ഇപ്പൊ ഏകദേശം രണ്ടു മണിക്കൂറിനു മേലിൽ ആയി സഞ്ജുവിന്റെ ഫോൺ സ്വിച്ച്ഓഫ് എന്ന് പറയുന്നു – ദേവുവിന്റെ പരിഭവം കേട്ടപ്പോൾ കണ്ണൻ പറഞ്ഞു – റേഞ്ച് ഇല്ലാത്തതു കൊണ്ടാകും അങ്ങനെ പറയുന്നത് – അൽപ സാമ്യം കഴിഞ്ഒന്ന് കൂടി ഒന്ന് ട്രൈ ചെയ്തു നോക്ക്
ദേവു:-ഇല്ല കണ്ണാ – കുറെ നേരമായി ഞാൻ ശ്രമിക്കുന്നു – രണ്ടു മണിക്കൂറിൽ ഏറെ ആയി ഇപ്പോൾ സ്വിച്ച് ഓഫ് ആയിട്ടു
കണ്ണൻ :- ഇത്തിരി നേരം കൂടി നോക്കാം അല്ലെങ്കിൽ ഞാൻ പോയി അന്വേഷിക്കാം
ദേവു :- ശരി
അര മണിക്കൂർ കഴിഞ്ഞപ്പോൾ ദേവു വീണ്ടും വിളിച്ചു സഞ്ജുവിനെ
ഫോൺ ഇപ്പോൾ റിങ് അടിക്കുന്നുണ്ട് – എന്നാൽ എടുക്കുന്നില്ല – അല്പം കഴിഞ്ഞു വീണ്ടും വിളിച്ചു ദേവു
അപ്പോൾ ഫോൺ എടുത്തു
പക്ഷെ അത് സഞ്ജു ആയിരുന്നില്ല ………..
****************
ഗദ്ദാമയിൽ സ്വാമി :-റെഡ്ഡി-തനിക്കതു അറിയുവാനുള്ള സമയം ആയി – ഇനി തന്റെ പരിശ്രമം കൂടി ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നമ്മുടെ ലക്ഷ്യം പ്രാപിക്കാൻ സാധിക്കുകയുള്ളു.
**************
പാർവ്വതീപുരത്തു :- നിധി കൈക്കലാക്കൽ മാത്രം പോരാ ആ വസ്തുവിനെ ഉടമസ്ഥൻ ആരാണ് അവർക്ക് മുന്നിൽ മാത്രമേ ആ വസ്തു തെളിഞ്ഞു കാണുകയുള്ളൂ അതിനാലാണ് ആ വസ്തു ഇത്രയേറെ രൂപ മുടക്കി നമ്മൾ വാങ്ങാൻ ശ്രമിക്കുന്നത്.
************
താഴ്വരയിലെ ഗുരു പറഞ്ഞു ഇവിടത്തെ വിഗ്രഹത്തിനു ഒരു പ്രതേകത ഉണ്ട് അത് കാലത്തിന്റെ ഒരു സമയത്തു് തെളിയുകയും ചെയ്യും .അതുവരെ ഈ വിവരം ആരോടും പറയാതെ സൂക്ഷിക്കണം .
പക്ഷെ ഇപ്പോൾ നമ്മൾക്ക് വലിയൊരു ആപത്തു ഞാൻ കാണുന്നു – നമ്മുടെ ക്ഷേത്രത്തിനു ക്ഷയം സംഭവിക്കുന്ന തരത്തിൽ ഉള്ള എന്തോ ഒന്ന്
************
സഞ്ജുവിന്റെ വണ്ടിയോടൊപ്പം ആ വണ്ടിയും വേഗത കുറയ്ക്കുകയാണ് ഉണ്ടായതു.പേടി തോന്നിയെങ്കിലും തനിക്കു ഒരു ശത്രുക്കൾ ഇല്ല എന്നൊരു വിശ്വാസം കൊണ്ട് സഞ്ജു വണ്ടി വേഗത കുറച്ചു ഒരു വശത്തുകൂടി ഓടിക്കുവാൻ തുടങ്ങി – സഞ്ജുവിന്റെ വണ്ടിയുടെ കൂടെ ആ കറുത്ത സ്കോര്പിയോയും.
