യക്ഷി
Yakshi | Author : Appu
എത്ര ഭയമുണ്ടെന്ന് പറഞ്ഞാലും ഏതൊരു മനുഷ്യനും പേടിപ്പെടുത്തുന്ന കഥകൾ എന്നുമൊരു കൗതുകമാണ്, കേട്ടിരിക്കുന്തോറും കൂടുന്ന ആകാംഷയാണ് …. ഭയപ്പെടുത്തുന്ന നിറംപിടിപ്പിച്ച ഒരുപാട് കഥകൾ കൊണ്ട് പണ്ടേ സമ്പന്നമാണ് നമ്മുടെ നാട്…. ഭൂതപ്രേതപിശാചുക്കളും യക്ഷഗന്ധർവ്വകിന്നാരന്മാരും നിറഞ്ഞ മുത്തശ്ശിക്കഥകളിലെ എക്കാലത്തെയും മികച്ച പ്രതികാര കഥകളാണ് യക്ഷി….
അതിസുന്ദരിയായി രാത്രിയിൽ വഴികളിൽ കാത്ത് നിന്ന് പുരുഷന്മാരെ വശീകരിച്ച് കഴുത്തിൽ കൂർത്ത ദ്രംഷ്ടകളാഴ്ത്തി കൊല്ലുന്ന, ഏഴിലംപാലകളിലും പനയിലും വസിക്കുന്ന പ്രതികാരദാഹിയായ ദുരത്മാവ്….
പക്ഷെ അതാണോ യക്ഷി….?? എന്താണവളുടെ കഥ…..?? ആ കഥയന്വേഷണം ചെന്നവസാനിച്ചത് ദേവീചൈതന്യം തുളുമ്പുന്ന ഐശ്വര്യദേവതയായ യക്ഷിയിലാണ്.. ആ യക്ഷിയെ മാത്രമേ ഈ കഥയിൽ പ്രതീക്ഷിക്കാവൂ….. യാതൊരു മുൻവിധികളോ പ്രതീക്ഷകളോ ഇല്ലാതെ വായിക്കുക
സ്നേഹപൂർവ്വം ❤❤
മണിയംകണ്ടത്തിൽ തറവാട്..
വള്ളുവനാട്ടിലെ വളരെ പ്രസിദ്ധമായൊരു തറവാടാണ് മണിയംകണ്ടത്തിൽ…. സ്വന്തം അമ്മയുടെ വീടായിരുന്നിട്ടും ജനിച്ചിട്ട് ഇന്നാണ് അക്ഷയ് ആ വീട് കാണുന്നത്… അതിന് കാരണവുമുണ്ട്…
മണിയംകണ്ടത്തിൽ തറവാട്ടിൽ രണ്ട് ആൺമക്കളായിരുന്നു.. ഗോപിനാഥമേനോനും ശിവദാസമേനോനും.. അന്നത്തെ ജന്മികൾ എന്ന് തന്നെ പറയാം.. കണ്ണെത്താദൂരത്തോളമുള്ള പാടശേഖരങ്ങളും ചന്തയിൽ സ്വന്തമായി പത്തോളം കടമുറികളും വീട്ടിൽ അകത്തും പുറത്തുമായി ഒരുപാട് പണിക്കാരുമൊക്കെയുണ്ടായിരുന്ന ഒരു വലിയ തറവാട്…
ഏട്ടനായ ഗോപിനാഥമേനോനായിരുന്നു തറവാട്ടിലെ കാരണവർ… അദ്ദേഹം പറയുന്നതിനപ്പുറം ഒന്നുമില്ല…. ആത്മാർത്ഥയോടെ കൂടെ നിൽക്കുന്നവർക്ക് ചോദിക്കുന്നതിലും കൂടുതൽ മാത്രം കൊടുത്തു ശീലിച്ച അദ്ദേഹത്തിന് ചതി, വഞ്ചന ഇവ രണ്ടും സഹിക്കാൻ പറ്റുമായിരുന്നില്ല..
