ഈ ഭാഗം പബ്ലിഷ് ചെയ്യാനിത്തിരി വൈകിപ്പോയെന്നറിയാം. എന്തുക്കൊണ്ടാണ് ഇത്രയും താമസിച്ചതെന്ന് ഈ ഭാഗം വായിച്ചു കഴിയുമ്പോൾ എല്ലാവർക്കും മനസിലായേക്കും. കഴിഞ്ഞ പാർട്ടിൽ പലരും പറഞ്ഞ കാര്യമാണ് കഥയ്ക്ക് ലാഗ്ഗുണ്ടെന്ന്. ആ അഭിപ്രായം തുറന്നു പറയാൻ മനസു കാണിച്ച എല്ലാവർക്കും ഇപ്പോഴേ നന്ദി പറയുന്നു. ഈ കഥയ്ക്ക് ലാഗ്ഗ് ഉണ്ടെന്ന് ഞാനും സമ്മതിക്കുന്നു. അതു ഒഴിവാക്കാൻ മാക്സിമം ശ്രമിച്ചു നോക്കി, നടക്കുന്നില്ല. അതിനു പകരം ഇത്തവണ പേജിന്റെ നീളം കൂട്ടിയിട്ടുണ്ട്. എല്ലാവരും സഹകരിക്കുമെന്ന് വിശ്വസിക്കുന്നു ?. തെറ്റുകളും കുറവുകളും ഇഷ്ടം പോലെയുണ്ട്. ക്ഷമിക്കുമെന്ന് കരുതുന്നു.
Wonder part – 8
Author : Nikila | Previous Part
NB : ഈ കഥയിലെ കഥാ സന്ദർഭങ്ങളും സാഹചര്യങ്ങളും വെറും സാങ്കൽപ്പികം മാത്രമാണ്. ദയവു ചെയ്തു ഇതിനെ യാഥാർഥ്യവുമായി കൂട്ടിക്കുഴക്കാതിരിക്കുക. മറ്റൊരു കാര്യം, ഈ കഥ കുടുംബത്തിനോ കൂട്ടുകാർക്കോ വായിക്കാനായി സജെസ്റ്റ് ചെയ്യും മുൻപ് ആദ്യം സ്വയമൊന്ന് വായിച്ചു നോക്കുക. അതെന്തിനാണെന്ന് വായിച്ചു കഴിയുമ്പോൾ മനസിലാവും ?.
“ജോ, നിനക്കെന്താ പറ്റിയേ ? ആകെക്കൂടി ഒരു മാറ്റം വന്ന പോലെ. രാവിലെ തൊട്ട് ഞാനത് ശ്രദ്ധിക്കുന്നു?” റോയ്.
“ടാ, പറഞ്ഞാൽ നീ വിശ്വസിക്കില്ല. ഇന്നലെ രാത്രിയില് ഒരു അത്ഭുതം നടന്നു. I mean a wonder”
“വീണ്ടും ? അതെന്താ ജോ” മിഖി.
“അതു സർപ്രൈസാ. ആദ്യം ആ അത്ഭുതം വർക്ക് ഔട്ടായോന്ന് ചെക്ക് ചെയ്തു നോക്കട്ടെ. എന്നിട്ട് പറയാം?”
“ഒക്കെ, ഡീൽ ?” മിഖി.
“ജോ, ഇനി എന്താ നിന്റെ അടുത്ത പ്ലാൻ ?” റോയ്.
ഞാനൊന്ന് പുഞ്ചിരിച്ചുക്കൊണ്ട് അവന്റെ തോളിൽ കൈ വച്ചു.
“മോനേ റോയ്, ഇനി കളികൾ വേറെ ലെവൽ ?”
തുടരുന്നു……
നന്ദി,ഇതുപോലെ ഒരു കഥ തന്നത് ക്രിസ്മസ് സമ്മാനമായി കാണുന്നു.
Happy christmas in advance
ഈ കഥയിൽ കൃഷ്‌ണേന്ദുവുമായി ജോ വഴക്കിട്ട സീൻസ് അടിപൊളിയായിരുന്നു?. ഒരു വകതിരിവുള്ള വായനക്കാരൻ എഴുത്തുക്കാരിയുമായി തർക്കിക്കുന്ന അതേ അന്തരീക്ഷം ഫീൽ ചെയ്തു. ഒരു പെണ്ണ് എഴുത്തുക്കാരിയായിട്ടും ആണുങ്ങൾക്ക് വേണ്ടി വാദിക്കുന്ന നിങ്ങളുടെയാ എനർജി സമ്മതിച്ചു തന്നിരിക്കുന്നു?. പലതും ചിന്തിക്കാനുള്ള കാര്യമാണ്. ചില പ്രമുഖ എഴുത്തുക്കാരുടെ പൊള്ളത്തരങ്ങളെ പൊളിച്ചെഴുതി. എനിക്കു ഇഷ്ടപ്പെട്ട ഡയലോഗ് ;
/ശരിക്കും പറഞ്ഞാൽ ഇതൊരു സൈക്കോപ്പാത്ത് സ്റ്റോറിയാണ്. പക്ഷെ ഇതിനു കൊടുത്തിരിക്കുന്ന ടാഗ് ലവ് സ്റ്റോറി എന്ന്?. ഇതൊരു പ്രേമക്കഥയാണെന്ന് വായനക്കാരെ ബോധിപ്പിക്കാൻ വേണ്ടി കഥയിൽ പലയിടത്തും നായകൻ ആ പെണ്ണിന്റെ സൗന്ദര്യം ആസ്വദിക്കുന്ന പോലെ എഴുതി വച്ചേക്കുന്നു. അങ്ങനെ എഴുതിയിരിക്കുന്ന ഭാഗങ്ങളാണ് കോമേഡി. നായികയുടെ തല മുതൽ കാലിന്റെ അടി വരെ ശരീര വർണ്ണന ചെയ്തിരിക്കുന്നു. ഇതൊക്കെ വായിച്ചപ്പോൾ എനിക്ക് പുലിമുരുകൻ സിനിമയിൽ ആ കിളവൻ മുരുകനെ വർണ്ണിക്കുന്ന സംഭവമാ മനസിൽ ഓർമ്മ വന്നേ. ഇതൊന്നും പോരാഞ്ഞിട്ട് ആ പെണ്ണിന്റെ വയറ്റിലെ പൊക്കിൾക്കുഴിയെ ഉഴുന്നുവടയുടെ തുളയുമായിട്ട് താരതമ്യം ചെയ്തേക്കുന്നു?. എന്തു ഉദ്ദേശിച്ചിട്ടാണോ എന്തോ?. ഇങ്ങനെയൊക്കെ എഴുതിയാൽ പെറ്റ തള്ള പോലും സഹിക്കൂല്ല കുട്ടി”
ഇതെല്ലാം കേട്ട് മിഖി വാ പൊത്തിപിടിച്ച് ചിരിയടക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കൃഷ്‌ണേന്ദുവിന് ചെറുതായിട്ട് ദേഷ്യം വന്നു തുടങ്ങി.
