“അവന് അവളെ ഇഷ്ടമല്ലാന്നറിഞ്ഞതും അവള് അവനോട് പക വീട്ടിയ രീതിയായിരുന്നു വെറൈറ്റിയായത്. പാലില് ആദ്യമേ തന്നെ വയാഗ്ര കലക്കി കൊടുത്ത് അവനെ അവളുമായി ശാരീരിക ബന്ധത്തിലേർപ്പെടീച്ചെന്ന്. ഉവ്വ്, വിശ്വസിച്ചതു തന്നെ. വയാഗ്ര കൊടുത്തു മയക്കിയെന്ന് ?. പ്രേമം സിനിമയിലെപ്പോലെ വല്ല സ്‌പാനിഷ് ഫ്ലൈ വലതുമായിരുന്നെങ്കിൽ പിന്നെയും വിശ്വസിക്കായിരുന്നു”
“ജോ, പടത്തിന്റെ പേര് മാറിപ്പോയി. അതു പ്രേമം സിനിമയിലല്ല, പ്രേതം സിനിമയിലാ സ്പാനിഷ് ഫ്ലൈ റെഫെറെൻസുള്ളേ?” മിഖി.
“പടത്തിന്റെ പേരിലൊക്കെ എന്തു പ്രസക്തിയെടാ. നടക്കാനുള്ളതൊക്കെ ആദ്യരാത്രിയിൽ തന്നെ നടന്നില്ലേ, അതിലാണ് കാര്യം?” ഞാൻ.
“അതിന് ആദ്യരാത്രിയിലൊക്കെ എന്ത് നടത്തം ?. ഫുൾ ടൈം കിടത്തമല്ലേ ?”
അടിപൊളി. ഇവൻ എനിക്കിട്ടണല്ലോ ഇപ്പോൾ കൊട്ടുന്നത്. കൃഷ്‌ണേന്ദു ഞങ്ങളുടെ ഡയലോഗ് കേട്ട് അടക്കി ചിരിക്കാണ്. ഈ ചിരിയൊക്കെ ഞാൻ തന്നെ മാറ്റികൊടുത്തോളാം.
“മിഖി ഞാനൊന്ന് പറഞ്ഞു തീർന്നോട്ടെ. അതുവരെ നീയൊന്ന് മിണ്ടാണ്ടിരിക്കോ. പ്ലീസ്, ഇറ്റ്സ് എ റിക്വസ്റ്റ് ?”
അതോടെ അവനൊന്നടങ്ങി. തൽക്കാലത്തേക്ക്, തൽക്കാലത്തേക്ക് മാത്രം?. ഞാൻ കണ്ടിന്യൂ ചെയ്തു.
“പിന്നീടങ്ങോട്ട് ആ പെണ്ണിന്റെ വക ആ പയ്യനെ മെന്റൽ ഹരാസ്സ്മെന്റ്. ശരിക്കും പറഞ്ഞാൽ ഇതൊരു സൈക്കോപ്പാത്ത് സ്റ്റോറിയാണ്. പക്ഷെ ഇതിനു കൊടുത്തിരിക്കുന്ന ടാഗ് ലവ് സ്റ്റോറി എന്ന്?. ഇതൊരു പ്രേമക്കഥയാണെന്ന് വായനക്കാരെ ബോധിപ്പിക്കാൻ വേണ്ടി കഥയിൽ പലയിടത്തും നായകൻ ആ പെണ്ണിന്റെ സൗന്ദര്യം ആസ്വദിക്കുന്ന പോലെ എഴുതി വച്ചേക്കുന്നു. അങ്ങനെ എഴുതിയിരിക്കുന്ന ഭാഗങ്ങളാണ് കോമേഡി. നായികയുടെ തല മുതൽ കാലിന്റെ അടി വരെ ശരീര വർണ്ണന ചെയ്തിരിക്കുന്നു. ഇതൊക്കെ വായിച്ചപ്പോൾ എനിക്ക് പുലിമുരുകൻ സിനിമയിൽ ആ കിളവൻ മുരുകനെ വർണ്ണിക്കുന്ന സംഭവമാ മനസിൽ ഓർമ്മ വന്നേ. ഇതൊന്നും പോരാഞ്ഞിട്ട് ആ പെണ്ണിന്റെ വയറ്റിലെ പൊക്കിൾക്കുഴിയെ ഉഴുന്നുവടയുടെ തുളയുമായിട്ട് താരതമ്യം ചെയ്തേക്കുന്നു?. എന്തു ഉദ്ദേശിച്ചിട്ടാണോ എന്തോ?. ഇങ്ങനെയൊക്കെ എഴുതിയാൽ പെറ്റ തള്ള പോലും സഹിക്കൂല്ല കുട്ടി”
ഇതെല്ലാം കേട്ട് മിഖി വാ പൊത്തിപിടിച്ച് ചിരിയടക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കൃഷ്‌ണേന്ദുവിന് ചെറുതായിട്ട് ദേഷ്യം വന്നു തുടങ്ങി.
