നിർമ്മാല്യം 4 [Pravasi] 417

Views : 33600

നിർമാല്യം 4

Nirmallyam Part 4 | Author : Pravasi

[ Previous Part ]

 
അവൾ എന്റെ മുൻപിൽ കയറി നിന്ന് കൊണ്ടു പറഞ്ഞു..

“ഞാനൊര് കാര്യമ്പർഞാ കേക്കോ??

അവളെന്നെ ചോദ്യഭാവത്തിൽ നോക്കി.

മറുപടി പറയാതെ എന്താണ് അവൾക്ക് പറയാനുള്ളത് എന്ന് കേൾക്കാൻ എന്ന വണ്ണം അവളെ നോക്കുമ്പോൾ അവൾ ഞാനൊട്ടും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം പറഞ്ഞു..

“അവ്ള് വേണ്ടടാ നിന്ക്ക്.. അവ്ളോട് കുറുങ്ങാമ്പോണ്ട്രാ ഇനി…”

♥️♥️♥️♥️

നിർമാല്യം part 4

♥️♥️♥️♥️

“നീ പോടീ കൊത്വൂ… ആളെ കള്യാക്കാണ്ട്..”

“ല്ല്യടാ.. ആം സീരിയസ്..”

“എന്താടീ ഇങ്നെ?? നീ തന്ന്യല്ലേ അന്നെന്നോട്??”

“ആടാ.. പക്ഷെ അഞ്ജന ആള് ശര്യല്ലടാ… അതോണ്ടാ….”

“എന്ത്യേ അങ്നെ പർയാൻ??”

“കണ്ടേന്റെ പിറ്റേന്ന് ഇഷ്ടാന്ന് പർയാ.. അയ്‌ന്റെ പിറ്റേന്ന് ഉമ്മ വക്കാ… ആദ്യം നീ വച്ചതാന്ന് സമ്മത്ച്ചു.. ന്നാലും പിന്നെ ഉച്ചക്കും അവ്ള് മടി കൂടാണ്ട് വന്നില്യേ??”

അവൾ പിന്നെയും എന്തോ പറയാനുള്ള പോലെ എന്നെ നോക്കി എങ്കിലും അവൾക്ക് അവസരം നൽകാതെ ഞാൻ ചോദിച്ചു

“നീ പർഞ്ഞട്ടന്യല്ലേ ഞാൻ അവ്ളോട് ഇഷ്ടാന്ന് പർഞേ.. നീ തന്നെ പർഞ്ഞട്ടല്ലേ ഉമ്മ വച്ചേ… അന്നട്ട് ഇപ്പോ അവ്ള്ടെ കുറ്റായാ???”

“അതേന്ന്യ ഞാമ്പറ് യ്ണെ ചെക്കാ…. നല്ല പെമ്പിള്ളേര് ആയാ ഇത്രേം പെട്ട്ന്ന് ഇതിനെല്ലാം സമ്മത്ക്കുംന്ന് തോന്ന്ണ് ണ്ടാ??”

“അങ്ന്യാണെ നിന്ക്ക് മുമ്പേ പർയാര്ന്നില്ലേ??”

“അതല്ല ചെക്കാ.. ഞാൻ അന്വേഷിച്ചുടാ.. അവ്ള്ടെ നാട്ടീ.. അവ്ളെ കുറ് ച്ച് മോശം അഭിപ്രായാ മൊത്തോം..”

Recent Stories

The Author

Pravasi

139 Comments

Add a Comment
 1. വിഷ്ണു ⚡

  ഈ ഭാഗത്ത് എനിക്കും ചെറിയ ചെറിയ സംശയങ്ങൾ ഒക്കെ ഉണ്ടായി..കണ്ണുനീര് വീഴുന്നത് ഋതു ആണെന്ന് എനിക്ക് തോന്നിയിരുന്നു.പിന്നെ പൾസർ ചെക്കനും അവളും ആയിട്ട് ഋതു പറഞ്ഞിട്ടാണ് സെറ്റ് ആയത് എന്നും മനസ്സിലായി.അവസാനം ഒരു ക്യാൻസർ അത് മാത്രം മനസ്സിലായില്ല..(മനസ്സിലായി…ഇപ്പൊ അവനോട് ചോദിച്ചപ്പോ കിറി കൃത്യം ആയി പറഞ്ഞു തന്നു..ഒരുമാതിരി പണി ആയിപൊയി..ഒരു ചോദിക്കേണ്ട ഒരു ആവശ്വവും ഇല്ലായിരുന്നു..കൗതുകം ലേശം കൂടുതലാ🥺.മറന്ന് ഇരുന്ന ഒരു സാധനം ഇടയ്ക്കിടെ ഓർമിപ്പിച്ച് ബാക്കി ഉള്ളവൻ്റെ മൂഡ് കളയണ്ട കാര്യം ഉണ്ടോ🙄🥺)

