താമര മോതിരം 8 [Dragon] 345

ഉഗ്ര രൂപിയായ, കാലത്തിൻറെ അധിപനായ, (അഥവാ കാലത്തിൻറെ ദൈവം) ശിവ ഭഗവാനെ, ദണ്ട പാണിയായ കാല ഭൈരവ രൂപത്തിൽ ഈ ദിവസ്സം ഉപാ സന ചെയ്തു ആരാധിച്ചാൽ എല്ലാ വി ധ കഷ്ട നഷ്ടങ്ങളിൽ നിന്നും മോചനവും, ദുഷ്ട ശക്തികളിൽ നിന്നുള്ള ദൃഷ്ടിയും ദുഷ്ട കണ്ണും ഇല്ലാതെയും ജീവിതം ഔശ ര്യപൂർണ്ണമായിരിക്കുമെന്നും വിശ്വാ സ്സം. വ്രതമെടുത്ത്, രാത്രിയിൽ ഉണർന്നി രിക്കുകയും, ഭോലെ നാഥ് സ്തോത്രവും, ഭജനയും പാടുകയും, ശംഖു വിളി കളും, ശിവ പാർവ തി പൂജയും ഭൈരവ ഉല്പത്തി കഥകൾ കേൾക്കുകയും ചെയ്യണമെന്നത് വിശ്വാസ്സം.

അതി കാലത്ത് ഉണർന്നു പുണ്ണ്യ നദികളിൽ സ്നാനം ചെയ്തു പിതൃ തർപ്പണം ചെയ്യുകയും, ഭൈരവ ഭഗവാൻറെ വാഹനമായ നായക്ക് ഭക്ഷണം കൊടുക്കുക യും ചെയ്യുകയെന്നുള്ളതും ഈ ദിവസ്സത്തിലെ ആചാരങ്ങളാണ്. ശുദ്ധമായ മന സ്സോടു കൂടി കാല ഭൈരവ പൂജ ചെയ്യുന്നവർക്ക് രോഗ ശാന്തിയടക്കമുള്ള ഫല പ്രാപ്തി നിഷ്ചയമെന്നു വിശ്വാസ്സം.

ഗുരു പറഞ്ഞതു മുഴുവൻ കേട്ടിരിക്കുകയായിരുന്നു പൂജാരി – ഒടുവിലായി ഗുരു പറഞ്ഞു ഇവിടത്തെ വിഗ്രഹത്തിനു ഒരു പ്രതേകത ഉണ്ട് അത് കാലത്തിന്റെ ഒരു സമയത്തു് തെളിയുകയും ചെയ്യും .അതുവരെ ഈ വിവരം ആരോടും പറയാതെ സൂക്ഷിക്കണം .

പക്ഷെ ഇപ്പോൾ നമ്മൾക്ക് വലിയൊരു ആപത്തു ഞാൻ കാണുന്നു – നമ്മുടെ ക്ഷേത്രത്തിനു ക്ഷയം സംഭവിക്കുന്ന തരത്തിൽ ഉള്ള എന്തോ ഒന്ന്.അതിൽ നിന്നും രക്ഷ നേടാൻ സാക്ഷാൽ ശങ്കരൻ തന്നെ നമുക്ക് തുണയാകട്ടെ.

എന്താണ് ആപത്തെന്ന് ഗുരുവിനോട് ചോദിച്ചു പൂജാരി –

അറിയില്ല എന്ന മറുപടിയാണ് പറഞ്ഞതു ഗുരു.

<<<<<<<<<<൦ >>>>>>>>>>>

രാവിലെതന്നെ കണ്ണൻ സഞ്ജുവിൽനിന്നും ദേവുവിൽ നിന്നും കളിയാക്കൽ വാങ്ങി കൂട്ടുകയാണ് – ഇന്നലെ നടന്ന സംഭവങ്ങൾ വച്ചു അവർ കണ്ണനെ കളിയാക്കി കൊണ്ടിരിക്കുകയാണ് – എല്ലാം കേട്ട് ഒന്നും തിരികെ പറയാതെ ഇരിക്കുകയാണ് കണ്ണൻ – ഇവരോട് ഇപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നതു കൊണ്ടും രണ്ടിനും നാവിനു എല്ലില്ല എന്നറിയാവുന്നതു കൊണ്ടും ഒന്നും തിരികെ പറയാൻ നിന്നില്ല കണ്ണൻ.

