തെരുവിന്റെ മകൻ 2 ?? [നൗഫു] 4339

തെരുവിന്റെ മകൻ 2

Theruvinte Makan Part 2 | Author : Nafu | Previous Part

 

വായിച്ചു നോക്കി… ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കണേ

അദ്ധ്യായം 2

ആ മഴയിൽ ഞാൻ വിറങ്ങലിച്ചു കുറച്ച് നേരം നിന്നു…

എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ഞങ്ങൾ രണ്ടാളും നിൽക്കുന്ന ഒരു ഫോട്ടോ മാത്രം ആ എറിഞ്ഞുടക്കപെട്ട സാധനങ്ങൾക്കിടയിൽ പൊട്ടി പോകാതെ എന്റെ കൈകളിൽ കിട്ടി…

ഞാൻ അത് മാത്രം എന്റെ മാറോട് ചേർത്തു…

പിന്നെ മെല്ലെ പിറകിലേക് തിരിഞ്ഞു…

ഞാൻ പത്തു കൊല്ലത്തോളം വളർന്ന….

അല്ല… എന്റെ കുടുംബം ജീവിച്ച വീട്ടിലേക് ഞാനൊന്ന് നോക്കി…

ഞങളുടെ സന്ദോഷവും സങ്കടങ്ങളും കളിയാടിയ എന്റെ വീട്….

എന്റെ ഹൃദയം സങ്കടം കൊണ്ട് മുഖരിതമായി…

എന്നിൽ നിന്നും ഒരു തേങ്ങൽ പുറത്തേക് വന്നു…

ആ വീടിന്റെ ഉമ്മറത്തു എന്റെ അമ്മ ഇരിക്കുന്നുണ്ട്…

കൂടെ ആ ചാരു പടിയിൽ എന്റെ അച്ഛനും…

എന്റെ അവസ്ഥ കണ്ടു എന്റെ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ കുടു കുടെ ഒഴുകി കൊണ്ടിരിക്കുന്നു…

എന്റെ അച്ഛൻ ഇരിക്കുന്ന ഭാഗത്തു എന്നെ സമാധാനിപ്പിക്കുന്ന പോലെ ഒരു വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി എനിക്ക് തന്നു…

ഞാൻ ആ ഫോട്ടോയും കൈകളിൽ പിടിച്ച്…

അവരെയും ആ വീടും ഒരുവട്ടം കൂടി കണ് നിറയെ കണ്ട്…

ആ പറമ്പിൽ നിന്നും മെല്ലെ പുറത്തേക്കിറങ്ങി…

എന്നിൽ നിന്നും വന്നു കൊണ്ടിരിക്കുന്ന തേങ്ങലാൽ എനിക്ക് മുന്നിലേക്കുള്ള കാഴ്ച മറഞ്ഞിരുന്നു…

എന്റെ വീടിന്റെ പടിപ്പുര കടന്ന് ഞാൻ പുറത്തേക്കിറങ്ങി….

ആ വീടിന്റെ മുതലാളിയുടെ പണിക്കാരൻ…
ഞാൻ പുറത്തിറങ്ങിയതും…..

ആ പടിപ്പുരയുടെ ഇരുമ്പ് ഗേറ്റ് വലിച്ചടിച്ചു…

അവ ഒരു ചങ്ങലയിൽ കോർത്തു…

ഒരു പൂട്ടും പൂട്ടി അയാൾ പോയി…

മെല്ലെ ഇനിയും തിരിഞ്ഞു നോക്കിയാൽ എനിക്ക് മുന്നോട്ട് പോവാൻ കഴിയില്ലെന്ന ബോദ്യം ഉള്ളതിനാൽ…

ഞാൻ പിറകിലേക് നോക്കാതെ വളരെ വേഗത്തിൽ എന്റെ വീട് കണ്ണിൽ നിന്നും മറയുന്നത് വരെ നടന്നു…

കുറച്ചു മുന്നോട്ടു നടന്നപ്പോൾ…

53 Comments

  1. രാവണാസുരൻ(rahul)

    ???ചെക്കന് ബെല്ലോം പറ്റുമോ

  2. *വിനോദ്കുമാർ G*

    സൂപ്പർ ഈ കഥ സൂപ്പർ ഫീൽ

  3. പ്രേമിക്കാനും വേണം ഒരു യോഗ്യത

    കെജിഫ് കളിക്കുവാന്നോ?

  4. Iyy muthane Bro e katha kidilan aakum nne manasse parenu set aake set aake power varatte

    1. താങ്ക്സ് ബ്രോ ???

  5. എന്റെ പൊന്നു ഭായി പേജ് കുട്ടി എഴുതൂ

    1. ശരിയാക്കാം

      താങ്ക്യൂ ???

