തെരുവിന്റെ മകൻ 2 ?? [നൗഫു] 4298

പെട്ടെന്ന് തന്നെ എന്റെ മനസ്സിലേക്ക് എന്റെ കൂടപ്പിറപ്പിന്റെ മുഖം കയറി വന്നു…

ഞാൻ ആ ഫോട്ടോയും ചേർത്ത് പിടിച്ച് പട്ടണത്തിലേക് ഓടുവാൻ തുടങ്ങി…

ഒരു തുള്ളി വെള്ളത്തിനായി എന്റെ ചങ്ക് കൊതിക്കുന്നുടെങ്കിലും….

എന്റെ അപ്പുവിന്റെ നിസ്‌ക്കളങ്കമായ മുഖം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു…

ഞാൻ ഓടി ഓടി രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള പട്ടണത്തിലെ പോലീസ് സ്റ്റേഷന്റെ പുറത്തെത്തി…

അവിടെ കണ്ട മൺ കൂചയിൽ നിന്നും വെള്ളം കുറേ ഏറെ കുടിച്ചു…

പിന്നെ മെല്ലെ ഭയപ്പാടോടെ ആ സ്റ്റേഷന്റെ അകത്തേക്കു കയറാൻ നോക്കി…

പക്ഷെ പാറാവുകാരൻ എന്നെ തടഞ്ഞു ചോദിച്ചു…

ഹ്മ്മ്…

എന്തു വേണം…

ഞാൻ വിക്കി വിക്കി പറഞ്ഞു എന്റെ അനിയൻ ഉള്ളിലുണ്ട് സാർ…

ആ പുറത്ത് ഇരിക്കു…

Si വന്നിട്ടില്ല….

എന്താ കേസ്….

കള്ളക്കേസാണ് സാർ…

ആ അത് തന്നെ ആണ് ഇവിടെ വരുന്ന ഒട്ടുമിക്ക പ്രതികളും അവരുടെ ബന്ധുക്കളും പറയലുള്ളത്…

എന്തിനാ അവനെ പിടിച്ചു കൊണ്ട് വന്നത്…

അത്… സാർ…

മോഷണ ശ്രമം നടത്തി എന്ന് പറഞ്ഞിട്ട…

നീ വകീലിനെ കൊണ്ട് വന്നിട്ടുണ്ടോ…

ഇല്ല സാർ…

അതെന്നും എനിക്കറിയില്ല…

ഏതായാലും നീ ആ പുറത്തെ ആ ബെഞ്ചിൽ ഇരിക്ക്…

സാർ വന്നിട്ട് ഞാൻ വിളിക്കാം…

ഞാൻ ആ പുറത്തെ ബഞ്ചിൽ ഇരുന്നു…

എന്റെ അപ്പുവിനെയും ഓർത്ത് അവിടെ ഇരിക്കാൻ തുടങ്ങി…

അവൻ എന്റെ അനിയൻ ആയിരുന്നില്ല…

എന്റെ മകനെ പോലെ ആയിരുന്നു…

എനിക്കെന്ത് കിട്ടിയാലും…

ഒരു മിടായി ആണെങ്കിൽ പോലും…

ഞാൻ അത് പകുതി പകുത്തു മാറ്റാതെ മുഴുവൻ അപ്പുവിന്റെ വായിലേക്ക് ഇട്ട് കൊടുക്കുമായിരുന്നു…

എന്റെ അമ്മ അവനെ എന്റെ കയ്യിൽ തരുമ്പോൾ എനിക്ക് ആറു വയസ്സ്…

അവനെ ഞാൻ അന്ന് മുതൽ നിലത്തു വെക്കാതെ ആണ് കൊണ്ട് നടന്നിരുന്നത്…

എന്റെ നെഞ്ചിൽ ആയിരുന്നു അവൻ ഉറങ്ങിയത് പോലും…

ഞാൻ വാരി നൽകിയാലേ ഭക്ഷണം പോലും കഴിക്കൂ…

53 Comments

  1. രാവണാസുരൻ(rahul)

    ???ചെക്കന് ബെല്ലോം പറ്റുമോ

  2. *വിനോദ്കുമാർ G*

    സൂപ്പർ ഈ കഥ സൂപ്പർ ഫീൽ

  3. പ്രേമിക്കാനും വേണം ഒരു യോഗ്യത

    കെജിഫ് കളിക്കുവാന്നോ?

  4. Iyy muthane Bro e katha kidilan aakum nne manasse parenu set aake set aake power varatte

    1. താങ്ക്സ് ബ്രോ ???

  5. എന്റെ പൊന്നു ഭായി പേജ് കുട്ടി എഴുതൂ

    1. ശരിയാക്കാം

      താങ്ക്യൂ ???

