” ആ ചെക്കൻ നമുക്ക് എല്ലാർക്കും അപകടം ആണ്. അവനെ എത്രയും പെട്ടന്ന് ഇല്ലാതെയാക്കണം, അവൻ അക്കാഡമിയിൽ ചേരുന്നതിന് മുന്നേ, അവൻ ചേർന്നു കഴിഞ്ഞാൽ അക്കാഡമി ഡീനിന്റെ കണ്ണ് വെട്ടിച്ചു നമുക്ക് അവനെ ഒന്നും ചെയ്യാൻ പറ്റില്ല ” ക്ലാൻ elders ൽ ഒരാൾ പറഞ്ഞു. അത് കേട്ട് ക്ലാൻ ഹെഡ് അയാളെ ഒന്ന് നോക്കി.
” ഇപ്പൊ നമുക്ക് അവനെ കൊല്ലാൻ പറ്റും എന്നാണോ കരുതുന്നെ?? ” അതിന് ശേഷം അയാൾ ചോദിച്ചു. അത് മനസ്സിലാവാതെ എൽഡർ ക്ലാൻ ഹെഡ് നെ നോക്കി.
” അയാൾ, His majesty യുടെ First sword, അയാളുടെ അരികിലേക്ക് ആണ് അവൻ പോയിരിക്കുന്നത് ഇന്ന് ഒരു ദിവസം അവനെ സംരക്ഷിക്കാൻ അയാൾ എന്തും ചെയ്യും, അന്ന് ആ സ്ലട്ട് മരിച്ചത് അറിഞ്ഞപ്പോൾ അയാൾ കാട്ടിയത് ഒക്കെ ഓർമയില്ലേ. അന്ന് ഇപ്പോഴത്തെ രാജാവും ആയി അയൽ രാജ്യത്ത് പോയത് കൊണ്ടും രാജാവിന്റെ ആക്ജ്ഞ കളെ ലംഗിക്കാൻ പറ്റാത്തത് കൊണ്ടും ആണ് അന്ന് അയാളുടെ കയ്യിൽ നിന്ന് പലരും രക്ഷപെട്ടത്. ” elizabeth പറഞ്ഞു.
” ഞാനോ ബാക്കി ആറു ക്ലാൻ ഹെഡ് കളോ നേരിട്ട് പോയാൽ മാത്രമേ അലക്സാണ്ടരുടെ സംരക്ഷണത്തിൽ ഉള്ള അവന്റെ ഒരു രോമം എങ്കിലും പറിക്കാൻ പറ്റൂ. മറ്റ് ആരെയെങ്കിലും വിട്ടാൽ നമ്മുടെ ആളുകളെ ആത്മഹത്യചെയ്യാൻ പറഞ്ഞ് വിടുന്നതിനു തുല്യം ആണ് ” morgan pride കൂട്ടിച്ചേർത്തു. Morgan പറഞ്ഞത് ശരിയായിരുന്നു ഇതേസമയം ലൂസിഫറേ തേടി പോയ പലരുടെയും ഉടലും തലയും ലൂസിഫറിനെ കാണുന്നതിന് മുന്നേ തന്നെ വേർപെട്ടിരുന്നു. അവർ എങ്ങനെയാണ് മരിച്ചത് എന്ന് പോലും അവർ തിരിച്ചറിഞ്ഞില്ല.
♥️♥️♥️
അടുത്ത ഭാഗം എന്തായി……
എഴുത്തു നടക്കുന്നില്ലേ ?
Seven more minutes to go
??❤️
Ennu appola story vatika
Time parayamo…??
Appolum vannu nokkan ulla madi konda?
In seven minutes ?
Next part epozha…..?
ഇനി എപ്പോഴാ ഉണ്ടാവാ…
Kadha heavy aanu.. Nerit kaanunna feel. ??Pinne templil vech practice cheythath vivarikkayrnnu?
Athil oru thrill illa athokk ninagalude imagination nu vittirikkunnu ?
