താമര മോതിരം 8 [Dragon] 345

കിരൺ :- എനിക്കൊന്നും ഓര്മയില്ലേടാ – നിനക്കൊരു അപകടം പറ്റിയെന്നപോലെ എനിക്ക് എന്തോ തോന്നി – പിന്നെ ഒന്നും ഓർമയില്ല.

കുറച്ചു നേരം ദേവുവും സഞ്ജുവും കൂടി കണ്ണനെ കളിയാക്കി അവിടെ ഇരുന്നു – പിന്നെ എല്ലാപേരും കൂടി അകത്തേക്കു പോയി.

അകത്തേക്ക് പോകുമ്പോഴും കണ്ണൻ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു – ആരെങ്കിലും പുറകെ വരുന്നുണ്ടോ എന്നറിയാൻ.

<<<<<<<<<<൦ >>>>>>>>>>>>

ഗദാമിയിൽ– ദേവ റെഡ്ഡിയും മറ്റു കുറച്ചു ആൾക്കാരും കൂടെ ഒരു മുറിയിൽ വളരെ ഗൗരവമേറിയ ചർച്ചകൾ നടക്കുകയാണ്-കൂടെയുള്ളവരിൽ രണ്ടു മൂന്നു വിദേശീയരും ഉണ്ടായിരുന്നു

വീഡിയോ കോൺഫെറെൻസ് വഴി അവർ മറ്റേതോ രാജ്യത്തുള്ള ആൾക്കാരുമായി അവർ സംസാരിക്കുകയാണ്

പണത്തിന്റെ കാര്യത്തിലാണ് ഇപ്പോൾ അവരുടെ ചർച്ച മുൻപോട്ടു പോകുന്നതു – അവസാനം അത് മുന്നൂറു കോടി എന്ന ഒരു തുകയിൽ അവർ ഉറപ്പിച്ചു – ഈ ആഴ്ച തന്നെ ബിസ്സിനെസ്സ് പരമായുള്ള കാര്യങ്ങളിൽ തുടക്കം ഉണ്ടാകണം എന്ന് പറഞ്ഞു അവർ ആ വീഡിയോ കോൺഫെറൻസ് അവസാനിപ്പിച്ചു.

ഓസ്ട്രേലിയയിലെ ഒരു മരുന്നുകമ്പിനിയുമായാണ് ഇപ്പോൾ ചർച്ച നടത്തിയത് ദേവ റെഡ്ഡി

അവർ ഉണ്ടാക്കുന്ന പുതിയ മരുന്നുകൾ മനുഷ്യനിൽ പരീക്ഷിക്കാൻ അവരുടെ രാജ്യത്തിൽ അനുമതികിട്ടാത്തതു കൊണ്ട് ഇവിടെ അത് പരീക്ഷിച്ചു നോക്കാനായുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്ന ഒരു കരാർ – അതിലാണ് ഇപ്പോൾ റെഡ്ഡി ഇറങ്ങിരിക്കുന്നതു.

ഇപ്പോൾ ആ മുറിയിൽ റെഡ്ഢിയെ കൂടാതെ ആ കമ്പനിയുടെ രണ്ടു ഡോക്ടർമാർ – റെഡ്ഢിയുടെ ബിസ്സിനെസ്സ് പാർട്നെർസ് ഒരു ഡോക്ടർ പിന്നെ കർണാടക രാഷ്ട്രീയത്തിലെ വളർന്നു വരുന്ന ഒരു പാർട്ടിയുടെ ലീഡർ കൂടി ഉണ്ടായിരുന്നു ആ മീറ്റിംഗിൽ.അയാൾ ആണ് ഇവർക്ക് സർക്കാരിന്റെ യാതൊരു തടസവും വരാതിരിക്കാൻ കൂടെ നിൽക്കുന്നതു.

