എസ് ഐ : ശെരി സക്കീർ, ഞാൻ അന്വേഷിക്കാം. പിന്നെ ബോഡി നിന്ന് ലെറ്റർ ഒന്നും കിട്ടിയിട്ടില്ല. പിന്നെ എനിക്ക് റസിയയുടെ ഫോൺ ഒന്നു വേണം പിന്നെ ബന്ധുക്കളുടെ മൊഴി ഞാൻ വന്നു എടുക്കാം. എന്നാൽ ഞാൻ പോട്ടെ…
ഇളയാപ്പ “ശരി സാർ ” എന്ന് പറഞ്ഞു അകത്തേക്ക് പോയി.
ഞാൻ അപ്പോൾ ആണ് ഇക്കയുടെ കാര്യം ആലോചിച്ചത്. ഇക്കാ ഇതറിഞ്ഞാൽ എന്താവും പ്രതികരണം.
ആത്മാവ് ആയോണ്ട് ഇനി അവിടെ ചെല്ലാൻ ആരെയും പേടിക്കണ്ടല്ലോ ഇന്നലെ ഞാൻ വീട്ടിൽ പോലും അറിയിക്കാതെ ഇക്കുന്റെ ഉമ്മയെ കണ്ട് കാലുപിടിക്കാൻ പോയപ്പോൾ അവർ എന്നെ തൊഴിച്ചു എറിഞ്ഞപോലെ ഇനി പറ്റില്ലാലോ.
ആഹാ മാളിയേക്കൽ വീട്ടിൽ യൂസുഫിന്റെ കെട്ടിയോൾ റംലത് പൂമുഖത്തു തന്നെ ഇരിപ്പുണ്ട് പേപ്പറും വായിച്ചു.
ഇന്നലെ ഞാൻ വന്നു കരഞ്ഞു കാലു പിടിച്ചപ്പോൾ പോലും ഉമ്മ ഒന്ന് മനസ്സലിഞ്ഞില്ലാലോ എന്നോർത്തു നെഞ്ച് വിങ്ങി ആണ് ഈ പടി ഇറങ്ങിയത് ഇന്നലെ.
പണ്ടൊരിക്കൽ ഉമ്മയുടെ മോൻ വള ഇട്ടതിനു ശേഷം കറങ്ങാൻ പോയിട്ടു വീട്ടിൽ കേറിയിട്ടു പോകാം എന്ന് പറഞ്ഞു ആരുമില്ലാത്ത സമയത്ത് വീട്ടിൽ കൊണ്ട് വന്നു എന്റെ ശരീരം സ്വന്തമാക്കിയതിന് ഫലം എന്റെ വയറ്റിൽ കുരുത്തപ്പോൾ ഈ ഉമ്മ എന്റെ കാലു പിടിക്കാൻ വന്നത് ഓർമ വരുന്നു…
കല്യാണത്തിന് മുൻപ് ഇങ്ങനെ നടന്നു എന്നറിഞ്ഞാൽ മാളിയേക്കൽകാരുടെ മാനം പോകും അതുകൊണ്ട് ആ കുഞ്ഞു ഇപ്പോൾ വേണ്ടാ അബോർഷൻ നടത്താം എന്ന് പറഞ്ഞു കാലുപിടിച്ചപ്പോൾ ഞാൻ മനസ്സലിഞ്ഞു ആ കൊടുംപാതകത്തിനു വരെ കൂട്ട്നിൽക്കേണ്ടി വന്നു.
ഇക്കു ഒരു കുഞ്ഞിനെ വരെ തന്നത് അല്ലെ എന്നിട്ടും ഇക്കു വേറെ കല്യാണം കഴിക്കാൻ ഉമ്മയും സമ്മതിക്കുമോ എന്ന് ചോദിച്ചപ്പോൾ അതിപ്പോൾ ആർക്കും അറിയില്ലലോ പൊന്നു മോളെ നീ വേറെ കെട്ടി ജീവിക്കാൻ നോക്ക് പെണ്ണെ അവനും ഞങ്ങൾക്കും സ്വര്യം താ എന്ന് പറഞ്ഞു ആട്ടി ഓടിച്ച സ്ത്രീ, എന്റെ ശവപെട്ടിയിലെ ഒരു ആണി ആണ് ഈ ഇരുന്നു വായിക്കുന്നത്.
