സമർ വണ്ടി പാർക്ക് ചെയ്തു..ഞാൻ വണ്ടിയിൽ നിന്നിറങ്ങി…അവനും…
“വൈകുന്നേരം കാണാം…”..സമർ എന്നെ നോക്കി പറഞ്ഞിട്ട് പോയി…അപ്പൊ വൈകുന്നേരവും സമറിന്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക്…എന്റെ മനസ്സിൽ ആയിരം ബൾബുകൾ ഒറ്റയടിക്ക് മിന്നിക്കത്തി…
അനുവും ഗായുവും എന്റെ അടുത്തേക്ക് ഓടി വന്നു…
“അമ്പടി കള്ളീ…”..അനു എന്നെ നുള്ളിക്കൊണ്ട് പറഞ്ഞു…
“ദുഷ്ടാ…”…ഗായുവും തന്നു എനിക്കിട്ട് ഒന്ന്…
“ഞാനിതെന്താ ചെണ്ടയോ…”…ഞാൻ അവരോട് ദേഷ്യം നടിച്ചു ചോദിച്ചു…
“ആ ചെണ്ട തന്നെയാ…”…അനു പറഞ്ഞു…
“എങ്ങനെ ഒപ്പിച്ചെടി അവനെ…”…ഗായു ചോദിച്ചു…
“പറയണോ…”…ഞാൻ ചുമ്മാ ഒരു ജാഡ ഇട്ടു…
“പറഞ്ഞോ ഇല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും…”..അനു വാശിയോടെ പറഞ്ഞു…
“ഞാനും…”..ഗായുവും അവളെ സപ്പോർട്ട് ചെയ്തു…ഞാൻ അവരെ ഒന്ന് നോക്കി…വല്ലാത്ത ജാതി ജന്തുക്കൾ…
“അങ്ങനെയാണെങ്കി………….. പറഞ്ഞേക്കാം…”..ഞാൻ ഒന്ന് ഫുൾ സ്റ്റോപ്പിട്ട് പറഞ്ഞു…
“പറ…”………അനുവിന് ഒരു ഇരിക്കപ്പൊറുതിയും ഇല്ല…
“ചെക്കന് എന്നോട് മുടിഞ്ഞ പ്രേമമാ…”..ഞാൻ നാണത്തോടെ തലകുനിച്ചു കാലിന്റെ തള്ളവിരൽ കൊണ്ട് നിലത്തൊന്ന് വട്ടം വരച്ചിട്ട് ഒക്കെ പറഞ്ഞു…
“അയ്യാ…അവളുടെ ഒരു നാണം…”…എന്റെ കാട്ടിക്കൂട്ടൽ കണ്ടു ഗായു പറഞ്ഞു…ഞാൻ അവൾക്ക് വളിച്ച ഒരു ചിരി സമ്മാനിച്ചു…
: “ഇന്നലെ നിന്നെയും കൂട്ടി അവൻ എങ്ങോട്ടാ പോയത്…”…അനു ചോദിച്ചു…
“അതോ…”..ഞാൻ ഒന്ന് ആലോചിച്ചു…
“എന്റെ ഡ്രസ്സ് കീറിയില്ലേ…അവൻ എന്നെ ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ
Ivde support koranjath kondaan.. Ivde nirthiyath……. But ivde vaaayanakkarum kuravalle bro… Ivdem stiry idu
Brooiiiii
എവിടെ പോയി ഒരു വിവരവും ഇല്ലല്ലോ. ഈ അടുത്ത കാലത്ത് എങ്ങാനും വരുമോ 2മാസം കഴിഞ്ഞു. ഇനി വരുമോ അതോ സസ്പെൻസ് തന്നു നിർത്തിയോ
അപ്പുറെ വന്നിട്ട് ഉണ്ട് bro പാർട്ട് 13 വരെ ?
???????????♥??????❤
ഈ കഥയുടെ ബാക്കി ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
വില്ലൻ നെക്സ്റ്റ് പാർട്ട് നു വെയ്റ്റിംഗ്
ഇതിന്റെ നെക്സ്റ്റ് പാർട്ട് വരില്ലേ??
50 days eniyenghilum വരോ
വില്ലൻ ആൾറെഡി 11പാർട്ട് വന്നിട്ടുണ്ട്… അപ്പുറം… ഇപ്പോ 12 എഴുതുന്നു എന്നാണ് ലേറ്റസ്റ്റ് news… പിന്നെ വില്ലന്റെ ഫാമിലിയിൽ ആർക്കോ കോവിഡ് വന്നിട്ട് പുള്ളി depressed ആയിരുന്നു…
Bro ath evide aanu publish chythittullath?
Kambistories.com
അപ്പുറം എന്നാൽ എവിടെ ആണ് ബ്രോ
Broi ivde kude upload cheyy
Villan bro അടുത്ത part എപ്പോ ഉണ്ടാകും???
baacki parts koodi ithil ide bro
Machane VILLENTE 10 Bhagangalum vayichittond enthu patti etrem thamasam
Evidanu bro vaayichathu?
kk yl baki vegam post cheyyuoo
?????????
വില്ലൻ ബ്രോ,
KK ൽ വന്ന ഭാഗങ്ങൾ മുഴുവൻ വായിച്ചിട്ടുണ്ട്….
A big fan of You…Hope you will also get more admirers here too…❤️
Bro enthanu kk
Kambikuttan.com
❣️