തിരിച്ചറിവ് [രാവണാസുരൻ] 113

Views : 3066

തിരിച്ചറിവ്

Thiricharivu | Author : Ravanasuran [Rahul]

 

 

ഇതൊരു കുഞ്ഞി കഥയാണ് നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നറിയില്ല.എങ്കിലും ഇങ്ങനെ ഒരു കഥ എഴുതണം എന്ന് തോന്നി.ഇഷ്ടപ്പെട്ടാൽ ഒരു ❤️
കുറച്ചു വാക്ക് അതാണ് എനിക്കുള്ള പ്രതിഫലം.അത് നിങ്ങൾ തീർച്ചയായും തരും എന്ന് ഞാൻ വിശ്വസിക്കുന്നു

സൂര്യന്റെ പൊൻകിരണം ഭൂമിയെ തൊട്ട് തലോടി യാത്ര തിരിച്ചു.ഒരു ആശ്രമം അവിടേക്ക് ചെറുപ്പക്കാരനായ ഒരാൾ വരുന്നു
അയാൾ ഒരു ആശ്രമവാസിയോട്

ആഗതൻ :-എനിക്ക് ഗുരുജിയെ ഒന്ന് കാണണം

ആശ്രമവാസി :-ഗുരുജി സ്നാനത്തിനായി പോയിരിക്കുകയാണ് സൂര്യനമസ്കാരവും കഴിഞ്ഞ് ഉടൻതന്നെ തിരിച്ചുവരും.വിസിറ്റേഴ്സ് ഏരിയയിൽ ഇരുന്നോളു അദ്ദേഹം വന്നതും അറിയിക്കാം.

ആഗതൻ :ശരി.

ആഗതന്റെ മുഖത്ത് വിഷാദഭാവം തളംകെട്ടി നിൽക്കുന്നതായി ആശ്രമവാസി ശ്രദ്ധിച്ചു.

കുറച്ചു കഴിഞ്ഞ് ആശ്രമവാസി വന്ന് ഗുരുജി സ്നാനം കഴിഞ്ഞ് വന്നതായിഅറിയിച്ചു.ആഗതൻ ആശ്രമവാസിയോടൊപ്പം ഗുരുജിയെ കാണാനായി പോയി.പോകുന്നതോടൊപ്പം തന്നെ ആശ്രമവും അയാൾ വീക്ഷിച്ചു നാഗരികതയുടെ തിരക്കുകളിൽ നിന്നും മാറി ഗ്രാമീണത നിലനിർത്തുന്ന രീതിയിൽ ശാന്ത സുന്ദരമായ പ്രദേശത്താണ് ആശ്രമം സ്ഥിതി ചെയ്യുന്നത്.

അവർ ഗുരുജിയുടെ അടുത്തെത്തി.ഗുരുജിയുടെ സഹായിയായ ആശ്രമവാസി അദ്ദേഹത്തെ പരിചരിച്ച് അവിടെ തന്നെ നിൽക്കുന്നു.

ആഗതൻ :-നമസ്കാരം ഗുരുജി

ഗുരുജി :-നമസ്കാരം.

ആഗതൻ :-ഗുരുജി എനിക്ക് സന്യാസം സ്വീകരിക്കാൻ താല്പര്യം ഉണ്ട് അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്.

ഗുരുജി :-എന്തിനാണ് താങ്കൾ സന്യാസം സ്വീകരിക്കാൻ ആഗ്രഹിക്കുന്നത്.

ആഗതൻ :-എനിക്ക് ആരുമില്ല ഗുരുജി ഞാൻ ഒറ്റയ്ക്കാണ്.എനിക്ക് സന്യാസം സ്വീകരിച്ചു മറ്റുള്ളവരെ സഹായിക്കാൻ താല്പര്യം ഉണ്ട്

ഗുരുജി :-ആദ്യം താങ്കൾ എനിക്ക് ഒരു സഹായം ചെയ്യണം.എന്റെ ഒരു സുഹൃത്ത് ബദരീനാഥ്‌ ക്ഷേത്രത്തിൽ ഉണ്ട് അദ്ദേഹത്തിന് ഞാൻ ഒരു കത്ത് തരാം അത് കൊണ്ടുകൊടുക്കണം.എന്നിട്ട് അദ്ദേഹത്തിന്റെ മറുപടി വാങ്ങി വരണം.
എനിക്ക് വയസായി യാത്ര ചെയ്യാൻ ഇപ്പോൾ ബുദ്ധിമുട്ടാണ്.