മീറ്റിംഗ് അവസാനിപ്പിച്ചു ആ രാഷ്ട്ടീയക്കാരനും റെഡ്ഢിയും മാത്രമായി ആ മുറിയിൽ

റെഡ്ഡി :- കേട്ടിട്ട് ഇത് വളരെ എളുപ്പമുള്ള ജോലിയാണ് – മാസത്തിൽ അഞ്ചു ആൾക്കാരെ അവർക്കു മരുന്ന് പരീക്ഷിക്കാൻ കൊടുക്കാൻ ഇപ്പോൾ നമുക്ക് പറ്റും – അതിനു ഈ ഗ്രാമത്തിലുള്ള ആൾക്കാർ തന്നെ കൂടുതലാണ്

രാഷ്ട്രീയക്കാരൻ :- അതിനു അവർ പറയുന്ന ബ്ലഡ് ഗ്രൂപ്പും മറ്റും നോക്കണ്ടേ – കൂടാതെ മരുന്ന് കൊടുത്തു ആരെങ്കിലും മരണപ്പെടുകയാണെങ്കിൽ അവരെ ഇരുചെവി അറിയാതെ ഇവിടെ എവിടെങ്കിലും തന്നെ മറവു ചെയ്യണം -അതു പുറത്തു വരാതിരിക്കുന്നടത്തോളം കാലം ഒരു കുഴപ്പവും ഇല്ല.

റെഡ്ഢി :- നിനക്ക് അറിയാത്തതു കൊണ്ടാണ് ഈ റെഡ്ഢിയെ അഞ്ചല്ല നൂറുപേർ ചത്താലും അതു ഈ കോട്ടയുടെ ഉള്ളിൽ തന്നെ തീരും.

രാഷ്ട്രീയക്കാരൻ :- അതു മതി – പുറത്തു വരാതിരിക്കുന്നടത്തോളം ഒരു കുഴപ്പവും ഉണ്ടാകില്ല ൦ അഥവാ ഉണ്ടാകുന്നുണ്ടങ്കിൽ ഞാൻ ഇല്ലേ ഇവിടെ

റെഡ്ഢി :- അപ്പൊ പിന്നെങ്ങനെ

47 Comments

  1. ബ്രോ ഞാൻ ഈ കഥ 2 ദിവസമായിട്ടുള്ളു വായിച്ച് തുടങ്ങിയിട്ട്.
    Story line ഒക്കെ പൊളി ആണ് …
    detailing story ടെ Continuity നെ ബാധിക്കുന്ന പോലെ തോന്നി.
    ഒരു വായനക്കാരൻ എന്ന നിലയിൽ വായിക്കുമ്പോൾ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു കെട്ടോ..???
    Any way Good work????

  2. *വിനോദ്കുമാർ G*

    ??????

  3. ബ്രോ എവിടെ 9 ഭാഗം

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -9 ഇട്ടിട്ടുണ്ട്- എല്ലാപേരും വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുറയ്ക്കണമെന്ന് അപേക്ഷിക്കുന്നു

    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാത്രം ആണ് മുന്നോട്ടു എഴുതുവാനുള്ള പ്രചോദനം

    ഡ്രാഗൺ

    1. എവിടെ

  5. ബ്രോ അടുത്ത പാർട്ട് എഴുതി തുടങ്ങിയോ?

    1. തുടങ്ങി – അഭി – ഉത്തരം താരനുള്ളതുകൊണ്ടു അല്പം താമസിക്കാൻ സാധ്യത ഉണ്ട് – എന്തായാലും അധികം വൈകില്ല

      അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും നന്ദി
      സ്വന്തം – ഡ്രാഗൺ

  6. തുമ്പി ?

    Innanu ithu full vayichathu

    Edooo nalloru std touch feel cheyyanu aparam ennu prenjal pora marakam. Poli ayittind. Correctoru webseries avrde season engane nirthunnuvoo athu pole tannannu taan last kadha nirthanee.

    Pinne cheriya oru maduppe illu oru karyam vanna athil orupad description veranund ellarkkum anaganee akanamennilla forme athenthopole. Pinne njanee prnjennu karuthy athu mattanonnum nikkaruth coz athu ningade ishtanu athil arem kaikadathan padilla.njan just oru opinion prenjathe illu.

    Tanikkithu kkyil koode post cheithudee anyaya reach akum.