*************
“ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ടാ.
എന്നാൽ ശരീരത്തെയും ആത്മാവിനെയും നരകത്തിരയാകാൻ കഴിവുള്ളവരെ നിങ്ങൾ ഭയപ്പെടണം
നിങ്ങൾ ചെയ്യത്തിന്റെ ഫലം ഞാൻ തന്നെ അനുഭവിക്കണം ”
അവിടെ ഒരു നീളത്തിലുള്ള കറുത്ത കോട്ട് ധരിച്ച തലയിൽ വട്ട കറുത്ത തൊപ്പി വച്ച ഒരാൾ- ആരാണയാൾ ?
*************
അര മണിക്കൂർ കഴിഞ്ഞപ്പോൾ ദേവു വീണ്ടും വിളിച്ചു സഞ്ജുവിനെ
ഫോൺ ഇപ്പോൾ റിങ് അടിക്കുന്നുണ്ട് – എന്നാൽ എടുക്കുന്നില്ല – അല്പം കഴിഞ്ഞു വീണ്ടും വിളിച്ചു ദേവു.
അപ്പോൾ ഫോൺ എടുത്തു.പക്ഷെ അത് സഞ്ജു ആയിരുന്നില്ല ………..
************“
തുടരും……………………………………..
***************************************************************************************************
“നത്വേവാഹം ജാതു നാസം ന ത്വം നേ മേ ജനാധിപാഃ
ന ചൈവ ന ഭവിഷ്യാമഃ സർവ്വേ വയമതഃ പരം”
അജനും നിത്യനും ശാശ്വതനും പ്രാചീനനുമായ ആത്മാവിനെ ആയുധങ്ങൾക്കു മുറിവേല്പിയ്ക്കുവാനോ അഗ്നിയ്ക്കു ദഹിപ്പിയ്ക്കുവാനോ വെള്ളത്തിനു നനയ്ക്കാനോ കാറ്റിനുശോഷിപ്പിയ്ക്കുവാനോ കഴിയുകയില്ല,അതുകൊണ്ടുതന്നെ ജീവനെക്കുറിച്ച് വ്യസനിയ്ക്കാതെ കർമം ചെയ്യുന്നവൻ മാത്രമാണ് മോക്ഷാർഹൻ.
ബ്രോ ഞാൻ ഈ കഥ 2 ദിവസമായിട്ടുള്ളു വായിച്ച് തുടങ്ങിയിട്ട്.
Story line ഒക്കെ പൊളി ആണ് …
detailing story ടെ Continuity നെ ബാധിക്കുന്ന പോലെ തോന്നി.
ഒരു വായനക്കാരൻ എന്ന നിലയിൽ വായിക്കുമ്പോൾ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു കെട്ടോ..???
Any way Good work????
??????
??
ബ്രോ എവിടെ 9 ഭാഗം
കൂട്ടുകാരെ താമര മോതിരം – ഭാഗം -9 ഇട്ടിട്ടുണ്ട്- എല്ലാപേരും വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുറയ്ക്കണമെന്ന് അപേക്ഷിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാത്രം ആണ് മുന്നോട്ടു എഴുതുവാനുള്ള പ്രചോദനം
ഡ്രാഗൺ
എവിടെ
ബ്രോ അടുത്ത പാർട്ട് എഴുതി തുടങ്ങിയോ?
തുടങ്ങി – അഭി – ഉത്തരം താരനുള്ളതുകൊണ്ടു അല്പം താമസിക്കാൻ സാധ്യത ഉണ്ട് – എന്തായാലും അധികം വൈകില്ല
അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും നന്ദി
സ്വന്തം – ഡ്രാഗൺ
Innanu ithu full vayichathu
Edooo nalloru std touch feel cheyyanu aparam ennu prenjal pora marakam. Poli ayittind. Correctoru webseries avrde season engane nirthunnuvoo athu pole tannannu taan last kadha nirthanee.