  സത്യത്തിൽ കുറച്ച് നാളത്തെ ലാഗിന് ശേഷം ആയിരുന്നു വായന എങ്കിലും അവസാന ഭാഗത്ത് കഥ എവിടെയാണ് നിന്നിരുന്നത് എന്ന് എനിക്ക് ഇപ്പോഴും ഓർമ ഉണ്ടായിരുന്നു🔥.പിന്നെ ഋതു അങിനെ പറഞ്ഞപ്പോൾ ആദ്യം ഞാനും വിചാരിച്ചത് അവൾക്ക് അസൂയ പോലെ ഉള്ള സംഭവം ഉള്ളതുകൊണ്ട് പറഞ്ഞത് ആണെന്നാ..പക്ഷേ അഞ്ജന ഒരിക്കലും അങ്ങനെ ഒന്നും ചെയ്യും എന്നു വിശ്വസിക്കാൻ ആദ്യം പറ്റിയില്ല.പിന്നെ ഋതു കാണിച്ച് കൊടുത്തത് കണ്ടപ്പോൾ ആശ്വാസം ആയി😬.സത്യത്തിൽ എനിക്ക് രിതുവിനോട് ഏപ്പോഴും വെറുപ്പ് തോന്നിയില്ല മറിച്ച് ഇഷ്ടം കൂടിയേ ഒള്ളു.അവള് പറഞ്ഞതിലും കാര്യമുണ്ടല്ലോ..അത് ആദ്യമേ എനിക്ക് മനസ്സിലായിരുന്നു.പിന്നെ അവസാനം ഋതുവിനെ പിടിച്ച് നെഞ്ചിലേക്ക് അടുപ്പിക്കുന്ന സീൻ ഉണ്ടല്ലോ😍♥️.അതൊക്കെ വായിച്ചപ്പോൾ ഈ മഞ്ഞ് വീഴുന്ന സുഖം ഇല്ലേ.. ആ സംഭവം എനിക്ക് ഫീൽ ചെയ്തു..അതൊക്കെ അത്രക്ക് ഇഷ്ടമായി..

  അപ്പോ അടുത്ത ഭാഗത്തിൽ കാണാം
  ഒരുപാട് സ്നേഹത്തോടെ
  വിഷ്ണു

  1. വിഷ്ണു ⚡

   അയ്യോ സ്വയംവരം കേറി വന്നത്‌കൊണ്ട് പറയാൻ മറന്ന് പോയി.
   രഞ്ജൻ വിനായകൻ തമ്പുരാൻ..യാ മോനെ അടിപൊളി വില്ലൻ🔥😍😂

   1. മോനേ ഇതെന്താ ഇവിടെ??? ക്‌ളൈമാക്‌സ് വരേ വന്നു കഴിഞ്ഞു 🤪🤪🤪

 2. Bro next part enna

 3. ചാര്‍ളി

  Slow aayalum kpzhaplla. Last ethumbo speedil angu nirthaadirunna madhi

 4. ℝ𝕒𝕙𝕦𝕝𝟚𝟛

  // പെട്ടന്ന് എന്റെ ഇരുകവിളിലും രണ്ടു കൈകൾ പിടിച്ചു നെറ്റിയിൽ ഒരു തണുത്ത സ്പർശം… അതോടൊപ്പം ഒരു തുള്ളി ജലം എന്റെ പുരികന് മുകളിലായി വീണു…

  സ്വപ്നമോ യാഥാർഥ്യമോ എന്നാലോജിക്കും മുൻപേ പുറത്ത് ആക്ടിവ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടു.. എങ്കിലും എന്റെ നെറ്റിയിൽ അപ്പോളും നനവ് പടർത്തിയ മിഴിനീർ എല്ലാം സത്യമെന്ന് വിളിച്ചോതി //

  ഈ രണ്ടു പാരഗ്രാഫ് ഒന്നും മനസിലായില്ല, ഋതു ആണോ അതോ ചെയ്തേ അതോ…?? എന്താണ് സംഭവം ഒന്നും മനസിലായില്ല..

