ഈ സമയം ബാക്കിയുള്ളവരൊക്കെ അവിടെത്തന്നേയുണ്ടോന്ന് ഒന്നു ഓടിച്ചു നോക്കി. മാധവൻ സാറിനോട് സംസാരിച്ചു തുടങ്ങിയപ്പോൾ പരിസരം തന്നെ മറന്നു പോയി. റോസി മേടം കമ്പ്യൂട്ടറിനു മുൻപിൽ തന്നെയുണ്ട്. ചിലപ്പോഴൊക്കെ അവരെന്നെ ഇടക്കണ്ണിട്ട് നോക്കുന്നുണ്ട്. ഞാൻ തിരിച്ചൊരു നോട്ടം കൊടുത്താൽ അവര് പതറുന്നു. ഇനി സൂപ്പർഹീറോ ഡ്രസ്സ് അവർക്ക് അലർജിയാണോ ?.
സജീവ് സാറ് ക്യാബിനകത്താണെന്നു തോന്നുന്നു.
ഇവിടെയില്ല. ചിലപ്പോ അവിടെ കിടന്നു ഉറങ്ങുന്നുണ്ടാകും ?. രണ്ടു കോൺസ്റ്റബിൾമ്മാരുണ്ടായിരുന്നു. ഒരാളിപ്പോ വീട്ടിലേക്ക് പോയിട്ടുണ്ടാകും. മറ്റൊരാള് കക്കൂസിൽ തന്നെയുണ്ട്. നല്ല വീര്യം കൂടിയ ഹാൻഡ് വാഷാണെന്ന് അയാളുടെ ഉള്ളിലേക്ക് പോയതെന്നു തോന്നുന്നു നല്ല പ്രതികരണമുണ്ട് ?.
ഇതിനിടയ്ക്ക് ഞാൻ മിഖിയെ വെറുതെയൊന്ന് നോക്കി. അത്രേം നേരം അവന്റെ നോട്ടം എന്റെ നേരെയായിരുന്നു.
“എന്ത്യേ ?”
“എന്ത്യേ ?”
“ഏയ്, ഞാനല്ലേ ആദ്യം എന്ത്യേന്ന് ചോദിച്ചേ ?”
“അതു കഴിഞ്ഞ് ഞാനും ചോദിച്ചല്ലോ”.
“അല്ലാ മിഖി, എന്താ നിനക്കൊരു മുന വച്ചൊരു നോട്ടം”
“നേരത്തെ ജോ വല്യേ ഭാവത്തിൽ പറയുന്നുണ്ടായല്ലോ സി ഐ മേടത്തെ പൂട്ടുമെന്നൊക്കെ. എന്തു ചെയ്യാനാ പ്ലാൻ”.
“അതിനൊരു വഴിയുണ്ട്. അതൊക്കെ പോട്ടെ, നീയല്ലേ ആദ്യം ഇക്കാര്യം ചാടിയേറ്റത് ?”
“അതു പിന്നെ……. ഞാനൊരു ആവേശത്തിൽ…… അല്ല ജോയുടെ മനസിലെന്തു പ്ലാനാ ഉള്ളത്”.
“അവർക്ക് പണി കൊടുക്കാനുള്ള ടൂൾസ് അവര് തന്നെ ഇങ്ങോട്ട് കെട്ടിയെടുത്തിട്ടുണ്ട്?. ഓർമ്മയിലെ എന്റെ ബാഗ്……… മറ്റേ മതില് ചാടണ നേരത്ത് തപ്പിയത്…..അത് ഈ സ്റ്റേഷനിലെത്തിയിട്ടുണ്ട്”
“ആണോ?, എങ്ങനെ ?”
kore mystery indlo? nice story?
Part2 completed. വീണ്ടും ഉഷാർ ഭാഗം…
ഇമ്മാതിരി നോളൻ സ്വപ്നങ്ങൾ കണ്ടിട്ടു വേണം തലയ്ക്കു ഓളമുണ്ടെന്ന് നാട്ടുക്കാരെക്കൂടി അറിയിക്കാൻ. Pewer
❤️❤️❤️
എന്തോ mystery പോലെ ഇനി എനിക്ക് തോന്നിയതാണോ എന്നറിയില്ല.
