തെരുവിന്റെ മകൻ 5 ???[നൗഫു] 4408

തെരുവിന്റെ മകൻ 5

Theruvinte Makan Part 5 | Author : Nafu | Previous Part

 

വിറക്കുന്ന കാലടികളോടെ ഞാൻ ഡോക്ടറുടെ റൂമിലേക്കു നടക്കാൻ തുടങ്ങി…എന്റെ ഹൃദയത്തിൽ ആ സമയം എന്റെ അപ്പു മാത്രമേ ഉള്ളൂ…

ഭൂമിയിൽ ഒറ്റ പെട്ടു പോകുന്നവന്റെ അവസ്ഥ ഭയാനകമാണ്…

കൂടെ കൂട്ടുകാരോ ബന്ധുക്കളോ അയൽവാസികളോ ഉണ്ടെങ്കിലും അവർക്കെല്ലാം കുറച്ചു സമയം മാത്രമേ നമ്മുടെ കൂടെ നിൽക്കാൻ സാധിക്കു…

അവർക്കെല്ലാം അവരുടേതായ  ജോലികളും ആവശ്യങ്ങളും  ഉണ്ടാവുമല്ലോ…

പക്ഷെ കൂടെപ്പിറപ്പെന്നാൽ ജീവിതാവസാനം വരെ ഒരു ചങ്ങലയിൽ കോർത്ത പോലെ കൂടെ തന്നെ  ഉണ്ടാവും…

ഈ ജീവിതം കഴിഞ്ഞാലും….

നമ്മൾ ഒന്നു തിരിഞ്ഞു നോക്കിയാൽ നമ്മുടെ കൂടെ പണ്ട് ഉണ്ടായിരുന്നവരിൽ കൂടുതൽ പേരും മാറ്റിടങ്ങളിലേക് ചേക്കേറി…

നമ്മുടെ അടുത്തേക് പുതിയ കുറേ പേർ എത്തിയിട്ടുണ്ടാവും…

അത് കൂട്ടുകാർ ആണെങ്കിലും… അയൽവാസികൾ ആണെങ്കിലും…

ഇപ്പോൾ പിന്നെ കുറേ സോഷ്യൽ മീഡിയ വഴി ബന്ധം പുതിക്കികൊണ്ടിരിക്കുന്നു…

ആ എന്റെ ഒരേ ഒരു കൂടപ്പിറപ്പാണ്…

Icu വിൽ നിരീക്ഷണത്തിൽ കിടക്കുന്നത്…

ഞാൻ എന്തൊക്കെയോ ആലോചിച്ച് ഡോക്ടറുടെ റൂമിനരികിലേക് നടന്നു….

ഓരോ റൂമിന് മുമ്പിലും ഒരുപാട് ജീവിതങ്ങൾ…

തങ്ങളുടെ അസുഖങ്ങൾ മാറാൻ അവിടെ ഓരോ ബെഞ്ചിലും ഇരിപ്പുണ്ട്…

കുറച്ചു മാറി രണ്ടു നേഴ്‌സ് മാർ എന്നെ നോക്കി ചിരിക്കുന്നുണ്ട്…

പക്ഷെ…

അത് എന്നെ പരിചയമുള്ള ചിരിയല്ല…

ഒരു പുച്ഛം കലർന്ന ചിരിയാണ്…

ഞാൻ ആ ഡോക്ടറുടെ റൂമിന് മുമ്പിൽ എത്തി…

അവിടെ ഉള്ള ബോർഡിൽ അദേഹത്തിന്റെ പേര് ഉണ്ട്…

ദേവരാജൻ… കൂടെ എന്തൊക്കെയോ ഡിഗ്രിയും…

ഞാൻ ആ ഡോറിൽ ഒന്ന് തട്ടാൻ വേണ്ടി കൈ ഉയർത്തിയപ്പോൾ……

ഉള്ളിൽ നിന്നും ഒരു ഷൗട് കേട്ടു…

ഉയർന്ന ശബ്ധത്തിൽ തന്നെ…

ഞാൻ പേടിച്ച് എന്റെ കൈ പിൻവലിച്ചു…

ഞാൻ ഒന്ന് പിന്തിരിഞ് കുറച്ചു സമയം കൂടി കഴിഞ്ഞിട്ട് തട്ടാം എന്ന ചിന്തയോടെ അവിടുന്ന് തിരിയുമ്പോൾ വീണ്ടും ആ റൂമിന്റെ ഉള്ളിൽ നിന്നും…

ഒരു പെൺകുട്ടിയുടെ വർത്തമാനം കേട്ടു…

62 Comments

  1. വായന പ്രേമി

    ഞാൻ ഒരു കഥ എഴുതാൻ തുടങ്ങിയിട്ട് കുറച്ചു കാലം ആയി ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ല വേറെ എന്തെന്നാൽ എനിക്ക് മലയാളം അത്ര വശം ഇല്ല. ഏതെങ്കിലും ഒരു ദിവസം ആയ സ്റ്റോറി ഞാൻ അയക്കും എനിക്ക് അതിൽ സുപ്പോർട് വേണം ഒന്നും ഇല്ല ഒരു ആശ അത് ഒരിക്കലെങ്കിലും ചെയ്യണം എന്ന് ഉണ്ട്.

