*പ്രണയമഴ…!!💛*2 303

Views : 28427

 

“ഓഹ് പിന്നെ എന്റെ പട്ടി ഒഴിഞ്ഞ് പോവും…” ഉള്ളിൽ അവളെ നോക്കി പുച്ഛിച്ച് കൊണ്ട് അവൻ ഒന്നുകൂടി മുന്നോട്ട് ഇരുന്നു…

 

 

“എല്ലാം ഞാൻ അറിഞ്ഞിരുന്നു… അറിഞ്ഞ് കൊണ്ട് തന്നെയാ തന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചത്… നോക്ക് മാനസി…!! ഞാൻ നിന്നോട് എന്റെ ഭാര്യ ആയി എന്നും കൂടെ നിൽക്കാൻ ഒന്നും പറയുന്നില്ല… ഇതിപ്പോൾ ഈ പ്രൊപോസൽ മുടങ്ങിയാൽ എങ്ങനെയും വേറെ ഒരാളെ നിന്റച്ഛൻ കൊണ്ട് വരും എനിക്കുറപ്പാ… കാരണം അത്ര വല്യ വയസ്സൊന്നും ആയിട്ടില്ല നിനക്ക് വിധവ ആയി ജീവിക്കാൻ…

 

 

എന്നെ കല്യാണം കഴിക്കുയാണെങ്കിൽ നിനക്ക് സമയം എടുത്ത് വേണമെങ്കിൽ എന്റെ ഭാര്യ ആവാം… ഇല്ലെങ്കിൽ നിന്റെ ലക്ഷ്യങ്ങൾ നേടാൻ നീ പ്രാപ്തയായി എന്ന് നിനക്ക് എന്ന് തോന്നുന്നുവോ അന്ന് നിനക്ക് ഈ ജീവിതം അവസാനിപ്പിക്കാം…” അശ്വിൻ പറഞ്ഞ കാര്യം അവൾ ആലോചിക്കാതെ ഇരുന്നില്ല…

 

 

“But എനിക്ക് ഒരു ഭാര്യ ആവാൻ ഒരിക്കലും കഴിഞ്ഞെന്ന് വരില്ല… “ഉറച്ചതായിരുന്നു ആ വാക്കുകൾ…

 

 

“ആയിക്കോട്ടെ എനിക്കതിൽ ഒരു കുഴപ്പവും ഇല്ല…”

 

 

“എങ്കിൽ അശ്വിൻ അച്ഛനോട് സംസാരിക്ക്… അമ്പലത്തിൽ വെച്ച് ചെറിയ രീതിക്ക് ഒരു താലിക്കെട്ട്… കുടുംബം ഒഴികെ വേറെ ആരും വേണ്ടാ…”

 

Recent Stories

The Author

VECTOR

44 Comments

  1. Super

    1. പച്ചാളം ഭാസി 💙💙💙💙💙

  2. കഥ ഇങ്ങനെ
    കസിൻ ചേട്ടൻ ഒരു ചേച്ചിയുമായി ഇഷ്ടത്തിലാണ് ചേട്ടനും ചേട്ടത്തിയും കല്യാണം ശരിയായി ചേച്ചിയുടെയും ചേച്ചിയുടെ അനിയത്തിയുടെയും കല്യാണം ഒപ്പം നടത്താൻ തീരുമാനിക്കുന്നു അനിയത്തിയുടെ കല്യാണം മുടങ്ങി കഥാനായകൻ കെട്ടുന്നു
    ¥മുഴുവൻ ഓർമ ഇല്ല തലയിൽ വന്നത് എഴുതിയതാ ഏതാ കഥ എന്ന് അറിയുന്നവർ പറയു 🙏¥

    1. 😟😟😵😵😵😵😵
      കഥ കിട്ടിയാൽ എന്നോടും ഒന്ന് പറയണേ 😍😍

  3. മോനെ
    നാളെ ഉണ്ടാവുമോ…. 😄😄😄.. വെയ്റ്റിംഗ്…. ❤❤❤

    1. Yesssss❤❤❤❤❤

  4. ജിന്ന് 💚

    രണ്ട് പാർട്ടും ഇന്നാ വായിച്ചത് സംഭവം കിടുക്കീട്ടുണ്ട്😍🥰😘വിട്ടുകൊടുക്കൽ ആണല്ലോ യഥാർത്ഥ പ്രണയം അവൾക്ക് ഒരു ആപത്തു സംഭവിച്ചപ്പോൾ ദൈവ നിയോഗം പോലെ ചെക്കൻ വന്ന് അവളെ അവന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് പോയി english il ഒരു quote ഇണ്ട് true love never dies🥰 യഥാർത്ഥ പ്രണയം ഒരിക്കലും മരിക്കുന്നില്ല. അങ്ങനെ വെച്ച നോക്കുവാണേൽ ഇനിയുള്ള പാർട്ടുകളിൽ ഒരു കിടുക്കാച്ചി പ്രണയം നമുക്ക് കാണാൻ പറ്റും 🥰.പിന്നെ പേജ് കൂടി ഇച്ചിരി കൂട്ടി എഴുതിയാൽ പിന്നെ പറയണ്ട പൊളി ആയിരിക്കും😘
    🥰 waiting for next part❤
    With love💚
    ജിന്ന്💚

