ആയുഷ്കാലം (എപ്പിസോഡ് 1) 105

പിശാചുകളുടെ രാജാവായ..ദ്ധംറൂം.. തിരിച്ചു വരുന്നു ഞാൻ കൊണ്ട് വരും ഹഹഹ ഹഹാഹാ

അസൂർ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.കൂടെ അവിടെ ഉള്ള കോടിക്കണക്കിനു ജന്തു സത്വവും പിശാചുകളും അടിമകളും ആ കോട്ടയും ആ പ്രബഞ്ചവും ആ പെരുക്കെട്ട് ഭയത്താൽ വിറച്ചു പോയി…….അവർ കുട്ടത്തോടെപേര് ഉച്ചരിച്ചു

 

ദ്ധംറൂം… ദ്ധംറൂം…… ദ്ധംറൂം…..

{ Dhamroom }

************************************ ഇതേ സമയം മറ്റൊരിടത്തു

************************************

04/12/2023

ബാംഗ്ലൂർ (ഇന്ത്യ ) സമയം രാത്രി 11:30pm നല്ല മഴയുള്ള രാത്രി

https://imgur.com/a/wCPQp0Y

ഒരു ഒഴിഞ്ഞു ഒറ്റപെട്ടു കിടക്കുന്ന രണ്ടുനില വീട്. വീടിന്റെ അകത്തു ഒരു കയ്യിൽ ഗ്ലോവ്സ് ഇട്ട ആൾ സ്റ്റെപ് കയറി മുകളിലേക്ക് കയറിപോകുന്നു ശേഷം അടച്ചിട്ട ആ വാതിൽ ലോക്ക് തുറന്നു അകത്തു കയറി എങ്ങും ചോരയുടെ മണം ആ വീടിന്റെ മുകൾ നിലയിലെ ഭിത്തികൾ മുഴുവൻ രക്തകറ നിലം ആകെ ചോര അറവു ശാലയ്ക്കു സമം ഈച്ചകൾ ആർക്കുന്നു….. അയാൾ അതിൽ ഒരു മുറിയിൽ കയറി അവിടെ ടേബിളിന്റെ മുകളിൽ മുഴുവൻ സെർജിക്കൽ ബ്ലെടുകൾ കത്തി കട്ടിങ് മെഷീൻ ആണി ഇരുമ്പ് റോഡുകൾ ആ മുറിയുടെ മുലയ്ക്ക് ആയി ഒരു സിമന്റ്‌ ടാങ്ക് അത് നിറയെ ചോര അതിനു മുകളിൽ ആയി കഷാപുകടകളിലെ ഇറച്ചി തൂകിയിടുന്ന പലതരം ഹുക്കുകൾ മുറിയുടെ നടുക്ക് ആയി ഒരു സിമന്റ്‌ കൊടുള്ള കട്ടിൽ അതിനു ചെറിയ വക്കുകളും വെള്ളം പോകാൻ പാകത്തിന് ഒരു മുലയിൽ ആയി ഹോളും അയാൾ നിലത്തു നിന്നും ഒരു ഭാരമുള്ള പ്ലാസ്റ്റിക് പൊതിഞ്ഞ ഒന്ന് തൊള്ളിൽ ഇട്ടു അവിടെന്നു ഇറങ്ങി ഡോർ ലോക്ക് ആക്കി അത് ആ വീടിന്റെ കോലായിൽ വച്ചു. ശേഷം പോക്കറ്റിൽ നിന്നും കീ എടുത്തു പോർച്ചിൽ ഉള്ള വാൻ സ്റ്റാർട്ട്‌ ആക്കി റിവേഴ്‌സ് എടുത്ത് ആ സാധനം വണ്ടിയിൽ കയറ്റി……….