ശിവദാസമേനോൻ നാട്ടിലെ കാര്യങ്ങളൊക്കെ നോക്കിനടത്തി ഒരു പൊതുപ്രവർത്തകനെപ്പോലെ നടന്നു… ഗോപിനാഥമേനോനോട് നേരിട്ട് ചോദിക്കാൻ ധൈര്യമില്ലാത്തവർക്കുപോലും ശിവദാസനോട് എന്തും ചോദിക്കാം പറയാം.. അങ്ങനൊരു സാധു…
ശിവദാസന്റെ മകൾ ഇന്ദു ആയിരുന്നു തറവാട്ടിലെ ഏക പെൺതരി… ഗോപിനാഥന് രണ്ടും ആൺമക്കളായിരുന്നു ശിവദാസന് ഒന്നും…
കാര്യങ്ങളൊക്കെ നല്ലരീതിയിൽ പൊയ്ക്കൊണ്ടിരിക്കവേ ഇന്ദുവിന് ഒരു വിവാഹലോചന വന്നു.. പേരുകേട്ട പുത്തൻപുരക്കൽ തറവാട്ടിൽ നിന്ന്…
തങ്ങളുടെ നിലക്കും വിലക്കും യോജിച്ച ബന്ധമാണെന്ന് കണ്ട ഗോപിനാഥൻ ശിവദാസനോട് മാത്രം ആലോചിച്ച് വിവാഹം ഉറപ്പിച്ചു…
പക്ഷെ ഇക്കാര്യം അറിഞ്ഞതും അച്ഛനോടും വല്യച്ഛനോടും ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ ഇന്ദു കാമുകനായ മാധവനുമായി നാടുവിട്ടു…
ഇക്കാര്യം ഗോപിനാഥന് വലിയ കുറച്ചിലായി.. അവരെ തേടി നാടുമുഴുവൻ അയാൾ ആളെ അയച്ചു.. കയ്യിൽ കിട്ടിയാൽ ദുരഭിമാനിയായ ഏട്ടൻ മകളെ കൊല്ലുമെന്ന് മനസിലാക്കിയ ശിവദാസനും ബാക്കിയുള്ളവരും ഗോപിനാഥനോട് അപേക്ഷിച്ചു… അയാൾ കേട്ടില്ല.. പക്ഷെ നാട്ടിലും പുറംനാട്ടിലും അങ്ങനെ അയാൾക്ക് സ്വാധീനമുള്ള എല്ലായിടത്തും അന്വേഷിച്ചിട്ടും അവരെ കിട്ടിയില്ല….
കലിയടങ്ങാതെ അയാൾ അവളെ പടിയടച്ച് പിണ്ഡം വെച്ചതായി പ്രഖ്യാപിച്ചു..
കാലം കടന്ന് പോയി….
പെട്ടെന്നു തീർന്നല്ലോ.. ?
അടിപൊളി ബ്രോ കഥ ബ്രോ ?
വല്ലാത്ത ജാതി detailing ഓരോ വരികൾ വായിക്കുമ്പോഴും നേരിട്ട് കണ്ട ഫീൽ ആയിരുന്നു.
തുടർന്ന് എഴുതൂ കാത്തിരിക്കും
❤️❤️❤️
❤❤❤❤
യക്ഷികഥ വായിക്കാന് വന്നിട്ട് വായിചു കഴിഞപ്പൊള് പ്രണയപരവശന് ആയിപ്പൊയി
??❤❤
അപ്പു വളരെ നന്നായിട്ടുണ്ട്, ആരംഭം കൊള്ളാം കുറച്ചുകൂടി ഉണ്ടായിന്നെങ്കിൽ നന്നായനെ. May be ലേറ്റ് ആക്കരുത്
ഒരുപാട് വലിച്ച് നീട്ടാം പക്ഷെ അത് ബോറാണ്… എനിക്കങ്ങനെ തോന്നിയതുകൊണ്ടാണ് അപ്പുവും യക്ഷിയും മാത്രമായി കഥ മുന്നോട്ട് പോവുന്നത് ❤❤❤
It is really interesting ,a new approach keep going ?
Thank you ❤❤❤
???
❤❤❤
കുറച്ചു നാളുകൾക്ക് ശേഷം നല്ല ഒരു കഥ കിട്ടി താങ്ക്സ് അടുത്ത ഭാഗം പെട്ടന്ന് തരുമോ ?????
തന്നിരിക്കും ❤❤❤
അടിപൊളി ❤️❤️
Thank you bro ❤❤
ഓ ഒടിയൻ..
അടിപൊളി.. രാത്രി വായ്ക്കനത് നന്നായി..
അവസാനത്തെ പേജ് അടിപൊളി means ആ യക്ഷി വരുന്ന ആ പാർട്ട്.. എന്തൊരു ഫീൽ
ഇനി യക്ഷി പറയുന്ന കഥ കേൾക്കാൻ കാത്തിരിക്കുന്നു അടുത്ത് പാർട്ടിൽ.
സ്നേഹത്തോടെ❤️
Pathirakk vaayicha pevem njan ??