Pinne cheriya oru maduppe illu oru karyam vanna athil orupad description veranund ellarkkum anaganee akanamennilla forme athenthopole. Pinne njanee prnjennu karuthy athu mattanonnum nikkaruth coz athu ningade ishtanu athil arem kaikadathan padilla.njan just oru opinion prenjathe illu.
Tanikkithu kkyil koode post cheithudee anyaya reach akum.
തുമ്പി – ലവ് യു –
വളരെ സന്തോഷം – നിന്റെ അഭിപ്രായം അതാണ് എനിക്ക് വേണ്ടത് – അത് ഞാൻ എങ്ങനെ എടുക്കും എന്ന് കരുതരുത് – കാരണം എന്റെ മനസ്സിൽ തോന്നുന്നത് ഞാൻ എഴുതുന്നു – അതിലെ ലോജിക് ഞാൻ ആലോചിക്കാരെ ഇല്ല – മുന്നേ വായിച്ചതും ഇതിനു വേണ്ടി വായിക്കുന്നതും – പിന്നെ എന്റെ അറിവിൽ ഉള്ള കാര്യങ്ങൾ ഒക്കെ എഴുതി വരുമ്പോൾ – കൂടി പോകുന്നതാണ് – എന്തായാലും അത് കണ്ട്രോൾ ചെയ്യുന്നതാണ്
പിന്നെ ചില കാരിയങ്ങള് വിവരിക്കുന്നത് പിന്നീട ആവിശ്യം വരുന്നത് ആയതു കൊണ്ടാണ്
പിന്നെ എത്ര വിവരിച്ചാലും തീരാത്ത കടല് പോലെ ആണ് സാക്ഷാൽ ശങ്കരൻ – അത് മാത്രം കൂടി പോയെന്നു പറയരുത് – അത് എങ്ങനെ എഴുതിയാലും എത്ര എഴുതിയാലും മതിയാകില്ല
KK – ഇടാത്തത്തിന്റെ കാരണവും അത് തന്നെയാണ് – അത് വേറൊരു ലോകം അല്ലെ.
അപിപ്രായവും നിർദ്ദേശങ്ങളും ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്
സ്വന്തം ഡ്രാഗൺ
Theerchayayum bro. Athinee aa oru sensul eduthenu thankss ellarum anganee akanamennillaa athondattoo. Inim manassil tonnanathu enthano athu njan preyum okey. Take care bro biee
അതാണ് തുമ്പി വേണ്ടത് – ചിന്തകൾക്ക് ഞാൻ ഒരു രൂപം കൊടുത്തു നിങ്ങള്ക്ക് വായിക്കുവാനായി തരുമ്പോൾ – അത് വായിച്ചു ഞാൻ ഉദ്ദേശിച്ച അതെ ഫീൽ നിങ്ങള്ക്ക് കിട്ടുന്നുണ്ടോ എന്ന് എനിക്കറിയണമെങ്കിൽ നിങ്ങൾ അഭിപ്രായം പറഞ്ഞെ മതിയാവു – നിങ്ങൾ എന്ത് പറഞ്ഞാലും ഇനി തെറി പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ്.
കാരണം നിങ്ങള്ക്ക് അത് പറയാനുള്ള അവകാശം ഉണ്ട് -എന്റെ ഭാവനയെ തിരുത്താനല്ല അത് – നിങ്ങളുടെ സ്നേഹത്തെ പ്രകടിപ്പിക്കുന്നത് എന്നെ എനിക്ക് തോന്നാവു – നിങ്ങൾ വായിക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ ആണലോ – അപ്പോൾ വായിച്ചിട്ടു ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നു പറയേണ്ടത് നിങ്ങൾ തന്നെ ആണ് – കാരണം ഞാൻ നിങ്ങളുടെ സ്വന്തം – വ്യാളി ആണ്
സ്വന്തം – ഡ്രാഗൺ
കിടുക്കാച്ചി ആയിട്ടുണ്ട് ??
