താമര മോതിരം 8 [Dragon] 345

ഈ ഇടയ്ക്കു നടുറോഡിൽ വച്ച് കൊലചെയ്യപ്പെട്ട ഒരാളുടെ കേസിൽ പെടുത്തി ബോസ് എന്ന് പറയുന്ന ആൾ ക്കു വേണ്ടി രണ്ടു കോടി രൂപ വാങ്ങി അവർ പറഞ്ഞ ഒരു പയ്യനെ കേസിൽ പെടുത്തി അകത്തിട്ടു – എന്നാൽ അവർ പറഞ്ഞ പയ്യന് പകരം വേറെ ഒരു പയ്യൻ ആയിപോയി.ഈ ബോസ് എന്ന് പറയുന്ന ആളിന്റെ ആൾക്കാർ ആണ് ആ കൊലപാതകത്തിന്റെ കാരണം .

വീണ്ടും ആ അജ്ഞാതൻ Si -യുടെ ചെവിയിൽ എന്തോ പറഞ്ഞു –

സിദ്ദിഖ് :-എന്തിനു വേണ്ടിയാണ് എന്ന് എന്നോട് പറഞ്ഞില്ല – എനിക്കതു അറിയില്ല – സത്യമായും അറിയില്ല പാലക്കാട്ടുകാരൻ ഒരു പട്ടരെ – അവരുടെ ബിസ്സിനെസ്സ് രഹസ്യം അറിഞ്ഞു എന്ന പേരിൽ കൊലപ്പെടുത്തി ഇവിടെ പർവ്വതിപുറത്തുള്ള ഒരാറിൽ അവർ ഉപേക്ഷിച്ചിരുന്നു. ആ കൊലപാതകം നേരിൽ കണ്ടു എന്ന കാരണത്താൽ അവിടെ തന്നെ ഉള്ള വേറൊരു ആളിനെ അവരുടെ ആൾക്കാർ പിടിച്ചു കൊണ്ട് പോയി – അയാളീടെ കയ്യിൽ അവർക്കെതിരെ എന്തക്കയോ തെളിവുകൾ ഉണ്ടെന്നു.

ആ ആളിന്റെ മകനെയാണ് അവർ കേസിൽ പെടുത്താൻ ഉദ്ദേശിച്ചിരുന്നത് -എന്നാൽ അത് ലിജോ സാറിന് മാറിപ്പോയി അടുത്തുള്ള വേറൊരു പയ്യനെ ആയിപോയി.

ആ അജ്ഞാതൻ Si -യുടെ ചെവിയിൽ വീണ്ടും എന്തോ പറഞ്ഞു –

സിദ്ദിഖ് :-ഇല്ല അറിയില്ല അവർ പിടിച്ചു കൊണ്ട് പോയതേ എനിക്കറിയൂ – അയാൾ എവിടെ ആണ് എന്ന് എനിക്കറിയില്ല

അവർക്കു ആ തെളിവുകൾ വേണം അതിനാൽ അയാളെ കൊള്ളാൻ വഴിയില്ല – പക്ഷെ എനിക്കറിയില്ല ഇപ്പോൾ അയാൾ എവിടെ ആണെന്ന്.

ആ അജ്ഞാതന്റെ അടുത്ത ചോദ്യത്തിന് : – എനിക്കറിയില്ല – ഉണ്ണി എന്നാണ് ആ പയ്യന്റെ പേര് – അയാൾ ഇപ്പോൾ പരിക്കുപറ്റി ആശുപത്രിയിൽ ആണ് –

കയർ ഒരല്പം കൂടി മുകളിലേക്കു വലിച്ചു ആ അജ്ഞാതൻ

സിദ്ദിഖ് :- ലിജോ സാറിന്റെ നിർദ്ദേശപ്രകാരം നല്ല രീതിയിൽ തന്നെ അയാളെ ഉപദ്രവിച്ചിരുന്നു – അവസാനം തലയും നടുവും ഇടിച്ചു അയാൾ വീണു – അതിനാൽ അയാളുടെ ഓര്മ നഷ്ടപ്പെട്ടു അയാൾ കോമയിൽ ആയി.
ഇതിൽ കൂടുതൽ ഒന്നും എനിക്കറിയില്ല – എന്നെ വെറുതെ വിടണം ദയവുചെയ്ത്.

