Wonder part – 3
Author : Nikila | Previous Part
കഴിഞ്ഞ ഭാഗത്തിന് അഭിപ്രായമറിയിച്ചവർക്ക് നന്ദി. അടുത്ത ഭാഗം തുടരുന്നു. ഇവിടെ വുമൺ ആക്റ്റിവിസ്റ്റുകൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് മുൻകൂറായി മാപ്പ് ചോദിക്കുന്നു. എന്തിനാണ് മാപ്പ് ചോദിക്കുന്നതെന്ന് ഈ പാർട്ട് വായിച്ചു കഴിഞ്ഞാൽ മനസിലാകും.
തുടരുന്നു…….
ജോസഫ് C J. സി ജെ എന്നാ വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമസ്ഥനായ ചിറ്റിലപ്പറമ്പിൽ ജേക്കബ് എന്ന കോട്ടയംക്കാരന്റെ രണ്ടാമത്തെ പുത്രൻ. പോലീസുക്കാർ മുതൽ വലിയ രാഷ്ട്രീയക്കാർ വരെ സകലരെയും സ്വന്തം വരുതിയിലാക്കി ജീവിക്കുന്ന സി ജെ എന്ന പ്രസ്ഥാനത്തിന്റെ അവകാശികളിലൊരാളാണ് ഇപ്പോൾ ഈ സ്റ്റേഷനിൽ സാധാരണക്കാരനെപ്പോലെ വന്നിരിക്കുന്നതെന്ന് അവർക്കു വിശ്വസിക്കിനായില്ല.
ശരിക്കും ഞെട്ടിക്കുന്നതായിരുന്നു റോസിക്ക് ഈ തിരിച്ചറിവ്. ഒപ്പം ചില സംശയങ്ങളും അവരുടെ മനസ്സിൽ കയറിക്കൂടി. ന്യൂയോർക്കിൽ പുതിയൊരു ബിസിനസ് തുടങ്ങാൻ പോയി എന്ന് അവർ പറഞ്ഞ ഈ ജോസഫ് എങ്ങനെ ഇവിടെയെത്തി. ഒപ്പം അവന്റെ കൂടെയുള്ള ഈ പയ്യൻ ആരാണ്. വേഗം ഒന്ന് നേരം പുലർന്നു കിട്ടിയെങ്കില്ലെന്ന് അവരാഗ്രഹിച്ചു. കൂടാതെ കുറച്ചു മുൻപ് അവരോട് മോശമായി സംസാരിച്ചതോർത്ത് ചെറിയൊരു പേടിയും.
……………………………………………………
പ്രഭാത സമയം, മറ്റൊരിടം
നഗരത്തിൽ നിന്നും ഉൾവലിഞ്ഞ് കാടിനുള്ളിലേക്ക് കേറി പോകുന്ന പ്രദേശത്തുള്ള ഒരു വീട്. അത്യാവശ്യം പഴഞ്ചൻ ലുക്ക് ഉണ്ടെങ്കിലും ആവശ്യത്തിൽ കൂടുതൽ വിസൃതിയിൽ പണികഴിപ്പിച്ചിട്ടുള്ള രണ്ടു നില വീടാണത്. ആ വീടിനു ചുറ്റും പലതരത്തിലുള്ള മരങ്ങൾ തിങ്ങി നിൽക്കുന്നുണ്ട്. വീടിന്റെ നെയിം ബോർഡിൽ ‘wonder’ എന്നെഴുതിയിരിക്കുന്നു. സമയം രാവിലെ ഏഴര. വീടിനകത്തു നിന്നും ഫോണിൽ അലറാം മുഴങ്ങി. പ്രായമായ ഒരാൾ അത് ഓഫ് ചെയ്തു പതിവുകർമ്മങ്ങൾക്കിറങ്ങി. ഏകദേശം നാൽപ്പത്തിയേഴു വയസ്സു പ്രായമുണ്ട് അയാൾക്ക്. മുടി നരച്ചിട്ടുണ്ടെങ്കിലും ഡൈ ചെയ്ത് ഇപ്പോഴും യവ്വനം കാത്തു സൂക്ഷിക്കുന്നു. അയാൾ എന്നത്തേയും പോലെ അടുക്കളയിൽ കയറി ചായ തിളപ്പിക്കാൻ തുടങ്ങി.