“അവിടെയും നിർത്തിയില്ല. ആ പെണ്ണിന്റെ മൂ…..”
“ജോ….. വേണ്ടാ……?” മിഖി.
“ഛെ, അതല്ലെടാ. ആ പെണ്ണിന്റെ മൂലമറ്റം ഭാഗത്തെപ്പോലും സ്വർണ്ണക്കലത്തിന്റെ മൂടുമായിട്ട് ഉപമിച്ചേക്കുന്നു. വല്ലാത്തൊരു ഭാവനായിപ്പോയി?/
മനുഷ്യന്മാരെ ഇങ്ങനെയൊക്കെ ചിരിപ്പിച്ചു കൊല്ലാൻ പാടുമോ ?. ഇതു വെറും സാമ്പിൾ. നിങ്ങള് ഇവിടെയുള്ള പല എഴുത്തുക്കാരുടെയും സീരിയസ്സായുള്ള കഥകളെ കോമഡിയാക്കുമെന്നാ തോന്നുന്നേ. എന്തായാലും ഫുൾ സപ്പോർട്ട്?
ആ ഭാഗമാണോ ഇഷ്ടപ്പെട്ടത്. എഴുക്കൊണ്ടിരുന്ന ഫ്ലോയിൽ വന്നു പോയതാണ്?
എന്റെ പൊന്നോ. ഇജ്ജാതി സ്റ്റോറി. ഞാൻ കണ്ടിട്ടുള്ള നായകന്മാരിൽ നിന്നും വെറൈറ്റിയായിട്ടുള്ള ഹീറോ. വീട്ടുകാർക്കോ കൂട്ടുകാർക്കോ ഒന്നും ബന്ധങ്ങൾ കൊണ്ടു തളച്ചിടാൻ പറ്റാത്തൊരു നായകൻ. ഈ നായകനെ കുടുക്കാൻ നോക്കിയാൽ അതിനു ശ്രമിക്കുന്നവർ പെടാപ്പാട് പ്പെടേണ്ടി വരും. സിംഗിൾ ലൈഫ് ഇത്രയ്ക്ക് അടിപൊളിയാണെന്ന് ജോയുടെ ലൈഫ് സ്റ്റൈൽ വായിച്ചറിയുമ്പോൾ തോന്നും. ഇതിലെ ജോയുടെയും മിഖിയുടെയും ലൈഫ് കാണുമ്പോഴേ വായിക്കുന്നവർക്ക് അസൂയ വരും.
ഈ കഥയിൽ റൊമാൻസ് വേണമെന്ന് മുൻപത്തെ ഏതോ ഒരു പാർട്ടിൽ ആരോ പറഞ്ഞതായി ഓർക്കുന്നു. അവർക്കൊക്കെ ഇപ്പോൾ തൃപ്തിയായിട്ടുണ്ടാവും. അമ്മാതിരി പണിയല്ലേ കൊടുത്തത്. ക്ലിഷേ എന്ന വാക്ക് ട്രെൻഡായത് നിങ്ങളുടെ കഥ വന്നപ്പോഴാണ്. ഇനി ക്ലിഷേ ബ്രെക്കിങ്ങിന്റെ കാര്യത്തിൽ നിങ്ങളോട് കട്ടയ്ക്ക് നിൽക്കാൻ ആരായാലും വിയർക്കും.
വായനക്കാരുടെ പൾസ് മനസിലാക്കി എഴുതിയ കഥയാണിതെന്ന് ഉറപ്പാണ്. തുലാമഴ എന്ന കഥ വായിക്കുന്ന ജോയുടെ മാനസികാവസ്ഥയും അതു കഴിഞ്ഞിട്ട് റിയാക്ട് ചെയ്തതുമെല്ലാം കലക്കി. ഇങ്ങനൊരു കഥ വായിക്കുന്ന സാധാരണക്കാർക്കും ഇതേ അവസ്ഥയായിരിക്കും. കൃഷ്‌ണേന്ദുവുമായി വഴക്കു കൂടുന്ന സീനൊക്കെ വായിച്ചപ്പോൾ ചിരിച്ചു ശ്വാസം മുട്ടി.
പിന്നീട് കഥ പോവുന്നത് പള്ളിയിലോട്ടും അതിനോടനുബന്ധിച്ചുള്ള ക്രിസ്തുമസ് ആഘോഷത്തിലോട്ടൊക്കെയാണ്. ക്രിസ്തുമസ്സായിട്ട് പള്ളിയിൽ പുൽക്കൂടിടാൻ ശ്രമിക്കുന്ന എന്നെപ്പോലുള്ളവർക്ക് ആ ഭാഗങ്ങളൊക്കെയും കണക്ട് ചെയ്യാൻ പറ്റും. ഈ കഥയിൽ ഈശോയുടെ പ്രെസെൻസ് കേറി വന്ന സീനൊക്കെ വായിച്ചപ്പോൾ ഒരു കോരിത്തരിപ്പ് തോന്നി. ഒരു സാധാരണ കഥയായി തുടങ്ങിയ ഇതിപ്പോൾ എക്സ്ട്രാ ഓർഡിനറി സ്റ്റോറിയായി മാറിക്കൊണ്ടിരിക്കുന്നു. ഈ പാർട്ടിൽ കഥ നടക്കുന്നത് ക്രിസ്തുമസ്സിന് ഒരാഴ്ച്ച മുൻപുള്ള സമയത്താണ്. ഇതു പബ്ലിഷ് ചെയ്തതും ക്രിസ്തുമസ്സിന് ഒരാഴ്ച്ച മുൻപ്. ഈ ഭാഗം വായിച്ചു കഴിയാൻ തന്നെ ഒരാഴ്ച്ച എടുക്കും. ഇതിനെയൊക്കെയാണ് ടൈമിംഗ് എന്നു പറയുന്നേ. 101 പേജുകൾ. ഓരോ പേജിനും വല്ലാണ്ട് ദൈർഘ്യം കൂടുതൽ. ഇവിടെയുമുണ്ട് വേറെ ചില എഴുത്തുക്കാർ. അവര് കാര്യമായി എഴുതിയിട്ടുണ്ടെന്ന് മറ്റുള്ളവരെ തെറ്റു ധരിപ്പിക്കാൻ വേണ്ടി ആകെക്കൂടി പതിനഞ്ചു പേജുള്ള കഥ ഓരോ പേജിന്റെ നീളവും നന്നായി കുറച്ചു വലിച്ചു നീട്ടി അറുപതു പേജ് പോലെയാക്കും. അങ്ങനെയുള്ളവരൊക്കെ നിങ്ങളെ കണ്ടു പഠിക്കണം.