“അവിടെയും നിർത്തിയില്ല. ആ പെണ്ണിന്റെ മൂ…..”
“ജോ….. വേണ്ടാ……?” മിഖി.
“ഛെ, അതല്ലെടാ. ആ പെണ്ണിന്റെ മൂലമറ്റം ഭാഗത്തെപ്പോലും സ്വർണ്ണക്കലത്തിന്റെ മൂടുമായിട്ട് ഉപമിച്ചേക്കുന്നു. വല്ലാത്തൊരു ഭാവനായിപ്പോയി?. നിങ്ങളെഴുതിയ കഥയിൽ ആ പയ്യൻ അനുഭവിക്കുന്ന ഹരാസ്സ്മെന്റ്റൊക്കെ അതു വായിക്കുമ്പോൾ തന്നെ എനിക്കു നന്നായിട്ട് ഫീൽ ചെയ്യുന്നുണ്ട്. എന്നിട്ടും അതിൽ നിങ്ങള് ഫുൾ ടൈം ഗ്ലോറിഫൈ ചെയ്യുന്നത് ആ പെണ്ണിനെ. നായകന് അവളോട് എന്തോ സോഫ്റ്റ്‌കോർണർ തോന്നിയതുക്കൊണ്ട് അവളോട് തിരിച്ചു പ്രതികരിക്കാൻ മടി കാണിക്കുന്നു. നായികയെ ആത്മാഭിമാനമുള്ള പെണ്ണായി ഫ്രെയിം ചെയ്തു അവള് ചെയ്യുന്ന പ്രതികാരത്തേയെല്ലാം സ്ത്രീശക്തീകരണം പോലെ കാണിച്ചിരുന്നു. ഇതെന്ത് മലര് പരിപാടിയാണ്”
അതുവരെ മിണ്ടാണ്ട് നിന്ന അവര് ശബ്‌ദിച്ചു തുടങ്ങി.
“ആ പയ്യന്റെ കാര്യമോർത്ത് താൻ ആവലാതിപെടണ്ട. അവന് അവളോട് ചെറിയ രീതിയിലുള്ള ചാഞ്ചാട്ടമുള്ള പോലെ ഞാനിത് എഴുതി തീർത്തോളാം. അതിന്റെ കൂടെ എന്റെ കഥാനായകൻ ആ പെണ്ണിന്റെ രഹസ്യഭാഗങ്ങളൊക്കെ കണ്ണുക്കൊണ്ട് ഇടക്കണ്ണിട്ട് നോക്കുന്ന പോലെ പലയിടത്തും ഞാനെഴുതും. അങ്ങനെ അവന് വായ്‌നോക്കീന്നൊരു ലേബൽ ഞാൻ കൊടുക്കും. അതാവുമ്പോൾ പിന്നെ ന്യായം ആ പെണ്ണിന്റെ ഭാഗത്തായോളും”
ഇപ്പൊ എങ്ങനിരിക്കണ്?. ചോദിച്ചു പോയവൻ ഊം….ഫി. ആൺ വർഗ്ഗത്തെ പുച്ഛിക്കുന്നോ. ശരിയാക്കികൊടുക്കാം.