    1. ഫുള്ള് സപ്പോർട്ട് മുത്തേ…???

      നീ എഴുതിക്കോ…

      എങ്ങനെ വേണമെങ്കിലും???

  2. മോർഫിയസ് ബ്രോ..

    ഇനി ഈ കഥ ഇത് വരെ എഴുതിയത് കൊണ്ടും..

    ഒരു പാർട്ടും കൂടി സബ്‌മിറ്റ് ചെയ്‌തത് കൊണ്ടും..

    6 മത്തെ പാർട്ടും കൂടി വരും..

    ഇനി താങ്കൾ ക് ഈ കഥ ഇവിടെ തുരണ്ട എന്ന അഭിപ്രായം ആണെങ്കിൽ..

    ഇതാ ആ പാർട്ടോടു കൂടി നിർത്തും..

    ഇനി ഇപ്പോൾ എന്തായാലും ലോജിക്കും നോക്കി പോവാൻ പറ്റില്ല അത് കൊണ്ടാണ് ബ്രോ

    സോറി ??
    താങ്ക്യൂ ???

  3. മോർഫിയസ്

    എന്തോന്നാണിത് ബ്രോ
    ലോജിക് ഇല്ലല്ലോ?
    കഥയുടെ തീം എനിക്കിഷ്ടപ്പെട്ടു പക്ഷെ പലയിടത്തും ഓവർ ആയിപ്പോകുന്നുണ്ടോ??
    ആ നേഴ്സിന്റെ വാക്കുകൾ ഒക്കെ കോമഡിയായി തോന്നി.
    ഒളിഞ്ഞു നോക്കി എന്നും പറഞ്ഞ് ഒരു പയ്യനെ കൊല്ലാനൊക്കെ പറയാ എന്ന് വെച്ചാ
    ഇതേത് ലോകത്താണ് കഥ നടക്കുന്നത്.
    ഒരു പെണ്ണിനെ പീഡിപ്പിച്ച പോലെയാണല്ലോ അവനെക്കുറിച്ചു ആളുകൾ പറയുന്നത്!!!
    പിന്നെ ചെറിയ കുട്ടികളുടെ പേരും ഫോട്ടോയും ടീവിയിൽ കാണിക്കുന്നത് നിയമവിരുദ്ധം ആണെന്ന് അറിയില്ലേ?
    ആ പെണ്ണ് പറഞ്ഞു എന്നല്ലാതെ അവൻ ഒളിഞ്ഞു നോക്കി എന്നതിന് എന്ത് തെളിവാണ് ഉള്ളത്?
    ചെറിയ പയ്യനെ കെട്ടിയിട്ട് തല്ലിയതിനു അവളുടെ വീട്ടുകാർക്കും നാട്ടുകാർക്കും എതിരെ കേസ് എടുക്കാൻ ഉള്ള സ്കോപ് വരേ ഉണ്ട്!!!

    പിന്നെ നായകൻ ഡിഗ്രി ഒക്കെ പഠിക്കുന്ന പയ്യനല്ലേ !! അവനെന്താ ഒരു മന്തപ്പ് പോലെ പെരുമാറുന്നത്? അവന് പ്രതികരണ ശേഷി ഒന്നും ഇല്ലേ
    എല്ലായിടത്തും പേടിച്ചു ശോകം പറഞ്ഞ് നടക്കുവാണല്ലോ അവന്റെ പണി

    1. മോർഫിയസ്

      പിന്നെ ആ ഡോക്ടർക്ക് minor ആയ പയ്യനോട് പോലീസ് ചെയ്ത ക്രൂരത റിപ്പോർട്ട്‌ ചെയ്യാമല്ലോ !!
      എന്താണ് ബ്രോ കഥയിൽ ഒരിടത്തും ലോജിക് ഇല്ലല്ലോ

      കഥ സൂപ്പറാണ് പക്ഷെ ലോജിക് ഇല്ലാത്തതുകൊണ്ട് ഒന്നും അങ്ങോട്ട്‌ ഉൾകൊള്ളാൻ ആകുന്നില്ല

