തെരുവിന്റെ മകൻ 2 ?? [നൗഫു] 4340

ഞാൻ മയങ്ങി കൊണ്ടിരിക്കെ ഒരു സ്വപ്നം കണ്ടു…

എന്റെ അമ്മയും അച്ഛനും എന്റെ മുന്നിലേക്ക് നടന്നു വരുന്നു…

ഞാൻ അത്യാഹ്ലാത്തതോടെ പെട്ടെന്ന് തന്നെ ഓടി അവരെ കെട്ടിപിടിച്ചു…

അവർ എന്നെയും ചേർത്തി നിർത്തി ഈ ബെഞ്ചിന്റെ അടുത്തേക് മെല്ലെ നടന്നു വന്നു…

അമ്മ അവിടെ ഇരുന്നപ്പോൾ ഞാൻ ചാടി ആ മടിയിലേക് കിടന്നു…

എന്റെ തലയിൽ കൈകൾ കൊണ്ട് തലോടി എന്റെ അമ്മ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു…

എന്റെ അച്ഛൻ എന്റെ കാലുകൾ രണ്ടും മടിയിലേക് വെച്ച് എന്റെ തുടയിൽ മെല്ലെ തട്ടി കൊണ്ടിരുന്നു…

ഞങ്ങൾ ഓരോ കഥകൾ പറഞ്ഞും ചിരിച്ചും അവിടെ ഇരുന്നു…

കുറച്ചു നേരത്തിനു ശേഷം എന്റെ അപ്പു ഞങളുടെ ഇടയിലേക്ക് ഓടി വന്നു…

ഞാൻ അവനെ പിടിക്കാൻ നോക്കിയപ്പോൾ…

എനിക്കവനെ പിടിക്കാനായില്ല…

അവൻ അച്ചന്റെ അടുത്തേക് ചേർന്ന് നിന്ന് എന്നെ കൊഞ്ഞളം കാട്ടി കൊണ്ടിടുന്നു…

ഞാൻ അവനെ അടിക്കാനായി കൈ നീട്ടിയപ്പോൾ…

അവർ മൂന്നു പേരും എന്റെ മുന്നിൽ നിന്നും മാഞ്ഞു പോയി…

ഉടനെ ഞാൻ ആ മയക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു…

ഒരു നിമിഷം എന്റെ മുന്നിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകാതെ ഞാൻ എന്റെ ശിരസ് ഒന്നു അങ്ങോട്ട്‌ മിങ്ങോട്ടും വളരെ വേഗത്തിൽ കുടഞ്ഞു കൊണ്ടിരുന്നു…

എന്റെ മുന്നിൽ കൂടി ഒരു പാട് മനുഷ്യർ ധൃതിയിൽ നടക്കുന്നുണ്ട്…

ആർക്കോ എന്തോ അത്യഹിതം സംഭവിച്ചിരിക്കുന്നു…

എന്റെ അടുത്തുള്ള ആളുകൾ മുറുമുറു ക്കുന്നുണ്ട്…

ഏറിയാൽ ഒരു പതിനഞ്ചു വയസു മാത്രമുള്ള കുട്ടിയാ…

മോഷണ കേസാണെന്ന ഉള്ളിൽ പറയുന്നത്…

അതിന്റെ വിധി അല്ലാതെ എന്തു പറയാനാ…

ആ ഇടിയൻ ജബ്ബാറിന്റെ കയ്യിൽ അല്ലെ അവനെ കിട്ടിയത്…

അവനുണ്ടോ ചെറിയവനെന്നോ വലിയവനെന്നോ നോട്ടം…

അതിന്റെ കരച്ചിൽ കണ്ടിട്ട് സഹിച്ചില്ലടാ…

വായയിൽ അവന്റെ തന്നെ ടൗസർ തിരുകിയിരുന്നു…

എന്നിട്ടും… ആ കുട്ടിയുടെ ശബ്ദം പുറത്ത് വരണമെങ്കിൽ എന്തു ക്രൂരമായിട്ടാവും ജബ്ബാർ അവനെ തല്ലി ചതച്ചത്….

ഒരു ആംബുലൻസ് അങ്ങോട്ട്‌ കുതിച്ചു വന്നു…

വീണ്ടും അവർ..

അല്ല തീർന്നിട്ടുണ്ടാവുമോ….

53 Comments

  1. രാവണാസുരൻ(rahul)

    ???ചെക്കന് ബെല്ലോം പറ്റുമോ

  2. *വിനോദ്കുമാർ G*

    സൂപ്പർ ഈ കഥ സൂപ്പർ ഫീൽ

  3. പ്രേമിക്കാനും വേണം ഒരു യോഗ്യത

    കെജിഫ് കളിക്കുവാന്നോ?

