കണ്ണുകൾ അടച്ചു സ്വയം മറന്ന് നിന്നിരുന്ന അവൾ പെട്ടന്ന് തന്റെ നീല കണ്ണുകൾ തുറന്നു, പിന്നെ ആ ഓടക്കുഴൽ വെർട്ടിക്കൽ ആയി ഒന്ന് വീശി. അടുത്ത നിമിഷം അവൾക്ക് ചുറ്റും അന്തരീക്ഷത്തിൽ പല ഭാഗത്ത് ആയി ഒരു വിന്റ്ബ്ലയിഡ് കൾ രൂപപ്പെട്ടു. അത് അവൾ ഓടക്കുഴൽ വീശിയത് പോലെ തലങ്ങും വിലങ്ങും സഞ്ചരിച്ചു. അടുത്ത നിമിഷം അവളുടെ ചുറ്റും ഉണ്ടായിരുന്ന ലോഹപ്രതിമകൾ എല്ലാം പലപല കഷ്ണങ്ങൾ ആയി നിലത്ത് വീണു. അത് കണ്ട് അവളിൽ സന്തോഷത്തിന്റെ സംതൃപ്തിയുടെ ഒരു പുഞ്ചിരി വിടർന്നു.
” ഞാൻ, Demon Lust Lara, എന്റെ ലക്ഷ്യത്തിലേക്ക് ഉള്ള രണ്ടാമത്തെ സ്റ്റേപ്പ് പൂർത്തി ആക്കിയിരിക്കുന്നു. ഞാൻ Primordial Body Master ൽ നിന്ന് Evolved Body Master ആയിരിക്കുന്നു. Abyus of Hell I’m coming, Demon Pride Logan ഞാൻ നിന്റെ Pride ഒടിക്കും ” അവൾ ലാറ തന്റെ ഓടക്കുഴലിൽ മുറുകെ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.
♥️♥️♥️
അടുത്ത ഭാഗം എന്തായി……
എഴുത്തു നടക്കുന്നില്ലേ ?
Seven more minutes to go
??❤️
Ennu appola story vatika
Time parayamo…??
Appolum vannu nokkan ulla madi konda?
In seven minutes ?
Next part epozha…..?
ഇനി എപ്പോഴാ ഉണ്ടാവാ…
Kadha heavy aanu.. Nerit kaanunna feel. ??Pinne templil vech practice cheythath vivarikkayrnnu?
Athil oru thrill illa athokk ninagalude imagination nu vittirikkunnu ?
“ഒരു വർഷം കൊണ്ട് മാറ്ഷ്യൽ ആര്‍ട്ട് മാസ്റ്റർ ലെവലിൽ എത്തി എന്ന റൂമർ ശരിയാണേൽ, Demon D Lucifer, നിങ്ങൾ ഏഴു പേരിൽ നിനക്കെങ്കിലും എന്നെ ബ്രദർ എന്ന് വിളിക്കാനുള്ള അർഹത ഉണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..” — Demon Pride Logan ന്റെ ഈ വാക്കുകൾ അടിപൊളി. സ്വന്തം കഴിവില്‍ അഭിമാനവും, അര്‍ഹതപ്പെട്ടവർക്ക് ബഹുമാനവും കൊടുക്കുന്ന അയാളുടെ വാക്കുകള്‍ ഒരു ഹൈലൈറ്റ് തന്നെ.
കഥ അതിമനോഹരം ആയിരുന്നു. അടുത്ത പാര്‍ട്ട് ഇതുപോലെ നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
സ്നേഹത്തോടെ ♥️♥️
Thanks etta ❤
Logan bakki ullavare pole alla nalla importance ulla character aanu athkondaa ente oru favorite character nte name thanne koduthath ?
ഈ ഭാഗവും കൊള്ളാം,?എന്നാലും page കുറവായതിൻ്റെ ഒരു പ്രശ്നമേയുള്ളൂ?
Fight scenes miss ചെയ്യുന്നു?
അടുത്ത part il ഇതെല്ലാം പരിഗണിച്ചാൽ നന്നായിരുന്നു.??Waiting ❤️❕
പേജ് കുറവ് ആണോ
Nice ???????
❤
❤❤❤
❤
അടിപൊളി.ഇനി അടുത്ത part വൈകാതെ തരണം എന്ന request മാത്രം
With love♥️♥️♥️♥️
Tq
വായിച്ചു❣️
ഈ ഭാഗവും നന്നായിട്ടുണ്ട്, പക്ഷെ ഈ ഭാഗം വരാൻ അല്പം ലേറ്റ് ആയി എന്നാ ഒരു ഇത് ഉണ്ടായിരുന്നു പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ എല്ലാം ഒക്കെ.
ലൂസിഫറിന്റെ കളികൾ കാണാൻ കാത്തിരിക്കുന്നു ?.
അടുത്ത ഭാഗം അതികം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു…..
❤️??
Tq
വൈകുന്നതിന്റെ കാരണം താഴെ കമന്റ് ൽ ഉണ്ട്
????
❤
♥️♥️♥️♥️♥️♥️
❤
Super ?
Tq❤
വളരെ നന്നായിട്ടുണ്ട്
പിന്നെ കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ വന്ന ഗ്യാപ് അടുത്ത പാർട്ടുമായി ഉണ്ടാകാതെ നോക്കണേ ബ്രോ
രണ്ട് മാസം ആയി കഴിഞ്ഞ പാർട്ട് വന്നിട്ട്
ഇത്രയ്ക്കും ഡീലേ വന്നാൽ വായിക്കുന്നവർക്ക് കഥയുമായുള്ള കണക്ഷൻ പോകും
അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു
ഞാൻ തുടങ്ങിയപ്പോഴേ പറഞ്ഞിരുന്നു fs ന്റെ ഇടയിൽ വെറുതെ ഒന്ന് തുടങ്ങി വെച്ച കഥ ആണ്, fs s01 തീർന്നിട്ട് തുടരാം എന്നായിരുന്നു കരുതി യിരുന്നത് ബട്ട് എല്ലാർക്കും ഇഷ്ടമായി എന്ന് തോന്നിയത് കൊണ്ട് ആണ് ഇപ്പൊ കണ്ടിന്യു ചെയ്യുന്നേ അത് കൊണ്ട് തന്നെ ചെറിയ പാർട്ട് ആയിരിക്കും ലാകും വരും ?
പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ബാക്കി പെട്ടെന്ന് വരുമോ ??????????????
പെട്ടന്ന് വരില്ല ?
Super…. Waiting for next part…
Tq❤
വളരെ നന്നായിട്ടുണ്ട് ? ❤️ ?
താങ്കു
സൂപ്പർ..
❤
മനോഹരം???
Tq❤
ഇതിനായി എത്ര കാലം കാത്തു നിന്നെന്നോ… അടിപൊളി ആയിട്ടുണ്ട്.. അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരണേ ???❤️
തരാം ?
super…
Tq
Njn first?❤️?
❤ ഞാൻ സെക്കന്റ് ?
Njan 3rd