“”””നീ വിശ്വസിക്കില്ലെന്ന് അറിയാം, പക്ഷെ സത്യം അതാണ്…..എന്റെ അപ്പൂപ്പനൊക്കെ നേരിട്ട് കണ്ടിട്ടുണ്ട് പോലും”””
“””ഉവ്വ…..”””
തള്ള് അസ്സഹനീയം ആണെങ്കിലും ഇനി കഥ കേൾക്കണമെങ്കിൽ അവനെ സപ്പോർട്ട് ചെയ്തേ പറ്റു,
“””നിന്റെ അപ്പൂപ്പൻ ഒക്കെ കണ്ടിട്ടുണ്ടോ….. ന്റമ്മോ എന്നാ സത്യമാവും….. നീ കഥ പറ കഥ പറ””””
എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന നാച്ചുറൽ ആക്ടറേ അങ്ങ് പുറത്തിറക്കി…..അതോടെ ജിത്തു കഥ പറയാനുള്ള തയാറെടുപ്പുകൾ തുടങ്ങി….
ഇരുട്ട് മൂടി കിടക്കുന്ന റെയിൽവേ ട്രാക്കിലേക്ക് ഒരു നിമിഷം നോക്കിയ ശേഷം തൊണ്ട ശരിയാക്കികൊണ്ട് ജിത്തു പറഞ്ഞ് തുടങ്ങി…..
“”പണ്ട്….. പണ്ട് ഇവിടെ ട്രെയിനിന് മുനിൽ ചാടി ആത്മഹത്യ ചെയ്ത ഉറുദുമാഷിന്റെ പ്രേതം ഇതിലെ ഒക്കെ അലഞ്ഞ് നടന്നിരുന്നു, ഒടുക്കം എന്തൊക്കയോ പൂജയൊക്കെ ചെയ്ത് അതിനെ തളച്ചതാണ്”””
“””ഇങ്ങനെ ആണോ കോപ്പേ കഥ പറയുന്നേ….. ഒന്ന് ഡീറ്റൈൽ ആയി പറ….. നിനക്ക് അറിയുന്നത് എല്ലാം””””
അവൻ ഒറ്റ വരിയിൽ കഥ അവസാനിപ്പിച്ചപ്പോൾ നല്ലൊരു കഥ പ്രതീക്ഷിച്ച എനിക്ക് സ്വാഭാവികമായും ദേഷ്യം വന്നു…..
“””കെ.പി.സി സ്കൂളിലേ ഉറുദു പഠിപ്പിച്ചിരുന്ന മാഷാണ് കക്ഷി…. ഒരു ദിവസം പുള്ളി പഠിപ്പിച്ചിരുന്ന ഒരു വിദ്യാർത്ഥിനിയുടെ വീട്ടുകാര് അങ്ങേര് ആ കൊച്ചിനെ പീഡിപ്പിച്ചു എന്ന് പറഞ്ഞ് കേസ് കൊടുത്തു….. അതോടെ പിന്നെ പറയണോ, പഠിപ്പിക്കുന്ന അദ്ധ്യാപകൻ കുട്ടിയേ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് ആകെ പ്രശ്നമായി…. ഒടുക്കം മറ്റൊരു നിവർത്തിയും ഇല്ലാതെ പുള്ളി ട്രെയിനിന്റെ മുനിൽ ചാടി ആത്മഹത്യ ചെയ്തു…..'”””