  പിന്നെ മറ്റവളും ഋതുവിന്റെ കൗസിനും തമ്മിൽ എങ്ങനെ അടുത്തു, അതും മനസിലായില്ല, ആ ബസ് സ്റ്റോപ്പ്‌ സീൻനും മനസിലായില്ല.

  പിന്നെ ഇതിൽ അവന്റെ നിശ്ചയം കഴിഞ്ഞു ബട്ട്‌ അതു മുടങ്ങി എന്ന് പറഞ്ഞില്ലേ, അതെന്താ, ബ്രെയിൻ ട്യൂമർ ഒള്ളത് കൊണ്ട് ഇവൻ രെക്ഷപെടട്ടെ എന്ന് അവൾ കരുതി ആണോ? അതും ഒന്നും ക്ലിയർ ആയില്ല…

  ചില പോർഷൻസ് ഒക്കെ ഭയങ്കര കൺഫ്യൂസിങ് ആയിരുന്നു, ഒന്ന് പറഞ്ഞു താ മനുഷ്യ..

  പിന്നെ തമ്പുരാൻ ചേട്ടന് ഇജ്ജാതി പണി കൊടുതല്ലേ, പാവം 😂😂

  കഥ വായിക്കാൻ ഒരുപാട് വൈകി എന്ന് അറിയാം, വേറെ ഒന്നും കൊണ്ടല്ല മൂഡ് ഇല്ലായിരുന്നു, 3 ഡേയ്‌സ് ആയിട്ട് ഒന്നും വായിച്ചില്ല, നിങ്ങടെ കഥ വന്നത് കണ്ടപ്പോ ഇനി തുടങ്ങുമ്പോ ഇവിടുന്ന് തൊടങ്ങും എന്ന് നിർബന്ധം ആയിരുന്നു, അതു പാലിച്ചു 😁

  കൊറേ ഹാർട്ട്‌ ബ്രേക്കിംഗ് സീൻസ് ഇണ്ടായി, ഋതു കരഞ്ഞോണ്ട് പോകുന്ന സീൻ പ്രതേകിച്ചു, ബട്ട്‌ സ്റ്റിൽ അടിപൊളി ആയിരുന്നു, അപ്പൊ ഫാമിലിയുടെ കൂടി എൻജോയ് ചെയ്തിട്ട് പതിയെ നെക്സ്റ്റ് പാർട്ട്‌ പോരട്ടെ.. 🥰❤️

  ഒരുപാട് സ്നേഹത്തോടെ,
  രാഹുൽ

  1. 1st പാര അ ത് ഋതു വിന്റെ തന്നെ ആണ്.

   പിന്നെ അഞ്ജനയും ഋതുവിന്റെ കസിനും. അത് മുമ്പ് സൂചിപ്പിച്ചിരുന്നു.. അവളുടെ സ്വഭാവം വെളിപ്പെടുത്തുമെന്ന് ഋതു പറഞ്ഞഥായി.. ഋതു പറഞ്ഞിട്ട് അവളുടെ കസിൻ കേറി മുട്ടി.. അവളതിൽ വീണു.. എങ്കിലും അത് relevant അല്ലെന്ന് തോന്നി എക്സ്പ്ലെയിൻ ചെയ്യാത്തെ വിട്ടകളഞ്ഞതാ..

   ബസ് സ്റ്റോപ്പ് സീൻ… അവർ അഞ്ജനയും ആ പയ്യനും കൂടി ഉള്ള സീൻസ് കാണുന്നു.. ദേഷ്യത്തിൽ തിരിച്ചു പൗയി ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോൾ ഋതു വരുന്നു.. അപ്പൊ അവൾക്ക് ഈ പയ്യനെ അറിയാമോ എന്ന് ചോദിക്കുന്നു.. (അല്ലേൽ ഈ സീൻ എങ്ങനെ ഋതു അറിയുന്നു എന്നവന് ആലോചിക്കാമല്ലോ )

   അവളത് സമ്മതിക്കുമ്പോൾ അവൾ ചതിച്ചതായി തോന്നി.. അവനവളെ കഴുത്തിൽ പിടിച്ചു ഞെക്കും.. അഞ്ജന വരുന്നത് കാണുമ്പോ സ്റ്റോപ്പ്‌ ചെയ്യും..പിന്നെ ആലോചിക്കുമ്പോ ഋതു അല്ലല്ലോ അഞ്ജന അല്ലേ ചതിച്ചേ.. അഞ്ജന വന്നു സോറി പറഞ്ഞു വീണ്ടും അടുക്കാൻ നോക്കുമ്പോൾ അവൻ അവളെവേണ്ടെന്ന് പറഞ്ഞു ഋതുവിനോട് ചേർന്നിരിക്കും… അഞ്ജന ബസ് കേറി പോവുമ്പോ പ്രശ്നം എല്ലാം പറഞ്ഞു തീർത്തു ഋതുവും ആരവും.. Thaats ആൾ

