ആ സമയത്താണ് ഒരു വർഷത്തേക്കാൾ കുറവ് സമയം കൊണ്ട് ലാറ Evolved Body Master ആയിരിക്കുന്നത്. ശരാശരി ദിവസേന ഒരു പ്രെഷർ പോയിന്റ് എന്ന രീതിയിൽ അവൾ തുറന്നു. കഴിഞ്ഞ ഒരു കൊല്ലം, ലൂസിഫർനെ കൊന്നിട്ട് അവൾ ഏകാന്തത പരിശീലനത്തിൽ ആയിരുന്നു. ഒരുകൊല്ലം മുഴുവൻ ആരെയും കാണാതെ പുറത്ത് ഇറങ്ങാതെ അവൾ തന്റെ martial art പ്രാക്ടീസ് ചെയ്തു. ഒരോ ദിവസവും അവൾ വേദന കടിച്ചമർത്തി. മുന്നിൽ ഉള്ള അവളുടെ സ്വപ്നത്തിന് വേണ്ടി ലക്ഷ്യത്തിന് വേണ്ടി അവൾ എല്ലാം സഹിച്ചു. അവസാനം അവളുടെ പ്രയത്നം വിജയം കണ്ടു. അവൾ പ്രതീക്ഷിച്ചത് നേടി.
അവൾ ആ മുറിയുടെ വാതിൽ തള്ളി തുറന്നു പുറത്ത് ഇറങ്ങി. ഒരു കൊല്ലത്തിനു ശേഷം അവൾ ഫ്രഷ് എയർ ശ്വസിച്ചു. അത് ഒന്ന് ആസ്വദിച്ചിട്ട് അവൾ അവളുടെ പ്രീയപ്പെട്ട അമ്മയെ കാണാൻ ചെന്നു. അവൾ അമ്മയെ വളരെ മിസ്സ് ചെയ്തിരുന്നു, അമ്മയും അവളെ മിസ്സ് ചെയ്തിട്ടുണ്ട് എന്ന് അവൾക്ക് അറിയാം. അവളെ കാണുമ്പോ ഒരു കൊച്ചു കുട്ടിയെ പോലെ ഓടി വന്ന് അവളെ കെട്ടിപ്പിടിക്കുന്ന അമ്മയുടെ രൂപം മനസ്സിൽ ഓർത്ത് അവൾ ചിരിച്ചു. പിന്നെ existed ആയി അമ്മയുടെ റൂമിന്റെ വാതിൽ തുറന്നു. പക്ഷെ റൂം തുറന്നു കയറിവന്ന ലാറയെ ഒന്ന് നോക്കുക പോലും
ചെയ്യാതെ ദേഷ്യത്തിൽ പുറത്തേക്ക് പോവുന്നു അവളുടെ അമ്മയെ ആണ് അവൾ കണ്ടത്.
♥️♥️♥️
അടുത്ത ഭാഗം എന്തായി……
എഴുത്തു നടക്കുന്നില്ലേ ?
Seven more minutes to go
??❤️
Ennu appola story vatika
Time parayamo…??
Appolum vannu nokkan ulla madi konda?
In seven minutes ?
Next part epozha…..?
ഇനി എപ്പോഴാ ഉണ്ടാവാ…
Kadha heavy aanu.. Nerit kaanunna feel. ??Pinne templil vech practice cheythath vivarikkayrnnu?
Athil oru thrill illa athokk ninagalude imagination nu vittirikkunnu ?
“ഒരു വർഷം കൊണ്ട് മാറ്ഷ്യൽ ആര്‍ട്ട് മാസ്റ്റർ ലെവലിൽ എത്തി എന്ന റൂമർ ശരിയാണേൽ, Demon D Lucifer, നിങ്ങൾ ഏഴു പേരിൽ നിനക്കെങ്കിലും എന്നെ ബ്രദർ എന്ന് വിളിക്കാനുള്ള അർഹത ഉണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..” — Demon Pride Logan ന്റെ ഈ വാക്കുകൾ അടിപൊളി. സ്വന്തം കഴിവില്‍ അഭിമാനവും, അര്‍ഹതപ്പെട്ടവർക്ക് ബഹുമാനവും കൊടുക്കുന്ന അയാളുടെ വാക്കുകള്‍ ഒരു ഹൈലൈറ്റ് തന്നെ.