ജോ-മിഖി കൂട്ടുക്കെട്ട് അപാരം തന്നെ. മിഖി എന്ന പേരിൽ പാരസൈറ്റ് എന്ന ക്യാരക്ടറിനുണ്ടെന്ന് കേട്ടത് പുതിയൊരു അറിവായിരുന്നു. മിഖി എന്നാൽ ‘വലത്’ എന്നർത്ഥം. അതു കൊള്ളാം. ജോയുടെയും മിഖിയുടെയും ബോണ്ടിങ് അത്ഭുതം തന്നെയാണ്. ഒരാൾ ബോംബാണെങ്കിൽ മറ്റൊരാള് ആറ്റം ബോംബ്. മിഖി ഒരു രക്ഷയുമില്ല. കേറി വരുന്ന സീനിലെല്ലാം സ്കോർ ചെയ്യും.
ശരിക്കും റൊമാൻസിന്റെ സഹായമില്ലാതെ വായനക്കാരെ ഫീൽ ഗുഡിന്റെ പീക്ക് ലെവലിൽ എത്തിക്കുന്ന മികച്ച ഒരു കഥ.
മനസു തുറന്നുള്ള അഭിപ്രായത്തിനു നന്ദി
Luka December 19, 2021 at 11:50 pm
/Adhe eakadhesham e same thulamazha thanne…oru Mattom illa/
സത്യം. ആ കഥയിലെ നായകന്റെ ചേച്ചിയുടെ പേരാണ് ‘നിഖില’. അവളാണ് ആ കഥയിൽ നായകനെ ട്രാപ്പിൽ പെടുത്തുന്നത്. ഇപ്പോളിതാ നിഖില എന്ന എഴുത്തുക്കാരി തന്നെ ആ കഥയുടെ പ്ലോട്ടിനെ ട്രോളുന്നു. ഇതാണ് കാലം കാത്തു വച്ച കാവ്യനീതി ?. പിന്നെ ആ ഫസ്റ്റ് നൈറ്റ് ഇൻസിഡണ്ട് അരുണാഞ്ചലി എന്ന കഥയിലെ അതേ പോലെയുണ്ട്. ഈ കഥകളിലെ നായകനു വേണ്ടി ജോ വാദിക്കുന്നത് പോലെയാണ് വ്യക്തിപരമായി എനിക്കു തോന്നിയത്.
മറ്റൊരു തമാശ ലിയോ എന്നയാളും അയാളുടെ കഥയിലെ നായകനും ഈ കഥയിൽ ഉണ്ട്. What a brilliant writer?. This is the most underrated story
സൂപ്പർ സ്റ്റോറി. തുലാമഴ എന്ന കഥ വച്ചു ചിലർക്കിട്ട് നന്നായി കൊട്ടിയല്ലേ. അപ്പുറത്ത് എഴുതിയ പ്രായം എന്നൊരു കഥയിലെയും ഇവിടെയുള്ള അരുണാഞ്ജലി എന്ന കഥയിലെയും ചില സീനുകൾ വായിച്ചപ്പോൾ ആദ്യം കരുതിയത് കോപ്പിയാടിയാണെന്നാ. കുറച്ചുക്കൂടി വായിച്ചു കഴിഞ്ഞപ്പോഴാണ് മനസിലായത് ഇതു കോപ്പിയടിയല്ല സാക്ഷാൽ തൂക്കിയടിയായിരുന്നെന്ന്. അതെന്തായാലും നന്നായി. ആ രണ്ടു കഥകളും വായിച്ചിട്ടു എന്റെ മനസമാധാനം പോയതാണ്. ഈ കഥകളിലെ ‘വില്ലത്തി’ യെ എടുത്തിട്ട് പെരുമാറാൻ ജോയും മിഖിയും ഇറങ്ങേണ്ടി വരും.
ആ ഭാഗം എഴുതിയത് ആരെയും തൂക്കിയടിക്കണമെന്ന് ഉദ്ദേശിച്ചിട്ടല്ല?. ആ ഭാഗത്തിനും ഈ കഥയ്ക്കും തമ്മിൽ നല്ലൊരു കണക്ഷനുണ്ട്. അതിനി വരും ഭാഗങ്ങളിൽ മനസിലാവും
തുലാമഴ ippoyille profilil
?
Good Night. Happy Christmas ❤️
This part also too good??
പുലർച്ചെ സമയത്താണോ ഗുഡ് നൈറ്റ് ഇടുന്നേ ?. Anyway happy chrismas in advance
നിഖിലേച്ചീ….. എന്താ പറയുക… ഒത്തിരി സന്തോഷം…. വായിച്ചപ്പോൾ ഒത്തിരി സംതൃപ്തി തോന്നി….. നല്ല ഒരു ക്രിസ്തുമസ് ഗിഫ്റ് കിട്ടിയല്ലോ…..ആദ്യം ഈ കഥ വായിച്ചു തുടങ്ങിയത് ഒരു കോമഡി സ്റ്റോറി ആയിട്ടാരുന്നു… വളരെ നിഷ്കളങ്കമായ നല്ല തമാശുകൾ…. പിന്നെ പതുക്കെ പതുക്കെ ട്രാക്ക് മാറി…. കഴിഞ്ഞ പാർട്ട് അല്പം ലാഗ് പോലെ ഒക്കെ തോന്നിയെങ്കിലും ഈ പാർട്ട് ആയപ്പോഴേക്കും perfect ആയി…. തമാശകൾ ഉണ്ട്, ത്രില്ലിംഗ് ആയ നിമിഷങ്ങൾ ഉണ്ട്, ആഴമേറിയ തത്വചിന്തകൾ ഉണ്ട്, സാമൂഹ്യ വിമർശനം ഉണ്ട്…. പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നു പറയുന്നു… പിന്നെ തികച്ചും പക്ഷപാതപരമായിട്ടല്ല സത്യത്തിന്റെ വിവിധ വശങ്ങൾ കാണാൻ ശ്രമിക്കുന്നുണ്ട്…. ആരെയും അന്ധമായി ന്യായീകരിക്കാനോ, കണ്ണുമടച്ചു കുറ്റപ്പെടുത്താനോ ശ്രമിക്കുന്നില്ല…. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…..
