താമര മോതിരം 8 [Dragon] 345

 

കാരണം പൂജാരി- ഇപ്പോൾ പറിച്ചപൂവിന്റെ തണ്ടിൽ നിന്നും മറ്റൊരു പൂമൊട്ട് ഉണ്ടായി വന്നിരിക്കുന്നു.

ഭയത്തോടെയും ഭക്തിയോടെയും ആ വിവരം പറയാനായി ഗുരുവിന്റെ അടുക്കലേക്കു ഓടിയ പൂജാരി കണ്ടത് – കണ്ണടച്ച് ധ്യാനത്തിൽ ആണെകിലും എല്ലാം അറിഞ്ഞു എന്ന അർഥത്തിൽ പുഞ്ചിരി തൂകുന്ന ഗുരുവിനെ ആണ്.

നേരെ ശ്രീകോവിലേക്കു ഓടുകയായിരുന്നു പൂജാരി – ഓടി അമ്പലത്തിന്റെ ഉള്ളിൽ കയറിയ പൂജാരി – ആ താമര മൊട്ടുകൾ മുഴുവൻ ആ ശിവ ലിംഗത്തിന്റെ പാദാരവിന്ദങ്ങളിൽ അർപ്പിച്ചു കണ്ണടച്ച് കൊണ്ട് മന്ത്രസൂക്തങ്ങൾ ഉച്ചരിക്കാൻ തുടങ്ങി.

ഏകദേശം ദീപാരാധന സമയം ആയതിനാൽ ആ ആശ്രമത്തിലെ അന്ധേവാസികളിൽ എല്ലാപേരും പിന്നെ തൊട്ടടുത്ത ഗ്രാമത്തിലെ കുറച്ചാളുകളും എത്തിയിരുന്നു – കബോളയും കൂട്ടരും അറിയാത്ത ഗ്രാമ വാസികൾ ഇടക്കിടയ്ക്ക് ക്ഷേത്ര സന്ദർശനം ചെയ്യാറുണ്ടായിരുന്നു.

സാധാരണ എല്ലാ അമ്പലവും ദീപാരാധനയ്ക്കു വാതിൽ അടയ്ക്കാറുണ്ട് – വിഹ്രഹത്തെ ഒരുക്കി – എല്ലാ വിളക്കുകളും കത്തിച്ചു – വാതിൽ തുറക്കുമ്പോൾ നയനമനോഹരമായ പ്രതീതിയിൽ കണ്ണും മനസും നിറയാൻ ഉതകുന്ന വിധം മനോഹര കാഴ്ച ഒരുക്കുന്നതിലേക്കായി- അന്നും അത് തന്നെയാണ് ചെയ്തത് പൂജാരി

താമര പൂക്കൾ ആയതിനാലും – കെട്ടി മാല പോലെ ആക്കാൻ പറ്റാത്തതിനാലും – ശേഖരിച്ച പൂക്കൾ എല്ലാം ലിംഗത്തിന്റെ ചുവട്ടിൽ വാരി വിതറി ഇട്ടു – പിന്നെ ഒന്ന് രണ്ടു വിളിക്കുകൾ കത്തിച്ചു

അടുക്കടുക്കായി ഉള്ള നാലഞ്ചു വിളിക്കുകൽ ഉണ്ട് ശ്രീകോവിലിനുള്ളിൽ – എന്നാൽ സാമ്പത്തിക പ്രശനങ്ങൾ ഉള്ളത് കൊണ്ട് വിശേഷദിവസങ്ങളിൽ മാത്രമേ എല്ലാ വിളിക്കുകളും തെളിയിക്കാറുണ്ടായിരുന്നുള്ളു.

