വില്ലൻ 7 [Villan] 604

Views : 35865

ദേഷ്യവും അസൂയയും കണ്ടില്ലേ……”…..ശാന്ത ചിരിച്ചുകൊണ്ട് ആലോചിച്ചു…….

ഷാഹി ഓരോന്ന് ചിന്തിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു……ഞാൻ എന്തൊക്കെയാ ഇത്രയും ദിവസം കാട്ടിക്കൂട്ടിയത്…..അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി…….കാര്യം അറിയാതെ എന്തൊക്കെ കരുതികൂട്ടി……എന്തൊക്കെ പ്രവർത്തിച്ചു……….എന്തോ ഒന്ന് കണ്ടപാടെ അവനെ ഞാൻ വെറുതെ സംശയിച്ചു…….അവനെ അവൾക്ക് വിട്ടുകൊടുത്തു…….എന്തൊക്കെ……..അവന് എത്ര വേദനിച്ചുകാണും…… ഞാൻ അകറ്റിയപ്പോൾ…….പാവം…….

അവൾക്ക് അവനെ കാണാൻ തോന്നി……അവൾ അവനെ കുറെ നോക്കി നടന്നു……പക്ഷെ അവൾക്ക് അവനെ കണ്ടുകിട്ടിയില്ല……..അപ്പോഴേക്കും ക്ലാസ് തുടങ്ങാനുള്ള ബെൽ അടിച്ചു…..അവൾ ക്ലാസ്സിലേക്ക് കയറി………

ഷാഹിയിൽ പഴയ ഒരു എനർജി വന്നത് അനുവും ഗായുവും ശ്രദ്ധിച്ചു….പക്ഷെ അവർ അവളോട് ഒന്നും ചോദിക്കാൻ പോയില്ല……….അവളിൽ കള്ളച്ചിരി ഒക്കെ തിരിച്ചുവന്നിരുന്നു……അതുകണ്ട് അനുവും ഗായുവും പരസ്പരം നോക്കി ചിരിച്ചു…….

ഷാഹി ഭയങ്കര സന്തോഷത്തിൽ ആയിരുന്നു……ഒരുഭാഗത്ത് ഇച്ചിരി സങ്കടം ഉണ്ടായിരുന്നുവെങ്കിൽ കൂടി………അവൾക്ക് സമറിനെ തിരിച്ചുകിട്ടിയ സന്തോഷം ആയിരുന്നു……..അവൻ വേറെ പെണ്ണിനെ സ്നേഹിക്കുന്നു എന്ന തോന്നൽ അവളെ ആകെ തളർത്തിയിരുന്നു………ഇപ്പോൾ അവൾ അതിൽ നിന്ന് അവൾക്ക് ആശ്വാസം കിട്ടി……..പക്ഷെ അവനെ അകറ്റിയത്……അവനെ വേദനിപ്പിച്ചത് അവളിൽ ഒരു വിങ്ങലായി നിന്നു…..

എന്തൊക്കെയാ ഞാൻ ചിന്തിച്ചു കൂട്ടിയെ……. അവനെ കേക്ക് മണത്തപ്പോൾ അവൾ തേച്ചതാണെന്ന്……. അവൾ സമറിന്റെ ശരീരത്തിൽ കൈവെച്ചു…….ഐഷ്…….അവൾക്ക് തന്നെ അവളോട് വെറുപ്പും പുച്ഛവും തോന്നി………ഇന്ന് എല്ലാം പരിഹാരമാക്കണം…..അവൾ തീരുമാനിച്ചു…….

അവൾക്ക് സമറിനെ കാണാൻ കൊതിയായി…….പക്ഷെ അവൾക്ക് അവനെ കണ്ടുകിട്ടിയില്ല……..അവൾ ഇന്റർവെൽ ന് പുറത്തിറങ്ങിയപ്പോയൊക്കെ അവനെ കാണാൻ വേണ്ടി സീനിയർ ബാച്ചിന്റെ ഏരിയ യിലൂടെ ചുറ്റി നടന്നു…….പക്ഷെ അവനെ കാണാൻ മാത്രം അവൾക്ക് സാധിച്ചില്ല…….അവൾ നിരാശയായി……..