പിന്നെ കുറച്ചു കൂടി വേഗത്തിൽ തന്നാൽ സന്തോഷം… ഒരു 40 – 45 പേജസ് ഒക്കെ ആകുമ്പോൾ പറ്റുമെങ്കിൽ പോസ്റ്റ് ചെയ്യുക… പിന്നെ തീരുമാനം കഥാകാരിയുടെ തന്നെ…. ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം….
ഒരു അവസരത്തിൽ മാത്രം സംശയം തോന്നി, ജോ വീട് വിട്ടിറങ്ങിയിട്ട് 2 വര്ഷം അല്ലെ ആയത്…. അതുകഴിഞ്ഞല്ലേ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു വന്നത്… അപ്പോൾ എങ്ങനെ ആണ് ചെറുപ്പത്തിൽ കളിക്കാൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾ ഒക്കെ ഒരു മുറി നിറയെ കൂട്ടി ഇട്ടിരിക്കുന്നേ? ആ ചുവന്ന നാട മാത്രം ആരുന്നേൽ അത് പോന്നപ്പോൾ കൊണ്ടുവന്നതാണെന്ന് വിചാരിക്കാമാരുന്നു…..
സത്യസന്ധമായ അഭിപ്രായങ്ങൾക്ക് നന്ദി?. ഒരു സാധാരണ കോമഡി കഥയായി എഴുതാൻ പ്ലാൻ ചെയ്തു പിന്നീട് ഞാൻ പോലും അറിയാതെ ഈ കഥ ട്രാക്ക് മാറുകയായിരുന്നു. ഈ ഭാഗത്തിൽ ക്രിസ്തുമസ് സംഭവങ്ങൾ വരുന്നതുക്കൊണ്ടാണ് പേജിനു നീളം കൂടിയത്. അതുവരെയുള്ള കഥ കുറച്ചു വേഗത്തിലാക്കാൻ നോക്കിയപ്പോൾ നടന്നില്ല. അങ്ങനെയാണ് പേജിന്റെ നീളം കൂടിയത്.
സംശയങ്ങൾ ഉണ്ടെന്നറിയാം. എന്നാൽ അതിനുള്ള ഉത്തരങ്ങളും ഉണ്ട്. അതെല്ലാം വരും ഭാഗങ്ങളിൽ വ്യക്തമാകുന്നതായിരിക്കും ?
Nikiyechi polichu adukki ???????ee partum super ayirunnu ???????onnum parayanilla adipoli njan ith vayich kayiyan hour aduthu ith oru 10 part nte aduth und ee oru part
Miki Padakam potich polichu adukki
Avar santa close aayi alla veetilum poyi sammanam kodutha seen okke anikk valiya ishttayi
Juvalinte kaal odinjallo santhoshamayi juvaline mothayittu kidathamayirunnu
Angane nammude jo k puthiya mathrika shakthi kitty ath polichu
Ani orutharude adavum jo ude aduth nadakilla allavarum odum
Engane und ente coment bore aayo
Ningalk aarkenkilum bore aayal anikk entha
Appol nikiyechi happy Christmas
Appol by
MSNC
8 hour aduthu ith vayich kayiyan
Annalum vayich angane ang poyi samayam arinjilla pinne samayam nokiyappol aan ithrayum samayam aayath kanunnath
അഭിപ്രായത്തിന് നന്ദിയുണ്ട്. സമ്മാനം കൊടുക്കുന്ന ഭാഗം വെറും കെട്ടുക്കഥയല്ല. Flood വന്ന സമയത്ത് ക്രിസ്തുമസ് ആഘോഷം ഏറെക്കുറെ ഇല്ലാണ്ടായപ്പോൾ ഞങ്ങളുടെ നാട്ടിൽ പള്ളിസംഘത്തിലെ ചെറുപ്പക്കാർ ഒത്തുകൂടി ഇതെപ്പോലെ ശരിക്കും കുട്ടികൾക്ക് ഗിഫ്റ്റ് കൊടുത്തിട്ടുണ്ട്. ആ ഓർമ്മ വച്ചു എഴുതിയതാണ്. എത്രത്തോളം ശരിയായിട്ടുണ്ടെന്ന് അറിയില്ല.
മറ്റുള്ളവരുടെ മനസു വായിക്കുന്ന ശക്തി കിട്ടിയാൽ അതൊരു നിസാരകാര്യമല്ല. ഇനി കണ്ടറിയാം ബാക്കി എന്തു സംഭവിക്കുമെന്ന് ?
ഈ കഥയിൽ ലാഗ് ഉണ്ട് എന്ന് പരാതി പറയുന്നവർ കഥ വായിക്കാതിരുക്കുകയാണ് നല്ല്ത് കോമഡി കഥ എഴുതുമ്പോൾ ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെയാ എഴുതുക
Nikila,
ഏഴും എട്ടും ഭാഗങ്ങൾ വായിച്ചിട്ടില്ല.. Pending ൽ ആണ്.. വായിക്കാമെ.. 101pages! ആ effort ന് മുന്നിൽ നമിക്കുന്നു… ?❤
താങ്ക്സ് ?. ഈ ഭാഗം ക്രിസ്തുമസ്സിനു മുൻപ് വായിച്ചു തീരുന്ന രീതിയിൽ സെറ്റ് ചെയ്യുകയാണെങ്കിൽ അത്രയും നല്ലത്?. ഈ പാർട്ട് ക്രിസ്തുമസ് റിലേറ്റഡ് ആയാണ് പോകുന്നത്.
???
?
ഇതുവരെ ഈ സ്റ്റോറി വായിച്ച് തുടങ്ങിയിട്ടില്ല… ഇന്നുമുതൽ എന്തായാലും Start ചെയ്യണം… 101 പേജ്… ???
താങ്ക്സ്?. ക്രിസ്തുമസ്സിനു മുൻപ് ഇതുവരെയുള്ളത് വായിച്ചു തീരുകയാണെങ്കിൽ അത്രയും നല്ലത്. ഈ ഭാഗം ക്രിസ്തുമസ് സീസണുമായി കണക്ട്ഡ് ആയതോണ്ട് പറഞ്ഞതാണ്. അതിനു ശേഷം ഈ ഭാഗം വായിച്ചാൽ ആ ഫീൽ കിട്ടുമോന്ന് അറിയില്ല. വീണ്ടും നന്ദി ?
തീർച്ചയായും… ❤️❤️❤️
എങ്ങനെ സാധിക്കുന്നു ചേച്ചി ഇങ്ങനെ എഴുതാൻ…101 pages.. ഹോ…….ഞാനൊക്കെ ഇത്രയും words എഴുതാൻ കഷ്ട്ടപെടുകയാണ്… .
