തെരുവിന്റെ മകൻ 1 ?? [നൗഫു] 4553

ഞാൻ സഞ്ജിത്… സഞ്ജു എന്ന് വിളിക്കും

എന്റെ അനിയൻ അധർവ്… ഞാൻ അപ്പു എന്ന് വിളിക്കും അവൻ ഇപ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു…

ഞാൻ ഡിഗ്രി ക്കും…

ഇനി നാളെ മുതൽ എന്തെങ്കിലും ജോലി അനേഷിക്കണം…

എന്തു ജോലിയും ചെയ്യും… എന്റെ അനിയെന്റെ വയറിന്റെ പട്ടിണി ഒന്ന് മാറിയാൽ മതിയെന്ന് ചിന്തിച്ചു ഞാൻ കിടന്നു…

ഉറക്കം വരുന്നതും കാത്ത്….

▪️▪️▪️

പുറത്ത് ഭയങ്കര ബഹളം കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്…

അപ്പുവിനെ നോക്കിയപ്പോൾ അവൻ അടുത്തില്ല…

ഞാൻ കൈലി വാരി ചുറ്റി പുറത്തേക്കൊടി…

അവിടെ കണ്ട കയ്ച്ച കണ്ടു ഞാൻ അക്ഷരർത്ഥത്തിൽ ഞെട്ടി…

എന്റെ അപ്പുവിനെ നാട്ടുകാർ മരത്തിൽ കെട്ടിയിരിക്കുന്നു…

അവന്റെ മുഖമെല്ലാം ചുവന്നു  വീർത്തു തടിച്ചിട്ടുണ്ട്…

കയ്യിൽ നിന്നും ചോര ഒലിക്കുന്നു…

ആ നീ വന്നോ…

അനിയൻ ചെക്കനെ അടക്കി ഒതുക്കി വളർത്തിക്കോ…

ഇല്ലെങ്കിൽ നാട്ടുകാർ തന്നെ കൊന്ന് കുഴിച് മൂടും…

എന്താ… എന്തു പറ്റി..

നിങ്ങൾ ഇവനെ എന്തിനാ കെട്ടിയിട്ടിരിക്കുന്നത്…

അവനെ അയിച്ചു വീടു…

ഞങൾ നിങ്ങളോടൊക്കെ എന്തു തെറ്റാ ചെയ്തത്…

എന്താ ചെയ്തതെന്നോ…

ഇവൻ രാവിലെ എന്റെ വീട്ടിലെ കുളിമുറിയിൽ ഒളിഞ്ഞു നോക്കിയിരിക്കുന്നു…

എന്റെ മകൾ പേടിച്ചു ഒച്ചവെച്ചപ്പോളാ ഞങ്ങൾ കണ്ടത്…

ഞങൾ ഇത്രയേ ചെയ്തുള്ളു…

ബാക്കി ഇനി പോലീസ് വരട്ടെ അവർ നോക്കിക്കോളും…

മുട്ടേന്നു വിരിഞ്ഞില്ല…

ഇതാണ് ഇവന്റെ ഒക്കെ സ്വഭാവം…

അതെങ്ങനെ തന്തയും തള്ളയും അങ്ങനെ ആയിരുന്നല്ലോ…

ഞാൻ ഞെട്ടി അവനെയും ആ പെൺകുട്ടിയെയും ഒന്ന് നോക്കി…

അവളുടെ ചുണ്ടിൽ ഒരു വിജയിയുടെ പുഞ്ചിരി ഉണ്ട്…

എന്റെ അനിയൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് എനിക്കറിയാം…

അത് അവളുടെ പുഞ്ചിരിയിൽ ഒന്നും കൂടി എനിക്ക് വ്യക്തമായി…

ഞാൻ അവരുടെ കയ്യും കാലും പിടിച്ചു കരഞ്ഞു ഞങ്ങളെ വെറുതെ വിടാൻ…

ആ സമയം തന്നെ വീടിന്റെ മുതലാളിയും അവിടെ എത്തി…

ആഹാ…

64 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ethe njan nerathe vayichatha

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      eni climax matree ullu vayikkan teruvinte makanil

  2. കൊള്ളാട്ടോ..സൂപ്പർ സ്റ്റാർട്ടിങ്..

  3. Ennanu ee kadha kandathu ethuvare 7 part ayitte ullu athil oru samadhanam thudakkam adipoli oru kanakku theerkkal prathikaram mood athu eshtamaii eni ulla ella partum vayichittu mothathil abhiprayam parayam

Comments are closed.