അജ്ഞാതൻ കയർ കൂടുതൽ മുകളിലേക്ക് പൊക്കി – കസേര സിദ്ദിഖിന്റെ കയ്യിൽ താങ്ങി നിന്നും ശേഷം അയാൾ ഒരു ഇരുമ്പു ചുറ്റിക എടുത്തു പിന്നെ അയാളുടെ രണ്ടു കയ്യുടെയും മുട്ടിൽ മാറി മാറി അടിച്ചു

സിദ്ദിഖിന്റെ നിലവിളി ഉച്ചത്തിൽ ഇരിക്കുമ്പോൾ തന്നെ ആ വീഡിയോ അവസാനിച്ചു…………..

 

ഒരു രണ്ടു മിനിറ്റ കഴിഞ്ഞപ്പോഴേക്കും ആ വീഡിയോ ഡിലീറ്റ് ആയി പോയിരുന്നു ആ ഗ്രൂപ്പിൽ നിന്നും.

Sp യ്ക്ക് മനസിലായ കുറച്ചു കാര്യങ്ങൾ – ലിജോ മുൻപ് ചെയ്ത പ്രവർത്തിയുടെ പരിണിത ഫലങ്ങള ആണ് ഇപ്പോൾ ഇവർ അനുഭവിക്കുന്നത്

ലിജോയുടെയും അവസ്ഥാ ഇത് തന്നെ യാണ് ചിലപ്പോൾ ഇതിലും കൂടുതൽ ആയിരിയ്ക്കും

അവസാനമായി അവർ പണി കൊടുത്ത കണ്ണന്റെ കുടുംബത്തിനും ഈ

47 Comments

  1. ബ്രോ ഞാൻ ഈ കഥ 2 ദിവസമായിട്ടുള്ളു വായിച്ച് തുടങ്ങിയിട്ട്.
    Story line ഒക്കെ പൊളി ആണ് …
    detailing story ടെ Continuity നെ ബാധിക്കുന്ന പോലെ തോന്നി.
    ഒരു വായനക്കാരൻ എന്ന നിലയിൽ വായിക്കുമ്പോൾ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു കെട്ടോ..???
    Any way Good work????

  2. *വിനോദ്കുമാർ G*

    ??????

  3. ബ്രോ എവിടെ 9 ഭാഗം

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -9 ഇട്ടിട്ടുണ്ട്- എല്ലാപേരും വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുറയ്ക്കണമെന്ന് അപേക്ഷിക്കുന്നു

    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാത്രം ആണ് മുന്നോട്ടു എഴുതുവാനുള്ള പ്രചോദനം

    ഡ്രാഗൺ

    1. എവിടെ

  5. ബ്രോ അടുത്ത പാർട്ട് എഴുതി തുടങ്ങിയോ?

    1. തുടങ്ങി – അഭി – ഉത്തരം താരനുള്ളതുകൊണ്ടു അല്പം താമസിക്കാൻ സാധ്യത ഉണ്ട് – എന്തായാലും അധികം വൈകില്ല

      അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും നന്ദി
      സ്വന്തം – ഡ്രാഗൺ

  6. തുമ്പി ?

    Innanu ithu full vayichathu

    Edooo nalloru std touch feel cheyyanu aparam ennu prenjal pora marakam. Poli ayittind. Correctoru webseries avrde season engane nirthunnuvoo athu pole tannannu taan last kadha nirthanee.

    Pinne cheriya oru maduppe illu oru karyam vanna athil orupad description veranund ellarkkum anaganee akanamennilla forme athenthopole. Pinne njanee prnjennu karuthy athu mattanonnum nikkaruth coz athu ningade ishtanu athil arem kaikadathan padilla.njan just oru opinion prenjathe illu.