ആഗതൻ :-ശരി ഗുരുജി.ഞാൻ പോകാം

Recent Stories

The Author

കർണൻ(rahul)

62 Comments

  1. Like number 99 nhananu😁 adipoli aanu bro eth elkadom sambavikkunna karyaanu aalukal manasilaaki perumaryall mathiyayrnnu ☺️✌️

    1. രാവണാസുരൻ(rahul)

      Thank you bro 😍

  2. കഥയിൽ കാര്യം. Jeevithamalle prediction ഇല്ലാലോ 😊😉❤️. Ishttam bro

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  3. Bro.. nice ayittund.. jeevitam oro alukallum oronu pole alle.. nice ayittund❤️

    1. രാവണാസുരൻ(rahul)

      Thanks bro
      ❤️❤️❤️

      എവിടെ ആയിരുന്നു കുറച്ചു days ആയിട്ട് കാണാനില്ലല്ലോ

  4. നന്നായിട്ടുണ്ട്.,.,
    ഇഷ്ടപ്പെട്ടു.,.,.,
    സ്നേഹം.,..
    💕💕

    1. രാവണാസുരൻ(rahul)

      Thanks
      തിരിച്ചും സ്നേഹം മാത്രം ❤️❤️❤️❤️

  5. ഖുറേഷി അബ്രഹാം

    കഥ അടിപൊളിയായിട്ടുണ്ട്. സന്യാസം എന്നല്ല ഏതൊരു കാര്യം തിരഞ്ഞെടുക്കുമ്പോളും അത് നമ്മുടെ മനസിന്റെ ഇഷ്ട്ടത്തോട് കൂടെ ആകണം അല്ലാതെ മറ്റൊന്നിനെ മറക്കാനോ അതിൽ നിന്ന് രക്ഷ പെടാനോ വേണ്ടി ആകരുത്. തന്റെ ചെയ്തികൾ എല്ലാം പൂർണ സന്തോഷത്തോടെ ആവേശത്തോടെ കൂളായി ചെയ്താൽ എന്തിനെയും ഇഷ്ടപ്പെടാനും ഹാപ്പി ആയിട്ടിരിക്കാനും സാധിക്കും.

    കഥയുടെ അവതരണം ഇഷ്ട്ടായി കഥയും

    | QA |

    1. രാവണാസുരൻ(rahul)

      ഇങ്ങടെ advice കൊണ്ട് എഴുതിയ ഒരു കഥ വരുന്നുണ്ട് മനുഷ്യാ.

      വായിക്കണം വായിച്ചിട്ട് എന്റെ ചിന്ത കടന്നുപോയി എന്ന് പറയാതിരുന്നാൽ മതി 😁

      1. ഖുറേഷി അബ്രഹാം

        വായിക്കം വായിക്കണോല്ലോ, പക്ഷെ എപ്പോൾ എന്ന് പറയാൻ okkathilla

        1. രാവണാസുരൻ(rahul)

          QA തിരക്കൊക്കെ ഒഴിഞ്ഞിട്ട് വായിച്ചാൽ മതി

      2. Ninak ee theme oke evdenn kittanu 😂

        1. രാവണാസുരൻ(rahul)

          QA പറഞ്ഞതുപോലെ ചിന്തിച്ചു ചിന്തിച്ചു 😁

        2. രാവണാസുരൻ(rahul)

          ഇന്ദൂസ് nxt കഥ എഴുതു

          ഞാൻ ചേച്ചിടെ fan ആണ്.
          Fans പറഞ്ഞാൽ കേൾക്കണം എന്നാണല്ലോ

          1. Fano ente alle..
            Alla celing fano table fano

          2. രാവണാസുരൻ(rahul)

            ചേച്ചി എന്നോട് ഇങ്ങനെ തന്നെ പറയണം 😖😖😖

          3. Chumma paranjatha.. Ni ente fan ayko. ഞാനും നിൻ്റെ ഫാൻ ഓക്കേ.. happy..
            Ini katha ezhuthan പേടിയാണ്..

          4. രാവണാസുരൻ(rahul)

            ഇപ്പോഴത്തേയ്ക്ക് മ്മക്ക് കോംപ്ലിമെൻറ് ആവാം 😁

          5. രാവണാസുരൻ(rahul)

            സന്തോഷവും സങ്കടങ്ങളും എല്ലാം എഴുതണം.അപ്പൊ എഴുതാൻ തീം ഒരുപാട് കിട്ടും മ്മള് face ചെയ്യുന്ന ഓരോ സിറ്റുവേഷനും എഴുതണം ഞാനും അങ്ങനെ എഴുതുന്നതാ 😁

          6. നോക്കട്ടെ..

