ഈ ഭാഗം പബ്ലിഷ് ചെയ്യാനിത്തിരി വൈകിപ്പോയെന്നറിയാം. എന്തുക്കൊണ്ടാണ് ഇത്രയും താമസിച്ചതെന്ന് ഈ ഭാഗം വായിച്ചു കഴിയുമ്പോൾ എല്ലാവർക്കും മനസിലായേക്കും. കഴിഞ്ഞ പാർട്ടിൽ പലരും പറഞ്ഞ കാര്യമാണ് കഥയ്ക്ക് ലാഗ്ഗുണ്ടെന്ന്. ആ അഭിപ്രായം തുറന്നു പറയാൻ മനസു കാണിച്ച എല്ലാവർക്കും ഇപ്പോഴേ നന്ദി പറയുന്നു. ഈ കഥയ്ക്ക് ലാഗ്ഗ് ഉണ്ടെന്ന് ഞാനും സമ്മതിക്കുന്നു. അതു ഒഴിവാക്കാൻ മാക്സിമം ശ്രമിച്ചു നോക്കി, നടക്കുന്നില്ല. അതിനു പകരം ഇത്തവണ പേജിന്റെ നീളം കൂട്ടിയിട്ടുണ്ട്. എല്ലാവരും സഹകരിക്കുമെന്ന് വിശ്വസിക്കുന്നു ?. തെറ്റുകളും കുറവുകളും ഇഷ്ടം പോലെയുണ്ട്. ക്ഷമിക്കുമെന്ന് കരുതുന്നു.
Wonder part – 8
Author : Nikila | Previous Part
NB : ഈ കഥയിലെ കഥാ സന്ദർഭങ്ങളും സാഹചര്യങ്ങളും വെറും സാങ്കൽപ്പികം മാത്രമാണ്. ദയവു ചെയ്തു ഇതിനെ യാഥാർഥ്യവുമായി കൂട്ടിക്കുഴക്കാതിരിക്കുക. മറ്റൊരു കാര്യം, ഈ കഥ കുടുംബത്തിനോ കൂട്ടുകാർക്കോ വായിക്കാനായി സജെസ്റ്റ് ചെയ്യും മുൻപ് ആദ്യം സ്വയമൊന്ന് വായിച്ചു നോക്കുക. അതെന്തിനാണെന്ന് വായിച്ചു കഴിയുമ്പോൾ മനസിലാവും ?.
“ജോ, നിനക്കെന്താ പറ്റിയേ ? ആകെക്കൂടി ഒരു മാറ്റം വന്ന പോലെ. രാവിലെ തൊട്ട് ഞാനത് ശ്രദ്ധിക്കുന്നു?” റോയ്.
“ടാ, പറഞ്ഞാൽ നീ വിശ്വസിക്കില്ല. ഇന്നലെ രാത്രിയില് ഒരു അത്ഭുതം നടന്നു. I mean a wonder”
“വീണ്ടും ? അതെന്താ ജോ” മിഖി.
“അതു സർപ്രൈസാ. ആദ്യം ആ അത്ഭുതം വർക്ക് ഔട്ടായോന്ന് ചെക്ക് ചെയ്തു നോക്കട്ടെ. എന്നിട്ട് പറയാം?”
“ഒക്കെ, ഡീൽ ?” മിഖി.
“ജോ, ഇനി എന്താ നിന്റെ അടുത്ത പ്ലാൻ ?” റോയ്.
ഞാനൊന്ന് പുഞ്ചിരിച്ചുക്കൊണ്ട് അവന്റെ തോളിൽ കൈ വച്ചു.
“മോനേ റോയ്, ഇനി കളികൾ വേറെ ലെവൽ ?”
തുടരുന്നു……
Chechiiii nthayiii eppa verum ?