കഥയെ പറ്റി പറഞ്ഞാൽ ഒരു ഒന്നൊന്നര ഐറ്റം ആയിരുന്നു…… റോയിയെ കാണുമ്പോൾ അതുപോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി….
ഒരു ഭാഗവും ആസ്വദിച്ചു വായിച്ചു…….. ജ്യൂവലിന് കിട്ടിയ പണിയൊക്കെ…… ?? ചിരിച്ചു ഒരു വഴിക്ക് ആയെന്ന് പറഞ്ഞാൽ മതി…..
തുലമഴ എന്നാ കഥയെ കുറിച്ച് വായിച്ചപ്പോൾ പല കഥകൾക്കും ഉള്ള ഒരു കുത്തൽ ആണെന്ന് തോന്നി…..
അവൻ മരിച്ചെന്നു അറിഞ്ഞപ്പോൾ ജോയെ എനിക്കും ആ പെണ്ണിനും വിട്ടുകാർക്കും ഇട്ടു ഒന്ന് പൊട്ടിക്കാൻ തോന്നി..
അവനോട് അത്രക്ക് പ്രേമം ആയിരുന്നേൽ അവനെ അത്രക്ക് ടോർച്ചർ അവൾ ചെയ്യില്ലായിരുന്നു…..
ജോയും മിഖിയും അവർ പണിയുമെന്ന് എനിക്ക് ഉറപ്പാണ്….
പള്ളിയിലെ രംഗങ്ങൾ ഒക്കെ നല്ല രസമായിരുന്നു…..
പറഞ്ഞ് തുടങ്ങിയാൽ ഓരോ ഭാഗങ്ങളും എടുത്ത് പറയേണ്ടി വരും…..
ഒരുപാട് ഇഷ്ട്ടപെട്ടു…
അവസാനം അവന് പുതിയ ശക്തി കിട്ടിയല്ലോ.. ഇതിപ്പോ ഒരു fantasy സ്റ്റോറി പോലെയുണ്ട്…
ഇനി ആ പവർ ഉപയോഗിച്ച് അവന് കളി കളിക്കാം….
ജ്യൂവലിന്റെ മനസിൽ എന്താണെന്ന് അവൻ മനസിലാക്കും.. അല്ലെ……
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….. ലേറ്റ് ആകുമെന്ന് അറിയാം.. Page ഇങ്ങനെ കൂട്ടുന്ന idea ഒന്ന് പറഞ്ഞ് തരണേ….. ?
സ്നേഹത്തോടെ സിദ്ധു ❤
ങ്ങളുടെ കമെന്റ് എപ്പോ വരും എന്നു പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു. ങ്ങള്
ഉറപ്പായും ഈ കഥ വായിക്കുമെന്ന് അറിയാം. എപ്പോഴത്തെയും വീണ്ടും വീണ്ടും ങ്ങളോട് നന്ദി പറഞ്ഞാൽ ബോറാവുമോന്നറിയില്ല. എന്നാലും സപ്പോർട്ട് ചെയ്യുന്നതിന് വളരെ വളരെ നന്ദി?.
കഥയുടെ പേജിന്റെ നീളം കൂട്ടാൻ ഒരു സിമ്പിൾ ട്രിക്ക് ചെയ്താൽ മതി. എഴുതുന്ന കഥയിലെ നായകൻ / നായിക നമ്മളാണെന്ന് വിചാരിക്കുക. കഥയിലെ ഓരോ സിറ്റുവേഷനും നമ്മള് അനുഭവിക്കുന്നതു പോലെ സങ്കൽപ്പിക്കുക. ആ നേരത്ത് നമ്മൾ പ്രതികരിക്കുന്നത് എങ്ങനെയാണെന്നും നമ്മുടെ പ്രവൃത്തികൾക്ക് മറ്റുള്ളവർ എങ്ങനെ റിയാക്ട് ചെയ്യുമെന്നുമൊക്കെ സ്വാഭാവികമായും മനസ്സിൽ തെളിയും. അതു മടി കൂടാതെ എഴുതുക. അതിലെ മെയിൻ ക്യാരക്ടറിന്റെയും നമ്മുടെയും ഇമോഷൻ ഒരേപോലെ കണക്ട് ആയാൽ പിന്നെയെല്ലാം ഈസിയാണ്. പക്ഷെ ഈ മെത്തേട് ഉപയോഗിച്ച് എഴുതിയാൽ നല്ല പോലെ ലാഗ്ഗ് വരും. ജാഗ്രതൈ ?
Lijo alle aa payyan 2 part le station le veche ivare notice board le knda
?
എന്റേത് fiction ആയതോണ്ട് ലാഗ് ആയ ചിലപ്പോ പ്രശ്നമാകും….. ??
തൽക്കാലം മനസിലുള്ളത് എഴുതുക. അതേപോലെ വായനാ ശീലം കൂട്ടുക. ഇമാജിനേഷൻ പവർ കൂട്ടുവാൻ വായനയാണ് നല്ലത് ?
ബുക്സ് ഇല്ല….. വാങ്ങേണ്ടി വരും വായിക്കേണേൽ… ?
❤❤
?
Thanks Nikila ഇങ്ങനെ ഒരു അടി പൊളി കഥ തന്നതിനു
സപ്പോർട്ട് ചെയ്യുന്നതിനു ശരിക്കും അങ്ങോട്ടാണ് നന്ദി പറയേണ്ടത്?
എങ്ങനെ ഇങ്ങനെ കോമഡി എഴുതാൻ കഴിയുന്നു ഈ സൈറ്റിലെ സാധാകഥകളുടെ 5 എപ്പിസോഡ് എഴുതാൻ ഉള്ള പേജ്കൾ ഉണ്ട് ഈ ഒരൊറ്റ കഥയിൽ 101 പേജ് എനിക്ക് ഒക്കൊ നാലു വരി കമന്റ് എഴുത പോലും പ്രയാസമാണ് നന്ദി അത് ഞങ്ങൾ അങ്ങോട്ട് പറയേണ്ടതാണ് ഇത്രയും നല്ല ഒരു കഥ തന്നതിനു ഒരായിരം നന്ദി
മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അതേപോലെ എഴുതുന്നെന്ന് മാത്രം. പിന്നെ നിങ്ങളെപ്പോലുള്ള വായനക്കാർ തരുന്ന സപ്പോർട്ട് കൂടിയാവുമ്പോൾ വീണ്ടും എഴുതാനുള്ള ധൈര്യം കിട്ടും ?
ath njan tharam ente kayyil kure thayramund kurach veno koriyarayi ayach tharam
?
English Rose നെ ഒന്ന് ശരിക്ക് ട്രോളിയല്ലേ ???.