   പിന്നെ നിശ്ചയം കഴിഞ്ഞു അത് മുടങ്ങി എന്ന് പറയുന്നത്.. അടുത്ത പാർട്ടിൽ ക്ലിയർ ആവും.. അല്ലേൽ സ്വയംവരം തിൽ നുശ്ചയിച്ച പെണ്ണിന്റെ(ഇന്ദുലേഖ ) സൈഡിൽ നിന്നുള്ള വ്യൂ ഉണ്ട്.. പയ്യന്റെ അതായത് ആരാവിന്റെ വ്യൂ ഇനി വരുന്ന പാർട്ടുകളിൽ കാണാം..

   പിന്നെ തമ്പുരാനെ … അവനെ കൊല്ലണം…🔪😡😡😡🔪

 5. അപ്പൂട്ടൻ❤🇮🇳

  കഥ സ്ലോ ആണെന്ന് ഒന്നും തോന്നുന്നില്ല സഹോദരാ… ഹൃദയത്തിൽ കടന്നു കയറുന്നുണ്ട്, നല്ല രീതിയിൽ തന്നെ… കുടുംബത്തോടൊപ്പം ആസ്വദിക്കുക അവധി സമയം.. അതിനുശേഷം സന്തോഷമുള്ള മനസ്സുമായി ഞങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങുന്ന രീതിയിൽ ഉള്ള വരികളുമായി വരിക… സ്നേഹപൂർവ്വം അപ്പൂട്ടൻ

  1. ♥️😍♥️😍
   താങ്ക്സ് മാൻ.. കമന്റിനും നല്ല വാക്കുകൾക്കും 😍♥️♥️😍

 6. അടിപൊളി ബ്രോ
  കഥ slow ആണെന്ന് തോന്നിയിട്ടെ ഇല്ല ഓരോ വരികളും ആസ്യതിച്ചു വായിക്കാൻ പറ്റി എല്ലാം നേരിട്ട് കണ്ട ഫീൽ ആയിരുന്നു

  ❤️❤️❤️

  1. താങ്ക്സ് മാൻ…

   അവസാനം ആകുമ്പോളും ഇങ്ങനെ തന്നേ പറയിക്കണേ ഈശ്വരാ 🤪

   ♥️😍😍♥️

 7. പ്രവാസി അണ്ണാ…..
  😘😘😘😘
  എന്താ എങ്ങോട്ടാ എന്നൊരു പിടീം തന്നില്ല.
  അത് പോട്ടെ പക്ഷെ സംഭാഷങ്ങളും, ഓരോ ചെറിയ ചെറിയ മൊമെന്റ്സുമൊക്കെ ഉണ്ടല്ലോ വെറുതെ പൊളി.
  ഈ പാർട്ടിൽ ഇവരുടെ ഇത്തിരി വിഷമം തന്നെ സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിട്ടുണ്ട്. ഇനി അങ്ങോട്ട് എന്താവുമെന്നു കണ്ടറിയണം.
  അഞ്ജലി പോയത് നന്നായി.
  പിന്നെ ഇന്ദു…..
  അവിടെ പിന്നേം സങ്കടോയി.
  തമ്പുരാന്റെ കാര്യോണ് കഷ്ടം ഋതുനെ കെട്ടിയിട്ടു എന്ത് സംഭവിച്ചു ആവോ.
  എന്നാലും നിങ്ങൾ മച്ചാനും മച്ചാനും ആയിട്ട് വില്ലൻ.റോൾ കൊടുത്തു തമ്പുരാനേ ഒരു കൂറയാക്കി കളഞ്ഞല്ലോ.
  അണ്ണാ.
  എന്തായാലും അടുത്ത പാർട്ട് പോരട്ടെട്ടോ….
  😘😘😘😘❤❤❤❤
  സ്നേഹപൂർവ്വം.

  1. ഹായ് മാൻ..

   സംഭവം കൊള്ളാം അല്ലേ..