വിളിക്കുകൾ രണ്ടെണ്ണം തെളിയിച്ചു – വിഹ്രഹാരാധനയ്ക്കു തട്ടിൽ ഭസ്മവും കർപ്പൂരവും നിറച്ചു – അന്ഗ്നി പകർന്നതിനു ശേഷം വാതിൽ തുറന്നു പൂജാരി – മാണിയും ശംഖും മുഴക്കാൻ സഹായികളോട് പറഞ്ഞു കർപ്പൂരാധനയ്ക്കായി തിരിഞ്ഞ പൂജാരി

അത്ഭുതം കൊണ്ടും പരവേശം കൊണ്ടും ഒരു നിമിഷം അന്ധാളിച്ചു നിന്നു – പുറത്തു ഉണ്ടായിരുന്നവർക്കും അതെ അവസ്ഥാ തന്നെ ആയിരുന്നു

താമര കൊണ്ട് ഏകദേശം അഞ്ചടി വലിപ്പം മുതൽ പലതരത്തിലുള്ള മാലകൾ – കൊണ്ട് നിറഞ്ഞിരുന്നു ശ്രീകോവിൽ.- ശിവലിംഗത്തെ പുറത്തു അല്പം മാത്രം കാണുന്ന തരത്തിൽ താമര മാലകൾ കൊണ്ട് മൂടിയിരുന്നു .

പിന്നെ അവിടെ ഉണ്ടായിരുന്ന എല്ലാ വിളിക്കുകളും നെയ് ഒഴിച്ച് കത്തിച്ച പോലെ വലിയ നാളത്തിൽ തെളിഞ്ഞു കത്തിയിരിക്കുന്നു.

പിന് വിളിക്കും മുൻവിളക്കുകളും വശങ്ങളിൽ തോക്കിയിരുന്ന തൂക്കു വിളിക്കുകളും ഉൾപ്പടെ എല്ലാ വിളക്കുകളും തെളിഞ്ഞു കത്തി ആ ശിവ ലിംഗം ഒരു സ്വർണ വിഹ്രഹം പോലെ തിളങ്ങി നിന്നു.

ഒരു നിമിഷത്തേക്ക് മനഃസാന്നിധ്യം നഷ്ടപെട്ടുപോലെയെങ്കിലും – പൂജരി പെട്ടെന്ന് തന്നെ കർപ്പൂരാദി ഉഴിയാൻ മുന്നോട്ടു പോകാൻ തുടങ്ങിയപ്പോഴേക്കും ആ കർപ്പൂരം ഇരുന്ന തളിക മുകളിലേക്ക് സ്വയമേ പൊങ്ങാൻ തുടങ്ങി – കൂടെ ആ ശിവലിംഗത്തെ ഉഴിയുവാനും തുടങ്ങി

47 Comments

  1. ബ്രോ ഞാൻ ഈ കഥ 2 ദിവസമായിട്ടുള്ളു വായിച്ച് തുടങ്ങിയിട്ട്.
    Story line ഒക്കെ പൊളി ആണ് …
    detailing story ടെ Continuity നെ ബാധിക്കുന്ന പോലെ തോന്നി.
    ഒരു വായനക്കാരൻ എന്ന നിലയിൽ വായിക്കുമ്പോൾ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു കെട്ടോ..???
    Any way Good work????

  2. *വിനോദ്കുമാർ G*

    ??????

  3. ബ്രോ എവിടെ 9 ഭാഗം

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -9 ഇട്ടിട്ടുണ്ട്- എല്ലാപേരും വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുറയ്ക്കണമെന്ന് അപേക്ഷിക്കുന്നു

    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാത്രം ആണ് മുന്നോട്ടു എഴുതുവാനുള്ള പ്രചോദനം

    ഡ്രാഗൺ

    1. എവിടെ

  5. ബ്രോ അടുത്ത പാർട്ട് എഴുതി തുടങ്ങിയോ?

    1. തുടങ്ങി – അഭി – ഉത്തരം താരനുള്ളതുകൊണ്ടു അല്പം താമസിക്കാൻ സാധ്യത ഉണ്ട് – എന്തായാലും അധികം വൈകില്ല

      അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും നന്ദി
      സ്വന്തം – ഡ്രാഗൺ

  6. തുമ്പി ?

    Innanu ithu full vayichathu

    Edooo nalloru std touch feel cheyyanu aparam ennu prenjal pora marakam. Poli ayittind. Correctoru webseries avrde season engane nirthunnuvoo athu pole tannannu taan last kadha nirthanee.