ങ്ങേ? ട്രോളിയ ആ കഥ ഇംഗ്ലീഷ് റോസായിരുന്നോ ? ഞാൻ കരുതിയത് അപ്പുറത്ത് ലിയോ എഴുതി ഒരു കഥയും ഇവിടെ പ്രണയരാജ എഴുതിയ വേറൊരു കഥയെയുമാണ് ട്രോളിയേന്നാ. രണ്ടു കഥകളിലെയും കണ്ടന്റ് ഇതിലുണ്ട്. അവിടെയും നിർത്താണ്ട് കിരീടം സിനിമയുടെ ഉദാഹരണം വച്ചു കടുംകെട്ടിനിട്ടും കൊടുത്തു. ഇതിനൊക്കെ ഇരയായത് പാവം കൃഷ്‌ണേന്ദു. വായനക്കാരെയും വരെ വെറുതെ വിട്ടിട്ടില്ല. മിക്കവാറും ഇവിടെ അടുത്ത യുദ്ധം വരും ?
Njn Leo kitte kottiya aana karthiye eatha e english rose
ലിയോയുടെ കഥ വായിച്ചിട്ടുണ്ടോ ?
Inde but pakuthi veche njn adhe vayana nirthiyarnu….so name onnum orma illa
Adhe eakadhesham e same thulamazha thanne…oru Mattom illa
ലിയോ ഏതാ ? എന്റെ കഥയിലും ഒരു ലിയോ ഉണ്ട്. ഇനി അതാണോ ?
Apre oru Leo de stry inde…..
English Rose എം കെ യുടെ കഥയല്ലേ. ഞാനാ പേര് കേരട്ടിട്ടുണ്ടെങ്കിലും ‘നിഷിദ്ധസംഗമം’ വിഭാഗത്തിലായതുക്കൊണ്ട് ആ കഥ വായിച്ചിട്ടില്ല. പുള്ളി ഈ സൈസ് കഥകളെഴുതിയിട്ടുണ്ടോ?
Njn e stry name thanne aadhyayitte kelkua ….English rose…
Next part epoya
തുലാമഴ തപ്പി തപ്പി ഞാനൊരു വഴിക്കായി
തുലാമഴ തപ്പിയാൽ കിട്ടണമെന്നില്ല. ‘മഴ’ എന്നു തപ്പിയാൽ ഇഷ്ടം പോലെ വേറെയും ചില മഴകൾ കിട്ടിയേക്കും ?
അടിപൊളി സ്റ്റോറി. ജോ-മിഖി കോമ്പോ ഒരു രക്ഷയുമില്ല. ഇവിടെയുള്ള റൊമാന്റിക് സ്റ്റോറി വായിച്ചു മടുത്തപ്പോൾ ഒരു ചേഞ്ചിനു വേണ്ടി വായിച്ചു തുടങ്ങിയ കഥ. സിംഗിൾ ലൈഫ് എത്രത്തോളം അടിപൊളിയാണെന്ന് ഈ കഥ വായിക്കുമ്പോൾ ഫീൽ ചെയ്യും. ജീവിക്കാണെങ്കിൽ ഇതിലെ ജോ യെ പ്പോലെ ജീവിക്കണം.
സാധാരണ കഥകളിൽ എത്ര പവർഫുൾ നായകന്മാരായാലും അവരൊക്കെ കൂട്ടുക്കാരുടെയോ അല്ലെങ്കിൽ കാമുകി അതുമല്ലെങ്കിൽ വീട്ടുക്കാരുടെയോ മുൻപിൽ വച്ചു കൊച്ചായി പോവുന്ന സിറ്റുവേഷനുകൾ ഇഷ്ടം പോലെ ഉണ്ടാവാറുണ്ട്. എന്നാൽ ഈ കഥയിൽ നേരെ തിരിച്ചാണ്. കാഴ്ച്ചയിൽ ജോ മറ്റുള്ളവരെ പാര വയ്ക്കുന്ന കളിചിരിയും തമാശയുമായി നടക്കുന്ന ഒരാളാണെങ്കിലും അങ്ങോട്ട് കേറി മുട്ടാൻ ചെന്നാൽ ചെല്ലുന്നവർ എട്ടിന്റെ പണിയും വാങ്ങിച്ചു പോവേണ്ടി വരും. ആർക്കും സംസാരിച്ചു തോൽപ്പിക്കാൻ പറ്റാത്ത ഒരു അസാധ്യ ക്യാരക്ടറാണ് ജോ. പുള്ളിയുമായി പിടിച്ചു നിൽക്കാൻ പറ്റുന്നത് മിഖിക്ക് മാത്രമാണ്. ഓരോ കഥയിലും തുടക്കം തൊട്ട് അവസാനം വരെ ജോയും മിഖിയും രണ്ടു പേരും മാറി മാറി സ്കോർ ചെയ്യും. അവര് രണ്ടു പേരുടെയും ബോണ്ടിങ്ങ് തന്നെ വേറെ ലെവലാണ്.
ജൂവലിന്റെ കാര്യമോർക്കുമ്പോൾ കഷ്ടം തോന്നുന്നു. ഓരോ തവണ വാശി പിടിച്ചു ജോയെ വളക്കാൻ പോയിട്ട് നാണം കെട്ടു തിരിച്ചു വരും. ഊട്ടിയിൽ വച്ചു ജോയെ പബ്ലിക്കായി ട്രാപ്പിൽ പെടുത്താൻ നോക്കിയിട്ട് അവസാനം പരസ്യമായി നാണം കെട്ടു. അതിന്റെ കൂടെ ബോണസായി മിഖി അവൾക്ക് ഒരു എട്ടിന്റെ പണിയും കൊടുത്തു. ഇതിലും വലിയ ഗതി കെട്ടവൾ വേറാരും കാണില്ല. ആദ്യമായിട്ടാണ് ഒരു പ്രൊപ്പൊസൽ സീൻ വായിച്ചിട്ടു ഇങ്ങനെ ചിരിച്ചു ശ്വാസം മുട്ടുന്നേ. ലവ് പ്രൊപ്പോസലിന് കൊടുത്ത റോസാപ്പൂ ഒരാളുടെ കുഴിമാട്ത്തിലേക്ക് വയ്ക്കുന്ന പൂവായി ട്രാൻസ്‌ഫോം ആയ ലോജിക്ക് കലക്കി.
