The Fate
Author :Tony Stark
കണ്ണു തുറന്നു കട്ടിലിൽ നിന്ന് എണീറ്റ് ഇന്നലത്തെ കാര്യം ഒക്കെ ഞാൻ ആലോചിച്ചു ഞാൻ കൊറച്ച് നേരം ഇരുന്നു….ഇനി അത് വെല്ല സ്വപ്നം ആയിരുന്നോ…. അല്ലല്ലോ.. മേത്ത് പാടൊക്കെ അതെ പോലെ തന്നെ ഇൻഡ്‌ല്ലോ…..കർത്താവേ കാത്തോണെ……എണീറ്റ് നേരെ ചെന്ന് ഉമ്മറത്ത് കൊറച്ച് നേരം വെറുതെ ഇരുന്നു..അത് എന്നൊള്ള ഒരു ശീലമാണ്….അയ്യോ ഫോൺ ഇന്നലെ ഓഫ് ആയി പോയതാ പിന്നെ നോക്കിട്ടിണ്ടായില….അത് പോയി കുത്തി ഇട്ടു പ്രഭാത കർമങ്ങളൊക്കെ ചെയ്ത് ഫുഡ് ഉം കഴിച്ചു ഞാൻ ഫോൺ നോക്കിയത്….അത് എടുത്തു നെറ്റ് ഒക്കെ ഓൺ ആകി കൊണ്ട് ഇന്നലത്തെ കാര്യം മനപ്പൂർവ്വം മറന്നു കളഞ്ഞു….വരണത് പോലെ വരട്ടെ എന്ന് വിചാരിച്ച് കൊണ്ട് പബ്ജി കളിച്ചിരുന്നു…?ഫ്രണ്ട്സ് ആരുണ്ടായില്ല…അതോണ്ട് അതികം നേരം അതിനാത്ത് നോക്കി ഇരുന്നില്ല….ഇന്ന് അമ്മച്ചി കൊറച്ച് പണി പറഞ്ഞെപ്പിച്ചിട്ട പോയേക്കണത്…അതൊക്കെ ചെയ്യാന് വിചാരിച്ച് അവിടുന്ന് എണീറ്റ് ഒന്ന് കുളിച്ചു ഡ്രസ്സ് മാറി വീട്ടീന്ന് ഇറങ്ങി….വണ്ടി അമ്മച്ചി കൊണ്ടോയി…ഇല്ലേൽ അതിൽ പോകാർന്ന്….നാട്ടിൽ ഇപ്പം ഫ്രണ്ട്സ് ആരുല്ല…ഇല്ലെങ്കിൽ അവന്മാരെ ആരെ എങ്കിലും വിലിക്കാർന്നു…ഇതിപ്പ നടന്നു തന്നെ പോണോല്ല ഈശോയെ….. സംഭവം അധികം നടക്കാനൊന്നുല്ല….എന്നാലും എനിക്ക് വയങ്കര മടി…..എന്താണാവോ ജനിച്ചപ്പോൾ തൊട്ടു ഒള്ളത വീട്ടു കാര്യത്തിന് എവിടെങ്കിലും പോണോന്ന് പറഞ്ഞ അപ്പ വയങ്കരമായ മടി എനിക്ക് പിടിപെടും എന്താണെന്ന് ആവോ…?
അങ്ങനെ മാവേലി സ്റ്റോറിൽ പോയി ഓരോ സാധനങ്ങൾ വാങ്ങണം അങ്ങനെ കൊറച്ച് പരിപാടികൾ….അത്രോക്കെ ഒള്ളു…..എന്നാലും ഉച്ച ആയി തിരിച്ചു വീട്ടിൽ എത്തിയപ്പോൾ….ഹൊ ഇന്ന് വെയിൽ കൊറവായിരുന്നൂ….തീരെ ക്ഷീണം ഒന്നും തോന്നുന്നില്ല….അങ്ങനെ വരാൻ വഴി ഇല്ലല്ലോ…..?
എന്തെങ്കിലും ആവട്ട്…. ഉച്ചക്ക് കൂട്ടുകാരൻ തോമസ് വിളിച്ചു…. കോൾ വരുമ്പോൾ തന്നെ അറിയാം അത് എന്തിനാണെന്ന്…. എന്നാൽ എൻ്റെ കണക്ക് കൂട്ടൽ അവൻ തെറ്റിചു….
തോമസ് :- ഹലോ….
അടുത്ത പാർട്ട് പോന്നോട്ടെ… ♥️♥️♥️♥️
ദയവുചെയ്തു ഇനി തുടരരുതേ.
Endem parents randu perum marichu.. achan ee june lum amma 2016 November ilum… Achande death kazhjjh kurach naal ayathe ollu ennath kond ang manasi thatti… Kannu niranjh… And njn ippo koottinu vere aarum illand veetil ottaykk anu… So ee nayakande avastha arekkalum nannayi enikk manasilavum…. Continue bro… Ithengane avasanikkum ennariyan agraham ind
Bro dhairyamayi ezhthiko?
Waiting for next part