” മോൻ പോയി വിശ്രമിക്ക് എന്നിട്ട് കുളിച്ച് വാ ഇന്ന് വൈകിട്ട് കാവിൽ പൂജയുണ്ട്…എല്ലാവർക്കും കൂടി പോവാം.. മോനും വേണം !!”
അമ്മയുടെയും അമ്മായിമാരുടെയും സൽക്കാരം കഴിഞ്ഞ് ഒന്നിരുന്നപ്പോൾ മുത്തശ്ശി അവനടുത്ത് വന്നു പറഞ്ഞു…
“ശെരി മുത്തശ്ശി…..!!” മുത്തശ്ശിയുടെ സ്നേഹത്തിന്റെ വാത്സല്യത്തിൽ അവൻ പറഞ്ഞു….
ഒരു വലിയ മുറിയാണ് ആ വീട്ടിൽ അവന് വേണ്ടി അവർ ഒരുക്കിയത്…
അക്ഷയ് അതെല്ലാം കൗതുകത്തോടെ കണ്ടു… എല്ലാത്തിലും ഒരു പഴമ കാത്തുസൂക്ഷിച്ചിരിക്കുന്നു… നല്ല ബലമുള്ള വലിയ വാതിലുകൾ തുറന്നാൽ കണ്ണാടി പോലെ തിളക്കമുള്ള കറുപ്പ് നിറമുള്ള തറ.. അതിൽ നാല് വശത്തും ചുവപ്പ് നിറം കൊണ്ട് ഒരു ബോർഡർ…
നല്ല കാറ്റും വെളിച്ചവും അകത്തേക്ക് കയറുന്ന രീതിയിൽ മൂന്ന് ജനാലകൾ… ഇടത്ത് വശത്തെ മതിലിൽ രണ്ടും വലത്ത് വശത്ത് ഒന്നും.. അതിൽ വളരെ നേർത്ത റോസ് നിറമുള്ള തുണികൊണ്ട് കർട്ടനും … രണ്ട് ജനാലകൾക്ക് നടുവിലായി നല്ല ഉയരവും വീതിയുമുള്ള കട്ടിൽ.. മൂന്നാൾക്ക് അതിൽ സുഖമായി കിടക്കാം…
വാതിലിന്റെ ഇടത്ത് വശത്ത് സാധനങ്ങൾ വെക്കാൻ പറ്റിയ കപ്പ്ബോർഡും വലിയൊരു അലമാരയും… അതിനടുത്തായി ഒരു കണ്ണാടിയും…
എല്ലാം കൂടി പഴമയിലേക്ക് പറിച്ചുനട്ട ഒരു ഫീൽ…
അക്ഷയ് ബാഗെല്ലാം നിലത്ത് വെച്ച് എല്ലാം നോക്കിക്കണ്ടു… മേശയിലും ഭീതിയിലും വച്ചിരിക്കുന്ന ശില്പങ്ങളിലും ചിത്രങ്ങളിൽ പോലും വല്ലാത്ത പ്രത്യേകത അവന് തോന്നി…
അവൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി… വളരെ വൃത്തിയായി കാത്തുസൂക്ഷിക്കുന്ന പുരയിടത്തിന്റെ ഒരു വശം.. ഇടക്കിടക്ക് തെങ്ങും ഇടവിളകളും നിറഞ്ഞ് നിൽക്കുന്ന കൃഷിഭൂമിയുടെ ഭംഗി…
“അപ്പൂ…..!!” പെട്ടന്ന് വാതിൽക്കൽ നിന്ന് പേര് വിളിച്ചത് കേട്ട് അവൻ തിരിഞ്ഞുനോക്കി.. അനുപമയും നിരുപമയും ആയിരുന്നു… അവന്റെ ചേച്ചിമാർ…അവൻ അവരെ നോക്കി ചിരിച്ചു..
“അപ്പൂന്ന് വിളിച്ചാ കുഴപ്പമില്ലല്ലോല്ലേ… അമ്മ പറഞ്ഞു കൂട്ടുകാരൊക്കെ ആ പേര് വിളിച്ചാ നീ ഓടിക്കുംന്ന്…!” വട്ടമുഖത്തിലെ നുണക്കുഴികാട്ടി ചിരിച്ച് നിരുപമ ചേച്ചിയാണ് പറഞ്ഞത്…
“അത് കൂട്ടുകാരല്ലേ.. ചേച്ചിമാർക്ക് എന്തും വിളിക്കാല്ലോ…!!” അവൻ ചിരിയോടെ തന്നെ പറഞ്ഞു…
“ഞങ്ങള്ടെ പേരറിയോ അപ്പൂന്..??” അനുപമ ചേച്ചി ചോദിച്ചു….