   പിന്നെ.. തമ്പുരാനു പണി കൊടുക്കുന്നത് ആണെന്ന് വേറെ ആർക്കും മനസിലായില്ല.. സാരമില്ല.. ക്‌ളൈമാക്‌സ് വരട്ടെ.. കൊന്ന് കൊല വിളിക്കണം…🤪🤪🤪

   ഇഷ്ടം മാൻ 😍♥️♥️😍

   1. വാഴ്ത്തുക്കൾ😘😘😘

    1. ശ്രീരാഗം തീരാറായി പോയി.,.,
     ഇല്ലേൽ ഈ തെണ്ടിയെ ഞാൻ കൊന്നേനെ.,.

     1. ഇനിയും അഹങ്കാരമാ.. ഡോണ്ട് വറി… അന്നെ ഒരു ഭ്രാന്തനും കൂടി ആക്കാം 🤪🤪

     2. 😄😄😄

     1. അപ്പൂട്ടൻ❤🇮🇳

      കലക്കി 👍👍😁

   2. വല്ലാത്ത ഒരു ഭൃഗു ആയിപ്പോയി.,.,
    പ്രവാസി സ്വന്തം സ്വഭാവം എന്റെ പേരിൽ അവതരിപ്പിക്കുന്നു.,.,അത്രേയുള്ളൂ.,.
    🤣🤣

    1. രണ്ടു പേരും പിന്നെ കൂറകൾ ആയോണ്ട് പിന്നെ അഡ്ജസ്റ്റ് ചെയ്ത പോകാം😂😂😂😂

     1. ഇജ്ജ് രണ്ടു വഞ്ജീലും കാലിട്ട് പണിയാണല്ലേ.. അനക്കുള്ള പണി പിന്നെ

    2. പോടാ… അന്റെ സ്വഭാവം തുറന്നു കാട്ടും ഞാനിവിടെ 😄😄🤪🤪

     1. എങ്കിൽ പിന്നെ ഞാൻ ആകും ഹീറോ.,.

     2. മ്മ്.. രണ്ടു ബാലാൽ*ഗത്തിലെ പ്രതി ആണ് എന്റെ ഹീറോ… അവസാനം ഞാനവനെ ഭ്രാന്ത് വരുത്തി ചൊറിയും ചിരങ്ങും പിടിപ്പിച്ചു എയ്ഡ്‌സ് രോഗി ആക്കി പേപ്പട്ടിയെ കൊണ്ടു കടിപ്പിച്ചു കൊല്ലിക്കും.🤪

     3. @പ്രവാസി.

      മൻസനല്ലേ പുള്ളെ….😂😂😂😂

     4. ഇവന് പ്രാന്താണെടാ,..,

 8. Pravasi bro..💞

  Re partum മനോഹരം ആയിരുന്നു…..

  അഞ്ജന പോയത് നന്നായി…… ഒക്കെ കാട്ടി കൂട്ടിയിട്ട്…അവസാനം..ഓരോ സെൻ്റി ഡയലോഗ്…🤭

  ഋതുൻ്റേ ലൈഫ് tragedy ആണല്ലേ……

  അവനോട് കെട്ടാൻ..പറ…

  കഥ slow മൂടിൽ povambazhanu oru ഭംഗി ഉള്ളത്…..♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  ഫാമിലിയുമായി അവധികാലം ഒക്കെ അഘോഷിച്ചിട്ട് അടുത്ത part സാവധാനം തന്നാൽ മതി…happy aayittirikkaa….❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  1. താങ്ക്സ് മാൻ ♥️😍😍♥️

   ഋതുവിനു ഇനിയും വരാൻ കിടക്കുന്നെ ഒള്ളു… ബാക്കിവായിക്കുമ്പോ കാണാം മാൻ

   ഈ സ്പീഡ് ബോറിങ് ആണോ എന്നൊരു സംശയം ഉണ്ട് എന്നാലും നോക്കട്ടേ…
   😍♥️

 9. വിരഹ കാമുകൻ💘💘💘

  ഫുള്ള് ശോകം ആണല്ലോ ബ്രോ

  1. അതെപ്പോളും കേൾക്കും മാൻ 😍🤪

 10. Dear പ്രവാസി

  കഥ ഈ ഭാഗവും കലക്കി ..നാട്ടിൽ ഉണ്ടോ..അതും കലക്കി ..ഋതുവിന്റെ കാര്യ കഷ്ടം അവൾ എത്രയൊക്കെ കാട്ടിയിട്ടും ഇവനെന്താ അതു മനസിലാകാതെ ഇരുന്നത് എന്നു എപ്പോഴും എന്നിക്ക് മനസിലാകുനില

  നാട്ടിൽ ആന്നെങ്കിലും തിരക്കു അന്നെങ്കിലും ചെറിയ ഒരു ഭാഗം എങ്കിലും പോസ്റ്റ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു ..

