മിഖായേൽ 3[Lion king] 97

Views : 5212

മിഖായേൽ 3

Author :Lion king

ഹായ് വൈകിയതിന് സോറി മൂടുള്ളപ്പോൾ മാത്രം ആണ് കഥ എഴുത അതുകൊണ്ടാണ് previous പാര്ടിനായി ടാഗിൽ ക്ലിക്ക് ചെയ്യുക

“20 ഓളം വെട്ട നിന്റെ ദേഹത്ത് അന്ന് ഉണ്ടായിരുന്നത് എന്നിട്ടും നീ ഉയർത്തെഴുന്നേറ്റുവെങ്കിൽ നീ ആരുടെയൊക്കെയോ കാലൻ ആണ്”

******************************************************

തുടർന്ന് വായിക്കുക

അന്ന് രാത്രി ഒറ്റപ്പാലത്ത് നിന്നും 15 കിലോമീറ്ററോളം മാറി പൂട്ടിക്കിടക്കുന്ന ഒരു ഗോഡൗണ് അടുത്തെങ്ങും വീടോ ഒന്നുമില്ല അതുകൊണ്ടു തന്നെ പകൽ പോലും അങ്ങോട്ടേക്ക് ആരും പോകാറില്ല

അതിനാകാത്തു പ്രധാന ഹാളിൽ ഇരുപത്തിയഞ്ചോളം പേര് ചേർന്ന് ലഹരി വസ്തുക്കൾ പാക്ക് ചെയ്യുന്നു ഒരുഭാഗത്തു പുതിയ ലോഡ് വന്നവ ഇറക്കി വച്ചിരിക്കുന്നു അവരെക്കൂടാതെ വേറെയും 15 പേർ കവലിനായി അവിടെയുണ്ട് എല്ലാവരും നല്ല ശരീരമുള്ള കണ്ടാൽ തന്നെ പേടി പെടുത്തുന്നവർ കേരളത്തിൽ മുഴുവൻ ലഹരി വസ്തുക്കൾ വിതരണം നടത്തുന്നത് ഇവിടെ നിന്നുമാണ് വ്യക്തമായി പറഞ്ഞാൽ ലഹരിയുടെ കേരളത്തിലെ മൊത്ത വിതരണ ഹബ് ആണ് ഇന്ന് ഒറ്റപ്പാലം എന്നാൽ ഇതു ആർക്കും അറിയില്ല അറിഞ്ഞവർ ഇപ്പോൾ എവിടെ ആണെന്നും അറിയില്ല 

രാത്രി1 മണിയോടെ അവിടേക്കു 3 റ്റാറ്റാ സുമോ വന്നു നിന്നു അതിൽ നിന്നും ഉരുക്കുപോലെ ശരീരമുള്ള  20 പേർ ഇറങ്ങി അതിൽ ഒരാൾ നടുവിലെ സുമോയുടെ കോഡ്രൈവർ ഡോർ തുറന്നു അതിൽ നിന്നും 6 അടിക് മുകളിൽ ഉയരവും ഒത്ത ശരീരവും ഉള്ള ഒരാൾ പുറത്തിറങ്ങി കറുത്ത ജീൻസും ടീഷർട്ടും ബൂട്സും ആണ് വേഷം നീട്ടി വളർത്തിയ താടിയും മുടിയും ചുവന്ന കണ്ണുകൾ ആ കണ്ണു കണ്ടാൽ തന്നെ ശത്രു ഭയക്കും സാത്താൻ ടോണി എന്നറിയപ്പെടുന്ന ടോണി ഈ ശ്രംഖലയുടെ നേതാവ് അവനെ കാണുന്നത് മരണത്തിനു തുല്യം 30 ഓളം കൊലക്കേസ് ഒന്നിൽ പോലും തെളിവില്ല

അവൻ അകത്തേക്ക് കയറി

“സാബു”അകത്തേക്ക് കയറി കൊണ്ട് ടോണി വിളിച്ചു

“എന്താ അച്ചായാ”

“ഇന്നത്തെ ലോഡ് പോയോ ?”

