സഞ്ജു നടന്ന കാര്യങ്ങൾ മുഴുവൻ കണ്ണനോട് പറഞ്ഞു – കൂടെ കണ്ണന്റെ അച്ഛൻ ആണ് സഞ്ജുവിന്റെ അച്ഛന്റെ മരണത്തിനു ഉത്തരവാദി എന്ന് വരെ
കിരൺ :-ഇതു ഞാൻ വിശ്വസിക്കില്ല സഞ്ജു – എന്റെ അച്ഛന് ആരെയും കൊല്ലാൻ ആകില്ല – അദ്ദേഹം ഒരു പാവം ആയിരുന്നു
സഞ്ജു :- എനിക്കറിയാം കിരൺ – നിങ്ങളുടെ അച്ഛൻ അല്ല ഇതിനു ഉത്തരവാദി – അത് കണ്ടുപിടിച്ചു – പക്ഷെ നിങ്ങളുടെ അച്ഛന് അറിയാം – ആരാണ് എന്റെ അച്ഛന്റെ മരണത്തിനു പിന്നിലെന്ന്
അതിനു നിങ്ങളുടെ അച്ഛനെ കണ്ടുപിടിക്കണം -എന്നാൽ മാത്രമേ അറിയാൻ പറ്റു.
കിരൺ:- നിങ്ങള്‍ക്ക് ഇവുടത്തെ കാര്യമൊക്കെ എങ്ങനെ അറിയാം .
സഞ്ജു :-കിരൺ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഞാൻ ഇവിടെ തന്നെ ഉണ്ട് – ഈ വീടിന്റെ പരിസരത്തു ,നിങ്ങൾക്കൊപ്പം,അതിൽ നിന്നും നിങ്ങളുടെ അച്ഛന്റെയും നിരപരാധിത്തം എനിക്ക് മനസിലായി
കിരണിനു തന്റെ പുറകിലും മറ്റും ആരൊക്കെയോ ഉണ്ടായിരുന്നു എന്നതു വെറും റ്റൊന്നാൽ അല്ല എന്ന് മനസിലായി കാരണം അന്ന് മാമനോട് കുളത്തിന്റെ കരയിൽ ഇരുന്നു സംസാരിക്കുമ്പോൾ ആരോ അവിടെ ഉണ്ടായിരുന്നു എന്ന് കിരണിനു ഉറപ്പായിരുന്നു
ഇനി മുന്നോട്ടു കിരണിന്റെ ഒപ്പം ഞാനും ഉണ്ട് – അച്ഛനെ കണ്ടുപിടിക്കാൻ അതിലൂടെ എന്റെ അച്ഛന്റെ കൊലയാളിയെ കണ്ടുപിടിക്കാൻ.
കിരൺ സഞ്ജുവിനെ കെട്ടിപിടിച്ചു പിന്നെ സാവധാനം അവന്റെ പുറത്തു് തട്ടി സമാധാനിപ്പിച്ചു – കാരണം അച്ഛൻ പെട്ടെന്ന് ഇല്ലാതാകുന്നതിന്റെ വേദന അറിയുന്നതാണ് തനിക്കു
തന്റെ അച്ഛൻ തിരിച്ചുവരും എന്നൊരു പ്രതീക്ഷ ഉണ്ട് തനിക്കു – അപ്പൊ അച്ഛൻ മരിച്ചുപോയ സഞ്ജുവിന്റെ അവസ്ഥ തനിക്കു ഊഹിക്കാവുന്നതേ ഉള്ളു എന്ന് കണ്ണന് മനസിലായി
അവർ രണ്ടു പേരും വീടിനകത്തേക്ക് പോയി – കണ്ണൻ കിരണിനെ തന്റെ കൂട്ടുക്കാരൻ എന്ന് പറഞ്ഞു അമ്മയ്ക്കും ദേവുവിനും പരിചയപ്പെടുത്തി
കിരണിന്റെ നിർബന്ധപ്രകാരം സഞ്ജു ടൗണിലെ ലോഡ്ജിൽ നിന്നും കണ്ണന്റെ വീട്ടിലേക്കു താമസം മാറി
കിരൺ വന്നതു കണ്ണന് ശെരിക്കും ഒരു ആശ്വാസം ആയിരുന്നു – കാരണം ഉണ്ണി പോയതിൽ പിന്നെ താൻ മനസ്റിനാണ് ആരോടും സംസാരിച്ചിട്ടില്ല
അന്ന് വൈകുന്നേരം കിരണിന്റെ കാര്യങ്ങളും സഞ്ജുവിന്റെ കാര്യങ്ങൾക്കും തമ്മിൽ സംസാരിച്ചു അവർ നല്ല സുഹൃത്തുക്കൾ ആയി മാറിക്കൊണ്ടിരുന്നു.