“””അയ്യേ…… ഇതാണോ കഥ, കോപ്പ്…… എന്ത് മണ്ടനാടാ അയാള്, പീഡിപ്പിക്കുന്നവർക്ക് ഇത്രയും സൗകര്യങ്ങൾ ചെയത് കൊടുക്കുന്ന നമ്മുടെ നാട്ടില് പീഡന കേസിൽ അകത്ത് പോവുന്നത് പേടിച്ച് ഒരാൾ ആത്മഹത്യ ചെയ്യാനൊക്കെ പറഞ്ഞ വിശ്വസിക്കാൻ ഇത്തിരി പാടാണ്….. പീഡന കേസിൽ പ്രതിയാവുക എന്നൊക്കെ വെച്ച ഗവണ്മെന്റ് ജോലി കിട്ടുന്നതിന് തുല്യമല്ലേ….. എല്ലാം കൊണ്ടും വിഐപി ട്രീറ്റ്മെന്റ് ആണ്…. ഒക്കെ കഴിഞ്ഞ് ഒരു പെരുനാളിന് അറുത്താലും തീരാത്ത പരിവം ആകുമ്പോ ജയിലിന്ന് ഇറങ്ങാം…….. അപ്പോഴേക്കെ ഈ പറയുന്ന കൊടി പിടിച്ചും മെഴുകുതിരി കത്തിച്ചും നടന്ന നാട്ടുക്കാര് മാന്യന്മാര് അതൊക്കെ മറന്നു കാണും…… അപ്പോ എവിടേലും പോയി സുഖമായി ജീവിക്കുകയും ചെയ്യാം…..””””
അടിപൊളി
???
മരക്കാരെ ♥️♥️♥️
വീണ്ടും താൻ എന്നെ ഞെട്ടിച്ചു കേട്ടോ…അസാധ്യം ആയിട്ടുള്ള എഴുത്തായിരുന്നു…ഒരു സ്ഥലത്തും ലേഗ് അടിച്ചില്ല എന്ന് മാത്രമല്ല…വായിച്ചു തീർന്നത് അറിഞ്ഞതേയില്ല…???
ഒത്തിരി സന്തോഷം മേനോൻകുട്ട്യേ???
വാമ്പു അണ്ണൻ കൂടിയോ ?
ഉവ്വ ഉവ്വാ ആണ്ടേ എൻഡി
പക്ഷെ മെസ്സിയെ കാണുന്ന റിയൽ മാഡ്രിഡ് ഫാൻസിനെ പോലെ കയ്യും കാലും വിറയ്ക്കുന്നു…../// ഇത് നിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ….???
മെസ്സിയെ കാണുവൊന്നും വേണ്ട, ആ പേര് കേട്ടാൽ തന്നെ മതി, കയ്യും കാലും മാത്രമല്ല ദേഹമാസകലം വിറക്കും Santiago യിലെ പാൽകുപ്പികൾക്ക്…
Story,?
ഒരേ ഒഴുക്കിൽ വളരെ നന്നായി തന്നെ എഴുതി…
അപ്പോ happy newyear….
വാമ്പു??? ആ റെഫറൻസ് ആർക്ക് ഇഷ്ടായില്ലേലും നിനക്ക് ഇഷ്ടാവുമെന്നറിയാം… Forca?
പ്രഗൽഭരായ എഴുത്തുകാരിൽ നിന്നും കഥ ഇഷ്ടമായി എന്നൊരു കമന്റ് എപ്പോഴും സന്തോഷമാണ്
Dhee vampireaa kalla beduvaa angane njngade santiagoyile pillere kochakknda ketto sidanum pillerum anjonn kalathil erangiyal ivdulla para perukettavanmaronnum muttidikkm. Haa prenjekkam??
ULAKKAYAN
ഹെന്റെ ഹൈദറിക്ക…..
മാസ് കിടുക്കീക്ക്ണ്…??
അവന്മാരുടെ സംഭാഷണമൊന്നും ഒരു രക്ഷെമില്ലാണ്ട് തന്നെ ഇങ്ങളെഴുതീക്ക്…
“”എനിക്ക് ഈ നിയോഗത്തിലും മാങ്ങാത്തൊലിയിലും ഒന്നും വല്യ വിശ്വാസം ഇല്ലായിരുന്നു”” ഹെന്റെ പൊന്നേ…നിയോഗം വായിക്കുന്നവരെ എനിക്കും വല്യ വിശ്വാസമില്ലേർന്നു..?
എന്തായാലും സംഭവം പെരുതിഷ്ടായി…
പിന്നെ ഇങ്ങള് പറഞ്ഞതും ശെരിയ…പീഡനക്കേസിൽ അകത്ത് കെടന്ന 2 കല്യാണത്തിനറുക്കാൻ ഉള്ള size ആയെ ഇറങ്ങു..
