നിനക്കായ് ഡോക്ടറുടെ ആ വാക്കുകൾ അവന്റെ മനസ്സിൽ തീ പോലെ തുളഞ്ഞു കയറി… “അതേ , ഇങ്ങനെ എന്തും പറയാമെന്നാണോ ഡോക്ടറെ….? എന്റെ പെണ്ണിനെ തിരിച്ചു താ ഡോക്ടറെ. എന്ത് […]
Tag: #Romanticstory #Love story
നിലോഫർ 2 [night rider] 68
നിലോഫർ 2 Previous part ബാക്കിയെല്ലാവരും അവളിൽ നിന്ന് നോട്ടം മാറ്റി ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ ഞാൻ മാത്രം അവളെ ഇപ്പോഴും നോക്കിയിരുപ്പായിരുന്നു . ഇത് ശ്രദ്ധിച്ച ടീച്ചർ എഴുതിക്കൊണ്ടിരുന്ന ചോക്കെടുത്തു എന്റെ നേർക്ക് തന്നെ എറിഞ്ഞു എന്നിട്ടൊരു ഡയലോഗും ” എടാ മതിയെടാ അവളെ വായ് നോക്കിയത്.അവൾ എവിടേം പോവുകയൊന്നുമില്ല …”. ഇതുകണ്ട എല്ലാവരും കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടു നന്നായിട്ടൊന്നു കളിയാക്കി അപ്പോൾ അവൾ എന്നെയൊരു നോട്ടമായിരുന്നു . പക്ഷെ ആ സുന്ദരമായ മുഖത്ത് മിന്നി മറഞ്ഞ […]
നിലോഫർ [night rider] 67
നിലോഫർ Author :night rider Hola amigos, എല്ലാവർക്കും സുഖമല്ലേ ? ഒരു നീണ്ട ബ്രേക്കിന് ശേഷം ഞാൻ വീണ്ടും ഒരു കൊച്ചു കഥയുമായി വന്നിരിക്കുകയാണ് . ഒരു നീണ്ട ഗ്യാപ്പിനു ശേഷമാണ് എഴുതുന്നത് കൊണ്ട് അതിന്റെ പോരായിമകൾ ഇതിൽ കാണുവാൻ പറ്റും . അത് കൊണ്ട് ഈ സ്റ്റോറി ഒരു പരീക്ഷണം മാത്രം . ആയതിനാൽ നിങ്ങളോടു എനിക്ക് പറയാനുള്ളത് നിങ്ങള്ക്ക് ഇഷ്ടാമാണെങ്കിൽ മാത്രം വായിക്കുക . other wise , you should […]
പവിത്രബന്ധം 4 [ പ്രണയരാജ] 267
❤പവിത്രബന്ധം 4❤ Pavithrabandham | Author : Pranayaraja | Previous Part മീര കോൾ എടുത്തതും മറുത്തലയ്ക്കൽ നിന്നും ഒരു അലർച്ചയായിരുന്നു. മീരാ….. എന്താ റിച്ചാർട്, ഇന്നും അവൾ വഴുതി പോയല്ലെ, അത് അവൻ, അതു ഞാൻ തീരെ പ്രതീക്ഷിച്ചില്ല. എനിക്കറിയാം നീയൊന്നും പ്രതീക്ഷിക്കില്ലാ എന്ന്, കാൽച്ചുവട്ടിലെ മണ്ണാ ഒലിച്ചു പോകുന്നത്, തനിക്കതു പറഞ്ഞാൽ മനസിലാവില്ല. റിച്ചാർട് ഞാൻ,… താനൊന്നും പറയണ്ട, എത്രയും പെട്ടെന്ന് […]
ആവണി 1 [night rider] 88
ആവണി Author : night rider ഞാൻ ആദ്യമായാണ് ഇവിടെ കഥയെഴുതുന്നതു .ആദ്യമായതുകൊണ്ട് കുറവുകൾ ഉണ്ടാകുന്നതാണ് .ചിലപ്പോൾ പേജുകൾ കുറവായി വരം .അതുകൊണ്ടു എല്ലാവരും ക്ഷമിക്കണം .അടുത്ത ഭാഗത്തോട് കൂടി നിങ്ങളുടെ സപ്പോർട്ടുണ്ടെങ്കിൽ പരമാവധി പോരായ്മകൾ പരിഹരിച്ചു എഴുതുന്നതാണ്.ഇതെന്റെ ഒരു സുഹൃത്തിന്റെ കഥയാണ്.അതുകൊണ്ടു കഥാപാത്രങ്ങളുടെ പേരുകൾ യഥാർത്ഥ പേരുകൾ ആയിരിക്കില്ല. അപ്പോൾ നമ്മുക്ക് തുടങ്ങാമല്ലേ. ഒരു നന്മ നിറഞ്ഞ പുലർകാല വേളയിൽ കിളികളുടെ സംഗീതവുമാസ്വദിച്ചുകൊണ്ടു സൂര്യമാമനെയും കണികണ്ടുണർന്നു .എഴുനേൽക്കാൻ നോക്കുമ്പോൾ ഇതാ നമ്മുടെ മുത്ത് എന്റെ […]