തെരുവിന്റെ മകൻ 1 ?? [നൗഫു] 4553

ഞാൻ ഒരു നുണ പറഞ്ഞപ്പോൾ തന്നെ നാട്ടുകാർ അവന്റെ മുതുകിൽ ശിവത്താണ്ഡവം ആടിയത്…

ഇനി ഇപ്പോൾ പോലീസും കൊണ്ട് പോയി…

ബാക്കി എന്തെങ്കിലും ഉണ്ടായാൽ മതിയായിരുന്നു… അല്ലെ…

എന്റെ അച്ഛന്റെ സുഹൃത്തുക്കൾ ആണ് ഇവിടുത്തെ സ്റ്റേഷനിൽ ഉള്ളവർ…

അച്ഛൻ ആണെങ്കിൽ നല്ലവണ്ണം പെരുമാറാൻ പറഞ്ഞിട്ടുണ്ട്…

ബാക്കി ഉണ്ടെങ്കിൽ കുറച്ചു കാലം ഇനി കൂട്ടിലും  കിടക്കട്ടെ…

പെണ്ണ് കേസും… കളവും കേസും കൂടെ ആണല്ലോ കൊടുത്തിട്ടുള്ളത് …

ഇനി എന്റെ നിഴൽ വെട്ടത്തു പോലും നിന്നെയോ നിന്റെ അനിയനെയോ ഞാൻ കാണരുത്…

ത്ഫൂ…

നായെ…

അതും പറഞ്ഞു അവളും… അവളുടെ കൂട്ടുകാരും തിരിച്ചു പോയി…

എന്റെ വീട്ടിൽ ഉള്ള എല്ലാ സാധങ്ങളും പുറത്തേക് വലിച്ചെറിഞ്ഞു…

ആ മുതലാളിയും പണിക്കാരും വീട് പൂട്ടി പോയിരുന്നു…

പുറത്തേക്കെറിഞ്ഞ സാധങ്ങളുടെ കൂട്ടത്തിൽ നിന്നും…

ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയും എടുത്തു പിടിച്ചു ആ മണ്ണിൽ തന്നെ ഇരുന്നു…

എന്നെ സമാധാനിപ്പിക്കാൻ ആവും…

ആ സമയം ആകാശത്തു നിന്നും ശക്തമായി മഴ പെയ്യാൻ തുടങ്ങി…

ആ മഴയിൽ എന്റെ കണ്ണുനീരിനോപ്പം ഞാൻ വിറങ്ങലിച്ചു നിന്നു…

മുകളിലേക്കു നോക്കി കൊണ്ട്…

തുടരും

By

നൗഫു ???

 

 

64 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ethe njan nerathe vayichatha

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      eni climax matree ullu vayikkan teruvinte makanil

  2. കൊള്ളാട്ടോ..സൂപ്പർ സ്റ്റാർട്ടിങ്..

  3. Ennanu ee kadha kandathu ethuvare 7 part ayitte ullu athil oru samadhanam thudakkam adipoli oru kanakku theerkkal prathikaram mood athu eshtamaii eni ulla ella partum vayichittu mothathil abhiprayam parayam

Comments are closed.