wow എന്താ പറയുക ആകെ മൊത്തത്തിൽ മനസ്സ് നിറഞ്ഞു സന്തോഷിച്ചു അത്ഭുതപ്പെട്ടു ചിരിച്ചു ചിന്തിപ്പിച്ചു കൂടുതൽ ഒന്നും പറയാനില്ല. എന്നാലും Cl നീരജയും ജോയുമായുള്ള സംഭാഷണങ്ങൾ പ്രത്യേകിച്ച് ജോയുടേത്. അതിനു ശേഷം മിഖിയുമായി രഹസ്യം പറഞ്ഞത് അവസാനം ഏതോ ഹതഭാഗ്യൻ എഴുതിയ വരികളാണ് എന്നെ ഹഠാദാകർഷിച്ചത്. ഒന്നും മാറ്റി വെക്കാനില്ല , ഇതേ ശൈലി തുടരുക സസ്നേഹം
ഇപ്പഴാണ് വായിക്കാൻ പറ്റിയതു…. എന്താ പറയാ ഒരു പാർട്ട് വായിച്ചിട്ട് ബാക്കി നാളെ വായിക്കാം എന്ന വിചാരിച്ചതു ഇതിപ്പോ മൊത്തം വായിച്ചു…
കഥ അടിപൊളി ആയിട്ടുണ്ട്. എഴുത്തിന്റെ ശൈലി അടിപൊളി ആണ് വായിക്കാൻ നല്ല രസം ഉണ്ട് ഒട്ടും മടുപ്പ് തോന്നുന്നില്ല.. തുടർന്നും ഈ ശൈലി ൽ തന്നെ പോയാൽ കൊള്ളാം…..
മിഖി ഉം ജോ ഉം പൊളിച്ചു 2 പേരുടെയും സംഭാഷണങ്ങൾ എല്ലാം അടിപൊളി ആണ്.. മിഖി യുടെ പല ഡയലോഗ് ഉം വായിച്ചു ചിരിച്ചു പോയി… കോമഡി രംഗങ്ങൾ എല്ലാം വളരെ നന്നായിട്ടുണ്ട് ഇനീം ഇതു പോലത്തെ കോമഡി പ്രതീക്ഷിക്കുന്നു…
പോലീസ് സ്റ്റേഷൻ സീൻ എല്ലാം അടിപൊളി ആയിരുന്നു…. പ്രേതെകിച്ചു ആ പ്രസംഗം എല്ലായിടത്തും ഫെമിനിസം പറയാനേ ആളുള്ളൂ നമ്മുക്കും ആളൊണ്ടെന്നു അറിയട്ടെടോ????
ജോടേം മിഖിടേം ജീവിതത്തിൽ എന്താ നടന്നതെന്നും അവർ എങ്ങനെ കണ്ടു മുട്ടി എന്നും ഇവിടെ എങ്ങനെ എത്തി എന്നൊക്ക അറിയാൻ ഉള്ള ആകാശയിൽ ആണ്???
ആ പിന്നെ മിഖി ടെ പേര് പറഞു കളിയാക്കുമ്പോ കിട്ടുന്ന പണിയുടെ ഗുട്ടൻസ് എന്താണെന്നറിയാനും… പിന്നെ ലാഗ് ഉണ്ടാവു എന്ന് കരുതി സ്പീഡ് കൂട്ടല്ലേ ട്ടോ ഈ flow ൽ വായിക്കാൻ ആണ് സുഖം അടുത്ത പാർട്ട് ഉടനെ ഉണ്ടാവോ
സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം.
/എല്ലായിടത്തും ഫെമിനിസം പറയാനേ ആളുള്ളൂ നമ്മുക്കും ആളൊണ്ടെന്നു അറിയട്ടെടോ/
പിന്നല്ല. പെണ്ണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആണുങ്ങൾ വരെ മുൻകയ്യെടുക്കുമ്പോൾ ആണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഒരു പെണ്ണെങ്കിലും വേണ്ടേ?.