    1. ജിന്ന് 💚💚💚💚💚💚💚💚💚💚💚💚

  5. Ishtapettu bro valichu neethnilla waiting for next part ❣️❤️

    1. Abhijith 💙💙💙💙💙

  6. പഴയ സന്യാസി

    Innanu vaayichath ishttapettu ❤

    1. ❤❤❤❤❤

  7. ഈ ഭാഗവും നന്നായിരുന്നു✌🏻
    Waiting for next part ❤️

    1. Thanks bro💙💙
      Why so serious?
      അതും എന്നോട് 🙄😎

  8. വെക്ടർ….
    ആദ്യ ഭാഗം വായിച്ചാരുന്നു.. കമന്റ്‌ ഇട്ടില്ല.. ശോകം ആന്നെ .. മുടിഞ്ഞ മോഡറേഷൻ..
    ഇതിപ്പോ എന്തായാലും ഇടാതിരിക്കാൻ പറ്റില്ല.. കാരണം രണ്ട് ഭാഗങ്ങൾ കൊണ്ട് ഒരു ഡിവോഴ്സ് ഉം ഒരു കല്യാണവും നടത്തി… പ്രണയം പൂക്കാവടി ആടിക്കാനുള്ള നിന്റെ ശ്രമം എങ്ങനെ കണ്ടില്ലന്നു വെക്കും 🥰🥰.
    ഞാൻ വിചാരിക്കുന്നത് ഇനിയാരിക്കും ശരിക്കും പ്രണയമഴ പെയ്യാൻ പോകുന്നെ എന്നാ 😍😍😍.
    യഥാർത്ഥ പ്രണയം❤❤ . അത് എത്ര താമസിച്ചാണെലും തിരിച്ചറിയും…❤❤❤. നഷ്ടപ്പെട്ടു പോയി എന്ന് കരുതിയാലും.. തിരിച്ചു കിട്ടും… അതെങ്ങനെ എപ്പോ എന്ന്… കാലം തെളിയിക്കും… ഒത്തിരി താമസിക്കാതെ അടുത്ത പാർട്ട് തായോ…. 😍😍😍😍💖💖💖💖
    സ്നേഹം മാത്രം… 😍😍😍😍

    1. മോഡറേഷൻ എല്ലാവർക്കും പ്രേശ്നമാണ് അതുകൊണ്ട് വലിയ കമെന്റ് ഒന്നും ഇടേണ്ട വെറുതെ വേസ്റ്റ് ആകു
      ഇനിയാണ് പ്രണയം ❤
      കഥ 2 ദിവസം കഴിഞു തരാം

      1. ❤❤❤

  9. ❤️❤️❤️

    1. Spider 💙💙💙💙

  10. കൊള്ളാം സൂപ്പർ ആകുന്നു 👍🏻👍🏻❤❤

    1. Reghu 💞💞💞

  11. ❤️❤️❤️

    1. Achu 💙💙💙

  12. ഞാൻ വിചാരിച്ചത് മാനസി ഇനി ഒരു കല്യാണത്തിന് തയാറാവില്ല എന്നാരുന്നു ഒതുക്കത്തിൽ നിന്ന് ലവൻ ഗോളാടിക്കുവേം ചെയ്തു…. ഇനിയിപ്പോൾ ഒന്നെങ്കിൽ മാനസി അവനു തന്നോട് പണ്ട് ഇഷ്ടമായിരുന്നെന്ന് അറിയുന്നതിലൂടെയും അവന്റെ കെയറിങ്ങിലൂടെയും അവനോട് ഇഷ്ടമാകുമായിരിക്കും അല്ലെങ്കിൽ അവളെ ഏതെങ്കിലും പ്രശ്നത്തിൽ നിന്നും അവളെ രക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രേമം…. ഈ പറഞ്ഞ രീതികൾ ആണ് പൊതുവെ ഞാൻ ഈ സൈറ്റിൽ വായിച്ചറിഞ്ഞിട്ടുള്ളത്…. അപ്പോൾ അടുത്ത പാർട്ട്‌ പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു.. 💖💖💖💖💖

    1. നിധിഷ് 💞💞
      അങ്ങനെയൊക്കെയാലേ അല്ലായിടത്തും പ്രണയം വരുന്നത് ❤❤❤

      Next part ഇൻ 2 day

    1. Kukku 🖤🖤💙🖤

  13. Poli bro

    1. Vishnu 💙💙💙

    1. Aaron ❤❤❤❤

  14. കൊള്ളാം….വളരെ നന്നായിട്ടുണ്ട്.അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു . Waiting ❣️

    1. Asim💙💙💙💙

  15. നല്ല സ്റ്റോറി……

    1. Raji💙💙💙🖤🖤

  16. അവസരം നോക്കി ഗോൾ അടിച്ചല്ലേ അവൻ 😜…

    1. 🤣🤣🤣🤣 പിന്നല്ലാതെ
      ❤❤❤❤❤❤❤

  17. Hmmm… ബാക്കി കൂടി അധികം താമസമില്ലാതെ ponnotte 😊😊

    1. Ohh… ഈ നശിച്ച moderation ഞാന്‍ മറന്നുപോയി 😁😁😁

      1. മറന്നുപോയാന്നോ….
        അതിന് ഞാൻ ചാകണം.. ഞാൻ ഇവിടെ ഇല്ലേ 🤣🤣🤣
        പെട്ടന്ന് തരാം

      2. നൈസ് pls continue

    1. San 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com