“ശരിയാ. നിങ്ങളുടെ ഊഹിക്കുന്നതു പോലെ ആണുങ്ങള് പൊതുവേ പെണ്ണുങ്ങളെ കണ്ടാൽ വായ്നോക്കി നിൽക്കുന്നവര് തന്നെയാ. അതു ഞാനും സമ്മതിച്ചു തന്നിരിക്കുന്നു. അതിനെയൊന്നും ഞാൻ ഒരു ഹോർമോണിന്റെയും പേരും പറഞ്ഞു ന്യായീകരിക്കാൻ വരുന്നില്ല. സ്ത്രീകളുടെ ശരീരഭാഗത്തേക്ക് കണ്ണോടിക്കാത്ത ആണുങ്ങളെത്ര പേരുണ്ടാവുമെന്ന് ചോദിച്ചാൽ അതു കുറവായിരിക്കും, സമ്മതിച്ചു.പക്ഷേ……”
ഞാൻ ഉമിനീരിറക്കി തൊണ്ടയൊന്ന് നനപ്പിച്ച ശേഷം തുടർന്നു ;
“പക്ഷെ, ഇതൊക്കെ ഒരു ക്രൈം പോലെ വല്ലാതെ ഹൈലൈറ്റ് ചെയ്തു കാണിക്കുന്നതാണ് ആണുങ്ങളെ ആഭാസന്മാരായി ചിത്രീകരിക്കപ്പെടാൻ കാരണം”
“അപ്പോൾ നിങ്ങള് വായ്‌നോക്കികളാണെന്ന് സമ്മതിച്ചല്ലേ ??
“ഉവ്വ് സമ്മതിച്ചു. എന്നാൽ നിങ്ങള് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, എത്ര ആണുങ്ങൾ ഈ സ്ത്രീകളുടെ രഹസ്യഭാഗത്തേക്ക് കണ്ണോടിച്ചിട്ട് അതും ഓർമ്മയിൽ വച്ചിട്ട് സ്വയംഭോഗം ചെയ്യാറുണ്ട് ??. അങ്ങനെ ചെയ്യുന്ന ആണുങ്ങളും കുറവായിരിക്കും. ശരിയല്ലേ ? അല്ലെങ്കിൽ അത്രക്ക് അധഃപതിച്ച നാട്ടുക്കാരുടെ തല്ലു വാങ്ങാൻ മാത്രം ജനിച്ച വല്ല ഞെരമ്പന്മാരുമായിരിക്കണം അങ്ങനെയുള്ളവര്. സാധാരണ ഞങ്ങളുടെ കണ്ണുകൾ തെറ്റായ ഭാഗത്തേക്കൊക്കെ പോയിട്ടുണ്ടാവാം. എന്നു വച്ചു അങ്ങനെ കണ്ണുക്കൊണ്ട് കണ്ട കാഴ്ചകളൊക്കെ സാധസമയവും മനസിലിട്ട് ചിന്തിച്ചു നടക്കുന്ന അലവലാതികളല്ല ഞങ്ങളെല്ലാവരും. അങ്ങനെ മനസിലിട്ടോർത്ത് നടന്ന് സ്വയംഭോഗം ചെയ്യാൻ മാത്രം നിങ്ങളൊന്നും ഇവിടെ പരസ്യമായി ക്യാബറയൊന്നും നടത്തണില്ലല്ലൊ ?”
“എന്നാലും നിങ്ങളുടെയൊക്കെ സാധാരണയുള്ള നോട്ടം പോലും ഞങ്ങൾക്ക് ഡിസ്കംഫർട്ടാണ്?”
“ഓ യാ, ശരിക്കും ?? എന്നാലെനിക്കൊരു സംശയം, ഞങ്ങളുടെ നോട്ടം ഡിസ്കംഫർട്ടാണെന്ന് നിങ്ങള് പറഞ്ഞു. അപ്പോൾ നിങ്ങൾ ഡിസ്കംഫർറ്റായിട്ടുള്ള കാര്യങ്ങളും ചെയ്യുന്നതോ ?”