അടുത്ത പാർട്ട് ഇന്നലെങ്കിൽ നാളെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
machane adipolitto 3 partum katta waiting for next part
3 partum chirichu chirichu oru vazhiyayi , spidermon , handwash ??? , munpulla rand partilum cmt ittitila athum kootti ivde ittitund ,
mighi and jo randum super combo.. kushruthiyum oke ayit chiripichu , mathil mighiye kond chapichit , apathukoode gait thuranu vana mahane ????.
police station comedy oke uff engane sadhikundave ingane oke namichu ponudave ???..
niraja kk ithilum nalla marupadi vere kittan ila
jo polichadukki aa speech its perfect .?. pala ezhuthukarum male domination sthreekale pattiyum avarude preshngale pattiyum paryunund , pakshe vale viralmaye aanine pattiyum avarude preshngale pattiyum ,
pothuve alukalude jeevitham anunglaude life valare sugham aan oru karyathe pati tension ila , veruthe there paara nadakkunu ee part vayichal avar vicharichath oke thettanen manasilakum ,
all people even its men or women have emotion , feelings , tension , problems etc.. ellaverum athum manasilakanam ,
aa speech it deserve a big salute .
pine ee mighi enthokeyo oru nigoodatha pole a magic kid ??, btw aara ithil nayika neeraja ?
tressa enthokeyo oru doubt , enthayalum adutha partin vendi eagerly waiting man
with love ?
Jaganathan
വൈകിയാണെങ്കിലും അഭിപ്രായം പറഞ്ഞതിൽ സന്തോഷമുണ്ട്. സത്യത്തിൽ ഈ കമെന്റ് ഒന്നിലധികം പ്രാവശ്യം വായിച്ചു നോക്കി. അത്രയ്ക്ക് സന്തോഷമായി.
കോമഡിയൊക്കെ ഇഷ്ടമായെന്നറിഞ്ഞപ്പോൾ സന്തോഷമായി.
മറ്റൊരു കാര്യം ശരിക്കും സത്യമാണ്. ഇവിടെ പൊതുവെ ആരും ആണുങ്ങൾ ലൈഫിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടികാണിക്കാറില്ല. സ്ത്രീകളുടെ പ്രശ്നങ്ങൾ പ്രത്യേകം എടുത്തു പറയുന്ന എഴുത്തുക്കാർ പോലും ആണുങ്ങളുടെ ബുദ്ധിമുട്ടുകൾ കാര്യമായി ശ്രദ്ധിക്കാറില്ല. ഇത്തവണ ആ കുറവു പരിഹരിക്കാമെന്ന് കരുതി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും ആണുങ്ങളുടെ വികാരങ്ങൾക്കും സമൂഹം നിയന്ത്രണമേർപ്പെടുത്തുന്നുണ്ട്. അല്ലെങ്കിലും സൗന്ദര്യമുള്ള പെൺപിള്ളേരെ ഒന്ന് നോക്കിപോയാൽ ആണുങ്ങൾക്ക് കിട്ടുന്ന വിളിപ്പേരാണ് വൃത്തിക്കെട്ടവൻ, വഷളൻ എന്നൊക്കെ. നോക്കാതിരുന്നാൽ ആണത്തമില്ലാത്തവനായി.
ഈ പാർട്ട് ഇഷ്ടമായതിൽ സന്തോഷം. അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുന്നു
waiting man , adutha part adipoli aaki ithupole nalla oru kidukachi item porate.???
ee oru part mathram vayichal ath manasilakum , the problems men also face ?