      1. എന്നാണ് മുത്തെ അടുത്ത part വരുക

        1. ഇന്ന് വരുമായിരിക്കും ???

          1. Nee ചോദിക്ക്

        2. ഞാൻ ചോദിക്കൂല ????

  6. ഡ്രാക്കുള

    വായനക്കാരുടെ മനസ്സിൽ ഇടം നേടാൻ കഴിയും വിധം തന്നെയാണ് താങ്കളുടെ അവതരണം ????? ഒരു ചെറിയ പോരായ്മ എന്നത് പേജുകൾ വളരെ കുറവായത് മാത്രമാണ് വരും ഭാഗങ്ങളിൽ അത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?????❤️❤️❤️❤️❤️❤️❤️

    1. നമുക്ക് ശരിയാക്കാം..

      ഡെയിലി എഴുതുന്നത് അയക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു ഇത്ര കുറയുന്നത്…

      താങ്ക്യൂ ???

  7. Ishttapettu orupad bakki nxt part vayichit

    1. താങ്ക്യൂ ബ്രോ ???

  8. ഖുറേഷി അബ്രഹാം

    ഈ പാർട്ട് വായിച്ചപ്പോ കഴിഞ്ഞ പാർട്ടിൽ പറഞ്ഞ പോലെ അവളുടെ ചെകിടടക്കി പൊട്ടിക്കാൻ മാത്രമല്ല തോന്നിയെ അവളെ പച്ചക്ക് കൊല്ലാനുള്ള ദേശ്യമ തോനിയെ,
    ചില സ്നേഹങ്ങൾക്കൊന്നും വില കല്പിക്കാനാകില്ല അത് തെളിയിക്കുന്നതാണ് അപ്പുവിനോടുള്ള അവന്റെ സ്നേഹം അതു തിരിച്ചും. പക്ഷെ കാശ് കണ്ട് കണ്ണ് മഞ്ഞളിച്ച അവൾക് സ്നേഹത്തിന്റെ വില എന്താണ് എന്നറിയില്ല. പണം ആവശ്യമാണ് പക്ഷെ ആ പണം തന്നെ നമ്മളെ നിയന്ത്രിക്കാതിരുന്ന മതി, അപ്പുവിന് ഒന്നും സംഭവിക്കില്ല യെന്നു വിചാരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,

    1. വിലയിരുത്തലിന് ഖുറേഷി

      താങ്ക്യൂ ???

  9. ༻™തമ്പുരാൻ™༺

    നൈസ് ബ്രോ.,.,

    നല്ല ലൈഫ് ഉള്ള എഴുത്ത്.,.,.,
    സ്വൽപ്പം സാഡിസ്റ് ആണല്ലേ..,.,
    എന്തായാലും ഇഷ്ടപ്പെട്ടു.,.,.
    കാത്തിരിക്കുന്നു.,., അടുത്ത ഭാഗത്തിന്.,.,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ??

    1. കഥയിലേക് വരുന്നേ ഉള്ളൂ…

      അതുകൊണ്ടാണെ

      താങ്ക്യൂ തമ്പുരാൻ ???

  10. ഈ അദ്ധ്യായം അടിപൊളി, നൊമ്പരപ്പെടുത്തുന്ന എഴുത്ത്, അടുത്ത ഭാഗം വേഗം ആകട്ടെ…

    1. താങ്ക്യൂ ജ്വാല, ???

  11. Bro kadha oru rakshem illla

    1. താങ്ക്യൂ ശരത് ??

  12. വായന പ്രേമി

    പേജുകൾ വർത്തിപ്പിക് ആൻഡ് വെൽഡൺ

    1. അടുത്ത പാർട്ടും കൂടി സഹിക്കണം…

      സബ്‌മിറ്റ് ചെയ്തു പോയി

      താങ്ക്യൂ ???

  13. Pwoli qalbe…♥️♥️♥️
    Page kootti ezhuthan patto plzzz

    Adutha part pertain been

    1. കാലകേയൻ

      Pls Continue.. excellent Storie❤️❤️❤️

      1. താങ്ക്യൂ ബ്രോ ???

    2. താങ്ക്യൂ ആദിൽ ???

  14. Adipolii story brooo
    Ingane vishamipikkalle…
    ???

    1. ഇല്ല ബ്രോ ഒക്കെ ആക്കാം

      താങ്ക്യൂ ??

  15. നിങ്ങൾ എന്ത് മനഷ്യൻ ആണ് ഇങ്ങനെ സങ്കട പെടുത്താൻ പാടുണ്ടോ..?