നേരെ ഇക്കു റൂമിൽ ചെന്നപ്പോൾ ആശാൻ ഉറക്കം ആണ് അലേലും മൂട്ടിൽ വെയിൽ അടിച്ചാൽ അല്ലെ ഉണരൂ. ഉറങ്ങട്ടെ പുള്ളിക്ക് എന്ത് നഷ്ടം. ഇക്കൂന്റെ അവഗണന തുടങ്ങിയ നാൾ തൊട്ടു ഉറക്കം നഷ്ടപെട്ടത് എനിക്ക് മാത്രം ആയിരുന്നല്ലോ. . .
പുറത്ത് ഒരു ബൈക്ക് ശബ്ദം കേൾകുന്നല്ലോ…
ആഹ് സനൽ ഇക്കാ, ഇക്കുന്റെ ബെസ്റ്റ്ഫ്രണ്ട് ആണ്. ഇക്കു അവഗണിക്കുമ്പോൾ ഞാൻ വിളിച്ചു വിഷമം പറയുന്ന ഇക്ക.
ഇക്കൂന് വേറെ ബന്ധം ഉണ്ട് നീ രക്ഷപെട്ടു പോ എന്ന് ആദ്യം പറഞ്ഞ ആൾ. അന്ന് പുള്ളിയോട് വഴക്ക് ഇട്ടു ബ്ലോക്ക് ചെയ്തു ഞാൻ. അത്രയ്ക്കു വിശ്വാസം ആരുന്നു എനിക്ക് എന്റെ ഇക്കൂനെ.
സനൽ ഇക്കാ ബൈക്ക് നിന്ന് ചാടി ഇറങ്ങി പുറത്തിരിക്കുന്ന ഉമ്മയോട് എന്തോ പറഞ്ഞു ഓടി വന്നു വാതിലിൽ മുട്ടുന്നു. ഇക്കു ഉറക്കചെവിടോടെ പോയി വാതിൽ തുറന്നു
സനൽ : ഡാ അക്കു (അഷ്‌കർ ), റസി പോയെടാ അവൾ ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ
സനലിക്കാ വെപ്രാളത്തോടെ പറഞ്ഞു
ഇക്കൂ : ( ഒന്ന് നോക്കിയിട്ട് ) ഓഹ് ചത്തോ….
?
കുറച്ചു മുൻപ് നടന്ന കാര്യം അത് കഥയിലൂടെ അവതരിപ്പിച്ചു. പെണ്ണിനെ ഭോഗ വസ്തു മാത്രമായി കാണുന്ന ചില __ മക്കളുടെ എല്ലാം അറിഞ്ഞു കളയണം എന്നാലേ അവൻ ഇനി അതുമായി മറ്റൊരാളുടെ ആടുകൽ പോകാതെ ഇരികുകയുള്ളു. ആ സംഭവത്തിൽ അവന്റെ ഉമ്മയുടെ വാക്കുകളാണ് ഞെട്ടിച്ചത്. ആ തള്ളയും ഒരു പെണ്ണാണ് യെന്നോർക്കത്തെ പറഞ്ഞ കാര്യങ്ങൾ. കൂടുതൽ പറയുന്നില്ല. കഥ നന്നായിരുന്നു.
| QA |
Thanks QA?
ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല…,,,
ഈ കഥ ഒരു ഓർമപ്പെടുത്തലാണ്…
Thanks Akhil ?
ee site l theri vilikkan paadundo enn aryilla .. still , kALLA Nayintamon
???
സമകാലിക പ്രസക്തി നേടിയ ഒരു വിഷയം. വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ. നല്ല എഴുത്തും… വളരെ നന്നായിട്ടുണ്ട് ലേഖ ചേച്ചി ?❤️
Jeevan thanks ???
?????
?
Good message…
Thanks ezio ???
ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ കണ്ട ജീവിതത്തിനോട് സാമ്യം ഉണ്ടെങ്കിലും അതിലൂടെ പറഞ്ഞ സന്ദേശം വളരെ വലുതാണ്…
നല്ല എഴുത്ത്, ആശംസകൾ…
Thanks Jwaala??
Nannayittundu
Thanks Akku??