all the best ,
time eduth ayalum sangathi porate
Adutha part eppol undakum
എഴുതിക്കൊണ്ടിരിക്കാണ്
Super
Katha nalla rasamund njan chirich oru vayikayi
Thanks
Nice story ishttayi ❤️❤️❤️
Thanks ♡´・ᴗ・`♡
സാധാരണ സ്റ്റോറികളിൽ കൂടെയുള്ളവർ നായകനെ തോറ്റുന്ന കോമഡികളാണ് കണ്ടിട്ടുള്ളത്. ആദ്യമായിട്ടാണ് നായകൻ മറ്റുള്ളവർക്ക് പാര വയ്ക്കുന്ന സ്റ്റോറി വായിക്കുന്നത്
ഒരു ചേഞ്ച് ആരാണ് ആഗ്രഹിക്കാത്തത് | (• ◡•)|. വായിച്ചതിൽ സന്തോഷം
Nikki… അങ്ങനെ ജോയും മിഖിയും സ്റ്റേഷനിൽ നിന്നും ഇറങ്ങിയല്ലേ… ഹാവു സമ്മധനമായി ഇല്ലേ ആ പോലീസ് സ്റ്റേഷനിൽ ഉള്ളവർക്ക് പ്രാന്ത് പിടിച്ചിനെ… ഒരാളെ ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണ് അത് താൻ വൃത്തിയായി ചെയുന്നുമുണ്ട്… പിന്നെ ഇപ്പോഴും എന്തൊക്കെയോ mysteries ബാക്കി നിൽക്കുന്നു… ജോയെ രക്ഷിച്ചത് ആര്, മിഖി ആര്, വണ്ടറിൽ അവർക്ക് ഒപ്പം ഉള്ളവരുമായി എങ്ങനെ കണ്ടുമുട്ടി… ജ്യൂവൽ ഇപ്പോഴും ചെക്കനെ വിടാതെ പിടിച്ചേക്കുവാണല്ലേ… ആ ci യോട് നടത്തിയ speech ഗംഭീരം ആരുന്നു…. പിന്നെ അവന്റെ അച്ഛന് ചെയ്ത തെറ്റുകൾ കുറ്റബോധം ഉണ്ട് എന്ന് തോന്നുന്നു… എന്നാൽ ട്രീസ അവൾ ഒരു പ്രശ്നം തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്… എന്തായാലും കഥ ഒരുപാട് ഇഷ്ടപ്പെട്ടു… ഇങ്ങോട്ട് അങ്ങനെ അധികം വരാറില്ല… വരുന്നത് ചുരുക്കം ചില കഥകൾ വായിക്കുവാൻ ആണ്… അതിൽ ഒന്നാണ് ഇത്… So i wish you good luck….
അടുത്ത ഭാഗത്തിന് വേണ്ടി അക്ഷമൻ ആയി കാത്തിരിക്കുന്നു….
With lots of love ❤❤❤
ꪜ??ꪊ?
ചോദ്യങ്ങൾ എനിക്കിഷ്ടപ്പെട്ടു. എല്ലാത്തിന്റെയും ഉത്തരങ്ങൾ വഴിയേ വരുന്നതാണ്. ഒറ്റയടിക്ക് എല്ലാം പുറത്തു വിട്ടാൽ പിന്നെ കഥയ്ക്ക് ഒരു രസം തോന്നില്ല ?. പിന്നെ കോമഡിയൊക്കെ എഴുതുന്ന ഒരു ഫ്ലോയില് വരുന്നതാ. അതിഷ്ടമായി എന്നറിഞ്ഞപ്പോഴേ സന്തോഷമായി.
ആളും താരവും നോക്കാതെ ഫെമിനിസം കളിക്കാൻ നിന്നാൽ ചിലപ്പോ ഇങ്ങനെ എട്ടിന്റെ പണി കിട്ടും. എനിക്കും ഈ സൈസിലൊരെണ്ണം കിട്ടിയിട്ടുണ്ട് ?.
ജൂവലിന്റെ കാര്യം അടുത്ത തവണ നോക്കാം. ട്രീസ തൽക്കാലം ഒന്ന് വട്ടം കറങ്ങട്ടെ. ജോ ക്ക് ഒരു ഫ്ലാഷ് ബാക്കുണ്ട്. അതില് ചില കഥാപാത്രങ്ങളും വരും.
ലോക്ഡൌൺ കാരണം വീട്ടിലിരിപ്പായതുക്കൊണ്ട് എഴുതാൻ നന്നായി. സമയം കിട്ടുന്നുണ്ട്. അടുത്ത പാർട്ട് വേഗം തരാൻ നോക്കാം.
oru rakshayum illa….adipoli…valare nalla ezuth…ethupole thanne munnottu pokatte….All the best…
Thanks for the support ?
Joyfull kadha vayikumbo full fresh n joyfull mindaanu…. onnum nokanda thakartho….?❤✌
Thanks ?
എന്താ പറയേണ്ടതെന്നറിയില്ല, ഇത്തവണയും കോമഡിക്ക് ഒരു കുറവുമില്ലായിരുന്നു. ചിരിച്ചു വയ്യാണ്ടായെന്ന് പറയാം.