    Pinne cheriya oru maduppe illu oru karyam vanna athil orupad description veranund ellarkkum anaganee akanamennilla forme athenthopole. Pinne njanee prnjennu karuthy athu mattanonnum nikkaruth coz athu ningade ishtanu athil arem kaikadathan padilla.njan just oru opinion prenjathe illu.

    Tanikkithu kkyil koode post cheithudee anyaya reach akum.

    1. തുമ്പി – ലവ് യു –

      വളരെ സന്തോഷം – നിന്റെ അഭിപ്രായം അതാണ് എനിക്ക് വേണ്ടത് – അത് ഞാൻ എങ്ങനെ എടുക്കും എന്ന് കരുതരുത് – കാരണം എന്റെ മനസ്സിൽ തോന്നുന്നത് ഞാൻ എഴുതുന്നു – അതിലെ ലോജിക് ഞാൻ ആലോചിക്കാരെ ഇല്ല – മുന്നേ വായിച്ചതും ഇതിനു വേണ്ടി വായിക്കുന്നതും – പിന്നെ എന്റെ അറിവിൽ ഉള്ള കാര്യങ്ങൾ ഒക്കെ എഴുതി വരുമ്പോൾ – കൂടി പോകുന്നതാണ് – എന്തായാലും അത് കണ്ട്രോൾ ചെയ്യുന്നതാണ്

      പിന്നെ ചില കാരിയങ്ങള് വിവരിക്കുന്നത് പിന്നീട ആവിശ്യം വരുന്നത് ആയതു കൊണ്ടാണ്

      പിന്നെ എത്ര വിവരിച്ചാലും തീരാത്ത കടല് പോലെ ആണ് സാക്ഷാൽ ശങ്കരൻ – അത് മാത്രം കൂടി പോയെന്നു പറയരുത് – അത് എങ്ങനെ എഴുതിയാലും എത്ര എഴുതിയാലും മതിയാകില്ല

      KK – ഇടാത്തത്തിന്റെ കാരണവും അത് തന്നെയാണ് – അത് വേറൊരു ലോകം അല്ലെ.

      അപിപ്രായവും നിർദ്ദേശങ്ങളും ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്

      സ്വന്തം ഡ്രാഗൺ

      1. തുമ്പി ?

        Theerchayayum bro. Athinee aa oru sensul eduthenu thankss ellarum anganee akanamennillaa athondattoo. Inim manassil tonnanathu enthano athu njan preyum okey. Take care bro biee

        1. അതാണ് തുമ്പി വേണ്ടത് – ചിന്തകൾക്ക് ഞാൻ ഒരു രൂപം കൊടുത്തു നിങ്ങള്ക്ക് വായിക്കുവാനായി തരുമ്പോൾ – അത് വായിച്ചു ഞാൻ ഉദ്ദേശിച്ച അതെ ഫീൽ നിങ്ങള്ക്ക് കിട്ടുന്നുണ്ടോ എന്ന് എനിക്കറിയണമെങ്കിൽ നിങ്ങൾ അഭിപ്രായം പറഞ്ഞെ മതിയാവു – നിങ്ങൾ എന്ത് പറഞ്ഞാലും ഇനി തെറി പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ്.
          കാരണം നിങ്ങള്ക്ക് അത് പറയാനുള്ള അവകാശം ഉണ്ട് -എന്റെ ഭാവനയെ തിരുത്താനല്ല അത് – നിങ്ങളുടെ സ്നേഹത്തെ പ്രകടിപ്പിക്കുന്നത് എന്നെ എനിക്ക് തോന്നാവു – നിങ്ങൾ വായിക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ ആണലോ – അപ്പോൾ വായിച്ചിട്ടു ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നു പറയേണ്ടത് നിങ്ങൾ തന്നെ ആണ് – കാരണം ഞാൻ നിങ്ങളുടെ സ്വന്തം – വ്യാളി ആണ്

          സ്വന്തം – ഡ്രാഗൺ

  7. അർജുനൻ പിള്ള

    കിടുക്കാച്ചി ആയിട്ടുണ്ട് ??