    1. തുമ്പി – ലവ് യു –

      വളരെ സന്തോഷം – നിന്റെ അഭിപ്രായം അതാണ് എനിക്ക് വേണ്ടത് – അത് ഞാൻ എങ്ങനെ എടുക്കും എന്ന് കരുതരുത് – കാരണം എന്റെ മനസ്സിൽ തോന്നുന്നത് ഞാൻ എഴുതുന്നു – അതിലെ ലോജിക് ഞാൻ ആലോചിക്കാരെ ഇല്ല – മുന്നേ വായിച്ചതും ഇതിനു വേണ്ടി വായിക്കുന്നതും – പിന്നെ എന്റെ അറിവിൽ ഉള്ള കാര്യങ്ങൾ ഒക്കെ എഴുതി വരുമ്പോൾ – കൂടി പോകുന്നതാണ് – എന്തായാലും അത് കണ്ട്രോൾ ചെയ്യുന്നതാണ്

      പിന്നെ ചില കാരിയങ്ങള് വിവരിക്കുന്നത് പിന്നീട ആവിശ്യം വരുന്നത് ആയതു കൊണ്ടാണ്

      പിന്നെ എത്ര വിവരിച്ചാലും തീരാത്ത കടല് പോലെ ആണ് സാക്ഷാൽ ശങ്കരൻ – അത് മാത്രം കൂടി പോയെന്നു പറയരുത് – അത് എങ്ങനെ എഴുതിയാലും എത്ര എഴുതിയാലും മതിയാകില്ല

      KK – ഇടാത്തത്തിന്റെ കാരണവും അത് തന്നെയാണ് – അത് വേറൊരു ലോകം അല്ലെ.

      അപിപ്രായവും നിർദ്ദേശങ്ങളും ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്

      സ്വന്തം ഡ്രാഗൺ

      1. തുമ്പി ?

        Theerchayayum bro. Athinee aa oru sensul eduthenu thankss ellarum anganee akanamennillaa athondattoo. Inim manassil tonnanathu enthano athu njan preyum okey. Take care bro biee

        1. അതാണ് തുമ്പി വേണ്ടത് – ചിന്തകൾക്ക് ഞാൻ ഒരു രൂപം കൊടുത്തു നിങ്ങള്ക്ക് വായിക്കുവാനായി തരുമ്പോൾ – അത് വായിച്ചു ഞാൻ ഉദ്ദേശിച്ച അതെ ഫീൽ നിങ്ങള്ക്ക് കിട്ടുന്നുണ്ടോ എന്ന് എനിക്കറിയണമെങ്കിൽ നിങ്ങൾ അഭിപ്രായം പറഞ്ഞെ മതിയാവു – നിങ്ങൾ എന്ത് പറഞ്ഞാലും ഇനി തെറി പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ്.
          കാരണം നിങ്ങള്ക്ക് അത് പറയാനുള്ള അവകാശം ഉണ്ട് -എന്റെ ഭാവനയെ തിരുത്താനല്ല അത് – നിങ്ങളുടെ സ്നേഹത്തെ പ്രകടിപ്പിക്കുന്നത് എന്നെ എനിക്ക് തോന്നാവു – നിങ്ങൾ വായിക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ ആണലോ – അപ്പോൾ വായിച്ചിട്ടു ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നു പറയേണ്ടത് നിങ്ങൾ തന്നെ ആണ് – കാരണം ഞാൻ നിങ്ങളുടെ സ്വന്തം – വ്യാളി ആണ്

          സ്വന്തം – ഡ്രാഗൺ

  7. അർജുനൻ പിള്ള

    കിടുക്കാച്ചി ആയിട്ടുണ്ട് ??