???
മനോഹരം നല്ല feel ഉണ്ട്… ?
Thank you ❤❤
ഈ കഥ കഴിയുമ്പോ യക്ഷിയെന്ന് വിളിക്കുമെന്നാ വിചാരിച്ചത്…. എന്തായാലും ഒടിയന് മാറ്റമില്ലല്ലേ.
ഒരുപാട് സ്നേഹം ❤❤❤
അടിപൊളി സൂപ്പർ അപ്പുവിന്റെ യക്ഷി കഥ കേൾക്കാൻ ആകാംഷയെടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സൂപ്പർ ?
Thankyou വിനോദ്…. ഒരുപാട് വൈകില്ല
ആ ആമ്പിയൻസ് build-up ഒരു രക്ഷയുമില്ലായിരുന്നു.
//മരണശേഷമല്ലേ ജീവിതം…!!”//
സത്യം. എന്നാലും സത്യങ്ങളിങ്ങനെ പരസ്യമായി പറയാൻ പാടുണ്ടോ?!?
??❤❤
Its thrilling …..
Sathyamparanja icchiri pediyokke indttaa….ipo 2:33am iniyengaum varo??
Ithu vare kekkattha oru mood…
Otthiri ishtaaiii…
Pedichittanelum njan vaayikkum
Katta waiting for next part..
?❣️❣️❣️❣️
ഈ കഥയിൽ പേടിക്കാനില്ല.. ഇതൊരു പാവം യക്ഷി
❤❤
Adipoli appu bro..?? starting pwolichu.. Waiting for next part??
Thank you കീർത്തന.. ഒരുപാട് വൈകില്ല
ഇതുവരെ പൊതുവായി കേൾക്കുകയും കാണുകയും ചെയ്തിട്ടുള്ള യക്ഷി കഥകളിൽ നിന്നും ഒരുപാട് മാറ്റങ്ങളുമായി വന്ന നല്ല ഒഴുക്കോടെയുള്ള യക്ഷി കഥ..
പിന്നെ റൊമാൻസ്, അച്ഛനും അമ്മയും കൂടിയുള്ള നിമിഷങ്ങൾ പൊളിച്ചു.. സ്നേഹത്തിൻ്റെ ഭാഷയിൽ ഉള്ള പാരവെപ്പ്.. ഇഷ്ടായി..
പിന്നെ യക്ഷിയെ കുറിച്ചുള്ള വർണ്ണന വ്യത്യസ്തമായിരുന്നു.. വളരെ മികച്ചതായിരുന്നു..
ചേച്ചിമാർ രണ്ടാൾക്കും റോൾ കുറയുന്ന പോലെ തോന്നി.. സാധാരണയായി ഒറ്റപ്പെട്ട് കഴിഞ്ഞ ആളുകൾക്ക് ആരെയെങ്കിലും കൂട്ടവാൻ കിട്ടിയാൽ വലിയ കാര്യമാണ്. അപ്പോ സ്വാഭാവികമായും അവർ തമ്മിൽ ഒരുപാട് സംഭാഷണ നിമിഷങ്ങളും തമാശകളും ഒക്കെ യുണ്ടാവും. അതിൻ്റെ ഒരു കുറവ് തോന്നി. അതാണ് പറഞ്ഞത്.. ഈ കഥയിലും അതിനു മാറ്റമൊന്നും ഇല്ല, പക്ഷേ വളരെ കുറഞ്ഞു പോയി.. പക്ഷേ എനിക്ക് ഫീൽ ചെയ്തത് പറഞ്ഞു എന്നേയുള്ളൂ.
പിന്നെ തറവാട്ടിലെ അംഗങ്ങളെ ഒക്കെ വ്യക്തമായി പരിചയപ്പെടുത്തി..?.
കുറഞ്ഞ പേജ് ഉള്ളുവെങ്കിലും കണ്ടെൻ്റ് ഉണ്ട്.. കുറച്ചൂടെ താമശയും ഉൾപ്പെടുത്തണം. വേണമെങ്കിൽ പുറത്ത് നിന്ന് ആരെയെങ്കിലും വരുത്തിക്കോ ഒരു കോമഡി പീസ് ആയി ?. എന്നാലും കുഴപ്പമില്ല..
പിന്നെ ഈ കഥയിലും അപ്പൂസ് റീസേർച്ച് ചെയ്തിട്ടുണ്ടെന്ന് മനസ്സിലായി.. ആ സമർപ്പണത്തെ അപ്പ്രീഷിയേറ്റ് ചെയ്യുന്നു..
