ധാമിനി Dhaamini | Author : Rahul RK “ഞാൻ ഒരുപാട് ചിന്തിക്കുന്നു… പക്ഷേ ഞാൻ കുറച്ച് മാത്രം സംസാരിക്കുന്നു….”അന്തർമുഖരെ കുറിച്ച് ആരോ പറഞ്ഞ കാര്യമാണിത്… അന്തർമുഖൻ.. ഇന്‍ററോവേർട്ട്… പത്ത് പതിനഞ്ച് വയസ്സ് മുതൽ ഞാൻ സ്ഥിരമായി കേൾക്കുന്ന വാക്കുകൾ ആയിരുന്നു ഇവയെല്ലാം… എല്ലാവരോടും കൂട്ടുകൂടാനും സംസാരിക്കാനും ഒക്കെ എനിക്ക് ഭയങ്കര താൽപര്യം തന്നെ ആയിരുന്നു… പക്ഷേ മിക്ക സമയങ്ങളിലും ഞാൻ എന്റെ മാത്രം ലോകത്ത് ഒതുങ്ങാർ ആയിരുന്നു പതിവ്… ഒരുപാട് ചിന്തിക്കാനും വായിക്കാനും ഒക്കെ […]