തെരുവിന്റെ മകൻ 5 ???[നൗഫു] 4408

പിന്നെ നേരെ സ്റ്റേഷനിൽ പോയി…

അവിടുന്നാണ് അപ്പു മുകളിൽ കയറി ചാടിയതൊക്കെ അറിഞ്ഞത്…

പക്ഷെ അപ്പു അങ്ങനത്തെ ഒരു കുട്ടിയല്ലല്ലോ സഞ്ജു…

ശരിക്കും എന്താ സംഭവിച്ചത്…

ഞാൻ ഇന്ന് നടന്നതൊക്കെ അവനോട് പറഞ്ഞു…

ഹ്മ്മ്…

ഞങ്ങൾക്കും തോന്നി….

ആരോ നിന്റെ പിറകിൽ നിനക്കെതിരെ കരുക്കൾ നീക്കുന്നുണ്ട്…

അതിൽ പെട്ടത് പാവം അപ്പുവാണ്…

അവനു വേദനിച്ചാലേ നിനക്ക് ഹൃദയം പൊട്ടു എന്നറിയുന്ന ഒരാൾ ആകും ഇതിനു പിന്നിൽ…

നമുക്ക് നോക്കാം…

ആരാണെന്ന്…

ഒന്നിനെയും വെച്ചേക്കരുത്….

പച്ചക്ക് കത്തിക്കണം…

അതൊന്നും വേണ്ടടാ…

പിന്നെ വെറുതെ വിടാനോ…

അപ്പുവിന് ഇപ്പോൾ എങ്ങനെ ഉണ്ട്…

അവനെ നീ കണ്ടോ….

ഡോക്ടർ പറഞ്ഞത് ഞാൻ അവനോട് പറഞ്ഞു…

പന്ത്രണ്ടു മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല…

ഫൈസി നിസ്‌കാരവും കയിഞ്ഞ് മൂന്നു ചായയുമായി അവിടെ എത്തി…

ഞാൻ പറഞ്ഞതൊക്കെ അഭി അവനോട് പറഞ്ഞു…

ഫൈസിയുടെ മുഖം കോപം കൊണ്ട് ജ്വലിക്കാൻ തുടങ്ങി…

കണ്ണൊക്കെ ചുവന്നു തുടുത്തു…

പെട്ടെന്ന് അവൻ ഇരുന്ന കസേരയിൽ നിന്നും ചാടി എണീറ്റു…

വാടാ അഭി…

പോകാം…

അപ്പുവിന്റെ കണ്ണ് തുറക്കുന്നതിനു മുമ്പേ അവനെ ചതിഞ്ഞ ഇഞ്ചി പരുവത്തിൽ ആക്കിയ ആ ചെറ്റയെ പരലോകത്തേക് വിടണം….

നീ വാ…

ഞാൻ അവരെ തടഞ്ഞു നിർത്തി…

ആ സമയം അവിടെക്…

മണിയേട്ടൻ വന്നു…

എന്താ മക്കളെ… എന്തെങ്കിലും പ്രശ്നം ഉണ്ടോ…

കൂട്ടുകാരുടെ മുഖമെല്ലാം മാറിയിരിക്കുന്നു…

62 Comments

  1. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട നൗഫു കഥ സൂപ്പർ ആണ് നിങ്ങൾ നിങ്ങളുടെ രീതിയിൽ കഥ എഴുതുക

Comments are closed.