“എന്താടി……..”…….സീനിയേഴ്സ് ന്റെ ഏരിയ മുഴുവൻ ചുറ്റിയടിച്ചുവന്ന ഷാഹിയോട് അനു ചോദിച്ചു………

“ഒന്നുമില്ല………”……എന്ന് പറഞ്ഞു ഞാൻ ചുമൽകൂച്ചി…….

“നിനക്കെന്താ ഇന്ന് പെട്ടെന്നൊരു ഇളക്കം……….”…..ഗായു എന്നോട് ചോദിച്ചു…………

“എനിക്ക് എന്ത് ഇളക്കം………”…..എന്ന് പറഞ്ഞിട്ട് ഒരു റൌണ്ട് അവർക്ക് നടന്നുകാണിച്ചു കൊടുത്തു………

“ഒരു കുഴപ്പവുമില്ലല്ലോ……ഞാൻ സ്റ്റഡി ആണല്ലോ………..”…എന്ന് അവരോട് പറഞ്ഞിട്ട് ഞാൻ നൈസായി അവിടെനിന്ന് സ്കൂട്ടായി……..

അനുവും ഗായുവും എന്റെ കാട്ടിക്കൂട്ടൽ കണ്ട് പരസ്പരം ചിരിച്ചു………ഞാൻ പിന്നേം പഴയപോലെ ആയി തുടങ്ങിയതിൽ അവർ ഹാപ്പിയായി……….

പക്ഷെ സമറിനെ കാണാൻ പറ്റാത്തതിന്റെ നിരാശ എന്നുള്ളിൽ നിറഞ്ഞു

Recent Stories

The Author

kadhakal.com

23 Comments

  1. Fallen Angel 🧚‍♀️

    Ivde support koranjath kondaan.. Ivde nirthiyath……. But ivde vaaayanakkarum kuravalle bro… Ivdem stiry idu

  2. എവിടെ പോയി ഒരു വിവരവും ഇല്ലല്ലോ. ഈ അടുത്ത കാലത്ത് എങ്ങാനും വരുമോ 2മാസം കഴിഞ്ഞു. ഇനി വരുമോ അതോ സസ്പെൻസ് തന്നു നിർത്തിയോ

    1. ശങ്കരഭക്തൻ

      അപ്പുറെ വന്നിട്ട് ഉണ്ട് bro പാർട്ട്‌ 13 വരെ 🤘

  3. *വിനോദ്കുമാർ G*

    🙏🙏🙏🙏🙏🙏🙏👌👌👌👌♥😍😍😍😍😍😍❤
    ഈ കഥയുടെ ബാക്കി ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  4. വില്ലൻ നെക്സ്റ്റ് പാർട്ട്‌ നു വെയ്റ്റിംഗ്

  5. ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ വരില്ലേ??

  6. 50 days eniyenghilum വരോ

    1. ꧁༺അഖിൽ ༻꧂

      വില്ലൻ ആൾറെഡി 11പാർട്ട്‌ വന്നിട്ടുണ്ട്… അപ്പുറം… ഇപ്പോ 12 എഴുതുന്നു എന്നാണ് ലേറ്റസ്റ്റ് news… പിന്നെ വില്ലന്റെ ഫാമിലിയിൽ ആർക്കോ കോവിഡ് വന്നിട്ട് പുള്ളി depressed ആയിരുന്നു…

      1. Bro ath evide aanu publish chythittullath?

        1. Kambistories.com

      2. അപ്പുറം എന്നാൽ എവിടെ ആണ് ബ്രോ

        1. Broi ivde kude upload cheyy

  7. Villan bro അടുത്ത part എപ്പോ ഉണ്ടാകും???

  8. baacki parts koodi ithil ide bro

  9. Machane VILLENTE 10 Bhagangalum vayichittond enthu patti etrem thamasam

    1. Evidanu bro vaayichathu?

  10. വെടക്ക്

    kk yl baki vegam post cheyyuoo

  11. തൃശ്ശൂർക്കാരൻ

    💙💙💙💙💙💙💙💙😇

  12. വില്ലൻ ബ്രോ,

    KK ൽ വന്ന ഭാഗങ്ങൾ മുഴുവൻ വായിച്ചിട്ടുണ്ട്….
    A big fan of You…Hope you will also get more admirers here too…❤️

    1. Bro enthanu kk

      1. ഒരു പാവം മനുഷ്യൻ

        Kambikuttan.com

  13. DareDevil(Ruler of Darkness)

    ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com