സഞ്ജുവിന്റെ മുഖം വാദി ഇരിക്കുന്നതു കണ്ട ദേവു കാര്യം തിരക്കി –

അമ്മയെ കണ്ടിട്ട് കുറച്ചായി എന്നും ഒരാഴ്ച മുന്നേ വീട്ടിൽ നിന്ന് ഇറങ്ങിയത് ആണെന്ന് പറഞ്ഞു അവരോടു – ഇന്ന് ഒന്ന് വീടുവരെ പോയിട്ട് വന്നാൽ കൊള്ളാമായിരുന്നു എന്നും പറഞ്ഞു – ദേവുവും കണ്ണനും ഒപ്പം കൂടാം എന്ന് പറഞ്ഞപ്പോൾ – ദേവുവിന്റെ ആരോഗ്യപ്രശ്നങ്ങളും മറ്റും മനസ്സിൽ ഉള്ളത് കൊണ്ട് അത് പിന്നൊരു ദിവസം ആകട്ടെ എന്ന് പറഞ്ഞു സഞ്ജു – പിന്നെ സമയം കളയാതെ വീട്ടിലേക്കു തിരിക്കാൻ തയ്യാറായി.

ഏറെ വൈകാതെ വീട്ടിലേക്കു തന്റെ ബൈക്കിൽ പുറപ്പെടുകയും ചെയ്തു.മൂന്നു നാലു മണിക്കൂർ വേണം വീട് പിടിക്കാൻ അതിനാൽ സാമാന്യം നല്ല വേഗത്തിൽ ആണ് സഞ്ജു വണ്ടി ഓടിച്ചതു – ഒരു പതിനഞ്ചു കിലോമീറ്റർ ആയപ്പോഴേക്കും തന്റെ വണ്ടിയുടെ പുറകിൽ ആരോ വരുന്നുണ്ട് എന്ന് സഞ്ജുവിന് മനസിലായി.

ഒരു കറുത്ത കളർ സ്കോർപിയ കാർ കുറച്ചു നേരമായി തന്റെ പുറകിൽ തന്നെ ഉണ്ട് – ആ വണ്ടി മുന്നിൽ കയറി പോകാനായി സഞ്ജു ബൈക്ക് വേഗത കുറച്ചു വണ്ടി വശത്തേക്ക് മാറ്റി – എന്നാൽ സഞ്ജുവിന്റെ വണ്ടിയോടൊപ്പം ആ വണ്ടിയും വേഗത കുറയ്ക്കുകയാണ് ഉണ്ടായതു.പേടി തോന്നിയെങ്കിലും തനിക്കു ഒരു ശത്രുക്കൾ ഇല്ല എന്നൊരു വിശ്വാസം കൊണ്ട് സഞ്ജു വണ്ടി വേഗത കുറച്ചു ഒരു വശത്തുകൂടി ഓടിക്കുവാൻ തുടങ്ങി – സഞ്ജുവിന്റെ വണ്ടിയുടെ കൂടെ ആ കറുത്ത സ്കോര്പിയോയും.

47 Comments

  1. ബ്രോ ഞാൻ ഈ കഥ 2 ദിവസമായിട്ടുള്ളു വായിച്ച് തുടങ്ങിയിട്ട്.
    Story line ഒക്കെ പൊളി ആണ് …
    detailing story ടെ Continuity നെ ബാധിക്കുന്ന പോലെ തോന്നി.
    ഒരു വായനക്കാരൻ എന്ന നിലയിൽ വായിക്കുമ്പോൾ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു കെട്ടോ..???
    Any way Good work????

  2. *വിനോദ്കുമാർ G*

    ??????

  3. ബ്രോ എവിടെ 9 ഭാഗം

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -9 ഇട്ടിട്ടുണ്ട്- എല്ലാപേരും വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുറയ്ക്കണമെന്ന് അപേക്ഷിക്കുന്നു

    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാത്രം ആണ് മുന്നോട്ടു എഴുതുവാനുള്ള പ്രചോദനം

    ഡ്രാഗൺ

    1. എവിടെ

  5. ബ്രോ അടുത്ത പാർട്ട് എഴുതി തുടങ്ങിയോ?

    1. തുടങ്ങി – അഭി – ഉത്തരം താരനുള്ളതുകൊണ്ടു അല്പം താമസിക്കാൻ സാധ്യത ഉണ്ട് – എന്തായാലും അധികം വൈകില്ല

      അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും നന്ദി
      സ്വന്തം – ഡ്രാഗൺ

  6. തുമ്പി ?

