തെരുവിന്റെ മകൻ 1 ?? [നൗഫു] 4555

തെരുവിന്റെ മകൻ

Theruvinte Makan | Author : Nafu

 

ഒരു കഥ എഴുതുകയാണ്…

ഈ ഗ്രൂപ്പിൽ ആദ്യമായി…

എഴുതാൻ ഒന്നും അറിയില്ല…

എന്നാലും ഒരു ശ്രമം…

നിങ്ങൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു….

അക്ഷര തെറ്റുകൾ ക്ഷമിക്കുക…

കഥ തുടങ്ങുന്നു…

പ്ബ….

തെരുവിൽ ഉണ്ടായവനെ…

നീ എന്നോട് ആജ്ഞപിക്കുന്നുവോ…

ഞാൻ ആരാണെന്നറിയുമോ…

ഇവിടുത്തെ പ്രമുഖ പാർട്ടിയുടെ mla  ആണ്…

ആ എന്നെ…

നിന്നെ പോലെ ഒരു പീറ ചെറുക്കൻ വഴി തടയുന്നുവോ…

മാറി നിക്കട…

നായിന്റെ മോനെ…

മാറ്റി നിർത്തെടാ ഇവരെ രണ്ടു പേരെയും…

ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോൾ ആണോ ഇങ്ങനത്തെ അശ്രീകാരം പിടിച്ച ജന്തുക്കളെ മുന്നിലേക്ക് വിടുന്നത്…

ഒന്നും ഉരിയാടാതെ ആ പത്തൊമ്പത് കാരൻ തന്റെ കൂടപ്പിറപ്പിന്റെ കയ്യും പിടിച്ചു ആ ആളുകൾക്കിടയിൽ മറഞ്ഞു…

പട്ടിണിയും പരിവെട്ടവും ആണെങ്കിലും തങ്ങളുടെ മാതാപിതാക്കൾ ഉണ്ടായിരുന്നപ്പോൾ ഒരിക്കലും അവരെ കരയുവാൻ അനുവദിച്ചിരുന്നില്ല…

ആരുടെ മുമ്പിലും തല കുനിക്കുവാനും…

വാടക വീട്ടിൽ ആണെങ്കിലും അവിടെ സന്തോഷം അലതല്ലിയിരുന്നു…

തന്റെ അച്ഛൻ ഒരിക്കൽ പോലും മദ്യം  കുടിച്ച് വരുന്നത് അവൻ കണ്ടിട്ടില്ല…

വീട്ടിൽ അച്ഛനും അമ്മയും എപ്പോഴും സന്തോഷത്തിൽ ആയിരിന്നു…

ബന്ധുക്കൾ എന്ന് പറയാൻ ആരും ഇല്ല…

അവർ രണ്ടു പേരും അനാഥർ ആയിരുന്നു…

അച്ഛന് സുഹൃത്തുക്കൾ ഇല്ലായിരുന്നു…

അച്ഛന്റെയും അമ്മയുടെയും ലോകം ഞങ്ങളായിരുന്നു…

ഈ കാലത്തു ഒരു തുള്ളി മദ്യം കുടിക്കാത്തവർ ആരെങ്കിലും ഉണ്ടോ…

ഉണ്ടായിരുന്നു എന്റെ അച്ഛൻ…

കൂട്ടുകൂടി നടക്കാൻ കൂട്ടുകാർ ഇല്ലാത്തത് കൊണ്ട് തന്നെ…

എല്ലാ ദിവസവും ജോലിയും ഇല്ലായിരുന്നു…

64 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ethe njan nerathe vayichatha

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      eni climax matree ullu vayikkan teruvinte makanil

  2. കൊള്ളാട്ടോ..സൂപ്പർ സ്റ്റാർട്ടിങ്..

  3. Ennanu ee kadha kandathu ethuvare 7 part ayitte ullu athil oru samadhanam thudakkam adipoli oru kanakku theerkkal prathikaram mood athu eshtamaii eni ulla ella partum vayichittu mothathil abhiprayam parayam

Comments are closed.