കഥ അതിമനോഹരം ആയിരുന്നു. അടുത്ത പാര്‍ട്ട് ഇതുപോലെ നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
സ്നേഹത്തോടെ ♥️♥️
Thanks etta ❤
Logan bakki ullavare pole alla nalla importance ulla character aanu athkondaa ente oru favorite character nte name thanne koduthath ?
ഈ ഭാഗവും കൊള്ളാം,?എന്നാലും page കുറവായതിൻ്റെ ഒരു പ്രശ്നമേയുള്ളൂ?
Fight scenes miss ചെയ്യുന്നു?
അടുത്ത part il ഇതെല്ലാം പരിഗണിച്ചാൽ നന്നായിരുന്നു.??Waiting ❤️❕
പേജ് കുറവ് ആണോ
Nice ???????
❤
❤❤❤
❤
അടിപൊളി.ഇനി അടുത്ത part വൈകാതെ തരണം എന്ന request മാത്രം
With love♥️♥️♥️♥️
Tq
വായിച്ചു❣️
ഈ ഭാഗവും നന്നായിട്ടുണ്ട്, പക്ഷെ ഈ ഭാഗം വരാൻ അല്പം ലേറ്റ് ആയി എന്നാ ഒരു ഇത് ഉണ്ടായിരുന്നു പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ എല്ലാം ഒക്കെ.
ലൂസിഫറിന്റെ കളികൾ കാണാൻ കാത്തിരിക്കുന്നു ?.
അടുത്ത ഭാഗം അതികം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു…..
❤️??
Tq
വൈകുന്നതിന്റെ കാരണം താഴെ കമന്റ് ൽ ഉണ്ട്
????
❤
♥️♥️♥️♥️♥️♥️
❤
Super ?
Tq❤
വളരെ നന്നായിട്ടുണ്ട്
പിന്നെ കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ വന്ന ഗ്യാപ് അടുത്ത പാർട്ടുമായി ഉണ്ടാകാതെ നോക്കണേ ബ്രോ
രണ്ട് മാസം ആയി കഴിഞ്ഞ പാർട്ട് വന്നിട്ട്
ഇത്രയ്ക്കും ഡീലേ വന്നാൽ വായിക്കുന്നവർക്ക് കഥയുമായുള്ള കണക്ഷൻ പോകും
അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു
ഞാൻ തുടങ്ങിയപ്പോഴേ പറഞ്ഞിരുന്നു fs ന്റെ ഇടയിൽ വെറുതെ ഒന്ന് തുടങ്ങി വെച്ച കഥ ആണ്, fs s01 തീർന്നിട്ട് തുടരാം എന്നായിരുന്നു കരുതി യിരുന്നത് ബട്ട് എല്ലാർക്കും ഇഷ്ടമായി എന്ന് തോന്നിയത് കൊണ്ട് ആണ് ഇപ്പൊ കണ്ടിന്യു ചെയ്യുന്നേ അത് കൊണ്ട് തന്നെ ചെറിയ പാർട്ട് ആയിരിക്കും ലാകും വരും ?
പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ബാക്കി പെട്ടെന്ന് വരുമോ ??????????????
പെട്ടന്ന് വരില്ല ?
Super…. Waiting for next part…
Tq❤
വളരെ നന്നായിട്ടുണ്ട് ? ❤️ ?
താങ്കു
സൂപ്പർ..
❤
മനോഹരം???
Tq❤
ഇതിനായി എത്ര കാലം കാത്തു നിന്നെന്നോ… അടിപൊളി ആയിട്ടുണ്ട്.. അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരണേ ???❤️
തരാം ?
super…
Tq
Njn first?❤️?
❤ ഞാൻ സെക്കന്റ് ?
Njan 3rd