തെരുവിന്റെ മകൻ 5 ???[നൗഫു] 4408

എന്തിനും ഏതിനും നമ്മുടെ കൂടെ ഉണ്ടാവുന്നവർ അല്ലെ നമ്മുടെ ബെസ്റ്റ് ഫ്രണ്ട്‌സ്…

ഏത് കുഴപ്പം പിടിച്ച പ്രേശ്നത്തിലും അവർ കൂടെ ഉണ്ടാവുമല്ലോ…

ടാ അപ്പുവിന് എങ്ങനെ ഉണ്ട്…

ബോധം വീണിട്ടില്ല…

പിന്നെ…

ഡോക്ടർ പറഞ്ഞ കാര്യങ്ങളും ഞാൻ അവരോട് പറഞ്ഞു…

എന്താടാ ഇന്ന് നടന്നത്…

ന്യൂസ്‌ ചാനലുകളും…

സോഷ്യൽ മീഡിയയും തുറക്കാൻ വയ്യ…

നിന്റെയും അപ്പുവിന്റെയും കഥകൾ ആണ് അതു നിറയെ…

ആ സമയം അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളി കേട്ടു…

ഞാൻ ഫൈസി യോട് പറഞ്ഞു…

നീ നിസ്‌ക്കരിച്ചോ…

ഇല്ല മൂന്നു മണിക്കൂറോളം ആയി ഇവിടെ കറങ്ങുകയല്ലേ…

എന്ന വേഗം പോയി നിസ്കരിച്ചു വാ…

അതെങ്ങനെ ടാ നിങ്ങളെ ഇവിടെ ഒറ്റക്കാക്കി ഞാൻ ഇപ്പോൾ പോവുക…

എന്റെ കൂടെ അഭിയുണ്ടല്ലോ…

നീ പോയിവാ…

നിന്റെ പ്രാർത്ഥനയിൽ എന്റെ അപ്പുവിന് വേണ്ടിയും പറയുക…

ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഒരു ശക്തി ഉണ്ടെങ്കിൽ അത് ആരായിരുന്നാലും അവനോട് എനിക്ക് ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ…

എന്റെ അപ്പുവിന് ഒന്നും സംഭവിക്കരുതേ..

എന്ന് മാത്രം…

ഫൈസി പള്ളിയിൽ പോയി..

ടാ നിങ്ങൾ തമ്മിൽ എന്താ പ്രശ്നം

ആര് തമ്മിൽ…

നീയും ആ മാളവിക യും തമ്മിൽ എന്താണ് പ്രശ്നം…

നിന്നോടുള്ള അവളുടെ പക ഇപ്പോഴും മാറിയിട്ടില്ലേ…

ഞങൾ ഇന്ന് ക്ലാസ്സിൽ നീ വരുന്നത്  കാണാഞ്ഞതു കൊണ്ട് കയറിയിട്ടില്ലായിരുന്നു…

ഉച്ചക്കായിരുന്നു നീ ഒരു പ്രശ്നത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന്…

നമ്മുടെ ദീപ വിളിച്ചു പറയുന്നത്…

അന്നേരം മുതൽ നിന്നെ ഞങ്ങൾ ട്രൈ ചെയ്യുന്നതാ….

നിന്റെ ഫോൺ ആണെങ്കിൽ ഓഫും…

62 Comments

  1. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട നൗഫു കഥ സൂപ്പർ ആണ് നിങ്ങൾ നിങ്ങളുടെ രീതിയിൽ കഥ എഴുതുക

Comments are closed.