അതിനിടയിൽ കൃഷ്‌ണേന്ദു എന്ന ക്യാരക്ടറിനെ പിന്നേം കൊണ്ടു വന്നുവല്ലേ. ഞാൻ കരുതിയത് പുള്ളിക്കാരിത്തിക്ക് ഇതില് ഗസ്റ്റ് റോളായിരിക്കുമെന്നാ. ഇതിപ്പോ മെയിൻ റോൾ ആയല്ലോ. എന്നാലും ഒരു കഥ എഴുതിയതിനു ആ പാവത്തിനെ ഇങ്ങനെ കരയിപ്പിക്കണ്ടായിരുന്നു. അതിനിടയിൽ കൂടെ മിഖി ഉണ്ടാക്കുന്ന പൊല്ലാപ്പുകള് വേറെ.
ഇതിനിടയിൽ സബ്സ്റ്റോറിയായി വന്ന ‘തുലാമഴ’ എന്ന കഥ കൊള്ളാം. മറ്റുള്ളവർ ഇവിടെ തുടർക്കഥ പോലെ എഴുതുന്ന പ്ലോട്ടെടുത്ത് നിങ്ങളിവിടെ ചെറുക്കഥയാക്കി വച്ചേക്കാണല്ലേ. ആ കഥ വായിച്ചപ്പോൾ ഏതോ ഒരു പ്രമുഖ എഴുത്തുക്കാരനെ കൊട്ടിയതു പോലെ തോന്നി. പ്രണയം എന്ന പേരിൽ കാണിച്ചു കൂട്ടുന്ന പൊള്ളത്തരത്തെ വൃത്തിയായി ട്രോളി. വായനക്കാരുടെ കണ്ണിൽ പൊടി വാരിയിട്ട മുങ്ങി നടക്കുന്ന അയാൾക്ക് ഇതിലും വലിയ തിരിച്ചടി സ്വപനങ്ങളിൽ മാത്രം. സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ നർമ്മത്തോടെ അവതരിപ്പിച്ചു.
പിന്നെ കഥ പോകുന്നത് പള്ളിയിലോട്ടും പള്ളിയിലെ ക്രിസ്തുമസ്സിലോട്ടും പുൽക്കൂട് നിർമ്മാണമവും നാടകവുമൊക്കെയായി ടെൻഷനടിച്ചു നടക്കുന്ന ജോയെയും കുടുംബത്തിലേക്കുമാണ്. പള്ളിയിലെ യുവജന സംഘത്തിന്റെ വൈസ് പ്രസിഡന്റായ ജോ അനുഭവിക്കുന്ന വേവലാതികളൊക്കെ ചിരിക്കാനുള്ള വകയായിരുന്നു. പള്ളിയുമായി കമ്മിറ്റിമെന്റുള്ളവർക്ക് ഇതിലെ പല ഭാഗങ്ങളും കണക്ട് ചെയ്യാൻ പറ്റും. ഇതിനിടയിൽ തൃശ്ശൂരിലെ പേരു കേട്ട ഫാദർ പട്ടത്തച്ഛനെ കൊണ്ടു വന്ന സീൻ ഇഷ്ടപ്പെട്ടു. ധ്യാനം നടത്താൻ വന്നിട്ട് അങ്ങേരു ചെറുപ്പക്കാർക്കിട്ട് ഒരു മുട്ടൻ പണി കൊടുത്തിട്ടാണല്ലോ തിരിച്ചു പോയേ.
ഇതിനിടയിൽ ജോ, മിഖി, ഫിലിപ്പ് അങ്കിൾ, ശാരദാന്റി എന്നിവര് തമ്മിലുള്ള ഫാമിലി സർക്കിൾ ഫീൽ ഗുഡ് ട്രാക്കിൽ മനോഹരമായി അവതരിപ്പിച്ചു. ഈ കഥയിൽ ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഡഗ്ഗ് എന്ന ഇവരുടെ വളർത്തുനായയുടെ കുറുമ്പുകളൊക്കെ ചിരിക്കാനുള്ള വക നൽകി. ഒരു ക്യാരക്ടറും ഇതില് വേസ്റ്റായി പോയിട്ടില്ല.
ഈ പാർട്ടിലെ കഥ നടക്കുന്നത് ക്രിസ്തുമസ്സ് ബാക്ക്ഗ്രൗണ്ടിലായതുക്കൊണ്ട് ക്രിസ്തുമസ്സിന്റെ ആമ്പിയൻസ് വായിക്കുന്നവർക്ക് നന്നായി ഫീൽ ചെയ്യാനാവും. ഇതിന്റെ എൻഡിങ് കലക്കി. ജോയ്ക്ക് പിന്നെയും സൂപ്പർ പവർ കിട്ടി. കഥ ഇനി ഫാന്റസ്സി ട്രാക്കിലൂടെയാണ് പോവുന്നത് അതും ഫൺ മൂഡിൽ. ഇതു കലക്കും.
ഈ ഭാഗം വായിച്ചപ്പോൾ ഒരു ഫീൽ ഗുഡ് കോമഡി സിനിമ കണ്ട ഒരു അനുഭവം കിട്ടി. ടെൻഷൻ അടിച്ചിരിക്കുന്ന നേരത്ത് വായിക്കാൻ പറ്റിയ കഥ തന്നെ. ഇനിയും ഇതിൽ എടുത്തു പറയാൻ ഒരുപാടുണ്ട്. പക്ഷെ എല്ലാം ഞാൻ പറയുന്നതിലും നല്ലത് ഈ കഥ തന്നെ കോപ്പി ചെയ്തു എഴുതുന്നതാ. യാതൊരു ടെൻഷനുമില്ലാതെ പുഞ്ചിരിയോടെ വായിച്ചു തീർക്കാൻ പറ്റുന്ന കഥയാണ് wonder. ഈ കഥയ്ക്ക് വേണ്ടത്ര പരിഗണന കിട്ടാത്തത് ഇത്തിരി വിഷമിപ്പിക്കുന്ന കാര്യമാണ്.
എന്റമ്മോ! ഇത്രേം നീളമുള്ള കമെന്റോ ?. എല്ലാത്തിനും കൂടി മറുപടി പറയുന്നത് എളുപ്പമല്ല. എന്നാലും കഥ വായിച്ചു സപ്പോർട്ട് തരുന്നുണ്ട് എന്നതു തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്.
Super super…..
Thanks ?
Page nte number koottan vendy kadha late aaknda mwone . Ee part previous part pole lag thonniyilla . Ee partil thanne 5 part n ulla content undarnu .