    Tanikkithu kkyil koode post cheithudee anyaya reach akum.

    1. തുമ്പി – ലവ് യു –

      വളരെ സന്തോഷം – നിന്റെ അഭിപ്രായം അതാണ് എനിക്ക് വേണ്ടത് – അത് ഞാൻ എങ്ങനെ എടുക്കും എന്ന് കരുതരുത് – കാരണം എന്റെ മനസ്സിൽ തോന്നുന്നത് ഞാൻ എഴുതുന്നു – അതിലെ ലോജിക് ഞാൻ ആലോചിക്കാരെ ഇല്ല – മുന്നേ വായിച്ചതും ഇതിനു വേണ്ടി വായിക്കുന്നതും – പിന്നെ എന്റെ അറിവിൽ ഉള്ള കാര്യങ്ങൾ ഒക്കെ എഴുതി വരുമ്പോൾ – കൂടി പോകുന്നതാണ് – എന്തായാലും അത് കണ്ട്രോൾ ചെയ്യുന്നതാണ്

      പിന്നെ ചില കാരിയങ്ങള് വിവരിക്കുന്നത് പിന്നീട ആവിശ്യം വരുന്നത് ആയതു കൊണ്ടാണ്

      പിന്നെ എത്ര വിവരിച്ചാലും തീരാത്ത കടല് പോലെ ആണ് സാക്ഷാൽ ശങ്കരൻ – അത് മാത്രം കൂടി പോയെന്നു പറയരുത് – അത് എങ്ങനെ എഴുതിയാലും എത്ര എഴുതിയാലും മതിയാകില്ല

      KK – ഇടാത്തത്തിന്റെ കാരണവും അത് തന്നെയാണ് – അത് വേറൊരു ലോകം അല്ലെ.

      അപിപ്രായവും നിർദ്ദേശങ്ങളും ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്

      സ്വന്തം ഡ്രാഗൺ

      1. തുമ്പി ?

        Theerchayayum bro. Athinee aa oru sensul eduthenu thankss ellarum anganee akanamennillaa athondattoo. Inim manassil tonnanathu enthano athu njan preyum okey. Take care bro biee

        1. അതാണ് തുമ്പി വേണ്ടത് – ചിന്തകൾക്ക് ഞാൻ ഒരു രൂപം കൊടുത്തു നിങ്ങള്ക്ക് വായിക്കുവാനായി തരുമ്പോൾ – അത് വായിച്ചു ഞാൻ ഉദ്ദേശിച്ച അതെ ഫീൽ നിങ്ങള്ക്ക് കിട്ടുന്നുണ്ടോ എന്ന് എനിക്കറിയണമെങ്കിൽ നിങ്ങൾ അഭിപ്രായം പറഞ്ഞെ മതിയാവു – നിങ്ങൾ എന്ത് പറഞ്ഞാലും ഇനി തെറി പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ്.
          കാരണം നിങ്ങള്ക്ക് അത് പറയാനുള്ള അവകാശം ഉണ്ട് -എന്റെ ഭാവനയെ തിരുത്താനല്ല അത് – നിങ്ങളുടെ സ്നേഹത്തെ പ്രകടിപ്പിക്കുന്നത് എന്നെ എനിക്ക് തോന്നാവു – നിങ്ങൾ വായിക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ ആണലോ – അപ്പോൾ വായിച്ചിട്ടു ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നു പറയേണ്ടത് നിങ്ങൾ തന്നെ ആണ് – കാരണം ഞാൻ നിങ്ങളുടെ സ്വന്തം – വ്യാളി ആണ്

          സ്വന്തം – ഡ്രാഗൺ

  7. അർജുനൻ പിള്ള

    കിടുക്കാച്ചി ആയിട്ടുണ്ട് ??