“ഇല്ല 2 മണിക്ക”

“ഹമ്മം”

ഒന്നു മൂളിക്കൊണ്ടു ടോണി അവിടെ ഉള്ള ഒരു സോഫയിൽ ഇരുന്നു കുറച്ചു കഴിന്നപ്പോൾ പുറത്തു കാവൽ നിന്ന ഒരാൾ അവനടുത്തേക്കു വന്നു

“അച്ചായാ ഒരാൾ കാണാൻ വന്നിട്ടുണ്ട് “

“ഇവിടെയോ ആർക്കട അതിന് ഈ സ്ഥലം അറിയുക “ഒന്നു ഞെട്ടിക്കൊണ്ടു സാബു ചോദിച്ചു

Recent Stories

The Author

Lion king

10 Comments

Add a Comment
 1. Waiting for the next part😍

 2. അടുത്ത പാർട്ടിനു വെയ്റ്റിംഗ് ❤️

 3. Ntha ith super fasto😒😒😒. Kadha nthokeyo evadeyokeyo mistakes und athautha nthino vendi ezhughuka . Oru complete satisfaction illa.. Pinne ithile shutter aara adache.. Aavo arkariya.. Chetta ezhuthumbo samayam eduth ezhuthuka 2um 2 um 4 page okke anel nalla kadhayanwl polum aarum vayikila minimum 10-15 page enkilum venam.. Nayakan mikhayel pakshe avan sevisililla ennitum 300 pere theerthar vannu ntha ith beast cinima pole aayalo.. Kuttam paranjathalla vayichapo inganeya thonniye.. Pine PM officile charchakal okke ntha ennu polum manassilavanilla nthokeyo paranju.
  Nalla kadhayan udheshikkana pole varunila.. EHuthi kazhinj onn proofreading nadath eHuthukaranayittalla vayanakkaranayi. Apo manassilakum ellam

  1. Bro kgf il haridas konnu orazhchak ullil rocky helicopteril parannirangi naayikaye thattikkondu pokan upayogichathu Isuzu scorpio okke rocky inaayath khallelinaduthekku poyathu endevouril
   Basheer vannathu force cruiser ithokke aa kalathu kani kaanaan kittillallo

   8 sthalaththu 300 pere kollan athra kashtappadonnumilla oridathu koodi poyal 40 peru kaanum
   Pinne shutter aara adichath ennu bro aano avidathe shutter valikkaran allallo
   Aa scene sharikku vayikku vannavan poyi kazhinju kurachu kazhinja mattavan akathekku vannathu aa samayam pore shutter adakkan

   1. Haridas alla garuda

  2. Anjanil vidyut jamvalinte fight onnu kaanu oru coin karangi theerunnathinullil ellavareyum thalli thazhe idunnu
   Puli murugan il kuda vayarum vachu puliye kkal vegathil odunnu athum ok

   PINNE ENTHADO ORU TRAINED
   FIGHTER ITHRAYUM PERE KONNAL
   AYALUDE VEGATHAKKANUSARICHA NJAN
   KADHA EZHUTIYATHU ATHU SLOW
   AKKIYIRUNNEL ATHILUM WORST
   AAYITTULLA ORU PART ITHIL UNDAVILLA
   PINNE
   EE SITIL ITHUVARE UNDAYIRUNNA FIGHTING STYLE ITHIL UNDAVILLA SO ATHU VACHU ITHINE COMPARE CHEYYANDA

 4. Power packed 🙌

 5. പേജ് കുറഞ്ഞ് പോയെങ്കിലും ഇടിവെട്ട് aarunnu 😘
  ഇനി പേജ് koottane കൊറച്ചു late ആയാലും kozhappam ഇല്ല 💗

 6. ബ്രോ ഇങ്ങനെ പറ്റിപ്പീര് കൊണ്ട് വരാതെ ഇത്തിരി page കൂട്ടി എഴുതാൻ ശ്രമിക്കൂ

  1. Bro 2 masam munpanu njan avasana aayi kadha post cheythathu athinu shesham innale aanum ithu ezhuthiyathu innu ithu post cheythillenkil aduthonnum ithu varilla athanu

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com