    1. അർജുനൻ പിള്ള
      വളരെ സന്തോഷം – തങ്ങളുടെ അഭിപ്രായവും നിർദ്ദേശങ്ങളുംകൂടി കുറിച്ചിരുന്നു എങ്കിൽ കുറച്ചു കൂടി സന്തോശം ആയേനെ – മുന്നോട്ടുള്ള സുഖമാമായ പോക്കിന് വായിക്കുന്നവരുടെ മനസ് കൂടി അറിഞ്ഞാൽ വളരെ നല്ലതാണ്

      ഇനിയും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്

      സ്വന്തം ഡ്രാഗൺ

  8. മുത്തേ എഴുത്തും തിരക്കുകളും ആയതിനാൽ വിട്ടു പോയി വായന ഒകെ ..
    ഇന്നലെ ഇരുന്നു വായിച്ചു..
    ഇതുവരെ വളരെ നന്നായിട്ടുണ്ട് ..
    കഴിഞ്ഞ ഒന്ന് രണ്ടു ഭാഗങ്ങൾ ഓടിച്ചു വായിച്ചതിനാൽ ഒന്നൂടെ വായിച്ചു..

    1. ഹർഷാപ്പി – താങ്ക്സ് – ഈ തിരക്കുകൾക്കിടയിലും വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം . തുടർന്നും ഈ സപ്പോർട്ട് പ്രതീഷിക്കുന്നു

  9. ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

    ഡ്രാഗൺ

  10. അടുത്തഭാഗം എന്നതിലേക്കാണ് അപ്‌ലോഡ് ചെയ്തത്. ഇനിയും ഒത്തിരി കാത്തിരിക്കേണ്ടി വരുമോ ഇപ്പോഴത്തെ പോലെ. ചരക്ക് ഉണ്ടെന്നറിയാം എങ്കിലും തന്റെ കഥയുടെ അത്രയും ആയിപോയി അതുകൊണ്ട് ചോദിച്ചതാ. താങ്ക്യൂ അപ്‌ലോഡിങ്

    1. Poli poli al poli kadha alle

      1. thanks hari
        Thaks u very much – support thannathinu

    2. ഉടൻ തന്നെ ഉണ്ടാകും വിച്ചു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

    3. etrayum pettennu abhi

  11. അടുത്ത ഭാഗം എന്നാണ്

    1. ഉടൻ തന്നെ ഉണ്ടാകും അബ്ദു …..ഇത്തിരി തിരക്കായി പോയി – അതാണ് ലേറ്റ് ആകുന്നത് വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

  12. Super bro

  13. Nice……. kepp go like this broo…… ……. ❤️❤️❤️???

  14. ꧁༺അഖിൽ ༻꧂

    ഡ്രാഗൺ…
    കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഞാൻ ഒരുമിച്ചാണ് വായിച്ചത്…. ടൈം ഇപ്പോഴാ കിട്ടിയത്… കഴിഞ്ഞ ഭാഗത്തിൽ ലിജോക്ക് കൊടുത്ത പണി കൊള്ളാം പക്ഷെ കുറഞ്ഞു പോയി.. ഈ ഭാഗത്തിൽ ഇനിയും ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്തതുണ്ട്…. കട്ട വെയ്റ്റിംഗ് ഫോർ next പാർട്ട്‌… ❤️❤️❤️

    1. അഖിലെ – ലിജോയ്ക്കും പണി കൊടുത്തില്ലല്ലോ – പണി വരുന്നുണ്ട് എന്ന ഒരു സൂചന കൊടുത്തല്ലേ ഉള്ളു . എല്ലാം ശരിയാക്കാം –

      വായിച്ചു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം

      ഡ്രാഗൺ

  15. Suspense kond poruthi mutti broo ennalum ee bhgavum kooduthal chindhippichu kathirikkunnu kalabhairavante varavinaay??????

    1. thanks bro – ennal shariyaakum wait

  16. ♥️♥️♥️♥️

    1. thanks vipi – apiprayam parayanam

      1. Dragon vayichilla eppo , Kollam daa , kadha aghu trackilekku varunnullu, arannu kannante marupuram , appo devu aaraannu, eghine pala answer um kittan undu , enthayalum adipoli aayit undu bro…

        1. Sry eppo vayichullu

          1. thak bro and wait

    1. rambo – apiprayam venam – egane undu

  17. ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് ബ്രോ

    1. thank you abhi

    1. thank you – RAAJi

  18. Kooduthal suspensikekk??

    1. athe , thanks divakar

  19. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️

    1. thanks bro

Comments are closed.