      1. എന്നാണ് മുത്തെ അടുത്ത part വരുക

        1. ഇന്ന് വരുമായിരിക്കും ???

          1. Nee ചോദിക്ക്

        2. ഞാൻ ചോദിക്കൂല ????

  6. ഡ്രാക്കുള

    വായനക്കാരുടെ മനസ്സിൽ ഇടം നേടാൻ കഴിയും വിധം തന്നെയാണ് താങ്കളുടെ അവതരണം ????? ഒരു ചെറിയ പോരായ്മ എന്നത് പേജുകൾ വളരെ കുറവായത് മാത്രമാണ് വരും ഭാഗങ്ങളിൽ അത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?????❤️❤️❤️❤️❤️❤️❤️

    1. നമുക്ക് ശരിയാക്കാം..

      ഡെയിലി എഴുതുന്നത് അയക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു ഇത്ര കുറയുന്നത്…

      താങ്ക്യൂ ???

  7. Ishttapettu orupad bakki nxt part vayichit

    1. താങ്ക്യൂ ബ്രോ ???

  8. ഖുറേഷി അബ്രഹാം

    ഈ പാർട്ട് വായിച്ചപ്പോ കഴിഞ്ഞ പാർട്ടിൽ പറഞ്ഞ പോലെ അവളുടെ ചെകിടടക്കി പൊട്ടിക്കാൻ മാത്രമല്ല തോന്നിയെ അവളെ പച്ചക്ക് കൊല്ലാനുള്ള ദേശ്യമ തോനിയെ,
    ചില സ്നേഹങ്ങൾക്കൊന്നും വില കല്പിക്കാനാകില്ല അത് തെളിയിക്കുന്നതാണ് അപ്പുവിനോടുള്ള അവന്റെ സ്നേഹം അതു തിരിച്ചും. പക്ഷെ കാശ് കണ്ട് കണ്ണ് മഞ്ഞളിച്ച അവൾക് സ്നേഹത്തിന്റെ വില എന്താണ് എന്നറിയില്ല. പണം ആവശ്യമാണ് പക്ഷെ ആ പണം തന്നെ നമ്മളെ നിയന്ത്രിക്കാതിരുന്ന മതി, അപ്പുവിന് ഒന്നും സംഭവിക്കില്ല യെന്നു വിചാരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,

    1. വിലയിരുത്തലിന് ഖുറേഷി

      താങ്ക്യൂ ???

  9. ༻™തമ്പുരാൻ™༺

    നൈസ് ബ്രോ.,.,

    നല്ല ലൈഫ് ഉള്ള എഴുത്ത്.,.,.,
    സ്വൽപ്പം സാഡിസ്റ് ആണല്ലേ..,.,
    എന്തായാലും ഇഷ്ടപ്പെട്ടു.,.,.
    കാത്തിരിക്കുന്നു.,., അടുത്ത ഭാഗത്തിന്.,.,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ??

    1. കഥയിലേക് വരുന്നേ ഉള്ളൂ…

      അതുകൊണ്ടാണെ

      താങ്ക്യൂ തമ്പുരാൻ ???

  10. ഈ അദ്ധ്യായം അടിപൊളി, നൊമ്പരപ്പെടുത്തുന്ന എഴുത്ത്, അടുത്ത ഭാഗം വേഗം ആകട്ടെ…

    1. താങ്ക്യൂ ജ്വാല, ???

  11. Bro kadha oru rakshem illla

    1. താങ്ക്യൂ ശരത് ??

  12. വായന പ്രേമി

    പേജുകൾ വർത്തിപ്പിക് ആൻഡ് വെൽഡൺ

    1. അടുത്ത പാർട്ടും കൂടി സഹിക്കണം…

      സബ്‌മിറ്റ് ചെയ്തു പോയി

      താങ്ക്യൂ ???

  13. Pwoli qalbe…♥️♥️♥️
    Page kootti ezhuthan patto plzzz

    Adutha part pertain been

    1. കാലകേയൻ

      Pls Continue.. excellent Storie❤️❤️❤️

      1. താങ്ക്യൂ ബ്രോ ???

    2. താങ്ക്യൂ ആദിൽ ???

  14. Adipolii story brooo
    Ingane vishamipikkalle…
    ???

    1. ഇല്ല ബ്രോ ഒക്കെ ആക്കാം

      താങ്ക്യൂ ??

  15. നിങ്ങൾ എന്ത് മനഷ്യൻ ആണ് ഇങ്ങനെ സങ്കട പെടുത്താൻ പാടുണ്ടോ..?

