“എന്നാലും ജോസഫേ മോനേ, നിനക്ക് തോളിലിടാനായിട്ട് ഡൈനിംഗ് ടേബിളിന്റെ ചുവന്ന വിരിയേ കിട്ടിയുള്ളൂ”
ഞാൻ പല്ലിളിച്ചങ്ങനെ നിന്നു. മാസ്ക്കുള്ളതുക്കൊണ്ട് ആരും കണ്ടില്ല.
“ഫിലിപ്പ്, നിങ്ങള്…..” അപ്പോഴാണ് സജീവ് സാർ ഫിലിപ്പങ്കിളിനെ ശ്രദ്ധിക്കുന്നേ.
“സംശയിക്കണ്ട സാറെ. പഴയ ഒരു കൊലക്കേസിലെ പ്രതി തന്നെയാ ഞാൻ. നിങ്ങളും മേലുദ്യോഗസ്തരൊക്കെ എന്റെ ജീവിതം നശിപ്പിക്കാൻ കൂട്ടു നിന്നപ്പോൾ ഈ രണ്ടു പേരേ എന്നെയും ശാരദയെയും സഹായിക്കാൻ വന്നുള്ളൂ”
സജീവ് സാറും റോസി മേഡവും അതിശയത്തോടെ എന്നെയും മിഖിയെയും നോക്കി. ഞാൻ വേഗം മുഖത്തിരുന്ന മാസ്ക്ക് ഊരിക്കളഞ്ഞു.
“ഫിലിപ്പേ…. അന്ന് ഞങ്ങള്…. സാഹചര്യം കൊണ്ട് അങ്ങനെയൊക്കെ…. ക്ഷമിക്കണം” സജീവ് സാർ.
“കോടതി എന്നെ വെറുതെ വിടുമെന്ന് കരുതിയില്ലല്ലേ. ആരുമില്ലാത്തവർക്ക് ദൈവം കൂടെയുണ്ടാകും സാറേ”
Parayandirikan vayya niki.(angane vilichotte)
Adipoli❤️ Bayangara ishttayi.humour onnum oru rekshem illa..pinne aa ezthinte reethi ithuvare ingane oru avatharanam kandittilla totaly different.nalla aswadhanam tharunnna ezhuth.
2nd partil alppam lag thonni karanam nadakkunathenthanenno ivarokke serikum aranennk kadhayude polt enthanenno ithuvare velippeduthathathu kond vanna oru maduppayirunnu pinne athu mari karanam kadha ini cheruthayi thelinjuvarum ennu pidikitti.
Innale wonder6 vannappo onnu edthunokmiyetha comments okke kandappo nallathanenn thonni atha onnu vayichu nokkam ennu vijarichath.enthayalum aa theerumanam orikalum regret cheyyilla.
Ippo part3 vayichu theerthu.bakki koode vayikatte…
Pinne pothuve romance and love stories anu njan vayikar athond ithilum evadelum angane oru sequence verumnn prethyasikunnu.tag nokkiyappo friendship ennanu kandath.munnot vayich nokkatte.
Appo seri.
സസ്നേഹം?
Romance lover ❤️
സാധാരണ റൊമാന്റിക് സ്റ്റോറികൾ വായിക്കുമ്പോൾ ഒരു എഴുത്തുക്കാരിയെന്ന നിലയിൽ അതിലെ നായികയോട്/നായകനോട് പലപ്പോഴും മനസികമായി ഒരു അകലം തോന്നാറുണ്ട്. ചിലപ്പോൾ ഞാൻ സിംഗിളായതുക്കൊണ്ടാകാം. ഈ കഥയെഴുതുമ്പോൾ തോന്നിയ ആഗ്രഹം ഇതു വായിക്കുന്നവർക്ക് ഇതിലെ കഥാപാത്രങ്ങളുമായി അകലം തോന്നാൻ പാടില്ലാന്നായിരുന്നു.
നായകന് നിലവിൽ റൊമാൻസിനോട് അലർജിയാണ്. കണ്ടറിയാം ഇനി എന്തു സംഭവിക്കുമെന്ന് ?
ഇത് റൊമാന്റിക് സ്റ്റോറി ആക്കേണ്ട കാര്യമുണ്ടോ. ഇവിടെ വരുന്ന ഭൂരിഭാഗവും പ്രണയ കഥകളാണ്. റൊമാൻസില്ലാത്ത കഥകൾ വായിക്കാൻ താല്പര്യമുള്ളവർ ഇവിടെയുണ്ട്
❤️❤️❤️❤️
ഇഷ്ടമായി
????
ഇതിവിടെ വയ്ക്കുന്നു
❤️❤️❤️
??