Late aakumbol kadhayile touch pokum pinne previous part vayichale kadha orma kittu . So next part late akkalle plzz ??❤️❤️❤️
ലേറ്റ് ആക്കാൻ എനിക്കും താല്പര്യമില്ല. അങ്ങനെ അധികം വൈകിക്കണ്ട എന്നു കരുതിയാണ് കഴിഞ്ഞ പാർട്ട് പോസ്റ്റ് ചെയ്തത്. അതു കാരണം കഥ ലാഗ്ഗായി എന്നു പലരും പരാതി പറഞ്ഞു. ലാഗ്ഗ് എന്നെക്കൊണ്ട് വിചാരിച്ചാൽ ഒഴിവാക്കാൻ പറ്റുന്നതല്ല. അതുക്കൊണ്ട് സ്റ്റോറി വൈസ് ആവശ്യത്തിനുള്ള കണ്ടന്റ് ആയിട്ട് പബ്ലിഷ് ആക്കാമെന്ന് കരുതിയത്. ഈ ഭാഗത്തിൽ അഞ്ചു കണ്ടന്റ് ഉണ്ടെങ്കിൽ ആ അഞ്ചും വായിക്കുന്നവർക്ക് ഇഷ്ടപ്പെടണമെന്നില്ല. അപ്പോൾ സ്വഭാവികമായും ആ ഭാഗങ്ങൾ കഷ്ടപ്പെട്ടു വായിക്കേണ്ടി വരും. അങ്ങനെ ലാഗ്ഗ് ആണെന്ന പരാതിയും വന്നേക്കാം. അതുക്കൊണ്ടാണ് ഇത്തവണ ഇങ്ങനൊരു ശ്രമം നടത്തിയത്. അടുത്ത തവണ ഒന്നുകൂടി മെച്ചപ്പെടുത്താൻ ശ്രമിക്കാം ?.
അഭിപ്രായമറിയിച്ചതിനു നന്ദി.
superrr
orupad ishtayii !!!
& Merry Christmas
Merry Christmas
English Rose നെ ഒന്ന് ശരിക്ക് ട്രോളിയല്ലേ ???.
ശരിക്കും എന്താണ് പറയേണ്ടേന്നറിയില്ല, സൂപ്പറായിട്ടുണ്ട്?. ഈ ഭാഗത്തിനും ലാഗുണ്ടാവുമെന്ന് വിചാരിച്ചു താല്പര്യമില്ലാതെയാ ആദ്യത്തെ കുറച്ചു ഭാഗങ്ങൾ വായിച്ചേ. പക്ഷെ അതു കഴിഞ്ഞുള്ള ഭാഗങ്ങൾ ശരിക്കും പിടിച്ചിരുത്തി. ഈ ഭാഗത്തിന് ലാഗുണ്ടെന്ന് ഒട്ടും തോന്നില്ല.
എന്തൊക്കെയോ പറയണമെന്നുണ്ട്. ഈ പാർട്ടിനെക്കുറിച്ച് പരത്തി റിവ്യൂ ഇട്ടാൽ അത് ഒരു കഥയെഴുതാനുള്ള പേജിന്റെ അത്രയും വലിപ്പം കാണും. കാരണം വലിച്ചിഴച്ചു പോകുമെന്ന് തോന്നിയ ഈ കഥയിൽ ഒരുപാടു കാര്യങ്ങള് കേറി വരുന്നുണ്ട്. എല്ലാം കൂടി ഇവിടെ എടുത്തു പറയുന്നത് എളുപ്പമല്ല.
മിക്കവാറും ചില എഴുത്തുക്കാര് ഇതോടെ നിങ്ങളുടെ ശത്രുവാകാൻ വഴിയുണ്ട്. കാരണം ഈ പാർട്ടിൽ അമ്മാതിരി ഹെവി വാൾട്ട് തൂക്കിയടിയാണ് നടന്നേക്കുന്നേ. ചിലപ്പോൾ ചിലരെങ്കിലും കുട്ടേട്ടനോട് പറഞ്ഞു ഈ കഥ ഡിലീറ്റ് ചെയ്യിക്കാനും ചാൻസുണ്ട്. അല്ലെങ്കിൽ ഇതിന്റെ കമെന്റ് ബോക്സിൽ ചില വാക്കുതർക്കങ്ങൾ ഉണ്ടാവാനും ചാൻസുണ്ട്. പക്ഷെ പതിവു പോലെ ഈ ഭാഗവും ആരും ശ്രദ്ധിക്കില്ലെന്നാ തോന്നുന്നേ.
ഈ ഭാഗം പബ്ലിഷ് ചെയ്യാൻ ക്രിസ്തുമസ് വരെ കാത്തിരുന്നത് എന്തിനാണെന്ന് ഇപ്പോൾ മനസിലായി. അമ്മാതിരി പോസിറ്റീവ് വൈബ് ഈ കഥയ്ക്കുണ്ട്. ഏറ്റവും അവസാനം വന്ന ട്വിസ്റ്റ് കലക്കി. കഥ ഫന്റാസ്റ്റിയിലോട്ട് ട്രാക്ക് മാറി തുടങ്ങിയെന്നാ തോന്നുന്നേ.
പറയാൻ ഒരുപാടുണ്ട്. എന്നാൽ അത് എന്തൊക്കെയാണെന്ന് ഞാൻ പറയുന്നില്ല. മറ്റുള്ളവർ വായിച്ചറിയട്ടെ?
കഥ ഇഷ്ടമായെന്ന് കേട്ടപ്പോഴേ സന്തോഷമായി. എനിക്കതിനു ശത്രുക്കളുണ്ടാവേണ്ട കാര്യമുണ്ടോ ?.
ലാസ്റ്റ് പാർട്ട് ഒന്ന് ഓടിച്ചു നോക്കട്ടെ…
മറന്നുപോയി ????…
എന്നിട്ട് ഇത് വായിക്കാം
എന്തായാലും ചുവപ്പിച്ചിട്ടുണ്ട്…
?
?
Bro sangathi stry de touch ellam poyitte shokam mood la njn first kurache page kal vayiche….but adhe kazhinje sherikkum wonder aakuakayayirunnu….super…appo ini adutha enna Easter ?? Stry ippolum flash back le thanne aane…….
Bro sangathi stry de touch ellam poyitte shokam mood la njn first kurache page kal vayiche….but adhe kazhinje sherikkum wonder aakuakayayirunnu….super…appo ini adutha enna Easter ?? Stry ippolum flash back le thanne aane…….
കഥ ഇഷ്ടപ്പെട്ടന്ന അഭിപ്രായം കേൾക്കുമ്പോഴേ സന്തോഷമായി?. അടുത്ത ഭാഗത്തോടെ കഥ പ്രെസെന്റിലേക്ക് കടക്കും. വേഗം തരാൻ ശ്രമിക്കാം. ആദ്യം ഈ ക്രിസ്തുമസ്സൊന്ന് കഴിയട്ടെ?
Appo happy Xmas ? in advance….cmnt itte idhine replay pole aayipoyi
Happy christmas in advance too
Vannallo
?