      ആ സ്റ്റേഷനിലെ പോലീസുകാരുടെ തൊപ്പി തെറിച്ചു ജയിലിൽ കഴിയാൻ ഉള്ള സ്കോപ്പ് ഉണ്ട് !! ആ ഡോക്ടർ സിമ്പിൾ ആയിട്ട് ഈ കാര്യം റിപ്പോർട്ട്‌ ചെയ്താൽ മാത്രം മതി കൂടെ ന്യൂസുകാരെയും അറിയിക്കുക.
      കൂടെ മേലുദ്യോഗസ്ഥർക്ക് സസ്പെന്ഷനും കിട്ടും

      എന്തൊക്കെയാണ് ബ്രോ ഈ കഥയിൽ നടക്കുന്നത്

      ഈ കഥ ഏത് ലോകത്താണ് നടക്കുന്നത്

      1. ഡോക്ടർ അത് ചെയ്യാൻ പോവുന്നെന്നു കഥയിൽ ഉണ്ടല്ലോ..

        ഈ ലോകത്ത് എന്തൊക്കെ കാര്യങ്ങൾ സംഭവിക്കുന്നെന്ന് വല്ല വിവരവും ഉണ്ടോ..

        ന്യൂസിലും മറ്റും പല കാര്യങ്ങളും കേൾക്കുന്നില്ലേ..

        ഈ കഥ വായിക്കുന്ന നിങ്ങൾ തന്നെ ഏത് ലോജിക്കിന്റെ ഫോട്ടോയും പേരും വെച്ചാണ് വന്നത്..

        അങ്ങനെ പല കാര്യങ്ങളും ഉണ്ട് ബ്രോ..

        താങ്ക്യൂ ???

      2. വായന പ്രേമി

        ബ്രോ ഇത് നടക്കുന്നത് നമ്മൾ ഇപ്പോൾ ജീവിക്കുന്ന പോലെ അല്ല ഓരോ കഥയിലും അത് എഴുതുന്ന ആൾക് അതിന്റെ വശം തീരുമാനികാം minor ആയ പായന്റെ ഫോട്ടോ ഒരു പക്ഷെ ടീവിയിൽ വന്നിട്ടുണ്ടങ്കിൽ എത്രയോ അതമ്പതിച്ച സമൂഹത്തെ ആണ് ഈ കഥയിൽ വർണികണ് കഴിയുന്നത്…
        2. സിസ്റ്റർ പറഞ്ഞത് സവഭാവികയം കാര്യമാണ് മുട്ടയിൽ നിന്ന് വിരിയാത്ത ഒരു പയ്യൻ ഇങ്ങനെ ചെയ്താൽ (അതിൽ സത്യാവസ്ഥ ariyathe) സവഭാവികമായി ആരായാലും അങ്ങനെ പറഞ്ഞ പോകും. ഉദാഹരണം നമ്മൾ തന്നെ ഒരു പീഡനം നടന്നാൽ നമ്മൾ മനസ്സിൽ പറയും ഇവനെ ഒകെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ തന്നെ കോളും എന്ന് പക്ഷെ നമ്മൾ അറിയാത്ത സത്യങ്ങൾ ഉണ്ടാകാം ചെലപ്പോൾ അയാൾ നിരപരാധി കൂടി ആകാം

        കഥയിൽ സമൂഹത്തിന് പ്രസക്തി ഇല്ല….. എങ്കിലും തുടങ്ങാം നന്നായിരുന്നു പിന്നെ lag ആയി അപ്പുവിന്റെ ഏട്ടനോട് കുറച്ചൂടെ സെൻസിറ്റീവ് അവൻ പറ

        ഇത് എന്റെ കഴിച്ചപ്പാ പലർക്കും പലതകം…..??

        1. ഇത്രയെ ഉള്ളു..

          നമ്മൾ മനസ്സിൽ കാണുന്ന വികാരങ്ങൾ തന്നെ ആണ് ഓരോ കഥയിലും എഴുതാൻ ശ്രമിക്കുന്നത്…

          താങ്ക്യൂ വായന പ്രേമി ???

    2. അടുത്ത കഥ മുതൽ എന്തായാലും ലോജിക് വരും ബ്രോ

      കുറച്ച് ക്ഷമിക്ക്..

      പിന്നെ ഡിഗ്രിക് പഠിക്കുന്നവർ ഒക്കെ എല്ലാം തികഞ്ഞവർ ആണോ..

      സുഹൃത്തേ ഇത് ഒരു സഹോദര ബന്ധത്തിന്റെ കഥയാണ്..