****************************************

ഏതാനും സമയത്തിന് ശേഷം

****************************************

സമയം രാത്രി 12:45 am

ബാംഗ്ലൂർ സിറ്റി

കനത്ത മഴ ///ഒരു മലയാളി തട്ടുകട

https://imgur.com/a/Tp3hbyA

മക്കളെ ഇപ്പൊ തരാട്ടോ ഇന്ന് വൈഫ്‌ വന്നില്ല ഞാൻ ഒറ്റയ്‌ക്കെ ഉള്ളു അതാ

ആ കടക്കാരൻ അവിടെ ചായ കുടിക്കാൻ വന്ന പിള്ളേരോട് ആയി പറഞ്ഞു

പിള്ളേർ : ആ അത് സാരല്ല ചേട്ടാ

ആ കടക്കാരൻ അവരെ നോക്കി ചിരിച്ചു ശേഷം അയാൾ അവിടെ ഉള്ള ടീവി യുടെ ചാനൽ മാറ്റി ന്യൂസ്‌ ചാനൽ വച്ചു…..

കടക്കാരൻ ഒരു നാല് ചായ അവരുടെ ടേബിളിൽ കൊണ്ട് വച്ചു

കടക്കാരൻ : കഴിക്കാൻ വല്ലതും വേണോ മക്കളെ

പിള്ളേർ : വേണ്ട ചേട്ടാ ഞങ്ങൾ ചുമ്മാ ഹോസ്റ്റലിൽ ഇരുന്നു ബോർ അടിച്ചപ്പോൾ അവിടെന്ന് ചാടിയതാ. ഇവിടെ പുതിയതാ ഇന്ന് ആണ് ഞങ്ങളുടെ frist ഡേ ഇൻ ബാംഗ്ലൂർ . പിന്നെ മഴയൊക്കെ അല്ലേ ഒന്ന് ചുടാക്കാൻ വേണ്ടി കേറിയതാ

അവർ ചിരിച്ചു കൊണ്ട് അയാളോട് പറഞ്ഞു . അതിൽ ഒരു പെണ്ണ് അയാളോട് ചോദിച്ചു

അവൾ : ചേട്ടൻ നാട്ടിൽ എവിടെയാ…

കടക്കാരൻ : ഞാൻ വയനാട് ആണ് മോളെ പണ്ട് ലോറിയിൽ ഒക്കെ പോകുന്ന പണി ആയിരുന്നു അങ്ങനെ കർണാടകയിൽ വച്ചാണ് പെൺബെർനോതിയെ കാണുന്നത് അങ്ങനെ പ്രേമം ആയി കല്യാണം ആയി പിന്നെ ഇവിടെ തന്നെ അങ്ങ് കൂടി നാട്ടിൽ പിന്നെ പറയാൻ മാത്രം ആരും ഇല്ലായിരുന്നു

അയാൾ ഒരു സന്തോഷത്തോടെയും ഒരു ചെറു ദുഃഖത്തോടെയും അവരോട് പറഞ്ഞു….

അവർ എല്ലാവരും അയാളെ കാമുകൻ ആണല്ലേ എന്നൊക്കെ പറഞ്ഞു അയാളോട് കുറെ സംസാരിച്ചു കൂട്ടുകുടി

കടക്കാരൻ : പിന്നെ കുറച്ചു ദിവസത്തേക്കു ഇങ്ങനെ രാത്രിയിൽ ഇറങ്ങി നടക്കാൻ നിൽക്കണ്ട

പിള്ളേർ : അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞെ

കടക്കാരൻ : അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ

പിള്ളേർ : ഇല്ല ചേട്ടാ എന്താ കാര്യം

കടക്കാരൻ : അത് പിന്നെ….

