തെരുവിന്റെ മകൻ 5 ???[നൗഫു] 4408

ഒന്നെങ്കിൽ അവർ മരണപെടുമ്പോൾ നമുക്കൊന്നും ബുദ്ധി ഉറക്കരുത്…

അല്ലെങ്കിൽ പിന്നെ താങ്ങാൻ ഒരു കൈ ഉണ്ടാവണം…

അതും ഇല്ലെങ്കിൽ നമ്മൾ തകർന്നു പോവും…

ആളില്ലാത്ത ഒരു ദീപിൽ നമ്മൾ മാത്രം ഒറ്റക് നിൽക്കുന്ന അവസ്ഥ..

കുട്ടി പേടിക്കണ്ടാട്ടൊ…

ഇപ്പോൾ ഒരുപാട് സംഘടനകൾ ഉണ്ട് നമ്മളെ സഹായിക്കാൻ…

ഇതെല്ലാം കേട്ടപ്പോൾ തന്നെ ഒന്ന് രണ്ടാഴ്ച ഞങൾ തള്ളി നീക്കിയത് ഓർമ വന്നു…

കൂടെ മുന്നിലേക്ക് ഇനി എങ്ങനെ എന്ന ചിന്തയും…

സഞ്ജു…

ആഹ്…

ഡോക്ടർ…

ഇവിടെ അല്ലെ…

ഞാൻ ഒന്ന് തലയാട്ടി…

ഞാൻ കാര്യത്തിലേക് വരാം…

നിങ്ങളുടെ അനിയൻ… എനിക്കറിയാം അവൻ ആത്മഹത്യ ക് ശ്രമിച്ചിട്ടു കൊണ്ടുവന്നതെല്ലാന്ന്…

പ്രതേകിച്ചു ഒരു ഗവണ്മെന്റ് സർജെന്…

ഒരു പാട് കേസുകൾ ഡെയിലി അറ്റൻഡ് ചെയ്യുന്നതെല്ലേ…

മുകളിൽ നിന്നും വീണ ഒരു മുറിവും അവന്റെ ശരീരത്തിൽ ഇല്ല…

ആ ഡോക്ടറുടെ മുമ്പിൽ എന്റെ അപ്പു അനുഭവിക്കുന്ന വേദന കേൾക്കാൻ കഴിയാതെ ഞാൻ ഇരുന്നു…

തുറന്ന് പറയാം ഞാൻ…

നിങ്ങളുടെ അനിയന്റെ ബോഡിക്ക് ഉള്ളിലാണ് പരിക്കുകൾ മുഴുവൻ…

അവന്റെ വാരിയെല്ലിനും നട്ടെല്ലിനും ക്ഷതം ഉണ്ട്…

വാരിയെല്ലിൽ പൊട്ടൽ ഉണ്ട്…

കൈകൾ രണ്ടും കുഴയിൽ നിന്നും ഊർന്നു പോയിരിക്കുന്നു…

കാലിലെ തുടയെല്ല് പൊട്ടിയിട്ടുണ്ട്…

നട്ടലിന്റെ ക്ഷതം സാരമുള്ളതാണോ എന്ന് അവൻ മയക്കം ഉണർന്നാലേ അറിയാൻ പറ്റു…

പിന്നെ ഒരു mri കൂടെ എടുക്കണം…

അവൻ അപകടം നില തരണം ചെയ്തിട്ടില്ല…

പേടിക്കണ്ട….

ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ഞങൾ ചെയ്യും…

ബാക്കിയെല്ലാം മുകളിൽ ഉള്ളവന്റെ  കയ്യിൽ ആണല്ലോ…

നന്നായി പ്രാർത്ഥിക്കുക…

ദൈവം കൈവിടില്ല….

അദേഹത്തിന്റെ മുന്നിൽ ഇരുന്ന് എന്റെ അപ്പു അനുഭവിക്കുന്ന വേദന ഓർത്തപ്പോൾ എന്റെ കണ്ണിൽ നിന്നും കുടുകുടെ കണ്ണുനീർ ചാലിട്ടോയുകാൻ തുടങ്ങി….

ആ  നിമിഷം അവിടുന്ന് ഞാൻ ഇറങ്ങി പോയാലോ എന്ന് പോലും ചിന്തിച്ചു…

62 Comments

  1. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട നൗഫു കഥ സൂപ്പർ ആണ് നിങ്ങൾ നിങ്ങളുടെ രീതിയിൽ കഥ എഴുതുക

Comments are closed.