അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയൊഴുകികൊണ്ടിരുന്നു.
എന്തിനാ ജോണിക്കുട്ടീ എന്നോടിതു മറച്ചു വെച്ചത്.കുഞ്ഞുന്നാളുമുതല് ജോണിക്കുട്ടീടെ പെണ്ണായിട്ടാ ഞാൻ ജീവിച്ചിരുന്നത്.നീയല്ലേ എന്നിൽ നിന്നുമൊഴിഞ്ഞു മാറിത്തുടങ്ങിയത്,നിനക്കു ചുറ്റും പെണ്‍കുട്ടികൾ നിറഞ്ഞു നിൽക്കുമ്പോഴുള്ളിൽ കരഞ്ഞു കൊണ്ടിരുന്ന എന്നെ നീ കണ്ടില്ല!
അവരുടെ ഇടയില്‍ നിന്നും കളിയായൊരു നോട്ടം പോലും നീയെനിക്കു നൽകിയില്ല!
നീയെന്നെ പിന്നെ ഒരിക്കല്‍ പോലുമെന്നോടു മിണ്ടിയിരുന്നോ ജോണിക്കുട്ടീ…
അതിൽ പിന്നാ ഞാനിങ്ങനെയായത്.എല്ലാ ആണുങ്ങളേയും ഞാൻ വെറുത്തു. അവരെയൊക്കെ എന്റെ പിന്നാലെ നടത്തി. നിനക്ക് കണ്ടു വിഷമം വന്നൊരിക്കലെങ്കിലും നീയെന്നോടു മിണ്ടാൻ വരുമെന്നു കരുതി.അന്നും ഇന്നും നീ എന്നെ തോൽപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ ജോണിക്കുട്ടീ…
അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചവളലറി.അവളുടെ കരച്ചിലവന്‍റെ കാതുകളില്‍ നിറഞ്ഞു.
തന്റെ അപകർഷതയാണ് ലില്ലിയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണമെന്നവനു മനസ്സിലായി.അവളൊരു പെണ്ണായതു മുതല്‍ അവൾക്കു താൻ യോഗ്യനല്ല എന്നു കണ്ടു പിന്മാറിയില്ലെങ്കിലിന്നവൾക്കിതു സംഭവിക്കില്ലായിരുന്നു.
ജോണിക്കുട്ടിയുടെ ഹൃദയം നുറുങ്ങി.
അവനവളെ വാരിപ്പുണർന്നു.അവളവന്റെ നെഞ്ചില്‍ ഇടിച്ചുകൊണ്ടിരിന്നു ക്രമേണ അവളാ നെഞ്ചില്‍ മുഖമമർത്തി അവന്‍റെ ഹൃദയതാളമാസ്വദിച്ചു നിന്നു.
അതേ,,,
ജോണിച്ചന്റെ ലില്ലിപ്പൂവേ,,,
എന്തോ
അതേ,,,
മൂന്നാലു കുട്ടികറുമ്പന്മാരുടേയും അഞ്ചാറു ലില്ലിപ്പൂക്കളുടേയും അമ്മയാവാനായിട്ട് ഒരു നുള്ള് പൊന്നിടാനീ കഴുത്തിലിച്ചിരെ സ്ഥലം തരുവോടീ.മരിക്കുമ്പോ ഒരു കല്ലറയിലൊരുമിച്ചുറങ്ങാം അത്രയേ ഞാൻ വാക്കു തരുന്നുള്ളൂ,പോരാവോ എന്റെ മക്കളുടെ അമ്മയായിട്ട്?
❤️
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
Kollam nc and cute story……?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
Item kollam
Thanks bro ?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
❤❤❤
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
ഒരുപാട് ഇഷ്ടായി ലില്ലിയുടെ attitudeil ദേഷ്യം തോന്നി but അവസാനം ജോണിമോൻ്റെ attittudeil കാലെ വാരി നിലത്തടിക്കാൻ തോന്നി. ഒപ്പം നല്ലൊരു messageumm. Outlookil അല്ല ഉള്ളിലെ lookine value എന്ന conceptinnodu നീതി പുലർത്തിയ story ഇഷ്ടായി✌️♥️♥️♥️✌️???✌️
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
Superb.
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
നല്ലൊരു കഥ… നല്ല ഒരുപാട് മെസ്സേജ്… നല്ല എഴുത്ത്… കഥയുടെ അവസാനം വരെ ലില്ലി കുട്ടിയുടെ അവസ്ഥയിൽ ചെറിയ ഒരു സഹതാപം തോന്നി എന്ന് മാത്രമേ ഉള്ളായിരുന്നു എങ്കിൽ അവസാനം അടുത്തപ്പോൾ ജോണി കുട്ടിയോട് അല്പം ദേഷ്യം തോന്നി…
അതെ സമയം ഈ ജോണി കുട്ടി നമ്മളിൽ പലരും അല്ലേ എന്ന ചോദ്യം ബാക്കി നില്കുന്നു ❤️
നന്നായിട്ടുണ്ട് ?
അതെ,നമ്മളിലൊരു ജോണിക്കുട്ടിയുണ്ട് ?
വിശദമായ വായനയ്ക്ക് നന്ദി
പറയാതെ പോയെ പ്രണയം ?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
???????
? ? ?
സന്തോഷായി രാവണൻ ?????????????????????
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
അവനവന്റെ ആത്മവിശ്വാസക്കുറവാണ് ശരിക്കും അപകർഷതയിലേക്ക് നയിക്കുന്നത് ആ അന്ധത ജോണിക്കുട്ടിക്കും, തങ്ങൾക്കില്ലാത്ത കഴിവുകൾ കലാമികവുകളോടുള്ള നൈമിഷിക ഇഷ്ടം മാത്രമുള്ളവർ ചുറ്റിനും കൂടുന്നത് കണ്ടിട്ടുള്ള അമർഷവും തെറ്റിദ്ധാരണയും ആണ് ലില്ലിക്കും ഉള്ളിലെ പ്രണയം പ്രകടിപ്പിക്കാൻ പറ്റാഞ്ഞത്. ഈ കഥ മനോഹരമാക്കുന്നത് താങ്കളുടെ എഴുത്തിന്റെ ശൈലിയാണ്. ഈ ശൈലി കൈവിടാതിരിക്കുക ആശംസകൾ
വിലപ്പെട്ടചിന്ത!
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
super???
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
❤️❤️❤️❤️❤️
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി
Eda pahayaa …. thirichariv vannath muthal avalivane ozhivaakkeennalledo paranhe…. ennitt emmathiri twistohhhh….?✌️?
വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി ? ? ?