തെരുവിന്റെ മകൻ 5 ???[നൗഫു] 4341

വീണ്ടും ഡോക്ടർ പറഞ്ഞു തുടങ്ങി…

ആ സമയം തന്നെ ഡോറിൽ ഒരു തട്ട് കേട്ട്…

യെസ് കമിങ്…

ഒരു അറ്റെൻഡർ അവിടേക്കു കയറി വന്നു പറഞ്ഞു…

സാർ ACP അശോക് സിംഗ് വന്നിട്ടുണ്ട്…

അപ്പോയമെന്റ് ഒന്നും ഇല്ല…

കടത്തി വിടട്ടെ…

ആ വരാൻ പറയു…

സഞ്ജു…

ഞാൻ നിന്നെ  കുറച്ച് കയിഞ്ഞ് വിളിപ്പിക്കാം…

നീ ഒന്ന് പുറത്തേക് നില്ക്കു…

ആ ഡോക്ടർ…

ഞാൻ എന്റെ കണ്ണുനീർ ഒലിക്കുന്ന മുഖത്തോടെ ഒരു പുഞ്ചിരി നൽകി അവിടുന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ…

ആ ACP വാതിൽ തുറന്ന് അകത്തേക്കു വന്നു…

അയാളുടെ മുഖത്തേക് നോക്കാതെ ഞാൻ ആ അടയാൻ പോകുന്ന വാതിൽ ഒന്നും കൂടി തുറന്ന് പുറത്തേക്കിറങ്ങി…

അവിടെ പുറത്തുള്ള  ബെഞ്ചിൽ ഇരുന്നു…

എന്റെ അപ്പുവിനെ കുറിച്ച് ഓർക്കാൻ തുടങ്ങി…

ഞങൾ ഓടി കളിക്കുമ്പോൾ ആദ്യം ഞാൻ ഓടും…

എന്നെ പിടിക്കാൻ അവൻ പിറകെ തന്നെ ഉണ്ടാവും…

ആദ്യം കുറച്ച് സ്പീഡിൽ ഓടുന്ന ഞാൻ…

പിന്നെ വളരെ പതുക്കെ ആക്കി എന്നെ പിടിക്കാൻ നിന്നു കൊടുക്കും…

ഏട്ടായിയെ ഞാൻ പിടിച്ചോ എന്നും പറഞ്ഞ് എന്റെ അപ്പു എന്നെ ഓടി വന്ന് കെട്ടി പിടിക്കും…

ഒരുപാട് സന്ദോശത്തോടെ….

അതുപോലെ ഞാനും….

എന്റെ അപ്പു ഓടുമ്പോൾ
അപ്പുവിന്റെ പിറകെ…

എട്ടായി…

ഇനി എന്നെ പിടിക്കാൻ വാ എന്ന് പറഞ്ഞു…

അവന്റെ കുഞ്ഞി കാലുകൾ നിലത്തമർത്തി ഓടുമ്പോൾ അവൻ വീണു പോവുമോ എന്ന് ഭയന്ന്…

അവനെ പിടിക്കാതെ തന്നെ  അപ്പുവിന്റെ തൊട്ടു പിറകിൽ എന്റെ കൈകൾ രണ്ടും സൈഡിൽ തൂക്കിയിട്ട് ഞാൻ ഒന്ന് കുനിഞു പുറകിൽ ഓടുന്നത് ഓർമ വന്നു…

▪️▪️▪️

62 Comments

  1. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട നൗഫു കഥ സൂപ്പർ ആണ് നിങ്ങൾ നിങ്ങളുടെ രീതിയിൽ കഥ എഴുതുക

Comments are closed.