അർജുനൻ പിള്ള
വളരെ സന്തോഷം – തങ്ങളുടെ അഭിപ്രായവും നിർദ്ദേശങ്ങളുംകൂടി കുറിച്ചിരുന്നു എങ്കിൽ കുറച്ചു കൂടി സന്തോശം ആയേനെ – മുന്നോട്ടുള്ള സുഖമാമായ പോക്കിന് വായിക്കുന്നവരുടെ മനസ് കൂടി അറിഞ്ഞാൽ വളരെ നല്ലതാണ്
ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്
സ്വന്തം ഡ്രാഗൺ
മുത്തേ എഴുത്തും തിരക്കുകളും ആയതിനാൽ വിട്ടു പോയി വായന ഒകെ ..
ഇന്നലെ ഇരുന്നു വായിച്ചു..
ഇതുവരെ വളരെ നന്നായിട്ടുണ്ട് ..
കഴിഞ്ഞ ഒന്ന് രണ്ടു ഭാഗങ്ങൾ ഓടിച്ചു വായിച്ചതിനാൽ ഒന്നൂടെ വായിച്ചു..
ഹർഷാപ്പി – താങ്ക്സ് – ഈ തിരക്കുകൾക്കിടയിലും വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം . തുടർന്നും ഈ സപ്പോർട്ട് പ്രതീഷിക്കുന്നു
ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം
ഡ്രാഗൺ
അടുത്തഭാഗം എന്നതിലേക്കാണ് അപ്ലോഡ് ചെയ്തത്. ഇനിയും ഒത്തിരി കാത്തിരിക്കേണ്ടി വരുമോ ഇപ്പോഴത്തെ പോലെ. ചരക്ക് ഉണ്ടെന്നറിയാം എങ്കിലും തന്റെ കഥയുടെ അത്രയും ആയിപോയി അതുകൊണ്ട് ചോദിച്ചതാ. താങ്ക്യൂ അപ്ലോഡിങ്
Poli poli al poli kadha alle
thanks hari
Thaks u very much – support thannathinu
ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം
ഡ്രാഗൺ
etrayum pettennu abhi
അടുത്ത ഭാഗം എന്നാണ്
ഉടൻ തന്നെ ഉണ്ടാകും അബ്ദു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം
ഡ്രാഗൺ
Super bro
Tnks dude
Nice……. kepp go like this broo…… ……. ❤️❤️❤️???
Tnks bro
ഡ്രാഗൺ…
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഞാൻ ഒരുമിച്ചാണ് വായിച്ചത്…. ടൈം ഇപ്പോഴാ കിട്ടിയത്… കഴിഞ്ഞ ഭാഗത്തിൽ ലിജോക്ക് കൊടുത്ത പണി കൊള്ളാം പക്ഷെ കുറഞ്ഞു പോയി.. ഈ ഭാഗത്തിൽ ഇനിയും ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്തതുണ്ട്…. കട്ട വെയ്റ്റിംഗ് ഫോർ next പാർട്ട്… ❤️❤️❤️
അഖിലെ – ലിജോയ്ക്കും പണി കൊടുത്തില്ലല്ലോ – പണി വരുന്നുണ്ട് എന്ന ഒരു സൂചന കൊടുത്തല്ലേ ഉള്ളു . എല്ലാം ശരിയാക്കാം –
വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം
ഡ്രാഗൺ
Suspense kond poruthi mutti broo ennalum ee bhgavum kooduthal chindhippichu kathirikkunnu kalabhairavante varavinaay??????
thanks bro – ennal shariyaakum wait
♥️♥️♥️♥️
thanks vipi – apiprayam parayanam
Dragon vayichilla eppo , Kollam daa , kadha aghu trackilekku varunnullu, arannu kannante marupuram , appo devu aaraannu, eghine pala answer um kittan undu , enthayalum adipoli aayit undu bro…
Sry eppo vayichullu
thak bro and wait
???
rambo – apiprayam venam – egane undu
ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് ബ്രോ
thank you abhi
Nice story
thank you – RAAJi
Kooduthal suspensikekk??
athe , thanks divakar
❤️❤️❤️❤️❤️❤️❤️❤️
thanks bro