    1. അർജുനൻ പിള്ള
      വളരെ സന്തോഷം – തങ്ങളുടെ അഭിപ്രായവും നിർദ്ദേശങ്ങളുംകൂടി കുറിച്ചിരുന്നു എങ്കിൽ കുറച്ചു കൂടി സന്തോശം ആയേനെ – മുന്നോട്ടുള്ള സുഖമാമായ പോക്കിന് വായിക്കുന്നവരുടെ മനസ് കൂടി അറിഞ്ഞാൽ വളരെ നല്ലതാണ്

      ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്

      സ്വന്തം ഡ്രാഗൺ

  8. മുത്തേ എഴുത്തും തിരക്കുകളും ആയതിനാൽ വിട്ടു പോയി വായന ഒകെ ..
    ഇന്നലെ ഇരുന്നു വായിച്ചു..
    ഇതുവരെ വളരെ നന്നായിട്ടുണ്ട് ..
    കഴിഞ്ഞ ഒന്ന് രണ്ടു ഭാഗങ്ങൾ ഓടിച്ചു വായിച്ചതിനാൽ ഒന്നൂടെ വായിച്ചു..

    1. ഹർഷാപ്പി – താങ്ക്സ് – ഈ തിരക്കുകൾക്കിടയിലും വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം . തുടർന്നും ഈ സപ്പോർട്ട് പ്രതീഷിക്കുന്നു

  9. ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

    ഡ്രാഗൺ

  10. അടുത്തഭാഗം എന്നതിലേക്കാണ് അപ്‌ലോഡ് ചെയ്തത്. ഇനിയും ഒത്തിരി കാത്തിരിക്കേണ്ടി വരുമോ ഇപ്പോഴത്തെ പോലെ. ചരക്ക് ഉണ്ടെന്നറിയാം എങ്കിലും തന്റെ കഥയുടെ അത്രയും ആയിപോയി അതുകൊണ്ട് ചോദിച്ചതാ. താങ്ക്യൂ അപ്‌ലോഡിങ്

    1. Poli poli al poli kadha alle

      1. thanks hari
        Thaks u very much – support thannathinu

    2. ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

    3. etrayum pettennu abhi

  11. അടുത്ത ഭാഗം എന്നാണ്

    1. ഉടൻ തന്നെ ഉണ്ടാകും അബ്ദു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

  12. Super bro

  13. Nice……. kepp go like this broo…… ……. ❤️❤️❤️???

  14. ꧁༺അഖിൽ ༻꧂

    ഡ്രാഗൺ…
    കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഞാൻ ഒരുമിച്ചാണ് വായിച്ചത്…. ടൈം ഇപ്പോഴാ കിട്ടിയത്… കഴിഞ്ഞ ഭാഗത്തിൽ ലിജോക്ക് കൊടുത്ത പണി കൊള്ളാം പക്ഷെ കുറഞ്ഞു പോയി.. ഈ ഭാഗത്തിൽ ഇനിയും ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്തതുണ്ട്…. കട്ട വെയ്റ്റിംഗ് ഫോർ next പാർട്ട്‌… ❤️❤️❤️

    1. അഖിലെ – ലിജോയ്ക്കും പണി കൊടുത്തില്ലല്ലോ – പണി വരുന്നുണ്ട് എന്ന ഒരു സൂചന കൊടുത്തല്ലേ ഉള്ളു . എല്ലാം ശരിയാക്കാം –

      വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

  15. Suspense kond poruthi mutti broo ennalum ee bhgavum kooduthal chindhippichu kathirikkunnu kalabhairavante varavinaay??????

    1. thanks bro – ennal shariyaakum wait

  16. ♥️♥️♥️♥️

    1. thanks vipi – apiprayam parayanam

      1. Dragon vayichilla eppo , Kollam daa , kadha aghu trackilekku varunnullu, arannu kannante marupuram , appo devu aaraannu, eghine pala answer um kittan undu , enthayalum adipoli aayit undu bro…

        1. Sry eppo vayichullu

          1. thak bro and wait

    1. rambo – apiprayam venam – egane undu

  17. ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് ബ്രോ

    1. thank you abhi

    1. thank you – RAAJi

  18. Kooduthal suspensikekk??

    1. athe , thanks divakar

  19. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️

    1. thanks bro

Comments are closed.