“പിന്നേ….പേര് മാത്രല്ല നിങ്ങടെ ഫോട്ടോയും സകല വിവരങ്ങളും അമ്മ പറഞ്ഞ് തന്നിട്ടുണ്ട്… അതോണ്ട് ഇവിടെ വന്നിട്ട് ബുദ്ധിമുട്ടുണ്ടായില്ല…. പക്ഷെ ഫോട്ടോയിൽ ഇത്രഭംഗിയില്ല…നേരിട്ട് കാണാനാ ഭംഗി!!” അക്ഷയ് ഒരു ചെറിയ ചിരിയോടെ പറഞ്ഞു…
അങ്ങനെ ഓരോന്ന് പറഞ്ഞ് അവർ നല്ല കൂട്ടായി.. അക്ഷയെക്കാൾ മൂന്നോ നാലോ വയസ്സ് മൂത്തതാണ് അനുപമയും നിരുപമയും… എങ്കിലും ഒരു കൂട്ട് കിട്ടിയപ്പോൾ മൂന്നുപേരും അത് മറന്നു… നല്ല പക്വതയുള്ള, അവരെക്കാൾ പൊക്കവും നല്ല ശരീരഭംഗിയുമുള്ള അക്ഷയ് അവരുടെ സമപ്രായക്കാരനാണെന്ന പോലെയാണ് അവർ സംസാരിച്ചതും കൂട്ടായതും…
ഞാൻ വായിച്ചു തുടങ്ങി ട്ടോ
രണ്ടാമത്തെ തവണയാ വായിക്കണേ. അടുത്ത part ഉടൻ ഇടില്ലേ?? അടുത്തത് വായിക്കാൻ കൊതിയാവാ…..
WITH LOOT OF LOVE…..
ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R
❤❤❤❤❤❤❤❤❤❤
ഇന്നോ നാളെയോ ഉണ്ടാവും… കുറച്ച് അധികം details പറയാനുണ്ട് കഥയിൽ അപ്പൊ തെറ്റ് വരാതെ ശ്രദ്ധിക്കണ്ടേ പിന്നെ കഥയുടെ ഒഴുക്കും നോക്കണം… പരമാവധി നാളെ അതിനപ്പുറം പോവില്ല ❤❤❤
???
ജീവനോടെ ഉണ്ടല്ലേ
പാപ്പോയ് കഥ വായിച്ചോ ഒന്നും പറഞ്ഞില്ലല്ലോ
❤❤❤
So far very interesting and different yekshi story.
Waiting for the next part eagerly.
Thank you ❤❤❤
Appusse story oru rekshemillattoo… night vayichu pedikamennu orthu vannathaa… pwolichu bro.. next part pettannu idanam kettoo.. waiting ??
Thanks bro ഇടാം ❤❤❤
അപ്പുകുട്ടാ….
ഒടിയൻ ഇപ്പൊ ഇതാ യക്ഷി…. ഹൊറർ fantasy ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു എന്നെ പോലെ…….?
ഇതുപോലെയുള്ള കഥകൾ കേള്ക്കാനും വായിക്കാനും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… Sadharanayulla പ്രതികാരിയായ യക്ഷിയിൽ നിന്ന് പ്രണയിനിയായ യക്ഷി……♥️♥️♥️♥️♥️♥️
വല്ലാതെ ഇഷ്ട്ടപെട്ടു… Aa വിവരണങ്ങൾ ഒരു സിനിമ കാണുന്ന പോലെ അച്ഛനും അമ്മയും മകനും ഒത്തുള്ള നിമിഷങ്ങൾ…..
അക്ഷയുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു………
സ്നേഹത്തോടെ…♥️♥️♥️♥️♥️
ഇങ്ങനുള്ള കഥകളാണ് കൂടുതൽ ഇഷ്ടം… കഥ കേൾക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കും.. അപ്പൊ അതൊന്നും ഒരു കഥയിലും ഇല്ലല്ലോയെന്ന് തോന്നും.. അങ്ങനെ അത് ഒരു കഥയാക്കും.. ഇതാണ് എന്റെ കഥകൾ… അങ്ങനെ യക്ഷികളെപ്പറ്റി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അടുത്തതിൽ ഉണ്ടാവും
സ്നേഹത്തോടെ ❤❤❤
ബ്രോ ഇന്നാ വായിക്കാൻ പറ്റിയെ. നല്ല കഥ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി….
❤❤❤❤❤
Thankyou bro❤❤❤
Super waiting for next part….
നല്ല ഒരു പ്രമേയം…
പേജ് കൂട്ടി എഴുതുക.
?????????????????????????????????
ശ്രമിക്കാറുണ്ട് പക്ഷെ ഒരുപാട് വാരിവലിച്ച് എഴുതാൻ തോന്നുന്നില്ല
യക്ഷിയെ പ്രേമിക്കാൻ പറ്റൂലെ . നല്ല ഫീൽ ആയിരുന്നുട്ടോ …കാത്തിരിക്കാൻ ഒരു കഥ കൂടിയായി ….
പെട്ടന് തന്നെ ഉണ്ടാവോ …
അതിനൊരു യോഗം വേണം… എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.. ഒരാളോട് മാത്രമായിരിക്കും യക്ഷിക്ക് പ്രണയം തോന്നുക
കഥ പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കാം റോസ് ❤❤❤
ഓതേഴ്സ് ലിസ്റ്റില് അപ്പുൻ്റെ ഒരു കഥ (യക്ഷി) മാത്രേ കാണിക്കുന്നുള്ളു. ഒടിയൻ മിസ്സിങ് ആണ്.
പക്ഷേ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്..
കുട്ടേട്ടനോട് ശരിയാക്കാൻ പറയണം..
Mail അയച്ചിട്ടുണ്ട് bro ❤❤❤
വൗ പൊളിച്ചു ❤❤❤❤❤❤
?????????
പെട്ടന്ന് തീർന്നുപോയി
നെക്സ്റ്റ് പാർട്ട് വേഗം തരണം
പ്ലീസ്
വേഗം തരാൻ ശ്രമിക്കാം ❤❤❤