    അ മാളവികക്ക് ഒരു പണി കൊടുക്കുണം?
    ചെക്കനെ ഒന്നു ഉഷാർ ആക്കണേ..

    അടുത്ത പാർട്ട്‌നു വെയ്റ്റിംഗ്..

    1. അത് ഞാൻ ഏറ്റു ബ്രോ

      താങ്ക്സ് ???

  16. Machane poli nalla adipoli story vagayund ath polethanne ini adtha part kazhinna partukale polathe idavelakal mathram mathi page swalppam koottanam athre parayanollu

    1. ഹ ഹ ഹ

      ഇവിടെ ഞാൻ എന്റെ നോട്ടിൽ എഴുതുന്നത് 25 പേജുകൾ വെറും ആറു പേജ് ആയാണ് വരുന്നത്

      താങ്ക്യൂ ??

      1. Muthe full senti aanallo .. enthanelum sambhavam pwolichu ketto . Pinne nammude chekkanu onnum pattathe nokkane

        1. താങ്ക്യൂ ഡികെ ???

  17. Oru katta revenge enkilum idane….

    1. നോക്കാം ബ്രോ

      താങ്ക്യൂ ???

  18. നൗഫു ബ്രോ…

    നിങ്ങൾ എന്തു മനുഷ്യൻ ആണ്… സാഡിസ്റ് ആണോ ??… പാവം അപ്പു… അവനെ കൊല്ലും എന്ന് ഉറപ്പായി ??… മാളവിക, അവളുടെ തലമണ്ട അടിച്ചു പൊളിക്കണം ??… അപ്പൂന് ഒന്നും പറ്റരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടു വെയിറ്റിങ് ഫോര് നെക്സ്റ്റ് പാർട്ട്

    1. ഹായ് ബ്രോ എഴുതാൻ ഇരുന്നാൽ മനസ്സിൽ വരുന്ന വരികൾ കൂടെ വരുന്നു എന്ന് മാത്രം…

      താങ്ക്യൂ ബ്രോ ???

  19. അടിപൊളി… touching ആയിട്ടുള്ള ഒരു story പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു…

    1. നാലാമത്തേത് മുതൽ കൂട്ടം ബ്രോ ???

      താങ്ക്യൂ ???

  20. ജോനാസ്

    അടിപൊളി ആയിട്ടുണ്ട് ?? പക്ഷെ അപ്പൂന് ഒന്നും പറ്റരുത്

    1. താങ്ക്യൂ ജോനാസ്… ???

      നമുക്ക് പൊളിക്കേണ്ടേ

  21. ഇത് എന്റെ രണ്ടാമത്തെ തുടർകഥ ആണെന്നുള്ള ഭാഗം എഡിറ്റ്‌ ചെയ്യാൻ മറന്നു പോയതാണ്…

    ആ തുടർ കഥ കുട്ടേട്ടൻ ഇത് വരെ പോസ്റ്റ്‌ ചെയ്തിട്ടില്ല

    മരുതെന് മല

  22. ഉഫ്, വായിച്ചിട്ട് ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലാലോ, ആ നായിന്റെ മോളെയും ആ പോലീസുകാരനെയും പച്ചക്ക് കത്തിച്ചാലും എന്റെ മനസ്സിന് ഒരു സമാധാനമുണ്ടാകില്ല???.
    ഏതായാലും കഥ ഒരേ പൊളിയെ ???.
    അനിയൻകുട്ടനു തിരിച്ചുകിട്ടിയാൽ മതിയായിരുന്നു.നായകന് ഒരു തിരിച്ചുവരവിനായി കാത്തിരിക്കുന്നു. കഥ ഒരുപാടിഷ്ടം ❣️❣️❣️

    1. ഇഷ്ട്ടം ???

  23. സുഹൃത്തുക്കളെ ഒരു പാർട്ടും കൂടി ഇങ്ങനെ തന്നെ വരും…

    ഞാൻ അത് സബ്‌മിറ്റ് ചെയ്തു പോയി…

    മൂന്നു ദിവസമേ ആയിട്ടുള്ള ഈ കഥ എഴുതി തുടങ്ങിയിട്ട്…

    നാലാമത്തെ പാർട്ട്‌ മുതൽ തീർച്ചയായും നിങ്ങളുടെ അഭിപ്രായം ഞാൻ മാനിക്കുന്നതാണ്…

    ഡെയിലി അയക്കുന്നത് കൊണ്ടാണ്‌ട്ടോ കുറവ് വരുന്നത്…

    ശരിയാക്കാം

    ???

    1. താങ്ക്യൂ Dear ??

  24. M.N. കാർത്തികേയൻ

    സൂപ്പർ. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു?

    1. താങ്ക്യൂ ബ്രോ ??

Comments are closed.