  വിത് ലൗ

  കണ്ണൻ

  1. Kozhappam illa bro. Nice aa

   1. താങ്ക്സ് 😍♥️♥️😍

  2. ഹി ബ്രോ… നാട്ടിലുണ്ട്.. ഈ മാസം മൊത്തം..

   ഋതുവിന്റെ കാര്യം ഒക്കെ മനസിലാവും ഇനിയുള്ള പാർട്ടിൽ എന്ന് കരുതാം മാൻ..
   ഒരു പാർട്ട് ഈ മാസം തന്നേ ഇടും… അടുത്ത മാസം മുതൽ വീക്കിലി ഒന്നു വച്ചു അയക്കാൻ കഴിയും

   😍♥️♥️😍

 11. മൈ ഡിയർ പ്രവാസി കുട്ടാ….♥️♥️♥️ ആദ്യം തന്നെ ഇതു പിടിച്ചോ
  എന്റെ പൊന്നോ എന്താണ് പറയേണ്ടത് എന്ന് അറിയില്ല…സംഭവം മുൻപത്തെ പാർട്ടുകൾ പോലെ തന്നെ ഹെവി ഐറ്റം… പ്രവാസിടെ എഴുത്തു ആയതുകൊണ്ടുതന്നെ മോശമാകില്ല എന്ന് ആദ്യം തന്നെ അറിയാമായിരുന്നു…അത്‌ ഇനീ എത്ര നേരമില്ലാത്ത നേരത്ത് എഴുതിയതാണെങ്കിലും!

  മോണിംഗ് ൽ കഥ വന്നു കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചതാണ്
  ജോലിയുടെ തിരക്ക് മൂലം കമന്റ് ചെയ്യുവാനുള്ള ടൈം കിട്ടിയില്ല… അതുകൊണ്ടാണ് ഈ കമന്റിനു ഇത്രയും താമസം വന്നത്.
  കഥയെ പറ്റി പറയുകയാണെങ്കിൽ…ഞാൻ മുമ്പു പറഞ്ഞതുപോലെ തന്നെ കഥ യുടെ മെയിൻ ഹൈലൈറ്റ് തന്റെ ഡയലോഗ് ഡെലിവറി ആണ്…വായിച്ചു മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും…എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ നാടൻ ശൈലിയിലുള്ള ഡയലോഗ് പ്രെസന്റ്റേഷൻ.

  ഋതുവുമായി ഉടക്കി കൊണ്ടാണ് തുടങ്ങിയത് എന്നതുകൊണ്ട് തന്നെ
  തുടക്കത്തിലേ കുറച്ചു ഭാഗങ്ങൾ വളരെ വിഷമത്തോടെ കൂടി തന്നെയാണ് വായിച്ചത്…അഞ്ജനയുടെ സ്വഭാവത്തെപ്പറ്റി വായിക്കുന്ന ഞങ്ങൾക്ക് പോലും മനസ്സിലാക്കാൻ പറ്റുന്നുണ്ട്… എന്നിട്ടും ആ പൊട്ടന് മനസിലായില്ല…അതെങ്ങനെ,മനസിലാക്കിയാൽ ഉമ്മ കിട്ടുന്നത് മുടങ്ങുമല്ലോ അല്ലേ.🤣🤣🤣 ഇനി ചിലപ്പോൾ മനസ്സിലായിട്ടും മനസ്സിലാകാത്ത പോലെ അഭിനയിച്ചത് ആയിരിക്കും.

  ആരവ് സത്യങ്ങൾ മനസിലാക്കിയപ്പോൾ അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ചെയ്യുന്ന അതേ കാര്യമാണ് അവനും ചെയ്തത്…ഒരേ സമയം ഒന്നിൽ കൂടുതൽ ആണുങ്ങളെ പൊട്ടന്മാരക്കുന്ന അവളെ ഒക്കെ ചാണക വെള്ളത്തിൽ ചൂല് മുക്കി അടിക്കണം….നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടികൾക്ക് അപമാനമാണ് ഇത്തരം പെണ്ണുങ്ങൾ.😡😡😡 എല്ലാം കഴിഞ്ഞപ്പോൾ അവളുടെ ഒരു കുമ്പസാരം…പട്ടി കഴുവേറീടെ മോള്… അവളുടെ തന്തയെയും തള്ളയെയും പറഞ്ഞാൽ മതി…