    അ മാളവികക്ക് ഒരു പണി കൊടുക്കുണം?
    ചെക്കനെ ഒന്നു ഉഷാർ ആക്കണേ..

    അടുത്ത പാർട്ട്‌നു വെയ്റ്റിംഗ്..

    1. അത് ഞാൻ ഏറ്റു ബ്രോ

      താങ്ക്സ് ???

  16. Machane poli nalla adipoli story vagayund ath polethanne ini adtha part kazhinna partukale polathe idavelakal mathram mathi page swalppam koottanam athre parayanollu

    1. ഹ ഹ ഹ

      ഇവിടെ ഞാൻ എന്റെ നോട്ടിൽ എഴുതുന്നത് 25 പേജുകൾ വെറും ആറു പേജ് ആയാണ് വരുന്നത്

      താങ്ക്യൂ ??

      1. Muthe full senti aanallo .. enthanelum sambhavam pwolichu ketto . Pinne nammude chekkanu onnum pattathe nokkane

        1. താങ്ക്യൂ ഡികെ ???

  17. Oru katta revenge enkilum idane….

    1. നോക്കാം ബ്രോ

      താങ്ക്യൂ ???

  18. നൗഫു ബ്രോ…

    നിങ്ങൾ എന്തു മനുഷ്യൻ ആണ്… സാഡിസ്റ് ആണോ ??… പാവം അപ്പു… അവനെ കൊല്ലും എന്ന് ഉറപ്പായി ??… മാളവിക, അവളുടെ തലമണ്ട അടിച്ചു പൊളിക്കണം ??… അപ്പൂന് ഒന്നും പറ്റരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടു വെയിറ്റിങ് ഫോര് നെക്സ്റ്റ് പാർട്ട്

    1. ഹായ് ബ്രോ എഴുതാൻ ഇരുന്നാൽ മനസ്സിൽ വരുന്ന വരികൾ കൂടെ വരുന്നു എന്ന് മാത്രം…

      താങ്ക്യൂ ബ്രോ ???

  19. അടിപൊളി… touching ആയിട്ടുള്ള ഒരു story പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു…

    1. നാലാമത്തേത് മുതൽ കൂട്ടം ബ്രോ ???

      താങ്ക്യൂ ???

  20. ജോനാസ്

    അടിപൊളി ആയിട്ടുണ്ട് ?? പക്ഷെ അപ്പൂന് ഒന്നും പറ്റരുത്

    1. താങ്ക്യൂ ജോനാസ്… ???

      നമുക്ക് പൊളിക്കേണ്ടേ

  21. ഇത് എന്റെ രണ്ടാമത്തെ തുടർകഥ ആണെന്നുള്ള ഭാഗം എഡിറ്റ്‌ ചെയ്യാൻ മറന്നു പോയതാണ്…

    ആ തുടർ കഥ കുട്ടേട്ടൻ ഇത് വരെ പോസ്റ്റ്‌ ചെയ്തിട്ടില്ല

    മരുതെന് മല

  22. ഉഫ്, വായിച്ചിട്ട് ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലാലോ, ആ നായിന്റെ മോളെയും ആ പോലീസുകാരനെയും പച്ചക്ക് കത്തിച്ചാലും എന്റെ മനസ്സിന് ഒരു സമാധാനമുണ്ടാകില്ല???.
    ഏതായാലും കഥ ഒരേ പൊളിയെ ???.
    അനിയൻകുട്ടനു തിരിച്ചുകിട്ടിയാൽ മതിയായിരുന്നു.നായകന് ഒരു തിരിച്ചുവരവിനായി കാത്തിരിക്കുന്നു. കഥ ഒരുപാടിഷ്ടം ❣️❣️❣️

    1. ഇഷ്ട്ടം ???

  23. സുഹൃത്തുക്കളെ ഒരു പാർട്ടും കൂടി ഇങ്ങനെ തന്നെ വരും…

    ഞാൻ അത് സബ്‌മിറ്റ് ചെയ്തു പോയി…

    മൂന്നു ദിവസമേ ആയിട്ടുള്ള ഈ കഥ എഴുതി തുടങ്ങിയിട്ട്…

    നാലാമത്തെ പാർട്ട്‌ മുതൽ തീർച്ചയായും നിങ്ങളുടെ അഭിപ്രായം ഞാൻ മാനിക്കുന്നതാണ്…

    ഡെയിലി അയക്കുന്നത് കൊണ്ടാണ്‌ട്ടോ കുറവ് വരുന്നത്…

    ശരിയാക്കാം

    ???

    1. താങ്ക്യൂ Dear ??

  24. M.N. കാർത്തികേയൻ

    സൂപ്പർ. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു?

    1. താങ്ക്യൂ ബ്രോ ??

Comments are closed.