കോമഡി ഒക്കെ എനിക്ക് ഇഷ്ടമായി കേട്ടോ mind ഒന്ന് free ആക്കാൻ വായിച്ചതാ nxt പാർട്ട് അടുത്ത് സമയം കിട്ടുമ്പോൾ വായിക്കാം. നാളെ ഓഫീസിൽ പോണം
ഇഷ്ട്ടപ്പെട്ടു.
ചിരിപ്പിച്ചതിനു പ്രതിഭലമായി തരാൻ ??? ഇതേ ഉള്ളു
സൂപ്പർ പൊളിച്ചു????♥️
Thanks
??
ആദ്യമായിട്ടാണ് എഴുതുന്നത് എന്ന് വിശ്വസിക്കാൻ പ്രയാസം ഉണ്ട്. പിന്നെ ആദ്യ ഭാഗത്തിന്റെ അത്ര മികച്ചതായി തോന്നിയില്ല എങ്കിലും ഇഷ്ടമായി.
അടുത്ത part എന്നു വരും സഹോ
കട്ട വെയ്റ്റിംഗ് ആ അതാ
With ❤️
വന്നു ?
Niki… കഥ വന്ന രണ്ടാം ദിവസം വായിച്ചതാണ് എന്നാൽ കമന്റ് ഇടാൻ ഉള്ള മടി കൊണ്ടാണ് ഇത്രേം വൈകിയത്…. കഥ മുനോട്ട് പോയില്ലായെങ്കിലും കഥ നല്ല രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞു എന്റെ കാര്യത്തിൽ എനിക്ക് അത് തന്നെയാണ് ഇഷ്ടവും വായിക്കുമ്പോൾ ആസ്വദിച്ചു വായിക്കാൻ കഴിയണം.. ഇവിടെ 1000 വേർഡ്‌സ് എഴുതാൻ കഷ്ട്ടപെടുമ്പോൾ നല്ല effort എടുത്ത് 40 കുറയാതെ പേജ് സമ്മാനിക്കുന്ന nikki യോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…. ഇപ്പോഴും മിക്കിയുടെയും ജോയുടെയും കാര്യത്തിലുള്ള mystery ഒളിഞ്ഞു കിടക്കുന്നു.. ആ കല്യാണ സീനും ആ തേങ്ങ എടുത്ത് തലക് അടിച്ചത് ഒക്കെ എനിക്ക് ഇഷ്ടമായി… ചെക്കന് philophobia ഉള്ളത് കഷ്ട്ടായി… ജുവൽ ചെക്കന്റെ പുറകിൽ തന്നെയാണ് അല്ലെ.. ഒരു റൊമാൻസ് ന് scope ഉണ്ട് അല്ലെ.. അവസാന ട്വിസ്റ്റും ഗംഭീരം ആയിരുന്നു….
?❤?❤?
ങ്ങളുടെ ഭാഗത്തു നിന്ന് എന്താ ഒരു കമെന്റ് വരാത്തത് എന്ന് ആദ്യം ആലോചിച്ചിരുന്നു. സത്യത്തിൽ ജോയും മിഖിയും ഒരു നിഗൂഢതയാകുന്നത് അവരെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താതുകൊണ്ടാണ്. കഥയെഴുതുന സ്പീസ് വച്ച് ഇതിനി എത്ര നാൾ സസ്പെൻസ് ആവുമെന്നറിയില്ല.
കല്യാണസീൻ എഴുതിയത് എന്റെ വക ഒരു ചെറിയൊരു പ്രതിഷേധമാണ്. Unexpected marriag ൽ പെട്ട് സ്വന്തം തീരുമാനത്തിന് വില പോലും കിട്ടാതെ കല്യാണപന്തലിൽ പെട്ടുപോകുന്ന വരന്മാർക്ക്/വധുകൾക്ക് വേണ്ടിയുള്ള ചെറിയൊരു ട്രിബൂട്ട്.