അയാൾ പറയാൻ തുടങ്ങിയതും പെട്ടെന്ന് എല്ലാവരും ടീവിയിലേ വാർത്തയിലേക് തിരിഞ്ഞു

(ബ്രേക്കിങ് ന്യൂസ്‌ കർണാടകയിൽ സീരിയൽ കില്ലർ കൊലപാതകം തുടർച്ചയായി 4 കൊലപാതകം ആണ് നടന്നിരിക്കുന്നത് നാലാമത്തെ ഇരയുടെ ബോഡി ഇപ്പോൾ ഏകദെശം 12:30 യോട് കുടി ബാംഗ്ലൂർ സിറ്റി വേസ്റ്റ് ഡമ്പ് ഇടുന്ന സ്ഥലത്തു നിന്നും മാറി ഒരു പ്ലാസ്റ്റിക് പോളിതിൻ കവറിൽ പൊതിഞ്ഞു. മരത്തിൽ തല കിയെ കെട്ടിതുക്കി ഇട്ട നിലയിൽ.കണ്ടെത്തി ഇതോടകം ബാംഗ്ലൂർ സിറ്റിയിൽ നിന്നും 3 ബോഡിയും 1 ബോഡി കർണാടക ഫോറെസ്റ്റ് ഹൈവേ നിന്നും ആണ് കണ്ടെത്തിയത് നാലും ഒരേ രിധിയിൽ ആണ് പ്രതി ഈ ബോഡി ഉപേക്ഷിക്കുന്നത് നാലും സ്ത്രീകൾ ആണ്. ഒരേ രിധിയിൽ വളരെ ബ്രൂട്ടൽ ആയിട്ടാണ് കൊല നടത്തിയത് എന്തായാലും ഇതിനെ കുറിച് കൂടുതൽ അറിയാൻ വേണ്ടി കഴിഞ്ഞ 3 ബോഡിയും പോസ്റ്റ്മോർട്ടം ചെയ്ത dr അനുപ് മാത്യു നമ്മളോടൊപ്പം ചേരുന്നു….

റിപ്പോർട്ടർ : dr മാത്യു താങ്കൾക്ക് കേൾക്കാമോ

Dr : അതെ പറഞ്ഞോളൂ കേൾകാം

റിപ്പോർട്ടർ : ഡോക്ടർ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് 4 പ്രാവശ്യവും തുടർച്ചയായ കൊലപാതകം. ഇത് ഒരു സീരിയൽ കില്ലർ തെന്നെ ആണെന്ന് നമ്മുക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉറപ്പിക്കാമോ dr….

Dr: ഹാ തീർച്ചയായും മിസ് അനു ഇതോടകം നടന്ന 4 കൊലപാതകവും ഒരു സൈക്കോപത്തിക്ക് ക്രൈം ആണ്‌ കാരണം കഴിഞ്ഞ 3 ബോഡിയും പോസ്റ്റ്മോർട്ടം ചെയ്ത എന്ന നിലക്കു എനിക്ക് മനസിലായത് there is every bit of cut in that body that was same and so equal. ഒരേ രിധിയിൽ ആണ് കഴിഞ്ഞ 3 ബോഡിയും. so brutal ശരീരത്തിലെ ചില ഓർഗൻസ് മുറിച്ചു മാറിയിരിക്കുന്നു അതും victum ജീവനോടെ ഇരിക്കുമ്പോൾ. എനിക്ക് അത് ഇതിൽ വന്നു പറയാൻ തന്നെ ബുദ്ധിമുട്ട് ഉണ്ട്….

റിപ്പോർട്ടർ : ഞാൻ താങ്കളുടെ മാനസികാവസ്ഥ മനസ്സിലാകുന്നുണ്ട് dr. താങ്കൾ പറഞ്ഞപോലെ വളരെ ബ്രൂട്ടൽ ആയ ഒരു സിറ്റുവേഷൻ ആണ് ഇപ്പോൾ നമുക്ക് മുന്നിൽ ഉള്ളത് പോലീസിന് ഇതുവരെ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് അതെ കുറിച് എന്താണ് dr പറയാൻ ഉള്ളത്

6 Comments

Add a Comment
 1. Looking forward for more episodes.

  1. Ivide ayachitt upload cheyyunilla.. Author id kittiyirunnel neritt upload cheyyamayirunnu ? avasta?

 2. ഒരുപാട് നാളായി ഇങ്ങനെ ഒരു theme-ൽ നല്ലൊരു കഥ വന്നിട്ട്…?
  തുടക്കം സൂപ്പർ ആണ് brooo…..??
  Bro-ടെ story telling-ൻ്റെ ആ style കൊള്ളാം…❣️❣️
  PLEASE CONTINUE….??

  1. Ithil illa

 3. Brother ithu repeat aanallo,
  Plz check

  1. Updates kanathond onnukude ayachathayirunnu?

Leave a Reply

Your email address will not be published. Required fields are marked *