<<<<<<<<<<<<൦ >>>>>>>>>>>
ബദാമി യിലെ രണ്ടാമന്റെ കോട്ടയുടെ അകത്തു കുറച്ചു ചാക്കുകെട്ടുകളും മറ്റും ചിലർ കൊണ്ടുവെച്ചു – അല്പസമയം കഴിഞ്ഞു രണ്ടു മല്ലന്മാർ ആ രഹസ്യ വാതിൽ തുറന്നു ആ ചാക്കുകെട്ടുകളും എടുത്തു താഴേക്കു പോയി – പിന്നെ എപ്പോഴും ചെയ്യുന്നപോലെ കൊണ്ടുവന്ന സാധനങ്ങൾ മുഴുവൻ എടുത്തു ഒരോടത്തായി മാറ്റി മാറ്റി വയ്ക്കുവാൻ തുടങ്ങി.
കാട്ടു പൂവ് എടുത്തു ഒരു പാത്രത്തിൽ ഇട്ടു വച്ച് – ആ പാത്രത്തിൽ നിറയെ ചുവന്ന നിറത്തിലുള്ള എന്തോ ദ്രാവകം നിറച്ചിരുന്നു
ആ പക്ഷികളെ ഒരു ചെറിയ കൂട്ടിൽ ആയിരുന്നു അവർ കൊണ്ട് വന്നിരുന്ന് – അതിനെ വേറൊരു വലിയ കൂട്ടിലേക്ക് തുറന്നു വിട്ടു – ആ വലിയ കൂട്ടിൽ അത് പോലെ ഉള്ള നിരവധി പക്ഷികൾ ഉണ്ടായിരുന്നു
കല്ലുകൾ എടുത്തു നല്ല ഒരു ഇരുമ്പുപാളിയുടെ പുറത്തേക്കു വച്ച് – ആ പാളി ചൂട് കൊണ്ട് ചുട്ടു പഴുത്തു ഇരിക്കുകയായിരുന്നു
Adhikamaya valichu neettal vayanaye alasorappedutthunnund cheriya karyangal kk ethrayum vishadheekaram tharunnathu arivilekk nallathanengilum chila samayangalil kadhayil ninnu vyathi chalippikkan edavaruthunnund oru pakshe athu ente mathram thonnal aayirikkam
Eni food adichittu vayikkam pinne edakk edakk kadhayil ninnu maripokunnund ennirunnalum pettanu thanne vendum kadha thudarunnathu kond kuzhappamill ennu full vayichu theerthittu abhipryam parayam
താമസിപ്പിക്കതിനു ക്ഷമ ചോദിച്ചുകൊണ്ട്
താമര മോതിരം – ഭാഗം -8 ഇട്ടിട്ടുണ്ട്
ഡ്രാഗൺ – 08-03-2020 -9.45 pm
When will be the next part dear?????
Time edukkum bro. Cheriyoru hospital case.. saturday sunday
താമര മോതിരം – ഭാഗം -8 ഇട്ടിട്ടുണ്ട്
ഹർഷാപ്പി താമര മോതിരം – ഭാഗം -8 ഇട്ടിട്ടുണ്ട് -വായിച്ചിട്ടു അഭിപ്രായം പറയുക- 7 -ന്റെ അഭിപ്രായം കിട്ടിയില്ല
ബ്രോ അടുത്ത പാർട്ട് ഉടനെ വരുമോ???
working in it bro
താമര മോതിരം – ഭാഗം -8 ഇട്ടിട്ടുണ്ട്
ഇപ്പോഴാ അടുത്ത part?
etrayum pettennu iduaan sramikkunnatyirikkum
താമര മോതിരം – ഭാഗം -8 ഇട്ടിട്ടുണ്ട് -വായിച്ചിട്ടു അഭിപ്രായം പറയുക
Next part anani?
udan idam
next part undo?