Philophobia എന്ന മാനസികപ്രശ്നമുള്ളവർ നമ്മുടെ ചുറ്റിലുമുണ്ട്. എന്തിനധികം പറയുന്നു. നമ്മുടെ കൂട്ടുകാർക്കിടയിൽ വരെ ഇങ്ങനെയുള്ളവർ കാണാം. പക്ഷെ നാണക്കേട് കാരണം പറയില്ലെന്ന് മാത്രം. എന്തായാലും ജോ ചാടിക്കേറി ആരെയും പ്രേമിക്കില്ല. ഇനി ചിലപ്പോൾ ഭാവിയിൽ റൊമാൻസിന് സാധ്യതയുണ്ടാകാം.
അഭിപ്രായം പറഞ്ഞതിൽ സന്തോഷമുണ്ടേ
ഇവിടെ ഒരിടക്കു അൻ എസ്‌പെക്ടഡ് കല്യാണ കഥകളുടെ ഒരു സീരീസ് തന്നെ ആയിരിന്നു സോ ഇതു ഏതായാലും നന്നായി. കീപ് ദി എന്ജോയ്‌മെന്റ്
ഇത് ശെരിക്കും ഏത് category വെരും … എന്തായാലും കോമഡി നല്ലതാ
Entertainment എന്നോരെണ്ണം ഉണ്ടായിരുന്നെങ്കിൽ അതിലിട്ടേനെ. കഥ സീരിയസായി എഴുതാൻ പ്ലാനിട്ടതാണ്. എഴുതി വന്നപ്പോൾ കോമഡിയായി.
vayichurunnu pakshe comment edan pattiyirunnilla..story kidu vaanutto..chirichu chirichu oru vazikkayi…engane thanne munnottu pokatte..all the best.
Thanks ?
Super ??
Thanks
ഈ ഭാഗവും ഒരു രക്ഷ ഇല്ലായിരുന്നു ചിരിച്ചുചിരിച്ചു ഞാനൊരു വഴിക്കായി അതോടൊപ്പം ഉള്ള സസ്പെൻസ് അത് പറയേണ്ടത് തന്നെയാണ് പിന്നെ ജോ മിഗി തമ്മിൽ ഉള്ള ബന്ധം അങ്ങട്ട് പിടി കിട്ടീല ജോ ഒരു ചെറിയ പുള്ളി അല്ലലേ എന്തായാലും ഇഷ്ട്ടായി ???
വായിച്ചിട്ട് ചിരി വന്നു എന്നു പറയുന്നത് തന്നെ എനിക്കു കിട്ടിയ അംഗീകാരമാ. ജോ മിഖി തമ്മിലുള്ള ബന്ധം പിടികിട്ടിയില്ലെങ്കിൽ തൽക്കാലം അങ്ങനെയിരിക്കട്ടെ. നമ്മുടെ ലൈഫിലും ചില ആളുകൾ കാണും. അവര് സത്യത്തിൽ നമ്മുടെ ആരാണെന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം പറയാൻ പറ്റില്ല. എന്നാലും നമുക്ക് വേണ്ടപ്പെട്ടവർ തന്നെ. ഇവിടെയും അതുപോലെ തന്നെ. പിന്നെ ജോ ആരാണെന്നു വഴിയെ അറിയാം.
സൂപ്പർ
അബ്ദു, thanks
വളരെ നന്നായിട്ടുണ്ട് ഇതു പോലെ മുന്നോട്ടു പോകുക
Thanks
Innan kada vaayikkunnath enth parnn storiye pugazhthum ennariyilla. Adipoli comedy okke adipli vayikkumbol oro chithrangalum kanmumbil kanunna feeling soo good story bro ???
Thanks
ഇതിപ്പോ ഫുൾ കോമഡിയാണല്ലോ. കഥയ്ക്ക് ലാഗ്ഗുണ്ടെങ്കിലും ബോറടിക്കുന്നില്ല. അങ്ങനെയെഴുതുന്നതും ഒരു കഴിവാണ്. അടുത്ത പാർട്ടിൽ റൊമാൻസ് കേറിവരുമൊന്നൊരു സംശയം. എന്തായാലും ഒറ്റയടിക്ക് റൊമാൻസ് ഇടേണ്ട എന്നാണ് അഭിപ്രായം. കഥയിങ്ങനെ ബോണ്ടിങ്ങ് റിലേഷൻഷിപ്പുമായി പോവട്ടെ.