/ഞാനിവിടെ സീരിയസ്സായി തീപ്പൊരി ഡയലോഗടിക്കാൻ നോക്കുമ്പോ അവനാ തീപ്പൊരിയിൽ ഓല പടക്കം പൊട്ടിച്ചു കളിക്കാ/
ഇമ്മാതിരി ഡയലോഗൊക്കെ കേട്ടാൽ ആരും ചിരിച്ചു പോകും. മിഖി ആള് ഒരു രക്ഷയുമില്ല.
പ്രത്യേകം എടുത്തു പറയേണ്ട കാര്യം ജോ നടത്തിയ സ്പീച്ചാണ്. അതു വേറേ ലെവൽ. ഇവിടെ പല എഴുത്തുക്കാരും സ്ത്രീകളുടെയും പ്രശ്നങ്ങളെപ്പറ്റിയും അവരുടെ അടിമത്തത്തെ പറ്റിയും ചർച്ച ചെയ്യുന്നത് കണ്ടിട്ടുണ്ട്. അപൂർവമായി മാത്രമേ ആണുങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാറുള്ളൂ.
പൊതുവെ ആണുങ്ങളുടെ ജീവിതം സുഖകരമാണെന്ന ധാരണ പലർക്കുമുണ്ട്. അതു തെറ്റാണെന്ന് ഈ പാർട്ട് വായിച്ചാൽ പലർക്കും മനസിലാവും. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ ഒരുപാട് വേദികളുള്ളപ്പോൾ ആണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇവിടെ ആരുമില്ലാത്തതും കഷ്ടം തന്നെയാണ്.
ഈ പാർട്ട് എഴുതിയ നിങ്ങൾ ഒരു പെണ്ണാണെങ്കിൽ നിങ്ങളൊരു കയ്യടി അർഹിക്കുന്നു.
കോമഡിയൊക്കെ ഒരു ഫ്ലോയിൽ വരുന്നതാണ്.
പുരുഷന്മാരുടെ വിഷയം സത്യത്തിൽ വേറൊരു സ്റ്റോറിയായി എഴുത്തിയാലോ എന്നു തോന്നിയതാ. പിന്നെ അങ്ങനെ ചെയ്യ്താൽ വെറുപ്പിക്കലാവോ എന്നു തോന്നി കോമഡിയുടെ കൂടെ കേറ്റി വിട്ടു. ഒരു പരിധി വരെ ശരിയാണ്. ആണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പൊതുവെ ആർക്കും താല്പര്യമില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ പോകുന്നത്.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും ആണുങ്ങളുടെ ഫീലിംഗ്സിനും സമൂഹം ചങ്ങലയിട്ടിട്ടുണ്ട്. അതൊന്നും പെട്ടന്നൊരു നവോത്ഥാന നായകർ വിചാരിച്ചാലൊന്നും മാറ്റാൻ പറ്റില്ല.
Kidu police kariyodulla marupadi okke vere level kore chirichu.
Thanks pk?
ഒന്നും പറയാനില്ല അടിപൊളി… ♥♥♥♥♥
താങ്ക്സ്
Adipoli story
Chirich chirich oru vazhikk aayi????
നന്ദി, സ്നേഹം മാത്രം ?
Spr ane… Polichu?????????????
Thanks
ഇടക്ക് ഇത്തിരി lag തോന്നിയിരുന്നെങ്കിലും കഥ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് അടുത്ത പാർട്ടുമായ് കഴിയുന്നതും പെട്ടന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു
With❤️
Thanks
????
?
Nikila…. പേര് വിളിക്കുന്നു…പ്രായത്തിനു മൂത്തത് ആണോ എന്ന് അറിയില്ല….,.?
കഥയെ കുറിച്ച് പറയാണെൽ ചിരിച്ച് ഒരു വഴിയായി എന്ന് തന്നെ പറയേണ്ടി വരും…..ഏങ്ങനെ എഴുതാൻ സാധിക്കുന്നു…..ഒരാളെ ചിരിപ്പിക്കാൻ കഴിയുക എന്നത് വലിയ ഒരു കഴിവ് തന്നെയാണ്…..,.,, മീഖിയും ജോസെഫും രണ്ട് പേരും പോളിയാണ്…… അതിൽ മിഖിയെ കുറിച്ച് മാത്രമേ കുറച്ച് നിഗൂഢത ഒള്ളൂ….