  4. Iyy muthane Bro e katha kidilan aakum nne manasse parenu set aake set aake power varatte

    1. താങ്ക്സ് ബ്രോ ???

  5. എന്റെ പൊന്നു ഭായി പേജ് കുട്ടി എഴുതൂ

    1. ശരിയാക്കാം

      താങ്ക്യൂ ???

      1. എന്നാണ് മുത്തെ അടുത്ത part വരുക

        1. ഇന്ന് വരുമായിരിക്കും ???

          1. Nee ചോദിക്ക്

        2. ഞാൻ ചോദിക്കൂല ????

  6. ഡ്രാക്കുള

    വായനക്കാരുടെ മനസ്സിൽ ഇടം നേടാൻ കഴിയും വിധം തന്നെയാണ് താങ്കളുടെ അവതരണം ????? ഒരു ചെറിയ പോരായ്മ എന്നത് പേജുകൾ വളരെ കുറവായത് മാത്രമാണ് വരും ഭാഗങ്ങളിൽ അത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?????❤️❤️❤️❤️❤️❤️❤️

    1. നമുക്ക് ശരിയാക്കാം..

      ഡെയിലി എഴുതുന്നത് അയക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു ഇത്ര കുറയുന്നത്…

      താങ്ക്യൂ ???

  7. Ishttapettu orupad bakki nxt part vayichit

    1. താങ്ക്യൂ ബ്രോ ???

  8. ഖുറേഷി അബ്രഹാം

    ഈ പാർട്ട് വായിച്ചപ്പോ കഴിഞ്ഞ പാർട്ടിൽ പറഞ്ഞ പോലെ അവളുടെ ചെകിടടക്കി പൊട്ടിക്കാൻ മാത്രമല്ല തോന്നിയെ അവളെ പച്ചക്ക് കൊല്ലാനുള്ള ദേശ്യമ തോനിയെ,
    ചില സ്നേഹങ്ങൾക്കൊന്നും വില കല്പിക്കാനാകില്ല അത് തെളിയിക്കുന്നതാണ് അപ്പുവിനോടുള്ള അവന്റെ സ്നേഹം അതു തിരിച്ചും. പക്ഷെ കാശ് കണ്ട് കണ്ണ് മഞ്ഞളിച്ച അവൾക് സ്നേഹത്തിന്റെ വില എന്താണ് എന്നറിയില്ല. പണം ആവശ്യമാണ് പക്ഷെ ആ പണം തന്നെ നമ്മളെ നിയന്ത്രിക്കാതിരുന്ന മതി, അപ്പുവിന് ഒന്നും സംഭവിക്കില്ല യെന്നു വിചാരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,

    1. വിലയിരുത്തലിന് ഖുറേഷി

      താങ്ക്യൂ ???

  9. ༻™തമ്പുരാൻ™༺

    നൈസ് ബ്രോ.,.,

    നല്ല ലൈഫ് ഉള്ള എഴുത്ത്.,.,.,
    സ്വൽപ്പം സാഡിസ്റ് ആണല്ലേ..,.,
    എന്തായാലും ഇഷ്ടപ്പെട്ടു.,.,.
    കാത്തിരിക്കുന്നു.,., അടുത്ത ഭാഗത്തിന്.,.,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ??

    1. കഥയിലേക് വരുന്നേ ഉള്ളൂ…

      അതുകൊണ്ടാണെ

      താങ്ക്യൂ തമ്പുരാൻ ???

  10. ഈ അദ്ധ്യായം അടിപൊളി, നൊമ്പരപ്പെടുത്തുന്ന എഴുത്ത്, അടുത്ത ഭാഗം വേഗം ആകട്ടെ…

    1. താങ്ക്യൂ ജ്വാല, ???

  11. Bro kadha oru rakshem illla

    1. താങ്ക്യൂ ശരത് ??

  12. വായന പ്രേമി

    പേജുകൾ വർത്തിപ്പിക് ആൻഡ് വെൽഡൺ

    1. അടുത്ത പാർട്ടും കൂടി സഹിക്കണം…

      സബ്‌മിറ്റ് ചെയ്തു പോയി

      താങ്ക്യൂ ???

  13. Pwoli qalbe…♥️♥️♥️
    Page kootti ezhuthan patto plzzz

    Adutha part pertain been

    1. കാലകേയൻ

      Pls Continue.. excellent Storie❤️❤️❤️

      1. താങ്ക്യൂ ബ്രോ ???

    2. താങ്ക്യൂ ആദിൽ ???

  14. Adipolii story brooo
    Ingane vishamipikkalle…
    ???

    1. ഇല്ല ബ്രോ ഒക്കെ ആക്കാം

      താങ്ക്യൂ ??

  15. നിങ്ങൾ എന്ത് മനഷ്യൻ ആണ് ഇങ്ങനെ സങ്കട പെടുത്താൻ പാടുണ്ടോ..?