Thanks. ലാഗ്ഗ് കേറി വരുന്നുണ്ടെന്നറിയാം. പക്ഷെ എഴുതി തുടങ്ങിയാൽ ഒന്നും എന്റെ നിയന്ത്രണത്തിലല്ല. പുതിയ ഐഡിയകൾ വരുമ്പോൾ അതു ചേർത്തിടുന്നെന്ന് മാത്രം. റൊമാൻസ് ഉടനെയുണ്ടാകാൻ സാധ്യതയില്ല. വേറൊന്നുമല്ല റൊമാൻസൊക്കെ എഴുതിപ്പിടിപ്പിക്കാനുള്ള സ്കിൽ അത്രയ്ക്കില്ല
നിഖില.. നല്ല ഒരു ട്വിസ്റ്റ് ഇട്ട് നിർത്തി. മിഖി ശരിക്കും ആരാണ് . പിന്നെ ജോ അവൻ എങ്ങനെ ഒരു സാധാരണ കാരൻ ആയി. എല്ലാം ചോധിയങ്ങൾകും ഉത്തരം ഉണ്ടെന്ന് അറിയാം അതുപോലെ റോസിയും ജോയും തമ്മിൽ പ്രണയത്തിൽ ആവുമോ.. അത്പോലെ ജുവൽ, ട്രീസ ഇവരൊക്കെ അവൻ്റെ ജീവിതത്തിൽ എന്താ റൊൽ എന്ന് അറിയാൻ കാത്തിരിക്കുന്നു
സ്വപ്നം എന്തായാലും കുടുക്കി.. വായച് ചിരിച്ചതിന് ഒരു അന്തവും ഇല്ല.. തേങ്ങ അവളുടെ നിറകുയിൽ പൊട്ടിച്ചത് അത് അടിപൊളി ആയിരുന്നു?.
പിന്നെ ഇമോജി ഇടുന്നത് ഒഴിവക്കുട്ടോ.. പറഞ്ഞുവെന്ന് ഉള്ളൂ..
എല്ലാം കൊണ്ടും ഇഷ്ടമായി ഒരുപാട്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ അല്ലാട്ടോ വാ ഒടനെ അഭിപ്രായം പറഞ്ഞിട്ടുണ്ട്?
വായ്ച്ച* എന്ന് വായ്‌കണെ
സത്യമാണ്, എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടാകും പക്ഷെയത് പെട്ടന്നാവില്ലെന്ന് മാത്രം.
റോസിയും ജോയും തമ്മിൽ പ്രണയത്തിലാവുമെന്ന് തോന്നിയോ ?.
ജൂവൽ, ട്രീസ ഇവർ രണ്ടു പേരുടെയും റോളെന്താണെന്ന് പറയാം. അതിൽ ഒരുത്തിയുടെ കാര്യം അടുത്ത പാർട്ടിൽ പറയാം.
സ്വപ്നം ഒരു പരീക്ഷണശ്രമമായി ഇട്ടു നോക്കിയതാണ് അതിഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം. എന്നാലും ഒരാണ് പെണ്ണിന്റെ തലയ്ക്കു തേങ്ങയടിച്ച് എന്നെഴുതിയാൽ എന്നെ പൊങ്കാലയിടുമെന്നാണ് കരുതിയത് ?. ആ, എന്തായാലും അവൾക്കങ്ങനെയൊരെണ്ണത്തിന്റെ ആവശ്യമുണ്ട്.
അടുത്ത പാർട്ട് തൊട്ട് ഇമോജിയിടാൻ എനിക്കും താല്പര്യമില്ല. Doc സിൽ ഇമോജി ചേർത്തപ്പോൾ കുഴപ്പമില്ലായിരുന്നു. ഇവിടെയെത്തിയപ്പോൾ നര പിടിച്ച പോലെയായി. അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം.
റിവ്യൂ ഇട്ടതിനു നന്ദി?
എന്തോ എനിക്ക് തോന്നി അങ്ങനെ.. എന്താണാവോ?