.. എന്നാലും നീരജക്ക് ഇതിലും വലിയ പണി ഒന്നും കിട്ടാൻ ഇല്ല…….,? നീരജയാണോ ഇനി നായിക……സംശയം മാത്രം….,.,,
ജോയുടെ വീട്ടുകാർക്ക് ബോധം വന്നോ അതോ വെറും അഭിനയം മാത്രമാണോ……… ഈ story എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു…..അടുത്ത ഭാഗം ഉടനെ കാണുമോ….?
സ്നേഹത്തോടെ സിദ്ധു ?
അതും എഴുത്തിലൂടെ ഒക്കെ ഒരാളെ ചിരിപ്പിക്കാൻ ഒക്കെ നല്ല പാടാണ്. കോമഡി സീൻ ഒക്കെ സിനിമകളിൽ മാത്രമാണ് ഞാൻ ഇങ്ങനെ ഒക്കെ ചിരിച്ചിട്ടുള്ളത് അത് മുഖത്തിന്റെ expretion ഒക്കെ കണ്ടിട്ടും ഒക്കെ ആണെന്ന് വെക്കാം. പക്ഷെ ഇത് വേറെ ലെവൽ എന്റെ ഒരു വ്യൂയിൽ നിന്ന് പകുറയുക ആണെങ്കിൽ വായനക്കാരെ എല്ലാം ഓരോ വരികൾ വായിക്കുമ്പോഴും അത് ഒരു സിനിമ കാണുന്ന ഒരു അനുഭവം തരുന്നു ???❤❤❤?
PK
സത്യത്തിൽ എഴുത്തിന്റെ കാര്യത്തിൽ വലിയ പരിചയമില്ലാത്ത ആളാണ് ഞാൻ. അറിയാവുന്ന വാക്കുകൾ വച്ചു എഴുതിക്കൂട്ടുകയാണെന്ന് മാത്രം. കോമഡിയൊക്കെ ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം ?. ഇനിയും സപ്പോർട്ട് ഉണ്ടാവണം
പൊളിച്ചു സൂപ്പർ ഇടുക്കി ഒരുപാട് ഇഷ്ടപ്പെട്ടു????♥️♥️????♥️♥️
︋︋︋✰ʂ︋︋︋︋︋เɖɦ✰
/അതിൽ മിഖിയെ കുറിച്ച് മാത്രമേ കുറച്ച് നിഗൂഢത ഒള്ളൂ/
അപ്പോൾ ജോ ആരെണെന്ന ഡൌട്ട് മാറിയോ ?
ജോയെ കുറിച്ച് ചിലകാര്യങ്ങൾ അറിഞ്ഞില്ലേ
Nannayyirunnnu
Thanks
പറയലല്ല. അടുത്ത തവണ ചെയ്തു കാണിക്കലാണ് ?
വായിച്ചു നോക്കൂ ?
കഴിഞ്ഞദിവസം സർക്കാർ കൊണ്ടുവന്ന ഒക്സിജൻ tankar വീട്ടിലേക്കു വിളിച്ചു വരുത്തി. ?????ചിരിച്ചു ചിരിച്ചു ശ്വാസംകിട്ടുന്നില്ല. ???????????
അതു പേടിക്കണ്ട. ഒരു സെന്റി ഫ്ലാഷ് ബാക്കിട്ട് കരയിക്കാം ?
Kidukkachi
ഒരു ഡൌട്ട്…. flower vase ആണോ പൊട്ടിയത്?
കിടുക്കി…. ഈ ഭാഗവും ചിരിക്ക് യാതൊരു കുറവും വരുത്തിയില്ല….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പൊട്ടിയത് ഏതാണെന്ന് ആലോചിച്ചാൽ തലക്ക് ഭ്രാന്ത് പിടിക്കും ?. കോമഡിയൊക്കെ ആ സമയത്തു കേറി വരുന്നതല്ലേ
ദൈവമേ ഇതു 62 പേജുണ്ടായിരുന്നോ ?
സ്വന്തം കഥയുടെ പേജിന്റെ എണ്ണം കണ്ടു കണ്ണ് തള്ളിയ al nikki… ???…
ബൈ ദി ബൈ… ബാക്കി വായിച്ചിട്ട് പറയവേ… ???
Adutha part eppol undakum chechi
?