അത്യാവശ്യം വലിയ ഒരു പ്ലോട്ട് ആണ്. അതുകൊണ്ട് ഇച്ചിരൂടെ വലുതാക്കി പേജ് ഒക്കെ കൂട്ടി അടുത്ത ഭാഗത്തിൽ തീർക്കുന്നതിന് പകരം ഒരു 5, 6 പാർട്ട് വരെയെങ്കിലും നീട്ടി കൊണ്ടുപോയ ശേഷം തീർത്താൽ മതി എന്നാണ് എൻ്റെ ഒരിത്.
എനിക്ക് ഇഷ്ട്ടപെട്ട ഒരു എഴുത്തുകാരൻ ആണ് അപ്പു. കാരണം അപ്പുവിൻ്റെ എഴുത്തിൽ കഥയുടെ തുടക്കം മുതൽ അവസാനം വരെ നല്ല ജീവൻ ഉണ്ടാവും..
എന്തായാലും ബാകി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു..
വ്യക്തമായ അഭിപ്രായത്തിന് ഒരുപാട് നന്ദി bro ❤❤❤
യക്ഷിയെക്കുറിച്ച് അറിഞ്ഞ കാര്യങ്ങൾ വെച്ചാണ് കഥ എഴുതാൻ തീരുമാനിച്ചത്. കേന്ദ്രകഥാപാത്രം യക്ഷിയായതുകൊണ്ട് എത്രയും പെട്ടന്ന് അവളിലേക്കെത്താനാണ് ആലോചിച്ചത്… ഇനി അവളും അപ്പുവും മാത്രം..
പക്ഷെ ഇത്രയും ആത്മാർത്ഥമായ അഭിപ്രായത്തിന് സമ്മാനമായി അവരെക്കൂടി ചേർക്കും
ഒരുപാട് സ്നേഹം ❤❤
Kadha vayichappol njan orikkal ithupola yekshiya prenayichathe orma vannu.oh nosta … 1st part kollam next part ine ayi waiting
യക്ഷിയെ പ്രണയിക്കാത്തവരുണ്ടോ ❤❤
thudakkam othiri ishtamaayi adipoli….adutha partinu waiting….
അധികം വൈകില്ല ❤❤
Intrsting brw….
അടിപൊളി കഥ
ഇഷ്ടായി
Thankyou bro ❤❤
❤
❤
അടിപൊളി ❤️❤️ waiting for nxt part?? with love RKD??
സ്നേഹം ❤❤
Appu ettaa.. prethishichathupole oru yekshi alla vaayich kurach kazhinjapol kandath. eni ith marumo? Oodiyan pole oru twist kanum enn prethishikunnu.oodiyan pole thanne nalla avatharanam.. ithupole munpot povuttoo?
Thankyou lottu പ്രതീക്ഷകളൊന്നും ഇല്ലാതെ വായിക്കൂ ഇഷ്ടപ്പെടും ❤❤
അപ്പു കഥ നന്നായിട്ട് ഉണ്ട് ഈ ഭാഗം വായിച്ചപ്പോൾ കുറെ ഭാഗങ്ങൾ ആയി മുന്നോട്ട് പോകാൻ കഴിയും എന്ന് തോന്നന്നു മുന്നോട്ട് പോകുക ആശംസകൾ
ഒരുപാട് വലിച്ചുനീട്ടുന്നതിലും നല്ലത് നന്നായെഴുതി അവസാനിപ്പിക്കുന്നതാണ് ഒരുപാട് ഉണ്ടാവില്ല എങ്കിലും എഴുതുന്നത് നന്നായി എഴുതാൻ ശ്രമിക്കും
ഒരുപാട് സ്നേഹം ഓപ്പോളേ ❤❤❤
കഥ വായിച്ചു കഥയിൽ ലയിച്ചു പോയി.
കഥ വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല
അത്രക് ഇഷ്ടപ്പെട്ടു ❤❤❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
എത്രയും പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കും ❤❤❤
♥️♥️
❤❤❤
♥️
തുടർക്കഥ ആണല്ലേ.. അപ്പൊ ഞാൻ പിന്നെ വായിക്കാം
രണ്ട് ഭാഗങ്ങൾ മാത്രമേ ചിലപ്പോ ഉണ്ടാവൂ… വായിച്ചു നോക്ക്
ഇന്നില്ല നൈറ്റ് ഡ്യൂട്ടി ആണ്… നാളെ വായിക്കാം
❤❤❤
??
???
❤❤❤