      കുറച്ചു കാര്യങ്ങൾ താങ്കൾ ഒന്ന് കണ്ണടക്കുക…

      താങ്ക്യൂ ???

      1. വായന പ്രേമി

        അതൊക്കെ പോട്ടെ അടുത്ത അധ്യായം എന്നാണ്??

        1. വിട്ടിട്ടുണ്ട്

  4. ഇക്ക നിങ്ങള് പൊളിക്കു അടുത്ത പാർട്ട്‌ അത് ഇതു വരെ കണ്ട പാർട്ടിനെക്കാളും വേറെ ഒരു ലെവൽ ആവും ennu മനസിലായി ഒരു അറ്റാക്കിങ് മൂഡ് വെയ്റ്റിംഗ് ഫോർ ദാറ്റ്‌ പാർട്ട്‌ വൈകിക്കല്ലേ ennu മാത്രം

    1. താങ്ക്യൂ arumani ???

  5. Bro kadha pwolichu appu ente kannil ninnu orupadu kannir varathi. Njan ie puthiya oru pshyco triller give and take enna peril ezhuthi ayachittundu plz bro a idiyan jebarinem malavika enna a pannamoleyum ente pshycoku thannude avarku ente pshyco kodukkunna panikandu ie lokam thanne njettanam appu ente kannilninnu veezhthiya kannirinu enikku a randu panna makkalodu prethikaram cheyyanam

    1. ന്റെ പൊന്നേ…

      അടങ്…

      മൂന്നു ചേട്ടൻ മാർ ഉണ്ട്..

      അവർക്കാകില്ലെങ്കിൽ നമുക്ക് വിളിക്കാം..

      ???

  6. Nofu bro,

    ഇപ്പോള വായിക്കാൻ ആയതു… അടിപൊളി… വേഗം നെക്സ്റ്റ് പാർട്ട് ❤️

    1. താങ്ക്യൂ ജീവ ???

  7. Bro next part eppo വരും

    1. അടുത്ത ആഴ്ച ??

  8. കൊള്ളാം ഇപ്പോൾ ആണ് വയ്ക്കുന്നത് എല്ലാ പാർട്ടും അടിപൊളി.waiting

    1. Kk നന്ദി ???

  9. it’s time for revenge… Onninem verde vidanda , konnekk

    1. ??????

      ഒക്കെ bro

  10. ഖുറേഷി അബ്രഹാം

    കഥ അടിപൊളി ആയി തന്നെ മുന്പോട്ട് പോകുന്നുണ്ട്. കഥ കൂടുതൽ ത്രില്ലിംഗ് ആക്കിയാണ് മുന്നോട്ട് പോകുന്നത്. ഡോക്ടറിന്റെ ജീവിത പാഠം കരണമായിരിക്കും അയാൾ സഞ്ജുവിന് നല്ലത് ചെയ്യാൻ തീരുമാനിക്കുന്നത്. മറ്റുള്ളവരുടെ വാക്കുകൾ കേട്ടത് കൊണ്ടാകാം നൈസ് അപ്പുവിനെ കൊള്ളണം എന്നുള്ള തീരുമാനത്തിലേക് വന്നത്. acp വന്നതും പിന്നെ അയാളുടെ സ്വഭാവവും എന്തോ പന്തികേട് തോനുന്നു. തന്റെ പ്രെതി സന്തി കട്ടതിൽ കൂടെ നിൽക്കുന്ന രണ്ടു നല്ല സുഹൃത്തുക്കളെ ആണ് സഞ്ജുവിന് കിട്ടിയത്. ഡോക്ടറുടെ കോല ചെയ്തതും അവന്റെ പിന്നാലെ ആരാണ് ഉള്ളതെന്നും മനസിലാകുന്നില്ല അത് അടുത്ത ഭാഗങ്ങളിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താങ്ക്യൂ ഖുറേഷി ???

  11. With full support ❤️❤️❤️❤️

    1. താങ്ക്യൂ അക്കു ??

    1. താങ്ക്യൂ ജോമോൻ ??

  12. ഇപ്പോഴും മുനോട്ട് നിങ്ങുന്നില കുറച്ച് ലാഗ് ഉണ്ട് എന്നാലും സംഭവം ushaaranu waiting next part

    1. പറയാനുള്ളത് മുഴുവൻ എഴുതുന്നു എന്ന് മാത്രം…

      എന്നാലും മാറ്റാം വരുത്താം…

      താങ്ക്യൂ shas ???