    Innanu ithu full vayichathu

    Edooo nalloru std touch feel cheyyanu aparam ennu prenjal pora marakam. Poli ayittind. Correctoru webseries avrde season engane nirthunnuvoo athu pole tannannu taan last kadha nirthanee.

    Pinne cheriya oru maduppe illu oru karyam vanna athil orupad description veranund ellarkkum anaganee akanamennilla forme athenthopole. Pinne njanee prnjennu karuthy athu mattanonnum nikkaruth coz athu ningade ishtanu athil arem kaikadathan padilla.njan just oru opinion prenjathe illu.

    Tanikkithu kkyil koode post cheithudee anyaya reach akum.

    1. തുമ്പി – ലവ് യു –

      വളരെ സന്തോഷം – നിന്റെ അഭിപ്രായം അതാണ് എനിക്ക് വേണ്ടത് – അത് ഞാൻ എങ്ങനെ എടുക്കും എന്ന് കരുതരുത് – കാരണം എന്റെ മനസ്സിൽ തോന്നുന്നത് ഞാൻ എഴുതുന്നു – അതിലെ ലോജിക് ഞാൻ ആലോചിക്കാരെ ഇല്ല – മുന്നേ വായിച്ചതും ഇതിനു വേണ്ടി വായിക്കുന്നതും – പിന്നെ എന്റെ അറിവിൽ ഉള്ള കാര്യങ്ങൾ ഒക്കെ എഴുതി വരുമ്പോൾ – കൂടി പോകുന്നതാണ് – എന്തായാലും അത് കണ്ട്രോൾ ചെയ്യുന്നതാണ്

      പിന്നെ ചില കാരിയങ്ങള് വിവരിക്കുന്നത് പിന്നീട ആവിശ്യം വരുന്നത് ആയതു കൊണ്ടാണ്

      പിന്നെ എത്ര വിവരിച്ചാലും തീരാത്ത കടല് പോലെ ആണ് സാക്ഷാൽ ശങ്കരൻ – അത് മാത്രം കൂടി പോയെന്നു പറയരുത് – അത് എങ്ങനെ എഴുതിയാലും എത്ര എഴുതിയാലും മതിയാകില്ല

      KK – ഇടാത്തത്തിന്റെ കാരണവും അത് തന്നെയാണ് – അത് വേറൊരു ലോകം അല്ലെ.

      അപിപ്രായവും നിർദ്ദേശങ്ങളും ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്

      സ്വന്തം ഡ്രാഗൺ

      1. തുമ്പി ?

        Theerchayayum bro. Athinee aa oru sensul eduthenu thankss ellarum anganee akanamennillaa athondattoo. Inim manassil tonnanathu enthano athu njan preyum okey. Take care bro biee

        1. അതാണ് തുമ്പി വേണ്ടത് – ചിന്തകൾക്ക് ഞാൻ ഒരു രൂപം കൊടുത്തു നിങ്ങള്ക്ക് വായിക്കുവാനായി തരുമ്പോൾ – അത് വായിച്ചു ഞാൻ ഉദ്ദേശിച്ച അതെ ഫീൽ നിങ്ങള്ക്ക് കിട്ടുന്നുണ്ടോ എന്ന് എനിക്കറിയണമെങ്കിൽ നിങ്ങൾ അഭിപ്രായം പറഞ്ഞെ മതിയാവു – നിങ്ങൾ എന്ത് പറഞ്ഞാലും ഇനി തെറി പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ്.
          കാരണം നിങ്ങള്ക്ക് അത് പറയാനുള്ള അവകാശം ഉണ്ട് -എന്റെ ഭാവനയെ തിരുത്താനല്ല അത് – നിങ്ങളുടെ സ്നേഹത്തെ പ്രകടിപ്പിക്കുന്നത് എന്നെ എനിക്ക് തോന്നാവു – നിങ്ങൾ വായിക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ ആണലോ – അപ്പോൾ വായിച്ചിട്ടു ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നു പറയേണ്ടത് നിങ്ങൾ തന്നെ ആണ് – കാരണം ഞാൻ നിങ്ങളുടെ സ്വന്തം – വ്യാളി ആണ്

          സ്വന്തം – ഡ്രാഗൺ

  7. അർജുനൻ പിള്ള

    കിടുക്കാച്ചി ആയിട്ടുണ്ട് ??