Adutha part appol varum
Athra page ayuthi sis
എന്റെ പൊന്നോ first part വായിച്ചപ്പോൾ ഒരു തേങ്ങയും മനസിലായില്ല പക്ഷെ എന്തോ കൗതുകത്തിന്റെ പുറത്ത് 2ഉം 3ഉം ഒക്കെ വായിച്ചപ്പോൾ ഈ കഥക്ക് ഒരു അസാധാരണത്തം feel ചെയ്തു അത് കൊണ്ട് തന്നെ ഇപ്പൊ 8 മത്തെ part വരെ വായിച്ചു എത്തി.ജോ യും മിഖിയും ഒക്കെ തകർത്തു കൂടെ റോയ് എന്ന കഥാപാത്രവും പിന്നെ വളർത്തുനായയെ പറയുകയും വേണ്ട ഒരെ പൊളി ഇതിൽ നടക്കുന്ന ഓരോ ഇൻസിഡൻഡും connected ആണെന്ന് ഉള്ളതാണ് മറ്റൊരു വസ്തുത any way i am trilled പറ്റും എങ്കിൽ അടുത്ത part പെട്ടന്ന് തരാൻ ശ്രെമിക്കുക
കഥ ഇഷ്ടമായെന്നറിഞ്ഞപ്പോൾ സന്തോഷം. അടുത്ത പാർട്ട് മനപ്പൂർവം വൈകിക്കുന്നതല്ല. കോമഡിക്ക് പ്രാധാന്യമുള്ള കഥയായതുക്കൊണ്ട് ഇതു എഴുതാനിരിക്കുമ്പോഴുള്ള മൈൻഡ് ശരിയല്ലെങ്കിൽ എഴുതുന്നതും മോശമാവും. അതുക്കൊണ്ട് വൈകുന്നതാ. കാത്തിരിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ സന്തോഷമായി
Thank you for reply ?? അത് പോലെ വല്ലാതെ late ആക്കല്ലേ story touch വിട്ടു പോയാൽ പിന്നെ വായിക്കാൻ ഉള്ള intrest പോവും
Hello still no update ?
niki april 10n katha post cheyyumo
Waitingg….
Ennu varum
ഉറപ്പ് പറയുന്നില്ല. എന്നാലും ഒരു മാസം.
ഇനി വരുന്ന ഭാഗങ്ങളിൽ ചെറിയ രീതിയിൽ ഫാന്റസിയും, ഫിക്ഷനും, മിത്തും പിന്നെ വേറെ കുറച്ചു ജേണറുകളും കൂടി ചേർക്കാൻ പ്ലാനുണ്ട്. ഇതൊക്കെ ഇതുവരെ കൈ വയ്ക്കാത്ത മേഖലയായതോണ്ട് എന്താവുമെന്ന് അറിയില്ല. ഇതെല്ലാം കോമഡി ബാക്ക്ഗ്രൗണ്ടിൽ എഴുതുന്നതും കൂടിയാവുമ്പോൾ ഇരട്ടിപ്പണിയാണ് ?
One more month?… Ok take ur time and give ur level best
Ennu varum adutha bagham
Nikki mole…. othiri ayallo… enthayi ezhuth okke?
കമെന്റ് ഒക്കെ ഇപ്പോഴാണ് ശ്രദ്ധിക്കുന്നേ. എഴുത്ത് നിർത്തിയിട്ടില്ല. ഓഫീസ് വർക്ക് കൂടിയതുക്കൊണ്ട് ഇപ്പോൾ എഴുത്തു മൊത്തം രാത്രിയാണ്. അതാണ് വൈകുന്നേ ?
OK sis….
Waiting
Adipoli aayittund
Next part ennundaavum
Adutha part eppol undakum chechi
എഴുതി തുടങ്ങിയിട്ടേയുള്ളൂ
Ennu varum
ഈ കഥയുടെ അടുത്ത ഭാഗമിങ്ങനെ വൈകുന്നത് ഇഷ്ടമില്ലാത്തവരുണ്ടെന്നറിയാം. വൈകിക്കാൻ എനിക്കും താല്പര്യമില്ലായിരുന്നു. പക്ഷെ കോവിഡ് വ്യാപനം മൂന്നാം തരംഗത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി എനിക്കും അതിന്റെ എഫക്ട് ഉണ്ടായി. ഞാനും കോവിഡ് പോസിറ്റീവ് ആണ്. എന്നു കരുതി ഈ കഥ ഒഴിവാക്കില്ല, ഉറപ്പ്. പുതിയ പാർട്ട് എഴുതി തുടങ്ങിയതാണ്. അടുത്ത ഭാഗം ഇടാനുള്ള സാവകാശം വേണമെന്ന് മാത്രം?. ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്. എങ്ങോട്ടും പോയിട്ടില്ല.
Hai Nikkie, enganund ippol?
ഇപ്പോൾ എങ്ങനെയുണ്ട്
???
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു
ഈ ഭാഗത്തേ പോലെ അഡാർ ഐറ്റം തന്നെ വേണം
Oru rakshayumillatha kadha. Soopper. Ippolaan vaayichathu. Adaar flow…
Thanks ?
♥♥♥♥♥
എന്റെ പൊന്നോ… ഇങ്ങളൊരു adar സംഭവം തന്ന… ഒരു വണ്ടർ ഫുൾ ക്രിസ്മസ് gift….
ഒരുപാട് ഒരുപാട് സ്നേഹം ഉണ്ട്… ഇങ്ങനെ ഒരു കഥ നൽകുന്നതിന് ❤❤❤❤….