അതെന്താ opnv – അങ്ങനെ ചോദിച്ചേ ? Next part വേണ്ടേ ? അത്രയ്ക്ക് bore ആണോ
Ente ponnu bro arelum ennelum paranjennu karuthi niruthi povalle chakkare
താമര മോതിരം – ഭാഗം -8 ഇട്ടിട്ടുണ്ട് -വായിച്ചിട്ടു അഭിപ്രായം പറയുക
Kollam bro , kidilan, njan ennanu vayichathu, sry bro, eppol aanu story athinte trackil poornamayum ethiyathu, koode kiranu Puthiya friendineyum kitti alea , keep going bro
tanks bro ,
ചേട്ടായി…വായിക്കാൻ സാധിച്ചിട്ടില്ല
എന്തായാലും അടുത്ത part റെഡി ആക്കു ന്നെ????
rambo – review vannilla
വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്
സഞ്ജു വില്ലൻ ആകുമോ എന്നായിരുന്നു പേടി ഏതായാലും അവൻ കൂട്ടുകാരൻ ആയത് കൊണ്ട് ആശ്വാസം ആയി
ഇവരെ സഹായിക്കുന്ന ആരോ ഒരാള്‍ ഉണ്ടെന്ന് മനസ്സിലായി അയാൾ ആരാണെന്ന് അറിയാൻ കാത്തിരിക്കുന്നു
Hope your all problems solved , thanks rahul ,
?????
Dragon thankal albhudha peduthukayaaan.adipoli pinne adutha bhagangal eppo varumenn koodi paranjal nannayirunnu.karanam one week edukkuka aanenkil nannayi bro karanam thrilling story aan
താങ്ക്സ് നൻപാ
ആദ്യായിട്ടാ വായിച്ചിട്ട് വല്ലാത്തൊരു സംതൃപ്തി തോന്നിയത് അല്ലാത്തപ്പോ ചെറിയ ഒരു വിഷമം തോന്നുവായിരുന്നു . ലിജോക്ക് കിട്ടിയ പണി കുറച്ചു കുറഞ്ഞു പോയിന്നു തോന്നി?.
??????
ലിജോയ്ക്ക് പണി കൊടുത്തത്ത് ആരാണ് ? ആരായാലും സംഭവം കലക്കിയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് തരണേ ബ്രോ
ഒന്ന് വെയിറ്റ് ചെയ്യ് സോദരാ…
Nannaayittundu. Adutha part itharayum ykippikkallu plz
എഴുതണ്ട സോദരാ.. എന്നാലും വൈകിപ്പിക്കില്ല..
അഭിപ്രായം പറഞ്ഞില്ല
Waiting…….,….???
അഭിപ്രായം പറഞ്ഞില്ല സഹോ…
1st. ഞങ്ങളുടെ ചങ്ക് കാലൻ ന് വേണ്ടി.
പുരിയിലയെ……. ??????
ഞങ്ങളുടെ ചങ്കിന് ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നാണിത് ഇപ്പൊ അവന് വേറൊരു അത്യാവശ്യം ഉള്ളത് കൊണ്ട് കുറച്ച് ദിവസം കഴിഞ്ഞേ വായിക്കൂ അതുകൊണ്ടാണ് അവന് വേണ്ടി പിള്ളേച്ചൻ first അടിച്ചത് അവന്റെ സൈറ്റിലെ പേരാണ് കാലൻ?
o ok
ഡ്രാഗണ്‍ കുഞ്ഞേ
ഒന്നു മുതല്‍ 7 വരെ ഒന്നുകൂടെ വായിച്ചു
കഥയെ കുറീച് ഒന്നും പറയാന്‍ ഇല്ല
കാരണം ഗംഭീരം ആണ്.