  6. v̸a̸m̸p̸i̸r̸e̸

    രാവണാ,
    എഴുത്ത് ഒത്തിരി നന്നായിട്ടുണ്ട് ട്ടോ….

    1. രാവണാസുരൻ(rahul)

      കടലിന്റെ തീരത്തിരുന്ന് എങ്ങനെ നീന്തൽ പഠിക്കാം എന്നാലോചിക്കുന്ന കുട്ടിയാണ് ഞാൻ.
      ഇങ്ങള് കടലിലെ തിമിംഗലവും

      പഠിക്കണം ഇങ്ങടെ ഒക്കെ കഥാകണ്ടു പാഠങ്ങൾ ഉൾക്കൊണ്ടു എഴുതാൻ പഠിക്കണം

      Vampire ഇഷ്ടം ❤️❤️❤️❤️

  7. പരബ്രഹ്മം

    യഥാർത്ഥ സന്യാസവും സന്യാസിമാരും ഇല്ലാത്ത കലിയുഗം.
    എല്ലാം ഉപേക്ഷിച്ചു അപരന്റെ നന്മ മാത്രം ലക്ഷ്യമാക്കി ജീവിക്കേണ്ടുന്നവർ.
    ഇപ്പോൾ ഏറ്റവും വലിയ സുഖസൗകര്യങ്ങളിൽ കഴിയുന്നു.
    സമൂഹത്തിലെ മൂല്യച്യുതിയുടെ ഒരുവശം….

    “ഒരുവൻ നിനക്ക് ചെയ്യണം എന്ന് നീ ഇച്ഛിക്കുന്നതൊക്കെയും അവനു ചെയ്യുക.”
    “അവനവനാത്മ സുഖത്തിനാചരിക്കുന്നവ
    അപരന് സുഖത്തിനായി വരണം.”

    സന്യാസത്തിന്റെ ബാലപാഠങ്ങൾ…..

    തിരിച്ചറിവുകൾ ഉണ്ടാകട്ടെ. എല്ലാവർക്കും…. എല്ലാത്തിനെക്കുറിച്ചും ……..

    1. രാവണാസുരൻ(rahul)

      ഈ cmt വായിച്ച എനിക്കും തിരിച്ചറിവ് ഉണ്ടാകട്ടെ 😁

      കുറഞ്ഞ വാക്കുകളിൽ സന്യാസം എന്താണെന്ന് പറഞ്ഞു തന്നതിന് നന്ദി
      😘😘

  8. കൊള്ളാം ,,
    നന്നായിട്ടുണ്ട്
    സത്യത്തിൽ ഈ വേദാന്തം ഒക്കെ വായിക്കാൻ കൊള്ളാം
    ജീവിതത്തിൽ പ്രവർത്തികമാക്കൻ പറ്റില്ല
    സന്ന്യാസം ഒക്കെ വേറെ ഒരു വഴി ആണ്
    നല്ല കഥ രണ്ടു പേജിൽ

    1. രാവണാസുരൻ(rahul)

      ഹർഷാപ്പി,

      മനസ്സിൽ തോന്നിയത് എഴുതിയെന്നെ ഉള്ളു.
      വേദാന്തം ഒക്കെ എവിടെയോ വായിച്ചതാണ്.
      സന്യാസം കഥയുടെ theme നെ സപ്പോർട്ട് ചെയ്യാൻ എഴുതിയെന്നെ ഉള്ളു 😁

      Lub uuu man 💗💗💗

  9. മച്ചു…

    വളരെ നല്ല കഥ…
    2 പേജ് കൊണ്ട് മികച്ചൊരു സൃഷ്ട്ടി ഉണ്ടാക്കി….

    ഇനിയും ഇതുപോലെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു…

    Jai hind

    1. രാവണാസുരൻ(rahul)

      മച്ചാനേ
      ഇപ്പൊ വിചാരിച്ചതേ ഉള്ളു കണ്ടില്ലല്ലോ എന്ന്
      നിങ്ങളൊക്കെ അല്ലേ കൂട്ട് അപ്പൊ കഥകൾ നന്നായി വരും 😁

      Lub uuuu❤️❤️❤️

    1. രാവണാസുരൻ(rahul)

      Thank youuu❤️❤️❤️

  10. എന്റെ മച്ചൂ സൂപ്പർ വളരെ ഇഷ്ടപ്പെട്ടു. എങ്ങനെയാ പറയേണ്ടത് എന്നറിയില്ല.മനസ്സ് നിറഞ്ഞു.
    പുതിയ കഥയുമായി വരണേ😍😍😍