ഡോണ്ട് വറി, ജോ പെട്ടന്നാരെയും പ്രേമിക്കാൻ സാധ്യതയില്ല. ഇനി ഇങ്ങോട്ടാരെങ്കിലും പ്രേമിക്കാൻ വന്നാൽ അതു കൂടെയുള്ളവൻ നോക്കിയോളും. അങ്ങനൊരു ഇൻസിഡന്റ് ഉണ്ടായിട്ടുണ്ട്. അത് അടുത്ത പാർട്ടിൽ പറയാം.
?? ആം ശരി വെയിറ്റിംഗ്
valare nannayirunnu joyum mikhiyum okke super powers ullavar aano?
enthayalum adutha partinayi kathirikkunnu
തുടക്കം മുതൽ അവസാനം വരെ ചിരിപ്പിക്കാൻ ഉള്ള കഴിവ് അതാണ് ഒരു എഴുത്തുകാരൻ/ എഴുത്തുകാരി എന്ന നിലയിൽ നിങ്ങളുടെ വിജയം
??
Thanks for the appreciation ?
Nikila
കഥ ആകെ മാറി മറയുകയാണല്ലോ.ജോക്ക് വലിയ ഒരു പാസ്റ്റ് തന്നെയുണ്ടെന്ന് തോന്നുന്നു…….മിഖിക്കും… എന്തൊക്കെയോ രഹസ്യങ്ങൾ അവൻ വീട്ടുകാരെ പേടിക്കുന്നു…… എന്നാലും മിഖിയേ പേര് വിളിച്ച് കളിയക്കുമ്പോൾ എന്താ നാവ് ചൊരിയുന്നെ അതിൻ്റെ രഹസ്യം എന്താണാവോ…….. നീരജ ഇനി അവരുടെ ലൈഫിൽ എന്തെങ്കിലും മാറ്റത്തിന് കാരണമാകുമോ…..,,,. ചോദ്യങ്ങൾ ഒരുപാട് ഉണ്ട്….ഉത്തരങ്ങൾ ഉടനെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു….,.,,,, പിന്നെ സ്റ്റേഷനിലെ രംഗങ്ങൾ വലിച്ച് നീട്ടിയത് പോലെ ഉണ്ടായിരുന്നു അത്തരം ലഗ് കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുക…
സ്നേഹത്തോടെ sidh ♥️
Thanks ︋︋︋✰ʂ︋︋︋︋︋เɖɦ✰. ജോ ക്ക് ഒരു പാസ്റ്റുണ്ട്. അതു പിന്നീട് പറയുന്നതാണ്. മിഖിയുടെ കാര്യത്തിൽ സംഭവിച്ചതെന്താണെന്നും പറയാം.
ഇനി ആരെങ്കിലും ഇവരുടെ ലൈഫിൽ മാറ്റമുണ്ടാകുമോ അതോ ഇവര് ആരുണ്ടെയെങ്കിലും ലൈഫിൽ മാറ്റമുണ്ടക്കുമോന്ന് കണ്ടറിയാം.
❤️❤️❤️
കൊള്ളാം ആദ്യ ഭാഗം ഒന്നും പെട്ടന്ന് കലങ്ങി ഇല്ല
പിന്നെ cherukan പെണ്ണ് ക്രിസ്ത്യന്‍ പക്ഷേ ഹിന്ദു ആചാര പ്രകാരം കല്യാണം
Mikiyude പേര് പറയുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ
ഒക്കെ എന്താന്ന് മനസ്സിൽ ആയില്ല എല്ലാത്തിന്റെയും. ഉത്തരങ്ങൾ അടുത്ത ഭാഗങ്ങളില്‍ കാണും എന്ന് പ്രതീക്ഷിക്കുന്നു
❤️❤️
സംശയങ്ങൾ കുറച്ചുണ്ടെന്നറിയാം. എല്ലാം അടുത്ത ഭാഗത്തിൽ തന്നെ ക്ലിയറാവണമെന്നില്ല. എന്നാൽ പല പല ഭാഗങ്ങളിൽ ഓരോന്നിന്റെയും ചുരുളഴിക്കാം. അതുവരെ എല്ലാം സസ്പെൻസ് ആയി പോട്ടെ
???
?