ആയുഷ്കാലം (എപ്പിസോഡ് 1) 114

ഞാൻ : ഏയ്‌ കുഴപ്പം ഒന്നും ഇല്ല

അവൾ എന്റെ കണ്ണിലേക്കു നോക്കി നിന്നു

ചിന്നു : മുമുനെ ആരാ അച്ചേ ഇബടെ

ഞാൻ : മാമേ നെ ഒരു കള്ളൻ അച്ചതാ…

ഞാൻ അവളോട് പറഞ്ഞു…

അമ്മ : എന്തായാലും നീ ചെയ്തത് ഒരു നല്ല കാര്യാ ദൈവം ആയിട്ടാ എന്റെ മോനെ അവിടെ എത്തിച്ചേ അല്ലെകിൽ അതുപോലെ എത്രെ എത്ര ആളുകൾ…

ഹരി : ദൈവം അല്ല മുത്രം ആണ് അവനെ അവിടെ എത്തിച്ചത്

അത് കേട്ട് എല്ലാവരും ചിരിച്ചു….

അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു ഞങ്ങൾ കുളക്കടവിൽ പോയി ഓരോന്ന് പിടിപ്പിച്ചു പിന്നെ ആർക്കും മണം കൊടുക്കാതെ പോയി കിടന്നു….. പതിയെ മയക്കത്തിലേക്

****************************************

ഇതേ സമയം

****************************************

(കൊറിയയിലെ ജിരിസാൻ മഞ്ഞു പറവതത്തിന്റെ അടുത്തായി  ഉള്ള ഒരു sector )

https://imgur.com/a/EyxO3Qv

അവിടേക്കു ഒരു ഹെലികോപ്റ്റർ വന്നു ഇറങ്ങുന്നു അതിൽ നിന്നും. ബ്ലാക്ക് കോട്ട് ധരിച്ച ഒരാൾ ഇറങ്ങി ആ ബിൽഡിംഗ്‌ ന്റെ ഉള്ളിലേക്കു കയറിപ്പോയി അയാൾ ലിഫ്റ്റിന്റെ അടുത്ത് എത്തി അയാൾ അവിടെ ഉള്ള സ്കാനറിൽ കണ്ണുകൾ കാണിക്കുന്നു ശേഷം തുറന്നു വന്ന ആ ലിഫ്റ്റിൽ കയറി അത് ആ സെക്ടറിന്റെ അടിയിലേക് അതായത് അണ്ടർഗ്രൗഡിലേക് അയാളെ നയിച്ചു കൊണ്ട് പോകുന്നു ശേഷം അ ലിഫ്റ്റ് നിർത്തിയതും ഡിംഗ് എന്ന ശബ്ദത്തോടെ അ ഡോർ തുറന്നു അയാൾ ഇറങ്ങി അവിടെ ഉള്ള ഒരു റൂം കാണാം അ ഡോർ തുറന്നു അകത്തു കയറി അവിടെ ഒരു നിലത്ത് ഉറപ്പിച്ച ഒരു ഇരുമ്പ് കസേര അതിൽ ഒരു 50 വയസ്സ് പ്രായം ഉള്ള ഒരാൾ അയാളുടെ കൈകളും കാലുകളും ബെൽറ്റ്‌ ചെയ്ത് വച്ചിരിക്കുന്നു കൂടാതെ മുഖത്തിന് അടുത്തായി ഒരു പൈപ്പും അറ്റത് ഒരു ബെൽറ്റും . അവിടെ ഒരു അമ്പതോളം വരുന്ന പ്രോഫേഷണൽ കില്ലേഴ്‌സ് കൂടാതെ കുട്ടത്തിലെ തലവൻ എന്ന് തോന്നികുന്നവൻ….. വന്ന ആൾ ഉറക്കെ പറഞ്ഞു …

അയാൾ : ഞാൻ അന്നെഷിച്ചു ഇവൻ തന്നെയാണ് നമ്മുടെ ചരക്ക് മറിച്ചത്

അവിടെ സിംഹാസനത്തിൽ ഇരുന്ന തലവൻ എഴുനേറ്റു വന്നു അവിടെ ബെൽറ്റ്‌ ചെയ്തു വച്ച ആളോട് ഒരു ചുരുട്ട് എടുത്തു കത്തിച്ചു കൊണ്ട് പറഞ്ഞു.