    1. അർജുനൻ പിള്ള
      വളരെ സന്തോഷം – തങ്ങളുടെ അഭിപ്രായവും നിർദ്ദേശങ്ങളുംകൂടി കുറിച്ചിരുന്നു എങ്കിൽ കുറച്ചു കൂടി സന്തോശം ആയേനെ – മുന്നോട്ടുള്ള സുഖമാമായ പോക്കിന് വായിക്കുന്നവരുടെ മനസ് കൂടി അറിഞ്ഞാൽ വളരെ നല്ലതാണ്

      ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്

      സ്വന്തം ഡ്രാഗൺ

  8. മുത്തേ എഴുത്തും തിരക്കുകളും ആയതിനാൽ വിട്ടു പോയി വായന ഒകെ ..
    ഇന്നലെ ഇരുന്നു വായിച്ചു..
    ഇതുവരെ വളരെ നന്നായിട്ടുണ്ട് ..
    കഴിഞ്ഞ ഒന്ന് രണ്ടു ഭാഗങ്ങൾ ഓടിച്ചു വായിച്ചതിനാൽ ഒന്നൂടെ വായിച്ചു..

    1. ഹർഷാപ്പി – താങ്ക്സ് – ഈ തിരക്കുകൾക്കിടയിലും വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം . തുടർന്നും ഈ സപ്പോർട്ട് പ്രതീഷിക്കുന്നു

  9. ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

    ഡ്രാഗൺ

  10. അടുത്തഭാഗം എന്നതിലേക്കാണ് അപ്‌ലോഡ് ചെയ്തത്. ഇനിയും ഒത്തിരി കാത്തിരിക്കേണ്ടി വരുമോ ഇപ്പോഴത്തെ പോലെ. ചരക്ക് ഉണ്ടെന്നറിയാം എങ്കിലും തന്റെ കഥയുടെ അത്രയും ആയിപോയി അതുകൊണ്ട് ചോദിച്ചതാ. താങ്ക്യൂ അപ്‌ലോഡിങ്

    1. Poli poli al poli kadha alle

      1. thanks hari
        Thaks u very much – support thannathinu

    2. ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

    3. etrayum pettennu abhi

  11. അടുത്ത ഭാഗം എന്നാണ്

    1. ഉടൻ തന്നെ ഉണ്ടാകും അബ്ദു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

  12. Super bro

  13. Nice……. kepp go like this broo…… ……. ❤️❤️❤️???

  14. ꧁༺അഖിൽ ༻꧂

    ഡ്രാഗൺ…
    കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഞാൻ ഒരുമിച്ചാണ് വായിച്ചത്…. ടൈം ഇപ്പോഴാ കിട്ടിയത്… കഴിഞ്ഞ ഭാഗത്തിൽ ലിജോക്ക് കൊടുത്ത പണി കൊള്ളാം പക്ഷെ കുറഞ്ഞു പോയി.. ഈ ഭാഗത്തിൽ ഇനിയും ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്തതുണ്ട്…. കട്ട വെയ്റ്റിംഗ് ഫോർ next പാർട്ട്‌… ❤️❤️❤️

    1. അഖിലെ – ലിജോയ്ക്കും പണി കൊടുത്തില്ലല്ലോ – പണി വരുന്നുണ്ട് എന്ന ഒരു സൂചന കൊടുത്തല്ലേ ഉള്ളു . എല്ലാം ശരിയാക്കാം –

      വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

  15. Suspense kond poruthi mutti broo ennalum ee bhgavum kooduthal chindhippichu kathirikkunnu kalabhairavante varavinaay??????

    1. thanks bro – ennal shariyaakum wait

  16. ♥️♥️♥️♥️

    1. thanks vipi – apiprayam parayanam

      1. Dragon vayichilla eppo , Kollam daa , kadha aghu trackilekku varunnullu, arannu kannante marupuram , appo devu aaraannu, eghine pala answer um kittan undu , enthayalum adipoli aayit undu bro…

        1. Sry eppo vayichullu

          1. thak bro and wait

    1. rambo – apiprayam venam – egane undu

  17. ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് ബ്രോ

    1. thank you abhi

    1. thank you – RAAJi

  18. Kooduthal suspensikekk??

    1. athe , thanks divakar

  19. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️

    1. thanks bro

Comments are closed.