Tag: suspense

അനീഷിന്റെ ആത്മഹത്യ (അപ്പു) 72

  അനീഷിന്റെ ആത്മഹത്യ Author : Appu   “സിദ്ധൂ…. നീ വന്നോ…?? എവിടാരുന്നു ഇത്..?? എത്ര നേരമായി ഞാൻ അന്വേഷിക്കുന്നു… ആരോടേലും ചോദിക്കാൻ പറ്റുവോ… ഞാൻ ആകെ ബേജാറായിപ്പോയി…!!” പെട്ടന്ന് മുറിയിലേക്ക് കയറിയപ്പോൾ സിദ്ധാർഥനെ കണ്ട സന്തോഷത്തിൽ അനീഷ് ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് അയാളെ കെട്ടിപ്പിടിച്ചു….   “എന്ത് പറ്റി…??” സിദ്ധു ചോദിച്ചു   “എടാ എല്ലാം ശെരിയായി… ലേഖയുമായുള്ള എല്ലാ പിണക്കങ്ങളും മാറി… ഇന്ന് രാവിലെ എന്റെ സ്വപ്നമായിരുന്ന വില്ല പ്രൊജക്റ്റ്‌ നമുക്ക് കിട്ടി […]

കോഡ് ഓഫ് മർഡർ 1 [Arvind surya] 173

കോഡ് ഓഫ് മർഡർ 1 Author : Arvind surya     കൊച്ചി -അറബിക്കടലിന്റെ റാണി. കേരളത്തിലെ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നഗരം. സൗന്ദര്യത്തിന്റെ റാണി.  അങ്ങനെ വിശേഷണങ്ങൾ പലതാണ്. കൊച്ചി നഗരത്തിന്റെ തിരക്കിലേക്ക് ഊളിയിട്ടു തുടങ്ങുന്നതേ ഉള്ളു. ഇവിടെ അവർക്കിടയിൽ അയാൾ ഉണ്ട്. ഇനി ഉള്ള രാത്രികൾക്കു ചോരയുടെ ചൂടും ചൂരും മാത്രം. നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ ************************************* “എന്താടോ  ഇത് കുറെ ഉണ്ടല്ലോ? ഇതിനും മാത്രം പരാതി ആരെക്കുറിച്ചാടോ –ഉറക്ക […]

രൗദ്രം [Vishnu] 136

രൗദ്രം Author : Vishnu   ഞാൻ മെല്ലെ  അകത്തേക്ക് കയറി  എന്നെ കെട്ടിയവൻ  അവിടെ ഇരിക്കുന്നുണ്ട്,. ഞാൻ അവന്റെ അടുത്ത്  ചെന്ന്  പാല്  ഗ്ലാസ്‌ നീട്ടി  അവൻ അത് വാങ്ങി  എന്നിട്ട് അവിടെയുള്ള ഒരു ചെറിയ  മേശയിൽ വച്ചു….. അവൻ പറഞ്ഞു തുടങ്ങി… നിനക്കെന്നെ ഇഷ്ട്ടമല്ലല്ലേ… അല്ല ഞാൻ പറഞ്ഞിട്ടെന്താ  കാര്യം എന്നെ പോലൊരു തല്ലിപൊളിയെ  ആർക്കാ ഇഷ്ടപ്പെടുക  നിന്നെ പോലൊരു പെണ്ണിനെ വിവാഹം കഴിക്കാൻ പോലും യോഗ്യത ഇല്ലാത്തവനാണ്  ഞാൻ….. എന്നോട്  നീ ക്ഷമിക്കണം […]

രൗദ്രം [Vishnu] 164

വെറുതെ  ഇരിക്കുമ്പോൾ  ഓരോ  ത്രെഡ്  മനസ്സിൽ  വരും  അങ്ങനെ  എഴുതുന്നതാണ്,.   എല്ലാവരുടെയും  സപ്പോർട്ട്  പ്രതീക്ഷിക്കുന്നു രൗദ്രം Raudhram | Author : Vishnu എന്നാലും  അതാരായിരിക്കും,? ഇതുവരെ  എന്നെ  കാർ  റേസിൽ  ആരും  തോൽപിച്ചിട്ടില്ല . പക്ഷെ  ആ  പഴയ ചാർജർ  കാർ  എന്നെ  തോൽപിച്ചു, അതും  ഞാൻ  ജയിക്കും എന്നുറപ്പിച്ച race എന്റെ  skyline R34 കാർ  ഇതുവരെ  ആരുടെ  മുന്നിലും  മുട്ടുകുത്തിയിട്ടില്ല.. എന്നാൽ ഇന്ന്   ആരായിരിക്കും  അത്  പ്രൈസ്  പോലും  വാങ്ങാതെ  എങ്ങോടായിരിക്കും  അവൻ  […]