തല ചായ്ക്കാൻ ഒരിടം [നൗഫു] 4484

തല ചായ്ക്കാൻ ഒരിടം

Thala Chaikkan Oridam | Author : Nafu

 

2012 ജൂലൈ മാസം…

ഞാൻ സൗദിയിൽ വന്നിട്ട് രണ്ടു കൊല്ലം…

കാര്യമായി ഒരു പണിയും ഇല്ല…

എന്റെ സ്പോൺസർ എനിക്ക് ഒരു വാഹനം എടുത്തുതന്നു…

നമ്മുടെ ദബ്ബാബ്… (ദോസ്ത് )

എനിക്ക് ആണെങ്കിൽ അതിൽ ചെയ്യേണ്ട ഒരു പണിയും അറിയില്ല…

ഞാൻ കുറച്ചു ദിവസം സുബ്ഹിക്ക് തന്നെ ജിദ്ദയിലെ പച്ചക്കറി മാർക്കറ്റിൽ പോവും…

അവിടുന്ന് ഒരു ട്രിപ്പ്‌ കിട്ടും…

എറിയാൽ ഒരു നൽപ്പത് റിയാലിന്റെ ഓട്ടം കിട്ടും…

ചിലപ്പോൾ ഒന്നും കിട്ടില്ല പെട്രോൾ പൈസ പോലും…

ആരോടും കടം ചോദിക്കാനും വയ്യ…

സ്പോൺസർ ക് തന്നെ വണ്ടി വാടക മാസം 2000 റിയാൽ വേണമായിരുന്നു
..
അത് തന്നെ ഓരോരുത്തരോടും കടം വേടിച്ചിട്ടാണ് കൊടുക്കുന്നത്…

അന്ന് ജിദ്ദ റൂവൈസിൽ ആയിരുന്നു റൂം…

വാടക 500 റിയാൽ…

ആകെ തട്ടി ഒപ്പിച്ചു പോവുന്ന കാലം…

വണ്ടി എടുത്തിട്ട് രണ്ടാമത്തെ അടവായി സ്പോൺസർ ക്…

കയ്യിൽ ആണെങ്കിൽ 1000 റിയാൽ മാത്രം…

റൂമിന്റെ വാടകയും ആയി…

ഞാനും വേറെ ഒരുത്തനും ഉണ്ട് റൂമിൽ…

അവനും പണി ഇല്ലാത്തത് കൊണ്ട്… വാടക കൊടുക്കാൻ പൈസ ഇല്ല…

അവൻ ഇക്കയുടെ റൂമിലേക്കു മാറി…

എനിക്ക് കാര്യമായി ബന്ധമുള്ള അളിയൻ ആണെങ്കിൽ നാട്ടിലും…

വാടക കൊടുക്കാൻ നിവർത്തി ഇല്ലാതെ ഞാൻ റൂം മാറുക യാണെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി…

കുറച്ചു അപ്പുറത്തു മലപ്പുറത്തുള്ള ഒരാളുടെ വെള്ളം നിറച്ചു കൊടുക്കുന്ന കമ്പനിയുണ്ട് …

അവിടെ ഒരു പാർക്കിങ് സ്പേസ് ഉണ്ട്, കടക്കു പിറകിൽ ആയി…

എല്ലാവരും കട പൂട്ടിപോയാൽ..

രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ഞാൻ അവിടെ വണ്ടി സൈഡ് ആക്കി അതിൽ തന്നെ കിടന്നുറങ്ങും…

ആരെങ്കിലും വരുന്നതിന് മുമ്പേ ഞാൻ വണ്ടി എടുത്തു പോവുകയും ചെയ്യും….

ഭക്ഷണം കഴിക്കാൻ ഉള്ള പൈസ മാത്രമേ ചിലപ്പോൾ ഓടിയാൽ കിട്ടുക യുള്ളൂ…

എനിക്ക് ആണെങ്കിൽ വഴിയും,

21 Comments

  1. വിശ്വനാഥ്

    ഇഷ്ടം
    ??

  2. നൗഫു അണ്ണൻറെ സ്വന്തം കഥയാണോ ഇത്?

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    അസീസ്ക്ക adehavum adehathinte kudumpathinum

    allah nallathe varuthatte ameen ………. ?

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        ?

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️?

  5. നന്നായിട്ടുണ്ട് ❤

  6. ?മേനോൻ കുട്ടി?

    സൂപ്പർ ??

  7. നൗഫു മനോഹരമായി എഴുതിയ ചെറുകഥ ?

    1. താങ്ക്യൂ…. ???

      നന്ദൻ ബായ് ??

  8. മാനുഷികത ഉള്ളവർ പലയിടത്തും പലരും ഉണ്ട്
    ചിലർ വെളിവാക്കപ്പെടും
    ചിലർ മറഞ്ഞിരിക്കും

    1. ഹർഷാപ്പി love you by നൗഫൽ ???

      താങ്ക്സ്

  9. എത്ര പരിതാപകരമായ അവസ്ഥകളില് പോലും ദൈവത്തെപ്പോലെ വന്നു നമ്മളെ സഹായിക്കാന് ആരെങ്കിലും കാണും. അവര് ശരിക്കും നമുക്ക് ഒരു ദൈവം തന്നെയായിരിക്കും. അതുപോലെ നമുക്കും മറ്റുള്ളവരുടെ വേദനകളില് സന്തോഷം നിറയ്ക്കാൻ സാധിക്കട്ടെ. താങ്കള്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .???

    1. താങ്ക്സ്….

      ???

  10. അശരണർക്ക് സഹായത്തിനായി എപ്പോഴും അരൂപി മുന്നിലുണ്ട് താങ്കളുടെ മുന്നിൽ അസീസ്‌ക്കാടെ രൂപത്തിൽ എത്തി, താങ്കൾ കൂടുതൽ അഭിവൃദ്ധിയിലേക്ക് നീങ്ങട്ടെ, ആശംസകൾ…

    1. താങ്ക്സ്….

      ???

  11. എല്ലാവരുടെ ജീവിതത്തിലും ഒരിക്കലെങ്കിലും ഒരു അസീസ്ക്കാനെ കണ്ടുമുട്ടിയിട്ടുണ്ടാവും.. പലർക്കും നമ്മളും ഒരു അസീസ്ക്ക ആയി മാറിയിട്ടുണ്ടാവും..
    നല്ല എഴുത്ത് ബ്രോ??

    1. താങ്ക്സ് സുഹൃത്തേ…

      ??

Comments are closed.