  13. Adutha part muthalbtrwck mark enn thonnunnallo pwoliii iniyum in game sent adippikaruth

    1. *mutual track ennan udheshichath

    2. നോക്കാം ബ്രോ കഥയിൽ എങ്ങനെ ആവുമെന്നറിയില്ല

      താങ്ക്യൂ ???

      1. Vere onnum kondumalla senti thanganulla manakatyy illa

  14. ഒരു കൊച്ചു റോക്കി ഭായ് നെ നോം പ്രതീക്ഷിക്കുന്നു !?. ???

    1. ഹ ഹ ഹ

      നമുക്ക് നോക്കാം കർണൻ..

      താങ്ക്യൂ ???

      1. moylaaalii..ushaarakk

        1. ഒക്കെ ബ്രോ ശരിയാക്കാം ??

  15. പാവം പൂജാരി

    ഈ പാർട്ടും വളരെ നന്നായി. കിടിലൻ.
    കൂടുതൽ കഥകൾ ഒരേ സമയം എഴുതാതെ ഈ കഥകളിൽ ശ്രദ്ധ കൊടുത്തു പേജുകൾ കൂട്ടിക്കൂടെ.ഈ ഭാഗത്തിന്റെ അവസാനമെത്തിയ പ്പോഴേക്കും കഥയുടെ ട്രാക്ക് തന്നെ മാറി.ഇനിയാവണം സഞ്ജുവിന്റെയും കൂട്ടുകാരുടെയും തേരോട്ടം.
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്.

    1. ഓരോ കഥ ആലോചിച്ചു നിന്നാൽ എനിക്ക് തന്നെ എന്നെ ബോറടിക്കും…

      ഈ കഥ ഇനിയും കൂടുതൽ പേജിലേക് മറിയും

      താങ്ക്യൂ പൂജാരി ???

  16. Ya mwone……ഇനിയാണ് കളി…..?അവൻ പ്രതികാരം ചെയാൻ പോവാ…

    1. ചെയ്യും ചെയ്യും…

      സിദ്ധു നീ എന്റെ ചെക്കന് ആവശ്യമില്ലാത്ത പ്രോത്സാഹനം നൽകുന്നുണ്ട്ട്ടോ…

      താങ്ക്യു സിദ്ധു ???

  17. സുജീഷ് ശിവരാമൻ

    ഹായ് നൗഫു ബായ് ഞാൻ ഇപ്പോൾ ആണ് വായിച്ചത്.. ഇഷ്ടായി… ഓരോ ഭാഗം കഴിയുന്തോറും നന്നായി വരുന്നുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️♥️

    1. ഹ ഹ ഹ

      ഇപ്പോഴാണോ എന്നെ ഇവിടെ കണ്ടത്..

      താങ്ക്യൂ സുജീഷ് ???

  18. കൊള്ളാം ബ്രോ.,.,.
    നന്നായിരിക്കുന്നു.,.,.,
    സ്നേഹം.,.,
    ??

    1. താങ്ക്യൂ തമ്പുരാൻ

      സ്നേഹം ???

  19. ഇപ്പം ട്രാക്കിലായി പവർ വരട്ടെ പവർ വരട്ടെ

    1. ഹ ഹ ഹ

      Ezio താങ്ക്യൂ ???

  20. ബ്രോ പേജ് കൂട്ടി എഴുതു…. മറ്റൊന്നും പറയാനില്ല…. അടിപൊളി

    1. കഥ ലൈറ്റ് ആവും ട്ടോ

      താങ്ക്യൂ, ???

  21. Bro ee parttum kalakki kurachukude Pegu kuuttu ezhuthan pattumoo

    1. നോക്കട്ടെ ബ്രോ പിന്നെ കഥ ലൈറ്റ് ആവും

      താങ്ക്യൂ ???

  22. Noufu bro..kidu…nalla thrilling ending..oru rakshayum illaaa

    1. താങ്ക്യൂ salhar അലി ???

  23. ജോനാസ്

    നൗഫു ചേട്ടാ ഈ പാർട്ടും കലക്കി?? ആരായിരിക്കും അവരുടെ പിന്നിൽ ഉള്ളവർ ഒന്നിനെയും വെറുതെ വിടരുത്

    1. നമുക്ക് ശരിയാക്കാം ജോനാസ് ???

  24. Kidilam aayi varunund. Katta transformation okke kananayi kaathirikkunnu….
    Vegam vegam adutha parts iduka….❣️

    1. ഇപ്പോഴാ കഥക്ക് ഒരു എടുപ്പ് വന്നത് ഇനി it’s time for revenge…???????????

      1. ഹ ഹ ഹ ???

        താങ്ക്യൂ മനു

    2. താങ്ക്യു triteya, ???

Comments are closed.