നല്ല വ്യക്തമായ ബ്ലൂ പ്രിന്റ് ഓടെ എഴുതി ഉണ്ടാക്കിയിരിക്കുന്നു
എനിക്കു തോന്നിയ ഒരു അഭിപ്രായം
അഭിപ്രായം മാത്രമാണു വിമര്‍ശനമല്ല
ഒരു കഥ, അത് വായിക്കുന്ന ഏതൊരാള്‍ക്കും കൃത്യമായി മന്സിലാക്കാന് സാധിക്കുന്നതകണം , കഥയിലെ ഡീടെയിലിങ് പോലും സന്ദര്‍ഭത്തിന് ഉതകുന്നതകണം, അമിതമായ ദീടൈളിങ് ഒഴിവാക്കണം , അതുപോലെ കടുകട്ടിയുള്ള പ്രയോഗങ്ങള്‍ ,,
എനിക് പലപ്പോഴും തോന്നിയത്
ഡ്രാഗണ്‍ , ഡ്രാഗണിന്റ്റെ ലെവല്‍ ഓഫ് അണ്ഡര്സ്റ്റാഡിങ് തന്നെ ആകണം എന്നില്ല എല്ലാ വായനക്കാര്‍ക്കും
മിത്ത് ബേസ് ചെയ്തു എഴുതുക എന്നാല്‍ അത് ബുദ്ധിമുട്ടുള്ള കാര്യം ആണ് ഏറ്റവും സരളമായി മന്സിലാകുന്ന ഭാഷയില്‍ ആണ് അത് വേണ്ടത് , ആവ്ശ്യമുള്ളത് ഒഴികെ കൂടുതല്‍ ഡീറ്റൈല്‍ ചെയരുത് , ആവ്ശ്യമുള്ളത് നേ വയനാക്കാരില് ആകാംഷ ഉണ്ടാക്കി പറഞ്ഞു കൊണ്ടുക്കണം
ബദാമി ,, അഞ്ചു പേജുകള്‍ നീണ്ട ദീടൈലിങ അത് ദേവ റേഡിക്ക് — ബദമിക് ആണോ റേഡിക്ക് ആണോ പ്രധാണ്യം ,,,വില്ലനായ ദേവറേഡിക്ക് എന്നാണ് എന്റെ കണക്കുകൂട്ടല്‍ ,, അപ്പോ പിന്നെ ബദമിയെ എന്തിന് കൂടുതല്‍ ഡീടെയിലിങ നടത്തണം ,,
ബലി കര്‍മം , അതും അതുപോലെ ,എന്തിനാനോ പ്രധാന്യം കഥയില്‍ ഉള്ളത് അതിലേക് ദീടൈളിങ് ഒതുകുക , അല്ലാത്തത് ഒരു മൈല്‍ഡ് ആയി പറഞ്ഞു പോകുക
മറ്റൊന്നു അധികമായ ശിവവര്ണ്ണനകള് ,, അത് അഞ്ചില്‍ ദക്ഷസതിയിലും അതുപോലെ ആറില്‍ ചാമുണ്ടിയെ വെല്ലുന്നവന്‍ ആര് …സാക്ഷാല്‍ മഹാദേവന്
ആ മഹാദേവനെ മൂണ്‍ പേജില്‍ ആണ് ഡീറ്റൈല്‍ ചെയ്തിരിക്കുന്നത് ,, ആദിയോഗി , പ്രതിരൂപ, പഞ്ചകൃത്യ , പഞ്ചവക്ത്ര , വിഷ്ണു , ബ്രഹ്മ മല്‍സര0 , ലളിത സഹസ്രനാമം , മാര്കാണ്ഡേയന് , പരബ്രഹ്മമ് , സ്ഥായി ഭാവം ,ശിവശക്തി , പ്രണവം , പഞ്ചാക്ഷരി ഭൂത സ്വ്രങ്ങള് , പ്രണവവകഭേദങ്ങള് , ത്രിതത്വം , പഞ്ചേന്ദ്രിയ0 പഞ്ചഭൂത0 ….ഇത്രയും ഇത്രയും കാര്യങ്ങളിലൂടെ ആണ് വിശദീകരിച്ചത് ,,,
എന്താ ഇതിന്റെ ഒക്കെ ആവശ്യം ,,ചാമുണ്ടേശ്വരിയെ തടുക്കാൻ പോന്നവൻ മഹാദേവൻ , ആ മഹാദേവനെ കുറച്ചു ഒരു അഞ്ചോ പത്തോ സെന്റെൻസിൽ സാധാരണ ഒരു വായനകരാണ് മനസിലാകുന്ന ഡീറ്റൈലിംഗ് പോരെ ,,,
അതുപോലെ ഭസ്മവർണ്ണനകൾ
ശന്കരഭസ്മം ഉപയോഗിച്ച് മുറിവ് മാറ്റി അതാണ് മുഖ്യം —
പിന്നെ ഭസ്മവർണ്ണനകൾ , മന്ത്രങ്ങൾ , ,ശിവപുരാണം ശാന്തി ഭസ്മം,പൌഷ്ടികഭസ്മം, കാമഭസ്മം ഉണ്ടാക്കുന്ന രീതികൾ എന്ന് വേണ്ട സകലതും –