ഇതൊക്കെ എന്നു നന്നാകുവോ ആവോ
ഇതിപ്പോ ഉറുദുമാഷിനെപ്പറ്റി പറയാണ്ട്‌പോയ മൂപ്പരിനി ഞമ്മടെ അടുക്കേ വരൊന്ന് പേടിച്ചിട്ട് പറയൊന്നുമല്ല ട്ടാ..
Lub?
പറഞ്ഞത് നന്നായി ഇല്ലേ ഉരുദുമാഷിനെ ഞാനങ്ങ് വിട്ടേനെ?
നിയമം മാറണം ഇല്ലേ ഉറുദുമാഷ് ശരിക്കുമിറങ്ങണം… യെന്തരോ യെന്തോ
എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം റാമ്പോ❣️
ഹൈദർ ആശാനെ……
ഉറുദുമാഷ് പൊളിച്ചു…….
18 പേജിലൂടെ പല തലങ്ങൾ അതിൽ കോമെഡിയും ചേർത്തപ്പോൾ വണ്ടി നെക്സ്റ്റ് ലെവലിൽ കയറി.
നിയോഗം റഫറൻസ് പൊളിച്ചു.
ഒപ്പം ഇപ്പോഴുള്ള സിസ്റ്റത്തിന്റെ ഏറ്റവും വലിയ തെറ്റും കാട്ടി തന്നു.
പക്ഷെ ധ്വനി ഒന്ന് കേട്ട് തുടങ്ങിയപ്പോഴേക്കും തീർന്നു പോയല്ലോ എന്നൊരു വിഷമം മാത്രേ ബാക്കിയുള്ളൂ.
ടിപ്പർ സുര മ്മടെ ഖൽബിന്റെ കഥയിലെ സുര തന്നെ ആണോ….
അടുത്ത പാർട്ട് എന്തായാലും വേണം…..
❤❤❤❤❤❤
സ്നേഹപൂർവ്വം….
കുരുടി ബ്രോ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും സ്നേഹം???
ഇതിൽ പ്രണയം വേണ്ടെന്ന് കരുതിയാണ് പിന്നെ അങ്ങോട്ട് നീട്ടാതെ അവിടെ വെച്ച് നിർത്തിയത്…ഇതിനൊരു രണ്ടാം ഭാഗം വരാൻ സാധ്യത വളരെ കുറവാണ്…
സുര ആ സുര തന്നെ, പക്ഷെ കൊന്നത് ഉറുദുമാഷാണോ അതോ ഖൽബിന്റെ കാളിയാണോ എന്ന് എനിക്കറിഞ്ഞൂട?
ഐവാ പൊളി….ചെറിയ വലിയ കഥ….അവസാനം ആ ടിപ്പർ ചേട്ടനെ കൊന്നത് ശെരിക്കും ഉറുദു മാഷ് തന്നെയാണോ..??
കിനാവ് പോലെ എഴുതീത് ചേട്ടൻ ആണോ??
ബ്ലേഡ് ബ്രോ??? ഒത്തിരി സന്തോഷം
ആവോ എനിക്കറിഞ്ഞുട?
Super continue cheyyu bro ivde നിര്‍ത്താതെ
Dd??? ഇപ്പോ പ്ലാൻ ഇല്ല, ശ്രമിക്കാം
അടിപൊളി ❤️ ഒരു ഭാഗം കൂടി എഴുതിനിർത്തിക്കുടെ സഹോ ?
ഹാപ്പി ന്യൂ ഇയർ…
ഹാപ്പി ന്യൂഇയർ ജീനഅപ്പു???
ഒരു ഭാഗം കൂടി? അതിനുള്ള കണ്ടന്റ് മനസ്സിൽ തെളിഞ്ഞാ തീർച്ചയായും എഴുതാം, അല്ലേ വെറുതെ ഒരു ലവ് സ്റ്റോറി ആയി പോവും…
നിയോഗം ഇഫക്ട്….
കഥ അടിപൊളി… വളരെ ഇഷ്ട്ടപെട്ടു…
????????
♥️♥️♥️♥️
പാപ്പാ??? യെസ് നിയോഗം എഫെക്റ്റ്?