  ഋതുവും ആരവും മഴപെയ്യുമ്പോൾ ബസ്റ്റോപ്പിൽ ഇരുന്ന സീനൊക്കെ അടിപൊളിയായിരുന്നു…ഓരോ വരികൾ വായിക്കുമ്പോഴും നേരിട്ട് കാണുന്ന അതേ ഫീൽ ആയിരുന്നു…

  ഭാഷാ പ്രയോഗത്തിൽ മാത്രമല്ല….കഥയുടെ ഒരു ഭാഗം സ്വയംവരം തന്നെയാണെന്ന്….മുൻപ് താങ്കൾ പറഞ്ഞിരുന്നെങ്കിലും അത് മറന്നു പോയിരുന്നു….ഇന്ദുലേഖ എന്ന പേര് കേട്ടപ്പോൾ വീണ്ടും സ്വയംവരം മനസ്സിലേക്ക് വന്നു….ഈ കഥയുടെ ഫസ്റ്റ് പാർട്ടിൽ ആണെന്ന് തോന്നുന്നു…താങ്കളോട് സൂചിപ്പിച്ചിരുന്നു കഥയിൽ ഇടയ്ക്കിടയ്ക്ക് സ്വയംവരം ടച്ച് കയറി വരുന്നുണ്ടെന്നു…അപ്പോൾ പോലും താങ്കൾ ഇത് ആ കഥയുടെ ഒരു ഭാഗമാണെന്ന് സൂചന പോലും തന്നില്ല…

  അഞ്ജന തേച്ചു….ഋതു വേറെ കെട്ടി…നാട്ടിലേക്ക് പോകുന്ന ആരവിന് എന്താണ് നാട്ടിൽ കാത്തിരിക്കുന്നത് എന്ന് അറിയാൻ വളരെയേറെ ആകാംക്ഷ തോന്നുന്നു…കഥ യിലെ സന്ധ്യയെ പറ്റി പിന്നീട് ഒന്നും പറഞ്ഞില്ലല്ലോ… മിക്കവാറും സന്ധ്യയെ അവൻ കെട്ടിക്കോട്ടെ…അവൾക്ക് അവനെ പണ്ടേ ഒരു നോട്ടം ഉണ്ട് താനും

  വളരെയേറെ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന ചില കഥകളിൽ ഒന്നാണ് ഇത്….അതുകൊണ്ട് തന്നെ തുടർന്നുള്ള ഭാഗങ്ങൾ അറിയാൻ എനിക്കും അതുപോലെ ഈ കഥ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ആഗ്രഹം ഉണ്ടായിരിക്കും….അതോടൊപ്പം താങ്കൾ ഒരു ഭർത്താവും മകനും പിതാവും എല്ലാമാണ്…കൂടാതെ ഒരു പ്രവാസി കൂടിയാണ്… നാട്ടിൽ വരുന്ന സമയത്ത് വീട്ടിലുള്ളരുമായി എൻജോയ് ചെയ്യുക….ജീവിക്കുക…. കഥയെഴുതാൻ പിന്നെയും ഒരുപാട് സമയം ലഭിക്കും…. എന്നാൽ നാട്ടിലുള്ള സമയത്ത് വീട്ടുകാരുടെ ഒപ്പം ചിലവഴിക്കുന്ന സമയം വേറെ ലഭിക്കണമെന്നില്ല.

  സമയം ലഭിക്കുമ്പോൾ മാത്രം എഴുതുക ഇവിടെ പോസ്റ്റ് ചെയ്യുക.

  വളരെയേറെ സ്നേഹത്തോടെ 🌹🌹🌹

  -മേനോൻ കുട്ടി

  1. ഇങ്ങടെ കമന്റ് കാണുമ്പോ പേടി ആണ് മാൻ.. ഇതിനൊക്കെ മറുപടി തരിക എന്നത് വലിയ ഒരു ജോലി ആണ്.. എന്നാലും ഇഷ്ടമാട്ടോ ഇങ്ങനെ റിപ്ലൈകൾ…

   ബൈ ദി ബൈ.. എന്റെ എഴുത്തിനെ പറ്റി പറഞ്ഞല്ലോ.. ഒറ്റ മറുപടി.. തള്ളിക്കോ.. മറിച്ചിടരുത്..