“ഒരു വർഷം കൊണ്ട് മാറ്ഷ്യൽ ആര്‍ട്ട് മാസ്റ്റർ ലെവലിൽ എത്തി എന്ന റൂമർ ശരിയാണേൽ, Demon D Lucifer, നിങ്ങൾ ഏഴു പേരിൽ നിനക്കെങ്കിലും എന്നെ ബ്രദർ എന്ന് വിളിക്കാനുള്ള അർഹത ഉണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..” — Demon Pride Logan ന്റെ ഈ വാക്കുകൾ അടിപൊളി. സ്വന്തം കഴിവില്‍ അഭിമാനവും, അര്‍ഹതപ്പെട്ടവർക്ക് ബഹുമാനവും കൊടുക്കുന്ന അയാളുടെ വാക്കുകള്‍ ഒരു ഹൈലൈറ്റ് തന്നെ.
കഥ അതിമനോഹരം ആയിരുന്നു. അടുത്ത പാര്‍ട്ട് ഇതുപോലെ നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
സ്നേഹത്തോടെ ♥️♥️
Thanks etta ❤
Logan bakki ullavare pole alla nalla importance ulla character aanu athkondaa ente oru favorite character nte name thanne koduthath ?
ഈ ഭാഗവും കൊള്ളാം,?എന്നാലും page കുറവായതിൻ്റെ ഒരു പ്രശ്നമേയുള്ളൂ?
Fight scenes miss ചെയ്യുന്നു?
അടുത്ത part il ഇതെല്ലാം പരിഗണിച്ചാൽ നന്നായിരുന്നു.??Waiting ❤️❕
പേജ് കുറവ് ആണോ
Nice ???????
❤
❤❤❤
❤
അടിപൊളി.ഇനി അടുത്ത part വൈകാതെ തരണം എന്ന request മാത്രം
With love♥️♥️♥️♥️
Tq
വായിച്ചു❣️
ഈ ഭാഗവും നന്നായിട്ടുണ്ട്, പക്ഷെ ഈ ഭാഗം വരാൻ അല്പം ലേറ്റ് ആയി എന്നാ ഒരു ഇത് ഉണ്ടായിരുന്നു പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ എല്ലാം ഒക്കെ.
ലൂസിഫറിന്റെ കളികൾ കാണാൻ കാത്തിരിക്കുന്നു ?.
അടുത്ത ഭാഗം അതികം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു…..
❤️??
Tq
വൈകുന്നതിന്റെ കാരണം താഴെ കമന്റ് ൽ ഉണ്ട്
????
❤
♥️♥️♥️♥️♥️♥️
❤
Super ?
Tq❤
വളരെ നന്നായിട്ടുണ്ട്
പിന്നെ കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ വന്ന ഗ്യാപ് അടുത്ത പാർട്ടുമായി ഉണ്ടാകാതെ നോക്കണേ ബ്രോ
രണ്ട് മാസം ആയി കഴിഞ്ഞ പാർട്ട് വന്നിട്ട്
ഇത്രയ്ക്കും ഡീലേ വന്നാൽ വായിക്കുന്നവർക്ക് കഥയുമായുള്ള കണക്ഷൻ പോകും
അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു
ഞാൻ തുടങ്ങിയപ്പോഴേ പറഞ്ഞിരുന്നു fs ന്റെ ഇടയിൽ വെറുതെ ഒന്ന് തുടങ്ങി വെച്ച കഥ ആണ്, fs s01 തീർന്നിട്ട് തുടരാം എന്നായിരുന്നു കരുതി യിരുന്നത് ബട്ട് എല്ലാർക്കും ഇഷ്ടമായി എന്ന് തോന്നിയത് കൊണ്ട് ആണ് ഇപ്പൊ കണ്ടിന്യു ചെയ്യുന്നേ അത് കൊണ്ട് തന്നെ ചെറിയ പാർട്ട് ആയിരിക്കും ലാകും വരും ?
പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ബാക്കി പെട്ടെന്ന് വരുമോ ??????????????
പെട്ടന്ന് വരില്ല ?
Super…. Waiting for next part…
Tq❤
വളരെ നന്നായിട്ടുണ്ട് ? ❤️ ?
താങ്കു
സൂപ്പർ..
❤
മനോഹരം???
Tq❤
ഇതിനായി എത്ര കാലം കാത്തു നിന്നെന്നോ… അടിപൊളി ആയിട്ടുണ്ട്.. അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരണേ ???❤️
തരാം ?
super…
Tq
Njn first?❤️?
❤ ഞാൻ സെക്കന്റ് ?
Njan 3rd