അടുത്ത ഭാഗവും സമയം എടുത്തു എഴുതിക്കോ… എന്നാലും അതികം കാത്തിരിപ്പിക്കല്ലേട്ടാ ?….
ആദ്യം ആ ജ്യൂവലിന്റെ മനസ്സിൽ ntha ന്ന് ariyanam ??
അപ്പൊ ഇനി സംഭവിക്കാനുള്ള അത്ഭുതങ്ങൾ കാണാൻ കാത്തിരിക്കുന്നു….
സ്നേഹത്തോടെ… ❤❤
Sulthan ❤❤❤❤?
Happy Christmas ??
Happy Christmas?
Wonder always wonder✌
Ithu vaayichu ezhuthukar katha delete akkum ennulla comment kandaanu katha vaayichathu. Aa comment itta aalodu thanks und karanam nalla fun ayirunnu but chila nalla kathakale roast cheythu ennokke paranja thallukal onnum enikk anubhavapettilla. Athu valiya karyam ayitt thonniyathum illa. Ennirunnalum istamayittund, mattu kathakale roasting ennu paranju valiya sambhavam ayitt akkunnath alla theme aanu istamayathu. Happy Christmas
എന്റെ കഥ വായിച്ചു എഴുതുന്നവർ കഥ ഡിലീറ്റ് ആകുമെന്നോ ?. അതാരാ പറഞ്ഞേ ? ഈ കഥയിലൂടെ ആരെയും റോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. നായകന് പ്രണയത്തോടും ജീവിതത്തോടും വ്യക്തമായ ഒരു കാഴ്ച്ചപ്പാടുണ്ട്. അതാണ് ഇതിൽ എഴുതുന്നത്. ഭാവിയിൽ ഇതുക്കൊണ്ട് പ്രയോജനമുണ്ടായേക്കാം.
എന്തായാലും അഭിപ്രായത്തിനു നന്ദി. Happy Christmas
???????????
ഈ പാർട്ടും സൂപ്പർ
മിഖിയും ജോയും ഒരു രക്ഷയുമുണ്ടായിരുന്നില്ല. ജുവലിൻ്റെ ആളെ കൂട്ടിയുള്ള പ്രപ്പോസലും മൂന്ന് പേരുടെയും പൊട്ടൻ കളിച്ചുള്ള അതിനെ ഒഴുവാക്കലും എന്നെ കുറെ ചിരിപ്പിച്ചു.
കൃഷ്ണേന്ദു ചേച്ചിയുടെ കൂട്ടുകാരൻ്റെ പേര് ലിജോ എന്നല്ലെ?
കഥ വായിച്ചപ്പോൾ ഈ ക്രിസ്തുമസ് ദിനത്തിൽ കമന്റ് ഇടുന്നതാണ് നല്ലെതെന്ന് തോന്നി അതാണ് താമസ്സിച്ചത്
ഇന്ന് ജോയുടെ ജന്മദിനമല്ലെ അപ്പോൾ ജന്മദിനാശംസകൾ ജോ
Happy Christmas??????????????????
Thanks. ഒരുപാട് കഥകളിൽ വായിച്ചു ശീലിച്ച പ്രൊപ്പൊസൽ സീൻ ഇത്തവണ വെറൈറ്റിയാക്കിമെന്ന് കരുതി ?. അതു ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി. ജോയോട് ബർത്ത്ഡേ അന്വേഷണം അറിയിച്ചേക്കാം ?.
Happy Christmas
Veendum wonderful wonder
Happy christmas?
പൊളിച്ചു ❣️❣️❣️❣️❣️. വിശദമായി പിന്നേ കമന്റ് ചെയ്യാമ്മേ. ടൈം ഇല്ലാ
കുഴപ്പമില്ല, ഇപ്പോൾ ക്രിസ്തുമസ് എൻജോയ് ചെയ്യ് ?
Wonderful Christmas gift
?
ഈ പാർട്ട് സൂപ്പർ ആയിട്ട് ഉണ്ട്. ഇതിലെ ഒരു ഭാഗവും അടിപൊളി ആയി , അടുത്ത ഭാഗത്തിന് വെയിറ്റ്ഗൺ , സമയംഎടുത്ത എഴിതിയൽ മതി
?
Otta vaakkil paranjaal “Marvelous”….??❤️
Orupad orupad ishtamayi. Ithrekkum pleasent moodil ulla vere stories njn vayichittilla….❤️
Thanks ?
Adipoli aayind
Sathyam paranjal nnalla santhoshosham
Thanks ?