   പിന്നെ… സ്വയംവരം ടച്ച്.. തമ്പുരാൻ ആണ് ആരവ് എന്ന പേര് പറഞ്ഞു തന്നത്.. അത് അറിയാതെ ആണെങ്കിലും സ്വയംവരത്തിലെ ഒരാളുടെ പേര് ആയി അങ്ങനെ ആണ് അതുമായി ക്ലബ് ചെയ്യിക്കുന്നേ..2 പാർട്ട് നു ശേഷം ആണ് ഇങ്ങനെ ഐഡിയ വന്നേ…

   പിന്നെ ആരവിന് കാണാൻ ഉള്ളത്… അടുത്ത പാർട്ടിൽ വരാൻ ചാൻസില്ല.. അത് കഴിഞ്ഞു പ്രെസെന്റിൽ അവൻ നാട്ടിലെത്തും.. ബാക്കി അപ്പോ..

   ഇപ്പോ പറഞ്ഞ പോലെ enjoy ചെയ്യാണ് ലൈഫ്.. ഈ മാസം കൂടി കഴിഞ്ഞ ഫുൾടൈമ് സൈറ്റിൽ ഉണ്ടാവും.. 😍

   ഇഷ്ടം മാൻ 😍♥️♥️😍

   1. പിന്നെ… സ്വയംവരം ടച്ച്.. തമ്പുരാൻ ആണ് ആരവ് എന്ന പേര് പറഞ്ഞു തന്നത്.. അത് അറിയാതെ ആണെങ്കിലും സ്വയംവരത്തിലെ ഒരാളുടെ പേര് ആയി അങ്ങനെ ആണ് അതുമായി ക്ലബ് ചെയ്യിക്കുന്നേ.
    ///
    ഇതിൽ എവിടെ തൊട്ടാലും എനിക്ക് ആണല്ലോ പണി.,.,
    🤣🤣

    1. ടാ ഊളെ സത്യായിട്ടും… രണ്ടാം പാർട്ട് എഴുതി കഴിഞ്ഞാണ് അങ്ങനെ ഒരു ഐഡിയ കേറി വരുന്നത് തന്നേ…

     അതിലും അനക്കിരിക്കട്ടെ കുതിരപ്പവൻ 🤪

     1. //ബൈ ദി ബൈ.. എന്റെ എഴുത്തിനെ പറ്റി പറഞ്ഞല്ലോ.. ഒറ്റ മറുപടി.. തള്ളിക്കോ.. മറിച്ചിടരുത്..//

      ************************** ******************************

      😜😜😜😜😜

     2. ഞാൻ ഒരു മാന്യനും ശുദ്ധനും ആണ് മാൻ.. സത്യം തുറന്നു പറയും… അതിന്റെ അഹങ്കാരം ഇല്ലെന്നൊള്ളു..🤪

     3. അത്‌ ശരിയാ 🤣🤣

    2. എന്തോ ഒരു വലുത് വരാൻ ഉണ്ട് 😜😜😜

 12. സഞ്ജയ് പരമേശ്വരൻ

  Crossover…… Indhu….ennum oru nombaramaane…. Nanni anna veendum ormippichathine.

  1. താങ്ക്സ് ബ്രോ 😍♥️

   മിക്കവാറും പേര് പക്ഷെ തെറി വിളിക്കാനാണ് ചാൻസ് 🤪

 13. കുഴപ്പമില്ല പതിയെ മതി…

  1. താങ്ക്സ് മാൻ😍😍😍😍

 14. കുട്ടപ്പൻ

  പറയാൻ ഒന്നും ഇല്ലല്ലോ 😁…. ഇഷ്ടായി 😍.
  ഋതുവും ആരുവും ഉള്ള നിമിഷങ്ങൾ നല്ല രസമുണ്ടായിരുന്നു. പിന്നെ ഡയലോഗ്സ്… ഒരേ പൊളി ❤️

  1. താങ്ക്സ് കുട്ടപ്പോ…

   ഇഷ്ടം 😍♥️♥️😍

 15. വായിക്കാൻ സ്വല്‍പ്പം വൈകി…എന്താ ചെയ്യാ ഇപ്പൊ ആകെ ബിസിയാണ്…

  കഥയിലേക്ക് വരാം… നന്നായിട്ടുണ്ട് ❤️
  ഋതുവും ആരുവും തമ്മിലുള്ള നിമിഷങ്ങൾ എല്ലാം നന്നായി എജോയ് ചെയ്തു…🥰😇🤗

  ബാക്കി അറിയാൻ കാത്തിരിക്കുന്നു…

  1. ഹായ് മാൻ…

   തിരക്കൊക്കെ കഴിഞ്ഞു മതി മാൻ വായന.. ലൈഫിലെ നല്ല നിമിഷങ്ങൾ എൻജോയ് ചെയ്യ്..😍💃🕺

   താങ്ക്സ് ബ്രോ ♥️😍😍♥️

  1. ♥️😍😍♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com