    1. രാവണാസുരൻ(rahul)

      തീർച്ചയായും
      എഴുത്ത് പുരോഗമിക്കുന്നു 😁

  11. നല്ല മെസ്സേജ് ❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

  12. തിരിച്ചറിവ്❣️❣️❣️

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  13. //നമ്മൾ ആഗ്രഹിക്കുന്നത് എപ്പോഴും കിട്ടണമെന്നില്ല എന്നാൽ ആഗ്രഹിച്ചത് കിട്ടിയില്ല എന്നുള്ള വിഷമത്തിൽ ഇരുന്നാൽ കയ്യിലുള്ളതിന്റെ മൂല്യം മനസ്സിലാക്കാൻ കഴിയണമെന്നില്ല//

    സത്യമാണ്… കയ്യിലുള്ളതിന്റെ മൂല്യമറിയാതെ വേറെ തേടിപ്പോകുമ്പോൾ ആണ് പലപ്പോഴും നഷ്ടത്തിന്റെ നോവിന്റെ പടുകുഴിയിൽ അറിയപ്പെടുന്നത്…. നല്ലെഴുത്ത് ബ്രോ…❤️❤️

    1. രാവണാസുരൻ(rahul)

      ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു ചില കാര്യങ്ങൾ നഷ്ടപ്പെട്ടാൽ മാത്രമേ നമുക്ക് അതിന്റെ വില അറിയാൻ കഴിയു.
      🙂
      ❤️❤️❤️

  14. 🔥🔥Menon kutty🔥🔥

    രാഹുൽ ബ്രോ… കുറഞ്ഞ വാക്കുകൾ കൊണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു. ഇതൊരു കഥയെക്കാൾ ഉപരി ചില മനുഷ്യജീവിതങ്ങൾക്ക് നൽകാൻ കഴിയുന്ന നല്ല ഉപദേശമയാണ് തോന്നിയത്.

    1. രാവണാസുരൻ(rahul)

      കരയിപ്പിക്കല്ലെടാ ഊവേ
      ഞാൻ ചുമ്മാ ജ്വാലയുടെയും നൗഫുവിന്റേയും കഥകൾ കണ്ട് ഒന്ന് inspire ആയതാ 😁

      1. രാവണാസുരൻ(rahul)

        പിന്നെ എന്റെ ഒരു ഫ്രണ്ടിന്റെ situations ഉം

  15. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഒരു കഥയ്ക്ക് കമൻറ് ഇടുന്നത്. കാരണം ഓണം കാരണം എന്താ എനിക്കറിയില്ല. പക്ഷേ കഥ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.

    നന്ദി

    1. രാവണാസുരൻ(rahul)

      Bro
      എനിക്ക് ഒരു request ഉണ്ട്.
      കഴിവതും വായിക്കുന്ന കഥകൾക്ക് ഒരു cmt അതിപ്പോ ഒരു വാക്ക് ആയാലും കൊടുക്കുക.
      ഇവിടെ എഴുതി തുടങ്ങിയതിനു ശേഷമാണ് വായനക്കാരുടെ ഒരു വാക്ക് അല്ലേൽ ഒരു emoji അതിന് എഴുതുന്നവരെ എത്രത്തോളം സ്വാധീനിക്കാൻ കഴിയും എന്ന് മനസ്സിലായത്.

      ഞാനും ചുമ്മാ കഥകൾ വായിച്ചു പോകാറായിരുന്നു പതിവ് എന്നാൽ എഴുതി തുടങ്ങിയ ശേഷം വായിക്കുന്ന എല്ലാ കഥകൾക്കും cmt ഇടാറുണ്ട്.കാരണം ഒരു cmt അത് നൽകുന്ന feel ഇപ്പോൾ എനിക്കറിയാം.

      Crct ആയി പറഞ്ഞാൽ വായനക്കാരന്റെ ഒരു വാക്ക് അത് എഴുതുന്ന ആൾക്ക് കിട്ടുന്ന
      Award പോലെയാണ്.

      ഉപദേശം ആയി കാണരുത് plz ഇത് ഒരു കൂട്ടുകാരൻ പറഞ്ഞതായി കണക്കാക്കുക.