“ഞങ്ങള് എന്തു ചെയ്തെന്നാ താൻ പറയുന്നേ ?”
“മുഖത്തു വാരിവലിച്ചു മേക്കപ്പിടുന്നതു തന്നെ. അങ്ങനെ മേക്കപ്പിടുമ്പോൾ നിങ്ങൾക്ക് സുഖം തോന്നുന്നുണ്ടോ ? എന്തുക്കൊണ്ടാണ് നിങ്ങള് സകലമാന മേക്കപ്പും മുഖത്തു വാരി വിതറി ഫാഷനൊക്കെയുള്ള ഡ്രെസ്സുമിട്ട് ഹൈ ഹീൽ ചെരിപ്പും കാലിലിട്ടു പുറത്തിറങ്ങി നടക്കുന്നേ. ഈ ഹൈ ഹീൽ ചെരുപ്പുകളും ചുണ്ടിൽ തേക്കുന്ന ലിപ്സ്റ്റിക്കും മുഖത്തിടുന്ന പുട്ടിയും പൊട്ടും കടലമാവുമൊക്ക ശരിക്കും നിങ്ങൾക്ക് ഡിസ്കംഫർട്ട് അല്ലേ ? എന്നിട്ടും നിങ്ങളിതൊക്കെ യൂസ് ചെയ്യുന്നുണ്ട്. എന്തിന് ? കാരണം നിങ്ങള് പബ്ലിക് അറ്റെൻഷൻ കിട്ടാനാഗ്രഹിക്കുന്നുണ്ട്. ആ നിങ്ങള് തന്നെ പറയുന്നു മറ്റുള്ളവരുടെ നോട്ടം ശല്യമായി തോന്നുന്നുവെന്ന്. അതെന്താ അങ്ങനെ ??”
ഇത്തവണ അവർക്ക് ഉത്തരം പറയാൻ അത്ര എളുപ്പത്തിൽ പറ്റിയില്ല. ഇരുന്നങ്ങനെ അവര് ബ്ബ ബ്ബ ബ്ബ അടിച്ചു. എന്നോടാ കളി ?. ശരിക്കും പെണ്ണുങ്ങള് മേക്കപ്പ് ഇടുന്നത് മറ്റുള്ളവര് അവരെ കാണുമ്പോൾ ഒരു കുറച്ചിലും തോന്നരുതെന്ന് വിചാരമുള്ളതോണ്ടാണ്. അല്ലാതെ പബ്ലിക്ക് അറ്റെൻഷൻ കിട്ടാൻ വേണ്ടിയല്ല. അങ്ങനെ മറ്റുള്ളവരുടെ ശ്രദ്ധി പിടിച്ചു പറ്റാനും അണിഞ്ഞൊരുങ്ങുന്നവരുണ്ടെന്നത് വേറൊരു സത്യം. തൽക്കാലം വാദിച്ചു ജയിക്കാൻ വേണ്ടി ഞാൻ ചില കാര്യങ്ങള് സൗകര്യപ്പൂർവ്വം വളച്ചൊടിച്ചു ?.
ഞാനിതുവരെ LLB ക്ക് പഠിച്ചിട്ടില്ലന്നേയുള്ളൂ. പക്ഷെ എന്റെ വാദം കേട്ടാൽ വക്കീല്മ്മാര് പോലും തോൽക്കും. തോൽക്കുമെന്നുറപ്പായാൽ പോലും പട്ടിഷോ കാണിക്കുന്നതിന് ഒരു കുറവും വരുത്താത്ത ആളാണ് ഈ ഞ്യാൻ ?. ഒരിക്കൽ എന്റെ ഡിഫെൻസ് കേട്ട് ഒരു ലേഡി അഡ്വക്കറ്റ് ബോധം കെട്ടു വീണിട്ടുണ്ട്. അതൊക്കെ ഒരു കാലം ?. ഇനിയെന്നോട് വാദിച്ചു ജയിക്കാൻ പറ്റില്ലെന്ന് മനസിലായ കൃഷ്‌ണേന്ദു ഓന്തിനെപ്പോലെ വിഷയം മാറ്റി.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum