*പ്രണയമഴ…!!💛*2 301

Views : 27813

 

“എന്ത് സുന്ദരിയാണ് ഇവൾ… തൊലിവെളുപ്പിനെക്കാൾ എത്രയോ ഭംഗിയാണ് അവളുടെ ഹൃദയം… ആരോടും അധികം മിണ്ടാത്ത ഒരു പാവം നാണം കുണുങ്ങി പെണ്ണ്… ഒറ്റനോട്ടത്തിൽ തന്നെ തന്റെ ഹൃദയം കയ്യടക്കിടവൾ…!! എപ്പോഴോ അസ്ഥിക്ക് പിടിച്ച് പോയി… തുറന്ന് പറയാൻ ഒരുങ്ങുമ്പോഴാണ് തന്റെ കൂട്ടുകാരനും അവളോട് ഇഷ്ട്ടം ആണെന്ന് അറിഞ്ഞത്… തിരിച്ചും അവൾക്കും അവനോട് ഇഷ്ട്ടം ആണെന്ന് അറിഞ്ഞപ്പോൾ തകർന്ന് പോയിരുന്നു…

 

 

എങ്കിലും ആരോരും ഇല്ലാത്ത തന്നെക്കാൾ എത്രയോ അവൾക്ക് ചേർച്ച എന്ത് കൊണ്ടും എല്ലാം കൊണ്ടും സമ്പന്നൻ ആയ അർജുൻ ആണെന്ന് തനിക്ക് ഉറപ്പായിരുന്നു… ഏറെ സന്തോഷത്തോടെയാണ് രണ്ടുപേരെയും കണ്ടത്…എന്നാൽ ഇപ്പോൾ… താൻ കേട്ടത് സത്യം ആയിരിക്കുമോ… ഏയ് ഇല്ല…!!” ഓരോന്ന് ചിന്തിച്ച് കൊണ്ട് അശ്വിൻ കണ്ണുകൾ അടച്ചു…

 

 

___________________________💛

 

 

“അമ്മാ ഇപ്പൊ എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ… എന്തായാലും ബിഎസ് സി കംപ്ലീറ്റ് ചെയ്‌തതല്ലേ കൊല്ലം രണ്ട് ആവാനായി ഞാൻ ഏകദേശം എല്ലാം മറന്നിട്ടുണ്ട്… ടൗണിൽ ഒരു ഡിപ്ലോമ കോഴ്സ് ഉണ്ടെന്നാ കേട്ടത്… ഞാൻ എന്റെ ഒരു ഫ്രണ്ട് വഴി അവിടെ അഡ്മിഷൻ ശരിയാക്കിയിട്ടുണ്ട്… ആറ് മാസത്തെ കോഴ്സ് ആണ്… തിങ്കളാഴ്ച ക്ലാസ്സ്‌ തുടങ്ങും എന്നാ അവൾ പറഞ്ഞത്…”രാത്രി ഭക്ഷണം കഴിക്കുമ്പോൾ ആണ് മാനസി ഇക്കാര്യം പറഞ്ഞത്…

 

 

അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല…

 

 

“നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്…”വാത്സല്യത്തോടെ അച്ഛൻ പറഞ്ഞതും മനസ്സ് നിറഞ്ഞൊന്ന് അവൾ ചിരിച്ചു…

Recent Stories

The Author

VECTOR

44 Comments

  1. Super

    1. പച്ചാളം ഭാസി 💙💙💙💙💙

  2. കഥ ഇങ്ങനെ
    കസിൻ ചേട്ടൻ ഒരു ചേച്ചിയുമായി ഇഷ്ടത്തിലാണ് ചേട്ടനും ചേട്ടത്തിയും കല്യാണം ശരിയായി ചേച്ചിയുടെയും ചേച്ചിയുടെ അനിയത്തിയുടെയും കല്യാണം ഒപ്പം നടത്താൻ തീരുമാനിക്കുന്നു അനിയത്തിയുടെ കല്യാണം മുടങ്ങി കഥാനായകൻ കെട്ടുന്നു
    ¥മുഴുവൻ ഓർമ ഇല്ല തലയിൽ വന്നത് എഴുതിയതാ ഏതാ കഥ എന്ന് അറിയുന്നവർ പറയു 🙏¥

    1. 😟😟😵😵😵😵😵
      കഥ കിട്ടിയാൽ എന്നോടും ഒന്ന് പറയണേ 😍😍

  3. മോനെ
    നാളെ ഉണ്ടാവുമോ…. 😄😄😄.. വെയ്റ്റിംഗ്…. ❤❤❤

    1. Yesssss❤❤❤❤❤

  4. ജിന്ന് 💚

    രണ്ട് പാർട്ടും ഇന്നാ വായിച്ചത് സംഭവം കിടുക്കീട്ടുണ്ട്😍🥰😘വിട്ടുകൊടുക്കൽ ആണല്ലോ യഥാർത്ഥ പ്രണയം അവൾക്ക് ഒരു ആപത്തു സംഭവിച്ചപ്പോൾ ദൈവ നിയോഗം പോലെ ചെക്കൻ വന്ന് അവളെ അവന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് പോയി english il ഒരു quote ഇണ്ട് true love never dies🥰 യഥാർത്ഥ പ്രണയം ഒരിക്കലും മരിക്കുന്നില്ല. അങ്ങനെ വെച്ച നോക്കുവാണേൽ ഇനിയുള്ള പാർട്ടുകളിൽ ഒരു കിടുക്കാച്ചി പ്രണയം നമുക്ക് കാണാൻ പറ്റും 🥰.പിന്നെ പേജ് കൂടി ഇച്ചിരി കൂട്ടി എഴുതിയാൽ പിന്നെ പറയണ്ട പൊളി ആയിരിക്കും😘
    🥰 waiting for next part❤
    With love💚
    ജിന്ന്💚

    1. ജിന്ന് 💚💚💚💚💚💚💚💚💚💚💚💚

  5. Ishtapettu bro valichu neethnilla waiting for next part ❣️❤️

    1. Abhijith 💙💙💙💙💙

  6. പഴയ സന്യാസി

    Innanu vaayichath ishttapettu ❤

    1. ❤❤❤❤❤

  7. ഈ ഭാഗവും നന്നായിരുന്നു✌🏻
    Waiting for next part ❤️

    1. Thanks bro💙💙
      Why so serious?
      അതും എന്നോട് 🙄😎

  8. വെക്ടർ….
    ആദ്യ ഭാഗം വായിച്ചാരുന്നു.. കമന്റ്‌ ഇട്ടില്ല.. ശോകം ആന്നെ .. മുടിഞ്ഞ മോഡറേഷൻ..
    ഇതിപ്പോ എന്തായാലും ഇടാതിരിക്കാൻ പറ്റില്ല.. കാരണം രണ്ട് ഭാഗങ്ങൾ കൊണ്ട് ഒരു ഡിവോഴ്സ് ഉം ഒരു കല്യാണവും നടത്തി… പ്രണയം പൂക്കാവടി ആടിക്കാനുള്ള നിന്റെ ശ്രമം എങ്ങനെ കണ്ടില്ലന്നു വെക്കും 🥰🥰.
    ഞാൻ വിചാരിക്കുന്നത് ഇനിയാരിക്കും ശരിക്കും പ്രണയമഴ പെയ്യാൻ പോകുന്നെ എന്നാ 😍😍😍.
    യഥാർത്ഥ പ്രണയം❤❤ . അത് എത്ര താമസിച്ചാണെലും തിരിച്ചറിയും…❤❤❤. നഷ്ടപ്പെട്ടു പോയി എന്ന് കരുതിയാലും.. തിരിച്ചു കിട്ടും… അതെങ്ങനെ എപ്പോ എന്ന്… കാലം തെളിയിക്കും… ഒത്തിരി താമസിക്കാതെ അടുത്ത പാർട്ട് തായോ…. 😍😍😍😍💖💖💖💖
    സ്നേഹം മാത്രം… 😍😍😍😍

    1. മോഡറേഷൻ എല്ലാവർക്കും പ്രേശ്നമാണ് അതുകൊണ്ട് വലിയ കമെന്റ് ഒന്നും ഇടേണ്ട വെറുതെ വേസ്റ്റ് ആകു
      ഇനിയാണ് പ്രണയം ❤
      കഥ 2 ദിവസം കഴിഞു തരാം

      1. ❤❤❤

  9. ❤️❤️❤️

    1. Spider 💙💙💙💙

  10. കൊള്ളാം സൂപ്പർ ആകുന്നു 👍🏻👍🏻❤❤

    1. Reghu 💞💞💞

  11. ❤️❤️❤️

    1. Achu 💙💙💙

  12. ഞാൻ വിചാരിച്ചത് മാനസി ഇനി ഒരു കല്യാണത്തിന് തയാറാവില്ല എന്നാരുന്നു ഒതുക്കത്തിൽ നിന്ന് ലവൻ ഗോളാടിക്കുവേം ചെയ്തു…. ഇനിയിപ്പോൾ ഒന്നെങ്കിൽ മാനസി അവനു തന്നോട് പണ്ട് ഇഷ്ടമായിരുന്നെന്ന് അറിയുന്നതിലൂടെയും അവന്റെ കെയറിങ്ങിലൂടെയും അവനോട് ഇഷ്ടമാകുമായിരിക്കും അല്ലെങ്കിൽ അവളെ ഏതെങ്കിലും പ്രശ്നത്തിൽ നിന്നും അവളെ രക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രേമം…. ഈ പറഞ്ഞ രീതികൾ ആണ് പൊതുവെ ഞാൻ ഈ സൈറ്റിൽ വായിച്ചറിഞ്ഞിട്ടുള്ളത്…. അപ്പോൾ അടുത്ത പാർട്ട്‌ പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു.. 💖💖💖💖💖

    1. നിധിഷ് 💞💞
      അങ്ങനെയൊക്കെയാലേ അല്ലായിടത്തും പ്രണയം വരുന്നത് ❤❤❤

      Next part ഇൻ 2 day

    1. Kukku 🖤🖤💙🖤

  13. Poli bro

    1. Vishnu 💙💙💙

    1. Aaron ❤❤❤❤

  14. കൊള്ളാം….വളരെ നന്നായിട്ടുണ്ട്.അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു . Waiting ❣️

    1. Asim💙💙💙💙

  15. നല്ല സ്റ്റോറി……

    1. Raji💙💙💙🖤🖤

  16. അവസരം നോക്കി ഗോൾ അടിച്ചല്ലേ അവൻ 😜…

    1. 🤣🤣🤣🤣 പിന്നല്ലാതെ
      ❤❤❤❤❤❤❤

  17. Hmmm… ബാക്കി കൂടി അധികം താമസമില്ലാതെ ponnotte 😊😊

    1. Ohh… ഈ നശിച്ച moderation ഞാന്‍ മറന്നുപോയി 😁😁😁

      1. മറന്നുപോയാന്നോ….
        അതിന് ഞാൻ ചാകണം.. ഞാൻ ഇവിടെ ഇല്ലേ 🤣🤣🤣
        പെട്ടന്ന് തരാം

      2. നൈസ് pls continue

    1. San 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com