    അ മാളവികക്ക് ഒരു പണി കൊടുക്കുണം?
    ചെക്കനെ ഒന്നു ഉഷാർ ആക്കണേ..

    അടുത്ത പാർട്ട്‌നു വെയ്റ്റിംഗ്..

    1. അത് ഞാൻ ഏറ്റു ബ്രോ

      താങ്ക്സ് ???

  16. Machane poli nalla adipoli story vagayund ath polethanne ini adtha part kazhinna partukale polathe idavelakal mathram mathi page swalppam koottanam athre parayanollu

    1. ഹ ഹ ഹ

      ഇവിടെ ഞാൻ എന്റെ നോട്ടിൽ എഴുതുന്നത് 25 പേജുകൾ വെറും ആറു പേജ് ആയാണ് വരുന്നത്

      താങ്ക്യൂ ??

      1. Muthe full senti aanallo .. enthanelum sambhavam pwolichu ketto . Pinne nammude chekkanu onnum pattathe nokkane

        1. താങ്ക്യൂ ഡികെ ???

  17. Oru katta revenge enkilum idane….

    1. നോക്കാം ബ്രോ

      താങ്ക്യൂ ???

  18. നൗഫു ബ്രോ…

    നിങ്ങൾ എന്തു മനുഷ്യൻ ആണ്… സാഡിസ്റ് ആണോ ??… പാവം അപ്പു… അവനെ കൊല്ലും എന്ന് ഉറപ്പായി ??… മാളവിക, അവളുടെ തലമണ്ട അടിച്ചു പൊളിക്കണം ??… അപ്പൂന് ഒന്നും പറ്റരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടു വെയിറ്റിങ് ഫോര് നെക്സ്റ്റ് പാർട്ട്

    1. ഹായ് ബ്രോ എഴുതാൻ ഇരുന്നാൽ മനസ്സിൽ വരുന്ന വരികൾ കൂടെ വരുന്നു എന്ന് മാത്രം…

      താങ്ക്യൂ ബ്രോ ???

  19. അടിപൊളി… touching ആയിട്ടുള്ള ഒരു story പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു…

    1. നാലാമത്തേത് മുതൽ കൂട്ടം ബ്രോ ???

      താങ്ക്യൂ ???

  20. ജോനാസ്

    അടിപൊളി ആയിട്ടുണ്ട് ?? പക്ഷെ അപ്പൂന് ഒന്നും പറ്റരുത്

    1. താങ്ക്യൂ ജോനാസ്… ???

      നമുക്ക് പൊളിക്കേണ്ടേ

  21. ഇത് എന്റെ രണ്ടാമത്തെ തുടർകഥ ആണെന്നുള്ള ഭാഗം എഡിറ്റ്‌ ചെയ്യാൻ മറന്നു പോയതാണ്…

    ആ തുടർ കഥ കുട്ടേട്ടൻ ഇത് വരെ പോസ്റ്റ്‌ ചെയ്തിട്ടില്ല

    മരുതെന് മല

  22. ഉഫ്, വായിച്ചിട്ട് ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലാലോ, ആ നായിന്റെ മോളെയും ആ പോലീസുകാരനെയും പച്ചക്ക് കത്തിച്ചാലും എന്റെ മനസ്സിന് ഒരു സമാധാനമുണ്ടാകില്ല???.
    ഏതായാലും കഥ ഒരേ പൊളിയെ ???.
    അനിയൻകുട്ടനു തിരിച്ചുകിട്ടിയാൽ മതിയായിരുന്നു.നായകന് ഒരു തിരിച്ചുവരവിനായി കാത്തിരിക്കുന്നു. കഥ ഒരുപാടിഷ്ടം ❣️❣️❣️

    1. ഇഷ്ട്ടം ???

  23. സുഹൃത്തുക്കളെ ഒരു പാർട്ടും കൂടി ഇങ്ങനെ തന്നെ വരും…

    ഞാൻ അത് സബ്‌മിറ്റ് ചെയ്തു പോയി…

    മൂന്നു ദിവസമേ ആയിട്ടുള്ള ഈ കഥ എഴുതി തുടങ്ങിയിട്ട്…

    നാലാമത്തെ പാർട്ട്‌ മുതൽ തീർച്ചയായും നിങ്ങളുടെ അഭിപ്രായം ഞാൻ മാനിക്കുന്നതാണ്…

    ഡെയിലി അയക്കുന്നത് കൊണ്ടാണ്‌ട്ടോ കുറവ് വരുന്നത്…

    ശരിയാക്കാം

    ???

    1. താങ്ക്യൂ Dear ??

  24. M.N. കാർത്തികേയൻ

    സൂപ്പർ. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു?

    1. താങ്ക്യൂ ബ്രോ ??

Comments are closed.