    1. അർജുനൻ പിള്ള
      വളരെ സന്തോഷം – തങ്ങളുടെ അഭിപ്രായവും നിർദ്ദേശങ്ങളുംകൂടി കുറിച്ചിരുന്നു എങ്കിൽ കുറച്ചു കൂടി സന്തോശം ആയേനെ – മുന്നോട്ടുള്ള സുഖമാമായ പോക്കിന് വായിക്കുന്നവരുടെ മനസ് കൂടി അറിഞ്ഞാൽ വളരെ നല്ലതാണ്

      ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്

      സ്വന്തം ഡ്രാഗൺ

  8. മുത്തേ എഴുത്തും തിരക്കുകളും ആയതിനാൽ വിട്ടു പോയി വായന ഒകെ ..
    ഇന്നലെ ഇരുന്നു വായിച്ചു..
    ഇതുവരെ വളരെ നന്നായിട്ടുണ്ട് ..
    കഴിഞ്ഞ ഒന്ന് രണ്ടു ഭാഗങ്ങൾ ഓടിച്ചു വായിച്ചതിനാൽ ഒന്നൂടെ വായിച്ചു..

    1. ഹർഷാപ്പി – താങ്ക്സ് – ഈ തിരക്കുകൾക്കിടയിലും വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം . തുടർന്നും ഈ സപ്പോർട്ട് പ്രതീഷിക്കുന്നു

  9. ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

    ഡ്രാഗൺ

  10. അടുത്തഭാഗം എന്നതിലേക്കാണ് അപ്‌ലോഡ് ചെയ്തത്. ഇനിയും ഒത്തിരി കാത്തിരിക്കേണ്ടി വരുമോ ഇപ്പോഴത്തെ പോലെ. ചരക്ക് ഉണ്ടെന്നറിയാം എങ്കിലും തന്റെ കഥയുടെ അത്രയും ആയിപോയി അതുകൊണ്ട് ചോദിച്ചതാ. താങ്ക്യൂ അപ്‌ലോഡിങ്

    1. Poli poli al poli kadha alle

      1. thanks hari
        Thaks u very much – support thannathinu

    2. ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

    3. etrayum pettennu abhi

  11. അടുത്ത ഭാഗം എന്നാണ്

    1. ഉടൻ തന്നെ ഉണ്ടാകും അബ്ദു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

  12. Super bro

  13. Nice……. kepp go like this broo…… ……. ❤️❤️❤️???

  14. ꧁༺അഖിൽ ༻꧂

    ഡ്രാഗൺ…
    കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഞാൻ ഒരുമിച്ചാണ് വായിച്ചത്…. ടൈം ഇപ്പോഴാ കിട്ടിയത്… കഴിഞ്ഞ ഭാഗത്തിൽ ലിജോക്ക് കൊടുത്ത പണി കൊള്ളാം പക്ഷെ കുറഞ്ഞു പോയി.. ഈ ഭാഗത്തിൽ ഇനിയും ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്തതുണ്ട്…. കട്ട വെയ്റ്റിംഗ് ഫോർ next പാർട്ട്‌… ❤️❤️❤️

    1. അഖിലെ – ലിജോയ്ക്കും പണി കൊടുത്തില്ലല്ലോ – പണി വരുന്നുണ്ട് എന്ന ഒരു സൂചന കൊടുത്തല്ലേ ഉള്ളു . എല്ലാം ശരിയാക്കാം –

      വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

  15. Suspense kond poruthi mutti broo ennalum ee bhgavum kooduthal chindhippichu kathirikkunnu kalabhairavante varavinaay??????

    1. thanks bro – ennal shariyaakum wait

  16. ♥️♥️♥️♥️

    1. thanks vipi – apiprayam parayanam

      1. Dragon vayichilla eppo , Kollam daa , kadha aghu trackilekku varunnullu, arannu kannante marupuram , appo devu aaraannu, eghine pala answer um kittan undu , enthayalum adipoli aayit undu bro…

        1. Sry eppo vayichullu

          1. thak bro and wait

    1. rambo – apiprayam venam – egane undu

  17. ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് ബ്രോ

    1. thank you abhi

    1. thank you – RAAJi

  18. Kooduthal suspensikekk??

    1. athe , thanks divakar

  19. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️

    1. thanks bro

Comments are closed.