തലവൻ : നീ ഒരു തെറ്റ് ചെയ്തു ഞാൻ കടത്തിയ മൂന്നുറോളം പെൺകുട്ടികളെ നീ ആ ചൈനക്കാരന് മറച്ചു വിറ്റു അതും എന്റെ എച്ചിൽ നക്കി നടന്ന നീ ഇനി നിനക്ക് മാപ്പില്ല

അയാൾ അവിടെ ഉള്ള പൈപ്പിന്റെ വാൾവ് എടുത്തു ബെൽറ്റ്‌ ചെയ്ത ആളുടെ വായിലേക്ക് കുത്തി കയറ്റി അതിൽ ഉള്ള ബെൽറ്റ്‌ അയാളുടെ തലയുടെ പിന്നിൽ ആയി ലോക്ക് ചെയ്തു ശേഷം അവിടെന്നു കുറച്ചു ബാക്കിലേക് നിന്നു പെട്ടെന്ന് മുകളിൽ നിന്നും ഒരു ഗ്ലാസ്‌ കുട് വന്നു ആ ബെൽറ്റ്‌ ചെയ്ത ആളുടെ ഏരിയ ഫുൾ മുടി അയാൾ അതിന്റെ ഉള്ളിൽ ആയി അയാളുടെ കണ്ണുകൾ പേടിയാൽ വിറച്ചു

തലവൻ : സ്വീറ്റ് ഡ്രീം മൈ ഫ്രണ്ട്

Do it

അയാൾ അവിടെ ഉള്ള ഒരാളോട് പറഞ്ഞു ശേഷം ഒരു സ്വിച്ച് ഞെക്കുകയും അതിവേഗതയിൽ ആ പൈപ്പിലൂടെ ലോകത്തിലെ ഏറ്റവും ഡെഡ്ലി ആയ .Fluoroantimonic acid അതിവേഗത്തിൽ വന്നു അയാളുടെ വായയിൽ നിറയാൻ തുടങ്ങി അയാൾ പിടയാൻ തുടങ്ങി മുഖവും വയറും ഉരുഗി ഒലിക്കാനും ആ ഗ്ലാസ് ആവരണത്തിന്റെ ഉള്ളിൽ നിറയെ പുക നിറഞ്ഞു കൂടെ അയാളുടെ നിലവിളിയും

ഇതൊക്കെ കേട്ട് ആ തലവൻ ഒരു ചെകുത്താനെ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു

………its just a beginning………..

 

 

?എപ്പിസോഡ് 2 

 ലൈകും കമന്റും ചെയ്താലേ ഞാൻ  ബാക്കി എഴുതുന്നുള്ളു പ്ലീസ് സപ്പോർട്ട്

?❤️?

ഇതിലെ ഓരോ പോസ്റ്റർ ഉണ്ടാകാൻപോലും നല്ല ടൈം എടുത്തു so സപ്പോർട്ട് guys ❤️?

 

 

 

6 Comments

Add a Comment
  1. Looking forward for more episodes.

    1. Ivide ayachitt upload cheyyunilla.. Author id kittiyirunnel neritt upload cheyyamayirunnu ? avasta?

  2. ഒരുപാട് നാളായി ഇങ്ങനെ ഒരു theme-ൽ നല്ലൊരു കഥ വന്നിട്ട്…?
    തുടക്കം സൂപ്പർ ആണ് brooo…..??
    Bro-ടെ story telling-ൻ്റെ ആ style കൊള്ളാം…❣️❣️
    PLEASE CONTINUE….??

    1. Ithil illa

  3. Brother ithu repeat aanallo,
    Plz check

    1. Updates kanathond onnukude ayachathayirunnu?

Leave a Reply

Your email address will not be published. Required fields are marked *