      Bro കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.ഇപ്പൊ എനിക്ക് ഒരു award കൂടെ കിട്ടിയ feel ആണ്

      With love ❤️❤️❤️

      രാവണാസുരൻ (rahul)

  16. രാവണ..
    എത് മൂടിലാണെങ്കിലും എഴുതിയത് വല്ലരെ ചിന്തിപ്പിക്കുന്ന സത്യങ്ങൾ ആണ്.

    //ഇപ്പോൾ ധാരാളംപേർ എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്.അതിൽ എനിക്ക് അറിയാവുന്നവരും ഉണ്ട്.അവരോട് എനിക്ക് പറയാനുള്ളത്
    നിങ്ങൾക്ക് ചുറ്റുമുള്ളതിനെ മനസ്സിലാക്കു
    നിങ്ങളോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവരെ എപ്പോഴും കൂടെ നിർത്തു.ഒഴിവാക്കി പോകാൻ ആഗ്രഹിക്കുന്നവരെ free ആയിട്ട് വിടു.////

    ദാ ഇത്.. എല്ലാവർക്കും ഇതിൻ്റെ പൊരുൾ mansilavatte അല്ലേ.. എനിക് അടക്കം..
    സ്നേഹത്തോടെ❤️

    1. രാവണാസുരൻ(rahul)

      ചേച്ചി
      എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.എല്ലാവരും പോസിറ്റീവ് ആയിട്ട് cmt ഇട്ടപ്പോഴാ ഒരു സമാധാനം ആയത്.
      ഈ കഥ publish ആകുന്നത് വരെ നേരത്തെ എഴുതിയത് മൊത്തം pending വച്ചു.ഇനി അത് എഴുതണം

      നിങ്ങളൊക്കെ വായിക്കാൻ ഉണ്ട് എന്നുള്ളതാണ് എന്റെ ശക്തി.ഇനി ഞാൻ എഴുതി തകർക്കും നോക്കിക്കോ 😁

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️❤️

  17. നന്നായിട്ടുണ്ട് ❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

  18. നല്ല കഥ…

    ഇഷ്ട്ടപെട്ടു ….

    ♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ❤️❤️❤️thank youuuu പാപ്പൻ

  19. മൂഡ് ഏതായാലും എഴുത്ത് നന്നായിട്ടുണ്ട് . ഓരോ വായനയും പുതിയ അറിവുകൾ വായനക്കാർക്ക് ലഭിക്കുകയല്ലേ … നന്നായിട്ടുണ്ട് . വീണ്ടും വരിക ഇതു പോലുള്ള ഒരു പിടി അക്ഷരങ്ങളുമായി 💕💕💕

    1. രാവണാസുരൻ(rahul)

      ഉടനെ തന്നെ വരും 😁

      ❤️❤️❤️❤️

  20. നന്നായിട്ടുണ്ട് രാഹുൽ…

    എല്ലാവരും യാത്രയിൽ തന്നെ ആണ്…

    ഓരോ വഴിയിൽ വെച്ചും ഓരോ ആളുകളെ ആയി കണ്ടു മുട്ടുന്നു..

    അവരും യാത്രയിൽ തന്നെ 🥰🥰🥰

    💞💞💞

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️❤️

      ഈ കമന്റിനു reply തരാൻ വാക്കുകൾ ഇല്ല man
      സ്നേഹം മാത്രം 😍😍😍😘😘

  21. ഗുരു നിത്യ ചൈതന്യ യതിയുടെ ഒരു പുസ്തകത്തിൽ ഇതേ സമാന്തരമായ ഒന്ന് വായിച്ചിരുന്നു.
    കഥകൾ മാത്രം അല്ല വായിക്കപ്പെടേണ്ടത് ഇടയ്ക്കിടെ വേദാന്തവും ആവശ്യത്തിന് ആകാം.
    മനസ്സിന്റെ ചിന്തകൾ ഉണർത്തുന്ന നല്ലെഴുത്തിന് അഭിനന്ദനങ്ങൾ…

    1. രാവണാസുരൻ(rahul)

      വളരെ നന്ദി bro
      ❤️❤️❤️❤️

      മനസ്സിൽ തോന്നിയ എന്തൊക്കെയോ എഴുതി
      😁

    1. First comment idaan വിടില്ല അല്ലേ😉😉

      1. രാവണാസുരൻ(rahul)

        ആ അവസരം അഖിലേട്ടൻ തൂക്കി

    2. രാവണാസുരൻ(rahul)

      Tym കിട്ടുമ്പോ വായിച്ചാൽ മതി കുഴപ്പമില്ല ഇഷ്ടപ്പെട്ടില്ലേൽ cmt ബോക്സിൽ പറയണേ.
      😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com