ആലീസ് 18

Views : 8262

ഇന്ന് കൃത്യം 12 മണിക്ക് പണവുമായി എത്തുക എത്തേണ്ട സ്ഥലം
കല്ല്യാൺ ജംഗ്‌ഷനിലെ ആളൊഴിഞ്ഞ ,പണിതീരാത്ത കിടക്കുന്ന ഒരു ഫ്ലാറ്റ് ഉണ്ട് അവിടെ
അവിടെയെത്തുമ്പോൾ

ജോക്ക്
എന്ന കോഡ് സെക്യൂരിറ്റിയോട് പറയുക എങ്കിലേ അകത്തേക്ക് വിടു
കോഡ് മറക്കണ്ട “”ജോക്ക് “”

ഫോൺ കട്ട്‌ ആയി ആലീസ് റിസീവർ താഴെ വച്ചു കരച്ചിൽ തുടങ്ങി

ആലീസേ ആരായിരുന്നു അത്
സ്റ്റീഫൻ ചോദിച്ചു ??

ഡികെ ആണ് അല്ലെ
തോന്നി എന്നെയും വിളിച്ചിരുന്നു നിനക്ക് വിഷമം ആകണ്ട എന്ന് കരുതി ഞാൻ മിണ്ടാതിരുന്നതാണ്
എന്നെയും ഇന്നലെ വിളിച്ചിരുന്നു
നമുക്ക് പോലീസിൽ അറിയിച്ചാലോ
വേണ്ട ജയിംസിന്റെ ജീവൻ അപകടത്തിലാകും
നമുക്ക് വലുത് പണമല്ല ജയിംസിന്റെ ജീവനാണ് വലുത്

വേഗം സ്വത്തുവകകൾ വിൽക്കാനുള്ള ഏർപ്പാട് ചെയ്യണം ,പണം ആയിട്ടുള്ളത് ഞാൻ ശരിയാക്കാം
ഇപ്പോൾ സമയം 6മണി ഇനി വെറും ആറു മണിക്കൂർ മാത്രം നമ്മുടെ മുന്നിൽ
ആലീസ് ധൈര്യം വെടിയാതെ പറഞ്ഞു
ഞാൻ ഒരു പട്ടാളക്കാരന്റെ ഭാര്യയാണ്
ഇല്ല ജെയിംസിനെ എനിക്ക് വേണം

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com