തെരുവിന്റെ മകൻ 5 ???[നൗഫു] 4408

അവർക്ക് അപ്പോൾ മണിയേട്ടനോടും ദേഷ്യം തോന്നുന്നുടെന്ന് അവരുടെ ചലനങ്ങളിൽ നിന്നും എനിക്ക് മനസ്സിലായി…
മണിയേട്ടനും ഒരു പോലീസുകാരൻ തന്നെ ആണല്ലോ…

സഞ്ജു ഒരു ബാഡ് ന്യൂസ്‌ ഉണ്ട്…

ഞാനും അവരും അത് എന്താണെന്നു കേൾക്കാൻ ചെവി കൂർപ്പിച്ചു നിന്നു…

ഡോക്ടർ ദേവരാജൻ കൊല്ലപ്പെട്ടിരിക്കുന്നു…

ആദ്യം കേട്ടപ്പോൾ ഒരു ആക്‌സിഡന്റ് ആയിരുന്നു…

പക്ഷെ ഇപ്പോൾ വിളിച്ചപ്പോൾ കേട്ടു അദ്ദേഹത്തിന്റെ കഴുത്തറുത്താണ് മരണ പെട്ടത്…

അദേഹത്തിന്റെ വാഹനത്തിൽ ഇടിച്ച വാഹനമോ…

കൊന്നവരെയോ കണ്ടെത്തിയിട്ടില്ല…

മക്കളെ ഞാൻ പറയുന്നത് കൊണ്ട് നിങ്ങൾക് ഒന്നും തോന്നരുത്…

സഞ്ജു നിന്റെയും അപ്പുവിന്റെയും  പിറകിൽ ആരോ ഉണ്ട്…

ഞാൻ ഒരു പോലീസുകാരൻ ആയതു കൊണ്ട് തന്നെ എനിക്ക് അത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും…

ആ ഡോക്ടർ ഞങ്ങളെ നല്ലവണ്ണം ചീത്ത പറഞ്ഞിട്ടാണ് നിന്റെ അടുത്തേക് വന്നത്…

നല്ല മനുഷ്യൻ ആയിരുന്നു…

ആത്മഹത്യ അല്ല…

അപ്പുവിനെ ക്രൂരമായി  സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ചിട്ടുണ്ടെന്ന റിപ്പോർട്ട്‌ കോടതിയിൽ നാളെ തന്നെ സബ്‌മിറ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു…

പക്ഷെ…

നിന്റെ പുറകിൽ ഉള്ളവർ തന്നെ ആയിരിക്കും…

ഡോക്ടറെയും കൊന്നത്….

പക്ഷെ എന്തിന്????..

ഇനി ഭയന്നിട്ട് കാര്യമില്ല…

എന്നിലേക്കു അവർ എത്തുന്നതിനു മുമ്പേ എന്നെ ദ്രോഹിക്കുന്നവരെ കണ്ടെത്തണം…

അതിന് ഒന്നിൽ നിന്നും തുടങ്ങണം…

എന്റെ മനസ്സ് പറയാൻ തുടങ്ങി…
ആദ്യം എവിടെ നിന്നും തുടങ്ങും…

അതേ ജബ്ബാർ….

ഇടിയെന് ജബ്ബാർ….

തുടരും….

സുഹൃത്തിക്കളെ ട്രാക്ക് മാറ്റാൻ തോന്നുണ്ടാവും…

പിന്നെ കൂടുതൽ പേജുകളും…

എന്റെ എഴുതു പൊതുവെ ചില സ്ഥലത്തു കുറച്ച് നേരം കെട്ടിയിട്ട പോലെ ആണ്…

എക്സ്പീരിയൻസ് കുറവ് കൊണ്ടാണ്…

നിങ്ങൾ ക്ഷമിക്കുക…

അത് കൊണ്ട് തന്നെ കൂടുതൽ കാര്യങ്ങൾ ഞാൻ ആലോചിക്കാറില്ല…

കൂടെ രണ്ടോ മൂന്നോ കഥകൾ വേറെയും എഴുതുന്നുണ്ട്…

നിങ്ങൾ ക്ഷമിക്കുമെങ്കിൽ ഓരോ പാർട്ടിലും കുറേശ്ശേ കുറേശ്ശേ  പേജ് കൂട്ടാം…

സ്പോട്ടിൽ എഴുതുന്ന രീതിയാണ് എന്റേത് അതുകൊണ്ടാണ് ചങ്ക്കുകളെ

By

നൗഫു ???

 

62 Comments

  1. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട നൗഫു കഥ സൂപ്പർ ആണ് നിങ്ങൾ നിങ്ങളുടെ രീതിയിൽ കഥ എഴുതുക

Comments are closed.