Tag: Cyril – മാന്ത്രിക ലോകത്തേക്ക് സ്വാഗതം.

ചെകുത്താന്‍ വനം 8 (ക്ലൈമാക്സ്) [Cyril] 2237

ചെകുത്താന്‍ വനം 8 (ക്ലൈമാക്സ്) Author : Cyril [ Previous Part ]   ‘റോബി എവിടെയാണ്…?’ ‘അങ്ങ് ദൂരെ…. നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, വായു, വെളിച്ചം ഒന്നും ഇല്ലാത്ത സ്ഥലത്ത്‌….’ ഞാൻ പറഞ്ഞു. ‘എനിക്കും അവിടെ വരണം, റോബി എന്നെയും കൊണ്ട് പോകു…’ വാണി പൊട്ടിക്കരഞ്ഞു… ‘മാന്ത്രിക ശക്തി ഇല്ലാത്ത നിനക്ക് ഇവിടെ വരാൻ കഴിയില്ല….. നിനക്ക് ശ്വസിക്കാതെ ജീവിക്കാൻ കഴിയില്ല…. പക്ഷേ എന്റെ ശക്തി സ്വീകരിക്കാന്‍ നി ഒരുക്കമാണെങ്കിൽ നിന്നെ എനിക്ക് എന്റെ അടുത്ത് […]

ചെകുത്താന്‍ വനം 7 [Cyril] 2323

ചെകുത്താന്‍ വനം 7  Author : Cyril [ Previous Part ]     പ്രിയ കൂട്ടുകാരെ, അടുത്ത് വരുന്ന part എട്ടില്‍ ചെകുത്താന്‍ വനം കഥ അവസാനിക്കും. എന്റെ കഥ വായിച്ച, വായിക്കുന്ന എല്ലാവർക്കും നന്ദി. ഇതുവരെ കമെന്റിലൂടെ നിങ്ങളുടെ അഭിപ്രായങ്ങളും പ്രോത്സാഹനവും നല്‍കിയ എല്ലാവർക്കും പ്രത്യേക നന്ദി ഞാൻ അറിയിക്കുന്നു. *********************************************************   ഗിയ ചിരിച്ചു. “വെറും കുറഞ്ഞ കാലയളവില്‍ നി എത്ര ശക്തനായി മാറി കഴിഞ്ഞിരിക്കുന്നു! ഇന്ന് നിങ്ങൾ മൂന്ന് പേരും […]

ചെകുത്താന്‍ വനം 6 [Cyril] 2265

ചെകുത്താന്‍ വനം 6 Author : Cyril [ Previous Part ]   “അപ്പോ നാലായിരം വര്‍ഷം റോബി എവിടെ ആയിരുന്നു?” വാണി ചോദിച്ചു. ആരണ്യ എന്റെ കണ്ണില്‍ നോക്കി. എന്നിട്ട് വാണിയേയും ഭാനുവിനെയും നോക്കി പുഞ്ചിരിച്ച ശേഷം അമ്മ എന്റെ കണ്ണില്‍ തറപ്പിച്ച് നോക്കി. “നാലായിരം വർഷങ്ങൾ നി രണ്ട് ലോകത്തിന്റെ മധ്യത്തിലായിരുന്നു. ഉന്നത ശക്തിയുടെ കരങ്ങളിൽ ആയിരുന്നു നി. ശിശു തന്റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നത് പോലെ, നാലായിരം വര്‍ഷക്കാലം നി ഉന്നത […]