Will You Marry Me…??? [ലങ്കാധിപതി രാവണന്‍] 175

എല്ലാം മനസ്സിലാക്കി നിനക്ക് കൂട്ടായി അയാളെന്നുമുണ്ടാകും.പിന്നെ കാണാനും സുന്ദരനാണ് എന്നെപ്പോലെയല്ല!

ഓഹ്!
നീയുമെന്നെ കളിയാക്കുകയാണോ?

ന്റെ പെണ്ണേ കളിയാക്കിയതല്ല,ഒരു സത്യം പറഞ്ഞതാ.

ജോണിക്കുട്ടീ,
ഞാനൊന്നു ചോദിച്ചോട്ടെ, സത്യം പറയുമോ?

അതിനെന്താ നീ ചോദിക്ക്

നീയെന്താ കല്യാണം കഴിക്കാത്തത്?

ഓഹ്!
അതോ അത് നിനക്കൊരു കുടുംബമാകാതെ ഞാനെങ്ങാനും പോയാല്‍ ഒരു പക്ഷേ നീ പിന്നെയും തളർന്നു പോയാലോ എന്നു കരുതി. നിന്റെ കല്യാണം കഴിഞ്ഞാല്‍ ഉടനെ ഞാൻ കല്യാണം കഴിക്കും.

ശരിക്കും.

പിന്നേ,
ഉറപ്പല്ലേ,

ജോണിക്കുട്ടീ,
ഈ ഇരുപത്തൊമ്പത് വർഷത്തിനിടയിൽ എനിക്കിതു സംഭവിക്കുന്നതിനു മുമ്പ് ഒരിക്കലെങ്കിലും നീയെന്നെ ഇഷ്ടപ്പെട്ടിരുന്നോ?

അവളവന്റെ മുഖം കയ്യില്‍ പിടിച്ചു കണ്ണില്‍ നോക്കി ചോദിച്ചു.അവൻ മുഖം മാറ്റാൻ ശ്രമിക്കുമ്പോഴവനെ തടഞ്ഞവൾ ബലമായി പിടിച്ചു വെച്ചു.

ചില ഇഷ്ടങ്ങളങ്ങനെയാണ് ലില്ലിക്കുട്ടീ,
അതൊരിക്കലും ഒന്നു ചേരില്ല,പ്രകടിപ്പിക്കുവാനുമാകില്ല!
അതിലുമുപരി എനിക്ക് സ്വപ്നത്തില്‍ പോലും നിന്നെ ആഗ്രഹിക്കാനുള്ള അനുവാദമില്ല.എനിക്കു കയ്യെത്താത്ത വിധം ഉയരത്തിലാണ് നീ.
അന്നും ജോണിക്കുട്ടി നിന്നെ ഇഷ്ടപ്പെട്ടിരിന്നു.ഇന്നും അതൊട്ടും കുറയാതെ തന്നെ എന്റുള്ളിലുണ്ട്.

32 Comments

  1. ❤️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  2. Kollam nc and cute story……?

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  3. Item kollam
    Thanks bro ?

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  4. വിരഹ കാമുകൻ???

    ❤❤❤

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  5. നിധീഷ്

    ????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  6. ഒരുപാട് ഇഷ്ടായി ലില്ലിയുടെ attitudeil ദേഷ്യം തോന്നി but അവസാനം ജോണിമോൻ്റെ attittudeil കാലെ വാരി നിലത്തടിക്കാൻ തോന്നി. ഒപ്പം നല്ലൊരു messageumm. Outlookil അല്ല ഉള്ളിലെ lookine value എന്ന conceptinnodu നീതി പുലർത്തിയ story ഇഷ്ടായി✌️♥️♥️♥️✌️???✌️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  7. Superb.

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  8. നല്ലൊരു കഥ… നല്ല ഒരുപാട് മെസ്സേജ്… നല്ല എഴുത്ത്… കഥയുടെ അവസാനം വരെ ലില്ലി കുട്ടിയുടെ അവസ്ഥയിൽ ചെറിയ ഒരു സഹതാപം തോന്നി എന്ന് മാത്രമേ ഉള്ളായിരുന്നു എങ്കിൽ അവസാനം അടുത്തപ്പോൾ ജോണി കുട്ടിയോട് അല്പം ദേഷ്യം തോന്നി…

    അതെ സമയം ഈ ജോണി കുട്ടി നമ്മളിൽ പലരും അല്ലേ എന്ന ചോദ്യം ബാക്കി നില്കുന്നു ❤️

    നന്നായിട്ടുണ്ട് ?

    1. ലങ്കാധിപതി രാവണന്‍

      അതെ,നമ്മളിലൊരു ജോണിക്കുട്ടിയുണ്ട് ?
      വിശദമായ വായനയ്ക്ക് നന്ദി

    2. പറയാതെ പോയെ പ്രണയം ?

      1. ലങ്കാധിപതി രാവണന്‍

        വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  9. ???????

    1. ലങ്കാധിപതി രാവണന്‍

      ? ? ?

  10. വിശ്വനാഥ്

    സന്തോഷായി രാവണൻ ?????????????????????

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  11. കൈലാസനാഥൻ

    അവനവന്റെ ആത്മവിശ്വാസക്കുറവാണ് ശരിക്കും അപകർഷതയിലേക്ക് നയിക്കുന്നത് ആ അന്ധത ജോണിക്കുട്ടിക്കും, തങ്ങൾക്കില്ലാത്ത കഴിവുകൾ കലാമികവുകളോടുള്ള നൈമിഷിക ഇഷ്ടം മാത്രമുള്ളവർ ചുറ്റിനും കൂടുന്നത് കണ്ടിട്ടുള്ള അമർഷവും തെറ്റിദ്ധാരണയും ആണ് ലില്ലിക്കും ഉള്ളിലെ പ്രണയം പ്രകടിപ്പിക്കാൻ പറ്റാഞ്ഞത്. ഈ കഥ മനോഹരമാക്കുന്നത് താങ്കളുടെ എഴുത്തിന്റെ ശൈലിയാണ്. ഈ ശൈലി കൈവിടാതിരിക്കുക ആശംസകൾ

    1. ലങ്കാധിപതി രാവണന്‍

      വിലപ്പെട്ടചിന്ത!
      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  12. ❤️❤️❤️❤️❤️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  13. Eda pahayaa …. thirichariv vannath muthal avalivane ozhivaakkeennalledo paranhe…. ennitt emmathiri twistohhhh….?✌️?

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി ? ? ?

Comments are closed.