ആവശ്യമുള്ളത് ലളിതമായ രീതിയിൽ വര്‍ണിച്ചാൽ പോരെ
ആദ്ധ്യാത്മികമായ ലേഖനങ്ങൾ എഴുതേണ്ട അത്രയും കാര്യങ്ങൾ ആണ് ഈ കഥയിൽ ഫുൾ ആയി കയറ്റുന്നത് ,,
ഡ്രാഗണ്‍ ആദ്ധ്യാത്മികമായി നല്ല അറിവ് ഉണ്ട്
താല്പര്യവും
പക്ഷേ അത് സ്വഭാവികമായ കഥയുടെ ഗതിയില്‍ അധികമായി കുത്തിതിരുകത്തെ ഇരിക്കുക
ഇതിന്റെ പ്രശനം എന്തെന്നാൽ , ഇത് എല്ലാവർക്കും ഫോളോ ചെയ്യാൻ പറ്റില്ല
അപ്പൊ വായിക്കാനുള്ള ആ മൂഡ് ഇല്ലാതെ ആകും ആക്കും ,,,
കിം പുരുഷന് വളരെ നന്നായിരുന്നു
കാരണം അത് സീനുമായി ബന്ധമുള്ളത് ആണ് പ്രധാനപ്പെട്ടത് ആണ്
അതേ സമയം കണ്ണന്റെ ജനന സമയത്തെ കുറിച്ച് പറയുമ്പോ ജ്യോല്സ്യത്തെ കുറിച്ചുള്ള ഡേറ്റിലിങ് തര്മ് തിരിവുകള്‍ .. അതും അധികമായി തോന്നി ,
അതെങ്ങനെ ഗുരുവെ ? എന്നുള്ളത് ഒരേ സമയം വായനകരനും ചോദിക്കും
അത് ആകാംഷ ആണ് ,
ആ ആകാംഷയെ ചുരുങ്ങിയ വാക്കുകളില്‍ ആകാംഷയെ കൂട്ടി കൂട്ടി കാര്യത്തിലെക് എതികണം
അവിടെയും ശ്ലോകങ്ങള്‍ , അര്‍ഥങ്ങള്‍ , വേദം , മഹാഭാരതം അഹല്യയുടെ ശാപം,വാത്മീകിയുടെ തപസ്സ്
രാവണൻ, താരകാസുരൻ, ഭസ്മാസുരൻ അത് പലതും പറഞ്ഞു പക്ഷേ അവിടെ അപൂര്‍ണമായി , പിന്നെ ശ്ലോകം , ( വര0 കൊടുക്കുന്നത് ഉപദ്രവത്തിന്നാണെങ്കിലും അവിടെ അവതാര പിറവികള്‍ ഉണ്ടാകും ” എന്ന ഒരു സോളിഡ് പോയിന്റ് ആണ് ഉദേശിച്ചത് കണ്‍സെപ്റ്റ് ഒക്കെ നല്ലത് തന്നെ ആണ്
നമുക് അറിയാവുന്ന കാര്യങ്ങൾ മൊത്തം വാരി വിതറാതെ നമ്മൾ എഴുതുന്ന ഭാഗത്തിന് എന്താണോ അത്യാവശ്യം അത് ഏറ്റവും ലളിതമായി സ്വല്പം പൊലിപ്പിച്ചു വായനക്കാരിൽ ഒരു ആകാംക്ഷയും അത്ഭുതവും പുതിയ അറിവ് നേടിയ സംതൃപ്തിയും ലഭിക്കുന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ ആണ് കഥയുടെ ഗതി ഫലപ്രദമായ രീതിയിൽ വായനക്കാരിൽ ആഴത്തിൽ പതിയുകയുള്ളു ,,
അങ്ങനെ ആഴത്തില്‍ പതിഞ്ഞാല്‍ മാത്രമേ ആകാംഷ കൂട്ടാന്‍ സാധിക്കൂ
മടുപ്പ് ഉണ്ടാകാതെ നോക്കേണത് എഴുത്തുകാരന്റെ ഉത്തരവാദിത്വം ആണ്
ഞാന്‍ ഇതെല്ലാം ആദ്യം വായിച്ചപ്പോ എനിക് ഫോളോ ചെയ്യാന്‍ സാധിച്ചിരുന്നു
പക്ഷേ പിന്നീട് ആലോചിച്ചപ്പോ ചില കല്ലുകടികള്‍ തോന്നി
അതാണ് ആദ്യമേ അനുവദ0 ചോദിച്ചതു,,ഞാന്‍ പറഞ്ഞോട്ടെ എന്നു ..
ഇത് എന്റെ അഭിപ്രായം ആണ് വിമര്‍ശനം ആയി ഏടുകരുത് അഭിപ്രായം മാത്രം
ഇതില്‍ നല്ല വശം തോന്നിയാല്‍ സ്വീകരിക്കാം
ഇല്ലെങ്കില്‍ തള്ളിക്കളയാം ,….
സസ്നേഹം
താമര മോതിരത്തെ ഇഷ്ട പെടുന്ന വായനക്കാരന്