Tag: Love ❤❤

തനിയെ ? [Shahana Shanu] 288

      തനിയെ?         Author : Shahana Shanu.     ഇതൊരു ചെറു കഥയാണ് ഇഷ്ട്ടമാവുകയാണെങ്കിൽ like ചെയ്ത് സപ്പോർട്ട് ചെയ്യുക. ഇഷ്ട്ടമായില്ലെങ്കിൽ തീർച്ചയായും പറയുക നിർത്തി പൊയ്ക്കൊള്ളാം?. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടികാട്ടുക.   എന്നെ തനിച്ചാക്കി അവൾ യാത്രയായിട്ട് ഇന്നേക്ക് ‘ മൂന്ന് കൊല്ലം’ തികയുകയാണ്. അവൾ എനിക്കാരായിരുന്നു? എന്റെ റൂഹിന്റെ പതിയോ? ഞങ്ങളുടെ പ്രണയത്തിന്റെ അന്ത്യം നിരാശയായിരുന്നോ…….?   അന്ന് എനിക്ക് 4 ആം പിറന്നാൾ […]

അവളോടെനിക്കുള്ള പ്രണയം. ??Part -3. [Shahana Shanu.] 260

അവളോടെനിക്കുള്ള പ്രണയം. ?? Author :Shahana Shanu       ആദ്യം തന്നെ ഈ പാർട്ട്‌ ഇത്രയും താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു. ?????.   എടാ നിന്റെ ഐഡിയ എന്താണ് എന്ന് എന്നോട് ഒന്ന് തെളിച്ച് പറയ്. ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനവും കാണില്ല… എടാ അശ്വിനേ, നീ നാളെ എന്റെ വീട്ടിലേക്ക് പോര്. നാളെ ശനിയാഴ്ച്ചയല്ലേ തിങ്കൾ രാവിലെ നമുക്ക് ഒരുമിച്ച് സ്കൂളിലേക്ക് പോരാം. നാളെ നീ വരുമ്പോൾ എല്ലാം നമുക്ക് പ്ലാൻ ചെയ്യാം. […]

അവളോടെനിക്കുള്ള പ്രണയം 2. ?? [Shahana Shanu] 234

അവളോടെനിക്കുള്ള പ്രണയം 2. ?? Author :Shahana Shanu [ Previous Part ]     ആദ്യത്തെ പാർട്ടിന് നൽകിയ സപ്പോർട്ടിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ????.     എന്റെ മിഴികൾ അവളിൽ തന്നെ തറഞ്ഞു നിന്നു. “വഴിയിൽ നിന്നും ഒന്ന് മാറുമോ” എന്ന അവളുടെ കിളി നാദമാണ് എന്നെ ബോധമണ്ഡലത്തിലേക്ക് തിരികെ എത്തിച്ചത്. ഞാൻ ഒരു സോറിയും പറഞ്ഞു അവിടെ നിന്നും മാറി നിന്നു കൊടുത്തു.   “ഠപ്പേ” വേറൊന്നുമല്ല സുഹൃത്തുക്കളെ […]

അവളോടെനിക്കുള്ള പ്രണയം. ?? [Shahana Shanu] 263

അവളോടെനിക്കുള്ള പ്രണയം. ?? Author :Shahana Shanu   ഞാൻ കഥകൾ. കോമിലെ ഒരു എളിയ വായനക്കാരിയാണ്. എന്റെ ആദ്യത്തെ കഥയാണ്  ഇത്. നിങ്ങളുടെ സപ്പോർട്ട് പ്രദീക്ഷിച്ചുകൊണ്ട് എന്റെ ചെറിയ കഥ ഇവിടെ തുടങ്ങുകയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ കമന്റിലൂടെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ???. ഇഷ്ടപ്പെടുന്നെങ്കിൽ ലൈക്‌ ചെയ്യാനും മറക്കരുത്…       ഇന്ന് അവളുടെ കല്യാണമാണ്. പോകണം. പോയേ തീരൂ. എന്നെയും അനിയനെയും അവൾ ക്ഷണിച്ചിച്ചിരുന്നു. അനിയൻ വരുന്നില്ലെന്ന് ഇന്നലെ പറഞ്ഞു. ഇത്തയുടെ കഴുത്തിൽ ചേട്ടനല്ലാതെ […]